കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി – 8

ഞാന്‍ ബൈക്ക് അവിടെ തന്നെ നിര്‍ത്തി വെച്ചശേഷം അവളോട്‌

‘ ശരി നീ അകത്തേക്ക് വാ നമുക്ക് സംസാരിക്കാം ‘

കൃഷ്ണ : വേണ്ട അവള്‍ അകത്തുണ്ട് ഇപ്പൊ പറ എന്താ എന്താ ഏട്ടാ ഇവിടെ നടക്കുന്നത് , എനിക്ക് എനിക്ക് പേടി ആവുന്നു. അവള്‍ അതും പറഞ്ഞു എന്‍റെ നെഞ്ചില്‍ തലവെച്ചു വിതുമ്പി.

‘ എടി നാട്ടുകരുകാര്‍ കാണും നീ എന്താ ഈ കാണിക്കുന്നത് വാ നമുക്ക് സംസാരിക്കാം. അവള്‍ എവിടെ ?

കൃഷ്ണ : കുളിച്ചു കൊണ്ടിരിക്കുകയ.

എന്നാല്‍ വാ അവള്‍ കുളിക്കുകയല്ലേ..

ഞാന്‍ വെപ്രലപ്പെട്ടുകൊണ്ട് അവളെ അകത്തേക്ക് കൊണ്ട് പോയി.

കൃഷ്ണ ആകെ വല്ലാത്ത ഒരു നിസ്സഹായാവസ്ഥയില്‍ ആയിരുന്നു. എനിക്ക് അവളോട്‌ പാവം തോന്നി, എങ്കിലും എന്‍റെ ഉള്ളിലെ സാഡിസ്റ്റ് ഗൂഡമായി ഒന്ന് മന്തഹസിച്ചു. അവളെ ഇനിയും ഇനിയും എനിക്ക് കരയിക്കണം ഇതൊന്നും പോര.
എന്നിലെ സാഡിസ്റ്റ്നെ ഞാന്‍ ആദ്യമായി തിരിച്ചറിഞ്ഞ ദിവസം ആയിരുന്നു ഇന്ന്.

ഒരു പക്ഷെ എന്നോട് നിനക്ക് ഇപ്പോള്‍ ദേഷ്യം തോനുന്നുണ്ടാവാം പക്ഷെ ഞാന്‍ ഞാന്‍ സത്യസന്ഥന്‍ ആണ്. എനിക്ക് വേണമെങ്കില്‍ നിന്നോട് എല്ലാം എന്‍റെ പ്രതികാരത്തിന്റെ ഭാഗം മാത്രം ആണെന്ന് പറഞ്ഞു എനിക്ക് ഒരു നിഷ്കളങ്കല്‍ ആവാം. പക്ഷെ നിന്നോട് ഞാന്‍ അങ്ങനെ പറയാന്‍ പാടുണ്ടോ ? അത് ശരി ആണോ ? ഇപ്പോള്‍ നമ്മള്‍ തമ്മില്‍ ഉള്ള ബന്ധം അങ്ങനെ അല്ലെ. അവള്‍ ചെയ്തതും അതിനുള്ള പ്രതികാരവും ഒക്കെ തന്നെ ആണ് ഇന്നത്തെ ദിവസം.
അവള്‍ അത് അര്‍ഹിക്കുന്നും ഉണ്ട്. എന്നാല്‍ അത് മാത്രം അല്ല അതിനു പുറമേ എന്തോ ഒരു ക്രൂരതയുടെ ആനന്ദം എനിക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നു. എന്ന് വെച്ച് അവളുടെ ജീവിതത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന യാതൊന്നും ഞാന്‍ അവളോട്‌ ചെയ്യില്ല.പക്ഷെ ഇന്ന് ഈ ദിവസത്തിന്‍റെ കാര്യത്തില്‍ എനിക്ക് ഒരു ഉറപ്പും തരാന്‍ കഴിയില്ല. അവള്‍ നീറി നീറി പുകയണം.

ഞാന്‍ ഹാള്‍ ലേക്ക് കടന്നശേഷം കതകടച്ചു.

‘ഇനി പറ എന്താ പ്രശ്നം ആ പെണ്ണ് നിന്നെ എന്താ ചെയ്തത്..

കൃഷ്ണ എന്തൊക്കെയോ പറയാന്‍ പുറപ്പെട്ടു. പക്ഷെ അവള്‍ വാക്കുകള്‍ക്കായി പരതുകയായിരുന്നു.

കൃഷ്ണ : അത്… അത്.. എന്നെക്കുറിച്ച് ഓരോന്ന് ശരത്തെട്ടനോട് പറഞ്ഞില്ലേ ?

