കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി – 8

വളരെ വലുത് ആണ് എങ്കിലും നന്നായി ഒട്ടി ക്കിടക്കുന്ന വയര്‍ ആണ് നല്ല v ഷേപ്പ് ഇല്‍, അതെ അത് തന്നെ ‘മൃഗരാജകടി’ നെഞ്ചത്ത് എത്തുമ്പോഴേക്കും നല്ല വീതി. നീല നിറമുള്ള സില്‍ക്ക് ന്‍റെ എന്ന് തോന്നിപ്പിക്കുന്ന ഒരു പ്രത്യേക ബ്രാ ..

ചിത്ര : അയ്യേ ഈ ചേച്ചി എന്താ ഇങ്ങനെ ഒരു നാണവും ഇല്ലാതെ ഇങ്ങനെ തുറിച്ചു നോക്കി നില്‍ക്കുന്നത് ശേ മോശം

പെട്ടന്ന് ഉള്ള അവളുടെ ആ സംസാരം കേട്ട് ഞാന്‍ അങ്ങ് ചൂളിപ്പോയി.

അത് കണ്ടു അവള്‍ എന്‍റെ മുഖം അവളുടെ കൈക്കുമ്പിളില്‍ എടുത്തു ചെറിയ ഒരു കുട്ടിയോട് ചോദിക്കുന്ന പോലെ ചോദിച്ചു . എന്താ കണ്ടിട്ട് കൊതി ആയോ ?

ഞാന്‍ ആകെ അങ്ങ് വല്ലാതായി പ്പോയി.

അസത്തിന്‍റെ ചോദ്യം കേട്ടില്ലേ ?

ശരീരത്തില്‍ ഈ കാണിക്കുന്ന കടന്നു കയറ്റം സഹിക്കാന്‍ കഴിയുന്നില്ല എനിക്ക്. അവള്‍ എന്നെ ഒരു കൊച്ച് കുട്ടി എന്നാ പോലെ ആക്കികളയുന്നു.

അവളുടെ സൌന്ദര്യം എന്നെ അസൂയപ്പെടുത്തുന്നു. ശരത്തെട്ടന്‍റെ മുന്നില്‍ ഒന്നും എനിക്ക് പറയാനും കഴിയില്ല.

ചിത്ര : ചേച്ചി ..

വിളി ഒക്കെ ചേച്ചി എന്നാണ് എങ്കിലും. മോളൂസേ എന്ന് വിളിക്കുന്ന ഒരു സ്റ്റൈല്‍ ഇല്‍ ആണ് വിളി ഒക്കെ. ആകപ്പാടെ നാണം കെട്ടു പണ്ടാരം അടങ്ങിപ്പോയ ഒരു ഫീലിംഗ്.

ചിത്ര ; ഹേയ് ചേച്ചി

‘ഉം എന്താ’

എന്തോ വല്ലാത്ത ഒരു അക്ഞ്ഞ ശക്തി ഉണ്ടായിരുന്നു ആ കുട്ടിക്ക് .. ഞാന്‍ അവള്‍ക്കു വേണ്ടി വിളി കേട്ടു

‘ചേച്ചി ലെസ്ബിയന്‍ ആണോ ‘

ഞാന്‍ : അല്ല

ചിത്ര : എപ്പോഴെങ്കിലും പെണ്ണില്‍ നിന്ന് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.

അത് പറയുമ്പോഴേക്കും അവള്‍ എന്‍റെ ചെവിയുടെ അരികില്‍ വന്നു വല്ലാതെ അടക്കിപ്പിടിച്ചു സെക്സ് ചെയ്യുമ്പോള്‍ ഉള്ള സംസാരം പോലെ സ്വകാര്യം പോലെ ആയിരുന്നു പറയുന്നത്. എനിക്ക് വല്ലാതെ നാണം തോന്നി മറ്റൊരു പെണ്ണ് ഇങ്ങനെ അയ്യേ .. പക്ഷെ എനിക്ക് എന്‍റെ ശരീരം ഒന്ന് ചലിപ്പിക്കാന്‍ പോലും കഴിയുന്നില്ല.’
അവള്‍ വീണ്ടും എന്നെ വിളിച്ചു: കൃഷ്ണചേച്ചി

ഞാന്‍ ; ഓ

ചിത്ര ; കൃഷ്ണേച്ചിക്ക് ലെസ്ബിയന്‍ ആവാന്‍ താല്‍പ്പര്യം ഉണ്ടോ ? ഒന്ന് ട്രൈ ചെയ്യുന്നോ ?

