കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി – 8

കൃഷ്ണ : എന്താ ഏട്ടാ ഇതൊക്കെ ? ഇവള്‍ ആരാ ? ഇവിളെന്തിനാ ഇവിടെ ? ഇവിടെ എന്തൊക്കെ ആണ് ഈ നടക്കുന്നത് ?

ശരത്ത് : ശോ .. ദ്രിതി പിടിക്കാതെ , അതല്ലേ ഞാന്‍ നിന്നോട് സസ്പെന്‍സ് ഉണ്ട് എന്ന് പറഞ്ഞത് ???

(നിന്‍റെ പൂറ്റില്‍ അണ്ടി കയട്ടിക്കുന്നത് മാത്രം ആനോടി സസ്പെന്‍സ് , ഞാന്‍ മനസ്സില്‍ പറഞ്ഞു.)

കൃഷ്ണ : എന്ത് സസ്പന്‍സ് വീട്ടില്‍ കണ്ട അഴിഞ്ഞട്ടക്കരികളെ കൊണ്ട് വരുന്നതാണോ സസ്പെന്‍സ് ???

(ഹ ഹ ഹാ , നിന്‍റെ പെങ്ങള്‍ പൂറി അവസാനം പറഞ്ഞ വാക്കുകള്‍ നീ കേട്ടില്ലേ ? ഹാ അങ്ങനെ എന്തെങ്കിലും ഒന്ന് കേള്‍ക്കാന്‍ ഞാന്‍ കാത്തു കാത്തു ഇരിക്കുകയായിരുന്നു. ഇതാ ഇപ്പൊ വീണു കിട്ടി , നല്ല അസ്സല്‍ കരിംകുണ്ണ ഒരു ഉളുപ്പും ഇല്ലാതെ നീട്ടി നീട്ടി ഊമ്പി വലിക്കുന്ന നിന്‍റെ പെങ്ങള്‍ ആണ് ഇത് പറയുന്നത്)

ഞാന്‍ : നീ എന്തിനാ ഇങ്ങനെ കിടന്നു സീരിയസ് ആവുന്നത് ?

കൃഷ്ണ : ഏട്ടന്‍ എന്തിനാ അവളുടെ കൂടെ നാണം ഇല്ലാതെ കൊഞ്ചി കുഴഞ്ഞു സംസാരിക്കുനത് ?? എന്നെ കുറിച്ച് എന്തൊക്കെ ആണ് ആ കുട്ടി പറഞ്ഞത് . അതൊക്കെ കേട്ടിട്ട് ഏട്ടന്‍ ചിരിക്കുക ആയിരുന്നില്ലേ ? എന്‍റെ ചേച്ചിയെ കുറിച്ച് വരെ അവളോട്‌ പറഞ്ഞു. അപ്പൊ ഏട്ടന്‍റെ മനസ്സില്‍ ഇതൊക്കെ ആയിരുന്നു അല്ലെ ? ചേച്ചിയെ ഒക്കെ ആ ഒരു കണ്ണില്‍ ആണല്ലേ കണ്ടിരുന്നത്‌ ?

ഞാന്‍ : അതെന്താ നിന്‍റെ ചേച്ചിക്ക് കാലിന്‍റെ ഇടയില്‍ പൂറില്ലെ, ഒരുത്തിയെ കല്യാണം കഴിച്ചാല്‍ അവളുടെ വീട്ടില്‍ ഉള്ള ചരക്കുകളെ ആ ഒരു കണ്ണില്‍ കാണാന്‍ കഴിയാത്ത രീത്തിയില്‍ എന്തെങ്കിലും രാസ മാറ്റം നമ്മുടെ മസ്തിഷ്ക്കത്തില്‍ നടക്കുമോ ?

അവള്‍ ഒന്നും മിണ്ടാതെ എന്‍റെ കണ്ണുകളിലേക്കു കോപത്തോടെ തുറിച്ചു നോക്കിക്കൊണ്ട്‌ കിതക്കുന്നുണ്ടായിരുന്നു.