ഞാന്‍ ; എന്ത് പറഞ്ഞു ?

‘എന്നെ ഉണക്കക്കമ്പ് എന്നൊക്കെ പറഞ്ഞില്ലേ ശരത്തെട്ടനോട് ‘

‘അയ്യേ അത് ഒരു തമാശ .. അതൊക്കെ എന്ജോയ്‌ ചെയ്യ്തല്പ്പോരെ ..മാത്രവുമല്ല അത് ഞാന്‍ ഉണ്ടായിരുന്നപ്പോള്‍ അല്ലെ ഇപ്പൊ എന്താ ഇവിടെ ഉണ്ടായത്’

ഇപ്പോള്‍ ഇവിടെ എന്തോ നടന്നിട്ടുണ്ട് അത് പറയാന്‍ എനിക്ക് ജിജ്ഞാസ ഉണ്ടായി

അവള്‍ വിക്കി വിക്കി കളിക്കുന്നതല്ലാതെ എന്താണ് സംഭവിച്ചത് എന്ന് പറയുന്നും ഇല്ല. എന്‍റെ ഈശ്വര ജയന്തി ടീച്ചര്‍ അയച്ച ഈ പെണ്ണ് ആള് ഒരു സംഭവം തന്നെ ആണല്ലോ.

കൃഷ്ണ : നേരത്തെ ഏട്ടനോട് പറഞ്ഞത് പോലെ എന്നെ കളിയാക്കി ഓരോന്നൊക്കെ പറയുന്നു ഏട്ടാ ‘

ശരത്ത് ; എന്തൊക്കെയ പറഞ്ഞത് ..

ഞാന്‍ എന്‍റെ കൃഷ്ണേന്ദുവിനെ ചേര്‍ത്ത് പിടിച്ചു പറ മോളെ എന്തെ ആ പെണ്ണ് എന്‍റെ കൃഷ്ണ കുട്ടിയെ പറഞ്ഞത്.

അപ്പോഴേക്കും അവള്‍ എന്‍റെ നെഞ്ചില്‍ തലചായ്ച്ചു പൊട്ടിക്കരഞ്ഞു പോയി.

കൃഷ്ണ : എന്നെ.. എന്നെ.. ഓരോന്നൊക്കെ പറഞ്ഞു , കുറെ കളിയാക്കി. ഏട്ടാ എന്നെ വേണ്ടാത്തിടത്തൊക്കെ പിടിച്ചു.

ശരത്ത് : അതിനു ഇപ്പൊ എന്താ .. നിനക്ക് വെത്യസ്തത ഇഷ്ടമല്ലേ .. ആണുങ്ങള്‍ മാത്രം അല്ല പെണ്ണുങ്ങളും പിടിക്കട്ടെ നിന്നെ.

പിന്നെ ഞാന്‍ അവളുടെ ചെവിയില്‍ പതുക്കെ പറഞ്ഞു.

‘നിനക്ക് ഇഷ്ടമല്ലേ വെടി ആവാന്‍ , ആ ഇഷ്ടം ഞാന്‍ സാധിച്ചു തന്നില്ലേ ..
തനി വെടിച്ചി ആവണം എങ്കില്‍ എല്ലാത്തരം കക്ഷികളും നിന്നെ കളിക്കണ്ടേ ..നിന്‍റെ ആഗ്രഹം ഞാന്‍ സാധിച്ചു തന്നില്ലേ ആ രാജേന്ദ്രനിലൂടെ അത് പോലെ എനിക്കും ഉണ്ട് ചില ആഗ്രഹങ്ങള്‍ അതൊക്കെ എന്‍റെ മോള്‍ സാധിച്ചു തരണ്ടേ എനിക്ക്.

കൃഷ്ണ പെട്ടന്ന് എന്‍റെ നെഞ്ചില്‍ നിന്ന് മുഖം ഉയര്‍ത്തി എന്നെ രൂക്ഷമായ ഭാവത്തില്‍ ഒന്ന് നോക്കി.

അതിനു എന്നെ ഇങ്ങനെ വേണ്ടാത്ത വര്‍ത്തമാനം ഒക്കെ പറയണോ.. അവള് വേണ്ട .. എന്നെ ഇഷ്ടമാണെങ്കില്‍ എന്നെ ഇങ്ങനെ ഒക്കെ പറയുന്നത് ശരതെട്ടാണ് സഹിക്കുമോ ? എല്ലാം തമാശ ആയി കാണണം പോലും. നാണം ഇല്ലേ ഇങ്ങനെ പറയാന്‍ ???

ഞാന്‍ അവളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.