ഞാന്‍ ഞെട്ടിപ്പോയി അവളുടെ ചോദ്യം കേട്ടിട്ടല്ല, എന്‍റെ മനസ് അതിനു മറുപടി ആയി അതെ എന്ന് പറയുന്നു , എനിക്ക് താല്‍പ്പര്യം ഉണ്ട് എന്ന് ഞാന്‍ ആദ്യമായി തിരിച്ചറിയുന്നു.

ചിത്ര : വേണേല്‍ ചേച്ചി എന്‍റെ മുല ഒന്ന് പിടിച്ചോ ..

അത് പറഞ്ഞു അവള്‍ അല്പം അകലം പാലിച്ചു , എനിക്ക് പിടിക്കാന്‍ പാകത്തില്‍ മുല വെച്ച് നിന്ന് തന്നു.

അവളുടെ ആ അക്ഞ്ഞ ശക്തിയില്‍ ഞാന്‍ അത്ഭുതപ്പെട്ടു.. എനിക്ക് ഉള്ളില്‍ ഒരു താല്പര്യം ഒക്കെ തോന്നിപ്പോയി എങ്കിലും എന്‍റെ ആത്മാഭിമാനം പണയം വെക്കാന്‍ ഒന്നും എനിക്ക് മനസുണ്ടായിരുന്നില്ല. എന്നിട്ടും അവളോട്‌ ദേഷ്യത്തില്‍ പെരുമാറാന്‍ എനിക്ക് കഴിയുന്നും ഇല്ല.

ഹമ്മോ ,,.. ഇങ്ങനത്തെ ഒരു സാധനത്തിനെ ഞാന്‍ മുന്‍പ് കണ്ടിട്ടേ ഇല്ല.

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ഞാന്‍ മാര്‍ക്കറ്റ്‌ ഇല്‍ എത്തി , എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു സുഹൃത്തെ എന്‍റെ മനസ്സില്‍. കൃഷ്ണ എന്നെ ആ രാജേന്ദ്രന്‍റെ മുന്നില്‍ അപമാനിച്ചത് നന്നായി എന്നാണ് ഞാന്‍ ഇപ്പോള്‍ കരുതുന്നത്. എന്തായാലും അവളെ നന്നായി മാനസികമായി സാഹചര്യം ഉണ്ടെങ്കില്‍ അത്യാവശ്യം ശാരീരികമായും പീഡിപ്പിച്ചു കൊണ്ട് രസിക്കണം എനിക്കിന്ന് അപ്പോള്‍ ഒരു കുറ്റബോധം വേണ്ടല്ലോ.

എടൊ അവള്‍ ജയന്തി ടീച്ചര്‍ ടെ ആരും അല്ല കേട്ടോ , ഹാ അതൊക്കെ നിനക്കും നേരത്തെ തന്നെ മനസിലയിട്ടുണ്ടാവുമല്ലോ, നീ അര മോന്‍