ഞാന്‍ പതുക്കെ അവളുടെ തലമുടികളില്‍ തലോടിക്കൊണ്ട് പറഞ്ഞു.
‘ എന്‍റെ പോന്നു കൃഷ്ണേ .. നമ്മള്‍ അന്യോന്യം വളരെ ആഴത്തില്‍ മനസിലാക്കുന്നവരും പരസ്പരം നമ്മുടെ മനസിലെ ഫാന്റസികള്‍ ആസ്വദിക്കാന്‍ അനുവധിക്കുന്നവരും അല്ലെ ?

(അല്ല യഥാര്‍ഥത്തില്‍ അല്ല. നിന്‍റെ സഹോദരിയെ അവളുടെ എല്ലാ ആഗ്രഹങ്ങളും എന്നോട് തുറന്നു പറയാന്‍ ഞാന്‍ അനുവദിച്ചിട്ടുണ്ട്, അവള്‍ എന്‍റെ പല സുഹൃത്തുക്കളെയും ഓര്‍ത്തു അവരുടെ കുണ്ണ ആണ് എന്ന് ഓര്‍ത്തുകൊണ്ട് അവള്‍ എന്‍റെ കുണ്ണാ നന്നായി താളത്തില്‍ ഊമ്ബിയിട്ടുണ്ട്, പിന്നെ ദിവസങ്ങള്‍ക്കു മുന്നേ ഞാന്‍ നിന്‍റെ പെങ്ങളുടെ ആഗ്രഹപ്രകാരം അവളെ വേറെ ഒരുത്തന് പണ്ണാന്‍ കൂട്ടികൊടുത്തിട്ടും ഉണ്ട്, എന്നാല്‍ അത്തരം ഒരു ആനുകൂല്യവും കൃഷ്ണേന്ദു എനിക്ക് അനുവദിച്ചു തന്നിട്ടില്ല. പിന്നെ ഞാന്‍ എന്തിനു അങ്ങനെ പറഞ്ഞു എന്ന് ചോദിച്ചാല്‍ അവളെ ഒന്ന് ആക്കാന്‍ തന്നെ ആണ്. അവള്‍ എന്തൊക്കെ പറയും എന്ന് ഒന്ന് കാണാമല്ലോ)

ഞാന്‍ തുടര്‍ന്ന് സംസാരിച്ചു : മോളെ .. എന്താ ഇങ്ങനെ മോള്‍ക്ക്‌ നമ്മുടെ രാഘവേട്ടനോടൊക്കെ ഉള്ള ഒരു ഇതില്ലേ .. ആ ഒരു ഇതാണ് എനിക്ക് നിന്‍റെ ചേച്ചിയോടും ഉള്ളത്. നിനക്ക് എന്‍റെ സാധനം മടുത്ത പോലെ എനിക്ക് നിന്‍റെ പൂറും മടുത്തിട്ടുണ്ട്. നിനക്ക് രാഘവേട്ടന്‍റെ കുണ്ണ കാണാനും പിടിക്കാനും ഒക്കെ തോനുന്ന ആ ഒരു കൌതുകം നിന്‍റെ ചേച്ചിയുടെ പൂറിനോട് എനിക്കും തോനുന്നുണ്ട്. അത് ഞാന്‍ അവളോട്‌ ഒന്ന് പറഞ്ഞു എന്ന് കരുതി ഇപ്പോള്‍ എന്താ പ്രശ്നം. അവള്‍ ഒരു തെക്കത്തി രണ്ടു ദിവസം നമ്മുടെ കൂടെ താമസിച്ചിട്ട് അങ്ങ് പോകും. വീണ്ടും അവളെ കാണുകയോന്നും വേണ്ടല്ലോ , പിന്നെ എന്താ പ്രശ്നം ??

കൃഷ്ണ : രണ്ട് ദിവസം !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!????????????????????

ഏട്ടന്‍ എന്താ ഈ പറയുന്നേ ??? അവള്‍ എന്തിനാ ഇവിടെ നമ്മുടെ കൂടെ രണ്ടു ദിവസം ?

അല്ല ശരിക്കും ഇപ്പൊ എട്ടന് എന്താ വേണ്ടത് ?