‘ എന്നെ കളിയാക്കി സംസാരിക്കുന്നത് നിനക്ക് ഇഷ്ടമല്ലേ ? നീ അത് ആസ്വധിച്ചിട്ടില്ലേ ?

കൃഷ്ണ : ഞാന്‍ എന്ത് കളിയാക്കി , ശരതെട്ടനെ കുറിച്ച് മോശമായി പറഞ്ഞാല്‍ എനിക്ക് സഹിക്കുമോ ശരത്തെട്ട എന്താ ഈ പറയുന്നത്.

ഞാന്‍ : മോളെ നീ കള്ളം പറയല്ലേ എന്‍റെ കിച്ചു ‘

കിച്ചു എന്ന വിളി കേട്ടപ്പോള്‍ അവള്‍ ഒന്ന് ഞെട്ടിയത് ഞാന്‍ വളരെ കൃത്യമായി കണ്ടു.

ഞാന്‍ അവളുടെ കണ്ണുകളിലേക്കു ശാന്തമായി നോക്കിക്കൊണ്ട്‌ ചോദിച്ചു എന്താ നിനക്ക് ഇഷ്ടമല്ലേ എന്നെ വേറെ ആണുങ്ങള്‍ കളിയാക്കുന്നത് ?

എന്നെ പോലെ താടി രോമം ഇല്ലാത്തവര്‍ അല്ല. നല്ല താടിയും എന്നേക്കാള്‍ അണ്ടിക്കു വലിപ്പം കൂടുതലും ഉള്ള ആളുകള്‍ എന്നെ കളിയാക്കുന്നത് ഇഷ്ടമല്ലേ എന്‍റെ കിച്ചൂന്.

കൃഷ്ണ : ഏട്ടാ എന്തൊക്കെയ ഈ പറയുന്നേ .. അയാള് ഏട്ടനോട് വല്ലതും ഒക്കെ പറഞ്ഞോ .. അയാള് പറഞ്ഞ കള്ളങ്ങള്‍ ഒന്നും വിശ്വസിക്കല്ലേ.

വളരെ അധികം ഭയപ്പെട്ടു കൊണ്ട് ആണ് അവള്‍ അത് പറഞ്ഞത്. ഞാന്‍ എന്തൊക്കെയോ എങ്ങനെ ഒക്കെയോ അറിഞ്ഞു എന്ന് അവള്‍ക്കു ഉറപ്പാണ്‌ പക്ഷെ ഇനിയും കള്ളങ്ങള്‍ പറഞ്ഞു പിടിച്ചു നില്ക്കാന്‍ കഴിയുമോ എന്ന് അവള്‍ക്കു ഉറപ്പില്ല. ഒരു വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു അവള്‍. ആ അവസ്ഥ ഞാന്‍ നന്നായി ആസ്വദിക്കുന്നു സുഹൃത്തെ.

ഞാന്‍ പതുക്കെ മുന്നോട്ടു അവളുടെ അരികിലേക്ക് നടന്നു.

അവള്‍ അതിനു അനുസരിച്ച് പുറകോട്ടു കാലുകള്‍ വെച്ചു കൊണ്ടേ ഇരുന്നു. അവള്‍ ആകെ വിളറി വെളുത്തിരിക്കുന്നു.

അവളുടെ ചുണ്ടുകള്‍ വറ്റി വരണ്ടിരിക്കുന്നു. എന്‍റെ ഭാവം രൌദ്രം ആയി മാറാന്‍ തുടങ്ങി.

കൃഷ്ണ : ഏട്ടാ .. ഏട്ടാ .. ഏട്ടന്‍ കണ്ടിരുന്നോ

അതെന്തിനാ നീ അറിയുന്നത്. നീ മുന്പ്പോരിക്കലും കള്ളം പറഞ്ഞിട്ടില്ല എന്ന് എനിക്ക് അറിയാം. കള്ളം പറയാന്‍ തുടങ്ങിയത് മുതല്‍ ഉള്ള നിന്നിലെ ഭാവമാറ്റങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. അവിടെ നടന്നത് മുഴുവന്‍ അറിയാന്‍ എനിക്ക് അവകാശം ഉണ്ടായിരുന്നില്ലേ ? ഇല്ലെ ?
അവള്‍ : ഹാ ഉണ്ട്

ഞാന്‍ : എന്നിട്ട് നീ എന്തുകൊണ്ട് പറഞ്ഞില്ല ??? നീ പറയേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല, കഴിയുമെങ്കില്‍ എന്‍റെ മുന്നില്‍ വെച്ച് തന്നെ ആവണം എന്നായിരുന്നു നമ്മുടെ തീരുമാനം അല്ലെ ?

Leave a Reply

Your email address will not be published. Required fields are marked *