ഞാന്‍ കാര്യങ്ങള്‍ എല്ലാം ടീച്ചറോട്‌ പറഞ്ഞപ്പോള്‍ അവര് ഒപ്പിച്ചു തന്ന സാധനം ആണ് ഇത്. നല്ല ഹൈ ക്ലാസ്സ്‌ ഏരിയയില്‍ മാത്രം ഓടുന്ന മുതല്‍ ആണ്. ബൈസെക്ഷുല്‍ ആണ് പോലും. ഇന്ന് വകുന്നേരം ആണ് ഞാന്‍ കാണുന്നത്. ഒരു തിരക്കഥയും ഞങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയിട്ടില്ല. പിന്നെ ടീച്ചര്‍ തന്ന ഉറപ്പായത് കൊണ്ട് എനിക്ക് വേറെ ഒന്നും ചിന്ധിക്കാനും ഇല്ല. എല്ലാം അവള്‍ നോക്കിയും കണ്ടും അങ്ങ് ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ എന്തൊക്കെ സംഭവിക്കും എന്നുള്ളതിനെ കുറിച്ചുള്ള ഉല്‍ഘന്ടയും , ആ ചിത്രയെ എനിക്ക് നല്ല പരിചയം ഇല്ലാത്തതും പിന്നെ അവള്‍ ഒരു വെണ്ണ ചരക്കായത് കൊണ്ടും .. സര്‍വ്വോപരി കൃഷ്ണയെ ഇങ്ങനെ വട്ടക്കാന്‍ ഉള്ള താല്‍പ്പര്യവും എല്ലാം കൂടി ഞാന്‍ വല്ലാത്ത ഒരു excitement ഇല്‍ ആണ്. നിനക്ക് നന്നയി അറിയാമല്ലോ അവളെ ഞാന്‍ ഒരിക്കലും ഇതുവരെ ദ്രോഹിച്ചിട്ടില്ല. ഇനിയും അങ്ങനെ ഉണ്ടാവും എന്ന് തോനുന്നും ഇല്ല. പക്ഷെ മറ്റൊരാളുടെ മുന്നില്‍ എന്നെ ഇടിച്ചു താഴ്ത്തി കാണിക്കാന്‍ ഉള്ള താല്‍പ്പര്യം അത് അവളില്‍ ഉണ്ടാവാന്‍ പാടില്ലായിരുന്നു. അത് കൊണ്ട് മാത്രം ആണ് എന്‍റെ മനസ്സില്‍ ഇങ്ങനെ ഒരു താല്‍പ്പര്യം ഉണ്ടായതു.
ഇപ്പോള്‍ അത് ഞാന്‍ മറ്റൊരു തലത്തില്‍ ആസ്വദിക്കാന്‍ തുടങ്ങി.. എന്‍റെ മാസസക്ഷിയായ നിന്നില്‍ നിന്ന് എനിക്ക് അത് മറച്ചു വെക്കാന്‍ കഴിയില്ലല്ലോ.
അതായതു ശരിക്കും നീ ഇപ്പോള്‍ ആസ്വദിക്കുന്നത് വെറും പ്രതികാരം ആണോ ? എന്ന് നീ എന്നോട് ചോദിച്ചാല്‍ നൂറു ശതമാനം പ്രതികാരം ആണ് എന്ന് പറയാന്‍ കഴിയില്ല. കൃഷ്ണേന്ദുവിന്‍റെ നിസ്സഹായത അവളുടെ കണ്ണുനീര്‍ ഒക്കെ കണ്ടപ്പോള്‍ എനിക്ക് എന്തോ ക്രൂരമായ ഒരു ആനന്ദം ആണ് തോന്നിയത്. ക്ഷമിക്കണം നമ്മള്‍ എല്ലാം മനുഷ്യരല്ലേ ? ചില സ്വഭാവ വൈകൃതങ്ങള്‍ നമ്മള്‍ക്ക് എല്ലാവര്ക്കും ഇല്ലേ ?

ഇനിയും എന്‍റെ മനസിന്‍റെ ആഴത്തില്‍ ഇറങ്ങി ചെന്നാല്‍ അവള്‍ എന്നെ അപമാനിച്ചതും എന്നില്‍ കാമം ആണ് ഉണര്‍ത്തിയത്. തീര്‍ച്ചയായും ദേഷ്യവും ദു:ഖവും കാമത്തിനോപ്പം അകമ്പടി ആയി എത്തി എങ്കിലും .. പക്ഷെ കൃഷ്ണയുടെ ഭാഗത്ത് നിന്ന് ആലോചിക്കുമ്പോള്‍ അവള്‍ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യുവാന്‍ പാടില്ലായിരുന്നു.

ഞാന്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ നു മുന്നില്‍ ബൈക്ക് നിര്‍ത്തി ഓരോന്ന് ആലോചിച്ചിരിക്കുകയാണ്. അതാ ഫോണ്‍ വരുന്നു. അറിയാത്ത നമ്പര്‍ ആണല്ലോ.

ഒരു മിനിറ്റ് ഒന്ന് നോക്കിക്കോട്ടേ ട്ടോ.

‘ഹലോ’

‘ഹാ ചേട്ടാ ഇത് ഞാനാ ചിത്ര ‘

ഞാന്‍ : ഹാ പറയൂ ചിത്രകുട്ടി

ചിത്ര : അതേയ് ചേട്ടോ .. ആ സാധങ്ങള്‍ ഒന്നും വാങ്ങണ്ട ചേട്ടന്‍ പോയി ഏതേലും ഹോട്ടലില്‍ നിന്ന് വാങ്ങിച്ചിട്ട് വന്നേരെ.. നമ്മുടെ ചേച്ചിക്ക് ഇന്ന് ഇനി വെക്കാന്‍ ഒന്നും കഴിയില്ല..

ദൈവമേ പ്രശ്നം ആയോ .

ഞാന്‍ : എന്താ അവള്‍ക്കു എന്തുപറ്റി ??

Leave a Reply

Your email address will not be published. Required fields are marked *