ശരത്ത് : എനിക്ക് വേണ്ടത് നീ ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാതെ അവളെ നന്നായി സല്‍ക്കരിക്കുക. നിന്‍റെ ബസ്‌ സ്റ്റാന്‍ണ്ട് സ്വപ്നം പോലെ എനിക്കും ഒരു fantasy ഉണ്ട്. ഞാന്‍ അത് പറയുന്നില്ല കാണിച്ചു തരാം.നീ ലിസ്റ്റ് എഴുതിതാ ഇപ്പോള്‍.

അത്രയും പറഞ്ഞു ശരത് റൂമില്‍ നിന്നും ഇറങ്ങിപ്പോയി. കൃഷ്ണ ബാത്രൂം ഇല്‍ കയറി വാതില്‍ അടച്ചു , ബക്കറ്റ് എടുത്തു ടാപ്പ്‌ന്‍റെ അടിയില്‍ വെച്ച് ടാപ്പ്‌ തുറന്നു വിട്ടു.. ടാപ്പ്‌ ഇല്‍ നിന്നും ശക്തിയില്‍ വെള്ളം ബക്കറ്റ് ലേക്ക് വീഴുന്ന ശബ്ദം തുടങ്ങിയതോടെ കൃഷ്ണേന്ദു പൊട്ടിക്കരയാന്‍ തുടങ്ങി.

പുറത്തു ബെഡ് റൂമില്‍ ആരും ഉണ്ടായിരുന്നില്ല. അഥവാ ഉണ്ടായിരുന്നെങ്കില്‍ കൃഷ്ണേന്ദുവിന്‍റെ കരച്ചില്‍ അവര്‍ കെട്ടേനെ.. ആ പൈപ്പിന്‍റെ ശബ്ദത്തിന് മറക്കാന്‍ കഴിയുന്നതായിരുന്നില്ല കൃഷ്ണയുടെ പൊട്ടി പൊട്ടിയുള്ള കരച്ചിലിന്‍റെ ശബ്ദം. അവള്‍ ഉറക്കെ ഉറക്കെ തേങ്ങുന്നുണ്ടായിരുന്നു.

ബാത്രൂംലെ കണ്ണാടിയില്‍ നോക്കിയാ കൃഷ്ണക്ക് അവളുടെ കണ്ണില്‍ നിന്ന് നിറഞ്ഞൊഴുകുന്ന കണ്ണുനീരിന്‍റെ സാനിധ്യം കാരണം അവളുടെ പ്രതിഭിമ്ഭം വ്യക്തമായി കാണാന്‍ കഴിയുന്നില്ല അവള്‍ വാഷ്‌ ബേസിന്‍ ഇല്‍ മുഖം കഴികി. കണ്ണാടിയിലേക്ക് തന്നെ നോക്കി നിന്നു. വീണ്ടും കണ്ണുനീര്‍ ധാര ധാര ആയി ഒഴുകിവന്നു കാഴ്ച്ചയെ മങ്ങിപ്പിച്ചു.

അതെ കൃഷ്ണ അന്ന് ആദ്യമായി അവളുടെ തന്നെ ആഴങ്ങളിലേക്ക് അവളുടെ സത്വത്തിലേക്ക് ഒന്ന് നോക്കി.
ഞാന്‍ ഞാന്‍ ഒരു ദുഷിച്ച സ്ത്രീ ആണോ ? നീ പറയൂ .. എനിക്ക് ഇതുവരെ ഉണ്ടായിരുന്ന ഒരു പ്രതീക്ഷ ആയിരുന്നു ശരത്തെട്ടനെ ഒന്ന് ഒറ്റയ്ക്ക് കിട്ടിയാല്‍ ഒന്ന് ദേഷ്യപ്പെട്ടോ കരഞ്ഞു കാണിച്ചോ ഇവളെ പെട്ടന്ന് ഒഴിവാക്കാം എന്ന്, ശേഷം ശരത്തെട്ടനെ കുറച്ചു വഴക്ക് പറയണം എന്നും.

പക്ഷെ ഇപ്പോള്‍ … ശരതെട്ടനോട് എനിക്ക് ഇനി എന്താണ് പറയാന്‍ കഴിയുക .. എന്‍റെ മനസാക്ഷി ദയവായി എനിക്ക് എന്തെങ്കിലും ഒന്നും പറഞ്ഞു തരൂ. എന്‍റെ ലൈംഗിക സ്വപ്‌നങ്ങള്‍ ഞാന്‍ പറഞ്ഞപ്പോള്‍ അത് കേള്‍ക്കുകയും അത് നടത്തി തരുകയും ചെയ്ത ആളാണ് എന്‍റെ ഭര്‍ത്താവ്. എനിക്ക് ആരെ ഉദ്ദേശിച്ചു വേണമെങ്കിലും അദ്ധേഹത്തിന്റെ ശരീരത്തിലേക്ക് പടര്‍ന്നു കയറാന്‍ അനുവാദം തന്ന ആളാണ് അദ്ദേഹം.

ആരോഗ്യം ഉള്ള എല്ലാ ആണിനും പെണ്ണിനും അങ്ങനെ ഒക്കെ ആഗ്രഹങ്ങള്‍ ഉണ്ടാവും ഭര്‍ത്താവു അറിയാതെ എല്ലാ ഭാര്യമാരും അന്യപുരുഷനെ സങ്കല്‍പ്പിക്കാറുണ്ട് എന്നും എല്ലാ ഭര്‍ത്താക്കന്‍ മാരും അന്യ സ്ത്രീകളുമായി ബന്ധപെടുന്നത് ഓര്‍ത്തു സ്വയംഭോഗം ചെയ്യാറുണ്ട് എന്നതും ഒക്കെ ശരത്തെട്ടന്‍ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത്, അല്ല ഞാന്‍ അംഗീകരിച്ചു കൊടുത്തു ശരതെട്ടന്‍ അങ്ങനെ ഒക്കെ പറഞ്ഞപ്പോള്‍ എന്ന് പറയുന്നതാവും ശരി. എന്‍റെ മനസ്സില്‍ ഉള്ള കാര്യങ്ങള്‍ എല്ലാം ശരതെട്ടന്‍ എന്നോട് ഇങ്ങോട്ട് പറയുകയായിരുന്നു. അതെല്ലാം ഏട്ടനില്‍ ചെറിയ ദുഖവും അസൂയയും സുഖവും ഒക്കെ ഉണ്ടാക്കിയിരുന്നു.എന്നാല്‍ ഞാന്‍ എന്തുകൊണ്ടാണ് ഏട്ടന്‍റെ മനസ്സില്‍ ഉള്ള കാര്യങ്ങളെ അല്ലെങ്കില്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള കാര്യങ്ങളെ കാണാതെ പോയത്. ഭാര്യഭര്‍ത്താക്കന്മാര്‍ എന്ന് കൃത്യമായി അദ്ദേഹം പറയാറുണ്ട് എങ്കിലും ഞാന്‍ എന്‍റെ സൗകര്യംപോലെ എല്ലാം എല്ലാം ഭാര്യയുടെ മാത്രം മാകനകളും ആവശ്യങ്ങളും ആയി കാണുകയായിരുന്നു. പിന്നെ ചില കള്ളക്കളികള്‍ അദേഹത്തിനു ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ ഈ കൃഷ്ണ അത് വിശ്വസിചിട്ടേ ഇല്ല. പിന്നെ ചെറുതായി എനിക്ക് അറിയാവുന്ന ഒരു കാര്യം ഉണ്ട് കല്യാണത്തിന് മുന്നേ ഉണ്ടായിരുന്ന ഒരു ചേച്ചിയും ആയുള്ള ബന്ധം അത് എനിക്ക് അത്ര രസിച്ചില്ല എങ്കിലും ആ അത്രീയെ എനിക്ക് അറിയാം. എന്‍റെ സൌന്ദര്യത്തിനു മുന്നില്‍ ആ പെണ്ണ് ഒന്നും അല്ലതിരുന്നത് കൊണ്ടും. പിന്നെ എന്നെ റോള് പ്ലേക്ക് എല്ലാം അനുവദിച്ചു തരുന്നത് കൊണ്ടും ഞാന്‍ അങ്ങ് സഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *