കൂട്ടിലെ കിളികൾ – 4അടിപൊളി  

വിച്ചു😜

 

എന്നാ അത് വിളിക്കാം .

 

വിച്ചൂ ……

 

ഓ…… 😆, ഇത്തേന എന്താ വിളിക്കുക വീട്ടിൽ

 

അങ്ങനെ ഒന്നും ഇല്ല , സുമി.

 

ഞാൻ എന്താ വിളിക്കണ്ടെ

 

ഇഷ്ടം ഉള്ളത് വിളിച്ചോ.

 

ന്നാ തെറി വിളിക്കാം 🤭

 

അള്ളോ…. ചെറുത് ആണെങ്കിൽ കുഴപ്പം ഇല്ല.

 

അതേതാ ഈ ചെറുത് 😀

 

വല്ല പട്ടി പൂച്ച കഴുത എന്നൊക്കെ

 

ഓ…. എന്നാ വലുത് വിളിക്കാം 😆

 

ഞാൻ ഓടും എന്ന 🙉🏃

 

ഓടണ്ട ഞാൻ വിളിക്കില്ല

 

😊

 

എന്നാലും എന്താ ഞാൻ വിളിക്കുക, സുമി ന്ന് വിളിച്ച ഇഷ്ടപ്പെടുമോ

 

ആ അതിനെന്താ വിളിച്ചോ

 

സുമീ……..

 

🤭 എന്തോയ്

 

സുഖണോ

 

ഉം സുഖം വിച്ചുനോ .

 

കുഴപ്പം ഇല്ല . ഇക്ക വിളിച്ചോ.

 

ഇല്ല

 

സമയം ആയില്ലേ

 

അങ്ങനെ ഒന്നും ഇല്ല ഇന്നിനി ചിലപ്പെ വിളിക്കൂ.

 

അതെന്താ

 

ഇക്ക അങ്ങനെ എന്നും വിളിക്കാറില്ല. Msg അയക്കും വിളിച്ചില്ലേൽ, അത്രേ ഉള്ളൂ.

 

അതെയോ , മോള് ഉറങ്ങിയോ .

 

ആ കിടന്നു ഉറങ്ങി കാണില്ല.

 

ഏത് റൂമിലാ താൻ

 

ഞാൻ താഴെ എന്തേയ്

താഴെ ഏത് റൂമിലാ എന്ന്. ഇവിടുന്ന് കാണാൻ പറ്റിയാൽ ഒരു ടാറ്റ തരാൻ വേണ്ടി 😀

 

വിച്ചുൻ്റെ റൂം ഏതാ .

 

മുകളിൽ മുന്നിൽ നിങ്ങളുടെ വീടിനോട് ചേർന്നുള്ളത്

 

അതെയോ , ഞാൻ ഹാളിന് പുറകിൽ ഒരു റൂമില്ലെ അവിടെയാ .

 

ആണോ ആ ജനൻ എനിക്ക് കാണാം

 

കൈ ഇട്ടെ പുറത്തേക്ക്

 

😄 Wait

 

എൻ്റെ റൂമിൻ്റെ ജനിൽ നിന്നും താഴെ അവളുടെ വീടിൻ്റെ പുറകിലെ റൂമിൻ്റെ ജനൽ ചെറുതായിട്ട് കാണാൻ പറ്റുന്നുണ്ട്

ഞാൻ പറഞ്ഞപ്പോൾ ആ മുറിയുടെ കർട്ടൻ മാറ്റുന്നതും , വെളിച്ചം കുറച്ചൂടെ കൂടി വരുന്നതും കാണാം , അവൽ ജനൽ തുറക്കുന്നത് സൗണ്ടും കേട്ടു.

 

കാണുന്നുണ്ടോ ?

 

Yes 🤑

 

അവൽ എനിക്ക് വേണ്ടി കൈ അനക്കികൊണ്ടിരുന്നു.

 

Me: Shake hand താ 😝

 

അത് അയച്ചപ്പോൾ കൈ എൻ്റെ നേരെ നീട്ടി shake hand തരുന്നത് പോലെ കൈ കുലുക്കി ,

 

എൻ്റെ shake hand കിട്ടിയോ 🤭

 

ഉം കിട്ടി കിട്ടി 😂

നല്ല സോഫ്റ്റ് കൈ 😜

 

ഉം.. മതി മതി .

 

സുമി വേകം കൈ അകത്ത് ഇട്ട് ജനൽ അടച്ച് കർട്ടൻ ഇട്ടു.

 

Shake hand മതി എന്നാണോ അതോ കൈ വർണന മതി എന്നാണോ 😜

 

രണ്ടും 🙊

 

അല്ലെങ്കിലും സത്യം പറയുന്നവരുടെ മുഖം വികൃതമായിരിക്കുമല്ലോ☹️

 

എനിക്ക് എന്നെ കളിയാകുന്നത് പോലെ ആണ് തോനുന്നത് 🤭

 

ഞാൻ ഒന്നും പറയുന്നില്ല പോരെ 🤐

 

ഇല്ല പറഞ്ഞോ ഞാൻ കേട്ടോളാം

 

വേണ്ട . നാളെ എന്താ പരിപാടി

 

പ്രത്യേകിച്ച് ഒന്നും ഇല്ല ചിലപ്പോൾ sis വരും അവളുടെ കൂടെ പുറത്ത് പോയാൽ ആയി.

 

ഡ്രൈവിംഗ് അറിയോ

 

എനിക്കോ?

 

 

ഏയ് ഇല്ല , പക്ഷേ ലൈസൻസ് ഉണ്ട്🤭

 

ആഹാ എങ്ങനെ സംഘടുപ്പിച്ച്.

 

അത് എനിക്കും പടച്ചോനും മാത്രേ അറിയൂ😄

 

ഇക്കക്ക് വണ്ടി ഇല്ലേ.

 

ഉണ്ട് അത് അവിടെ ആണ് ഉള്ളെ, അനിയൻ എയർപോർട്ടിൽ കൊണ്ടാക്കാൻ കൊണ്ട് പോയതാ . ഇവിടെ കൊണ്ട് വരുമോ എന്ന് അറിയില്ല, അതൊക്കെ ഇക്കയുടെ ഡീലിങ്സ് ആണ് 😊.

 

അതെയോ . പിന്നെ വേറെ എന്തെല്ലാ

 

പിന്നെ എന്താ .

 

ഇന്ന് ബെഡ്ഷീറ്റ് മറ്റിയില്ലെ.

 

ഇല്ല അത് തന്നെ.

 

കാണിച്ചെ നോക്കട്ടെ .

 

അവൽ ബെഡ് ഷീറ്റ് മാത്രം വരുന്ന ഒരു pic എനിക്ക് അയച്ചു.

 

😒😒😒

 

🤣🤣🤣🤣, എന്ത് പറ്റി

 

😔 ഒന്നൂല്ല

 

പെട്ടന്ന് തന്നെ മിറർ pic അയച്ചു

 

😁 എന്നെ പറ്റിച്ചത് ആണല്ലേ 😝

 

😆 എനിക്ക് മനസ്സിലായിന്

 

🤪 എന്താന്നറിയില്ല ഭംഗി ഉള്ളത് ഒക്കെ കണ്ട് ആസ്വദിക്കാൻ ഒരു രസം ആണ്.

 

അയ്യേടാ അങ്ങനെ അതികം രസിക്കണ്ട🤭

 

അല്ലെങ്കിലും നമ്മളൊക്കെ സ്ട്രെയിഞ്ചർ അല്ലേ വിശ്വാസം വരില്ലലോ അല്ലേ 😞

 

😐 എടാ അങ്ങനെ ഒന്നും ഇല്ല. എനക്ക് മടി ഉള്ളത് കൊണ്ട് ആണ് .

 

സരുല്ല

 

Wait.

 

പെട്ടന്ന് ഒട്ടും പ്രതീക്ഷിക്കാതെ അവൽ ഒരു സെൽഫി എനിക്ക് അയച്ചു തന്നു .

 

എന്തിനാ അയച്ചേ ഞാൻ പറഞ്ഞത് അല്ലേ വേണ്ട എന്ന് .

 

നിനക്ക് ഫീൽ ആയത് കണ്ടപ്പോൾ എന്തോ പോലെ തോന്നി.

 

ഉം.

 

ഞാൻ പോട്ടെ സമയം ഒരുപാട് ആയി .

 

Ok , pic ഡിലീറ്റ് അക്കട്ടെ.

 

നിർബന്ധം ഉണ്ടോ ?

 

😊 Ok Good night

 

അവൽ pic കളയാതെ നെറ്റ് ഓഫ് ചെയ്ത് പോയ്. ഞാൻ അ ഫോട്ടോ നോക്കി നിന്നു .

 

അവളുടെ ആ ചുണ്ടും , കവിളും നിറവും ഒക്കെ ഒരു വല്ലാത്ത ആകർഷണം.

ശെരിക്കും മിയ ജോർജ് തന്നെ . തുടുത്ത കവിളുകളും, കൈയ്യും, പെറ്റ ശരീരത്തിൻ്റെ തുടിപ്പും മുഴുപ്പും ഒരു വല്ലാത്ത ചരക്ക് ഫീൽ തരുന്ന ശരീരം.

മുലയോ കാര്യങ്ങളോ ഒന്നും കാണുന്നില്ല

 

ഞാൻ ആ ഫോട്ടോ ഡൗൺലോഡ് ആക്കി സേവ് ചെയ്ത് വച്ചു.

 

പിറ്റേന്ന് ഞാൻ ക്ലാസ്സിൽ പോകാൻ ഇറങ്ങുമ്പോൾ സുമി യെ വീടിന് മുന്നിൽ കണ്ടു . നല്ല ഒരു ചിരി എനിക്ക് തന്നു തിരിച്ച് ഞാനും കൊടുത്തു.

നിച്ചുവിനേ ഇറക്കി ഞാൻ കോളജിലേക്ക് വിട്ടു.

 

ഗ്യാപ്പ് കിട്ടിയപ്പോൾ സുമിക്ക് mag അയച്ചു.

 

സുമി : Good Morning 🌞

 

Me: Good Morning .

എന്തുപറ്റി ഇന്ന് പൂ മുഖത്തൊക്കെ കണ്ടല്ലോ .

 

ഓൺലൈനിൽ ഇല്ലാത്തത് കൊണ്ട് റീപ്ലേ ഒന്നും വന്നില്ല.

 

ഇൻ്റർവെൽ ടൈമിൽ ശ്യാമയെ തപ്പി കണ്ട് പിടിച്ചു.

 

ഞാൻ ഉച്ചയ്ക്ക് ഇറങ്ങും കേട്ടോ

 

അതെന്താ

 

എൻ്റെ സീനിയർ വരുന്നുണ്ട് ടൗണിൽ അപ്പൊൾ ഒന്ന് കാണണം എന്ന് പറഞ്ഞു.

 

ആണോ അപ്പോ വൈകിട്ട് കാണില്ലേ .?

 

നോക്കട്ടെ അവൾക്ക് എവിടൊക്കെയോ പോകാൻ ഉണ്ട് എന്നാ പറഞ്ഞത് , ക്ലാസ് കഴിയുമ്പോൾ ഫ്രീ ആയാൽ നമുക്ക് ടൗണിൽ വച്ച് കാണാം . ഞാൻ വിളിക്കാം.

 

അവളോട് യാത്രയും പറഞ്ഞ് ക്ലാസ്സിൽ കയറി .

ഉച്ചയ്ക്ക് ഹറിതയ്ക്ക് ഒരു ഫ്രഞ്ച് കിസ്സും കൊടുത്ത് മൃതുലയെ കാണാൻ പുറപ്പെട്ടു .

 

അവളെ ബേബിയുടെ മുന്നിൽ നിന്നും പിക്ക് ചെയ്ത് ഗോകുലത്തിൽ കയറി ഫുഡ് കഴിച്ച് ഞങൾ ഓരോ കാര്യങ്ങളും സംസാരിച്ച് ഇരുന്നു .

 

ഡാ സരോവരം പോകാം . 😉

 

😀 വാ പോകാം.

 

അവളുടെ ആവേശം കണ്ടപ്പോൾ മനസിലായി എന്തിന് ആണെന്ന് .

അവൽ കോളേജിൽ ഉള്ള സമയത്തും ഇത് പോലെ രണ്ട് മൂന്ന് വട്ടം ഞങൾ വന്നിട്ടുണ്ട് .

 

അവിടന്നും ഇറങ്ങി ഞങൾ നേരെ ബസ്സ് സ്റ്റാൻൻ്റിൽ പോയ് അവിടന്ന് ഒരു മെഡിക്കൽ ഷോപ്പിൽ ഞാനും മറ്റൊരു മെഡിക്കൽ ഷോപ്പിൽ അവളും കയറി .

ഞാൻ ഒരു moods ൻ്റെ കോണ്ടവും, അവൽ ഒരു പാരചൂട്ടും വാങ്ങി ബൈക്കിൽ കയറി നേരെ സരോവരം പിടിച്ചു.

 

അവൽ ഒരു ജെഗിൻസും ഒരു ഷർട്ടും ആണ് വേഷം . ഞങ്ങൽ നേരെ ഉള്ളിലേക്ക് കയറി. നടപ്പാതയിലൂടെ നടക്കുന്ന വഴി ഒരുപാട് കപ്പിൾസ് അവരുടെ നിമിഷങ്ങൾ ആസ്വദിച്ച് ഇരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *