കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി – 8

പക്ഷെ ഈ കൃഷ്ണേന്ദു ഇപ്പോള്‍ ചിലത് തിരിച്ചറിയുന്നു. ചില കാര്യങ്ങള്‍ അതായതു ഞാന്‍ തീര്‍ച്ചയായും വളരെ ആഴത്തില്‍ ആലോചിക്കെണ്ടിയിരുന്ന ചില കാര്യങ്ങള്‍ ഞാന്‍ അങ്ങനെ ഗൌരവമായി ആലോചിച്ചില്ല. കുറ്റകരം ആയ അനാസ്ഥ!!

ഞാന്‍ ടാപ്പ്‌ ഓഫ്‌ ചെയ്തു പുറത്ത് നിന്ന് അവരുടെ സംസാരം കേള്‍ക്കാം പക്ഷെ പറയുന്നത് ഒന്നും മനസിലാവുന്നില്ല. ആ സംസരശകലങ്ങള്‍ പോലും എന്നെ അഗാധമായ ദുഖത്തില്‍ ആഴ്തുന്നു , എങ്കില്‍ എങ്കില്‍ ശരതെട്ടന്‍ കടന്നുപോയിരുന്ന വഴികള്‍ എത്ര ദുര്‍ഘടം ആയിരുന്നിരിക്കും.

ഹേ .. അതിനു ശരതെട്ടന്‍ അങ്ങനെ ഒക്കെ ഇഷ്ടപ്പെടുന്ന ഒരാള്‍ അല്ലെ ? അപ്പൊ ശരതെട്ടാണ് ദുഖം തോന്നുമോ ?

തോന്നാം .. പലപ്പോഴും അദ്ദേഹം പിരിമുറുക്കം അനുഭവിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഞാന്‍ അതൊക്കെ ആസ്വദിക്കുകയായിരുന്നു.
ഇനി ഇപ്പോള്‍ എന്‍റെ ഈ അവസ്ഥയും എന്‍റെ ഹൃദയത്തിലെ നീറുന്ന വേദനയും ശരത്തെട്ടന് സന്തോഷം ആയിരിക്കുമോ നല്‍കുന്നത് ??? ഈശ്വരാ !!

എനിക്കിപ്പോള്‍ ശരതെട്ടനോട് കുറെ കുറെ നേരം എന്തൊക്കെയോ സംസാരിക്കാന്‍ തോനുന്നു. ശരതെട്ടനെ കുറിച്ച് അദ്ധേഹത്തിന്റെ മനസ്സില്‍ ഉള്ള കാര്യങ്ങളെ കുറിച്ച്.. എനിക്കി ഇപ്പോള്‍ ഇപ്പോള്‍ തന്നെ എട്ടനുമായി ഒരുപാട് കാര്യങ്ങള്‍ സംസാരിക്കണം ആയിരുന്നു. പക്ഷെ ………..

ഞാന്‍ ഒന്ന് കൂടി മുഖം കഴികി തോര്‍ത്തുകൊണ്ട് തുടച്ച ശേഷം കണ്ണാടിയിലേക്ക് ഒന്ന് നോക്കി , മുഖത്ത് നന്നായി ക്ഷീണം ഉണ്ട്.

ശരതെട്ടന്‍റെ ആ വാക്കുകള്‍ എന്‍റെ ഹൃദയത്തില്‍ വീണ്ടും വീണ്ടും കൂരമ്പുകളായി തറച്ചു കയറുന്നു.

‘നിനക്ക് എന്‍റെ സാധനം മടുത്ത പോലെ എനിക്ക് നിന്‍റെ പൂറും മടുത്തിട്ടുണ്ട്’

സ്വന്തം ഭാര്യയോട്‌ മുഖത്ത് നോക്കി ഇങ്ങനെ ഒക്കെ പറയാമോ ? അത് എത്ര അവളെ വേദനിപ്പിക്കും എന്ന് ശരതെട്ടന്‍ ഒന്ന് ആലോചിചില്ലല്ലോ.

കണ്ണാടിയില്‍ മുഖം നോക്കുമ്പോള്‍ എല്ലാ സ്ത്രീകള്‍ക്കും തോനുന്ന പോലെ എനിക്കും ഇന്നുവരെ ഞാന്‍ അതിമാനോഹരി ആണ് എന്നെ തോന്നിയിരുന്നുള്ളൂ. എന്നാല്‍ എന്ന് ഇപ്പോള്‍ ആദ്യമായി എനിക്ക് എന്നില്‍ വൈരൂപ്യം കണ്ടെത്താന്‍ കഴിയുന്നു, പുറത്തിരിക്കുന്ന ആ കുട്ടി യുടെ മുഖവുമായി ഞാന്‍ എന്‍റെ മുഖത്തെ താരതമ്യം ചെയ്യുന്നു.

ആ ചന്ദ്രമുഖഭിമ്ഭം എന്നാല്‍ വൃത്തികെട്ട സ്വഭാവം ആളുകളോട് മാന്യമായി പെരുമാറാന്‍ അറിയാത്തവള്‍. പക്ഷെ രൂപ ഭംഗിയുടെ കാര്യത്തില്‍ എന്തെങ്കിലും ഒന്ന് പറഞ്ഞു അവളെ കളിയാക്കാന്‍ കഴിയുകയില്ല അത്രയ്ക്ക് പൂര്‍ണ്ണത,

വെറുതെ ഞാന്‍ അവളെ ഒന്ന് നഗ്ന്നയായി സങ്കല്‍പ്പിച്ചു പോയി..

എന്തൊരു ഭംഗി ആയിരിക്കും അവള്‍ നഗ്നന ആയാല്‍. അവളെ നഗ്ന്നയായി അഥവാ കാണാന്‍ ഇടവന്നാല്‍ ശരതെട്ടന്‍റെ പ്രതികരണം എന്തായിരിക്കും.

ആ പുതിയ ശരീരത്തിന്‍റെ കൌതുകം ഏട്ടന്‍ ആസ്വധിക്കുമായിരിക്കും അല്ലെ ? അല്ലെ ? നീ പറയൂ. ശരിക്കും എന്‍റെ ഈ മെല്ലിച്ച ശരീരം എന്‍റെ ശരത്തെട്ടന് അവളുടെ ശരീരവും ആയി താരതമ്യം ചെയ്യുമ്പോള്‍ ഉണക്ക കമ്പ് ആയിട്ടല്ലേ തോന്നുകയുള്ളൂ, അല്ലെ ? വല്ലാതെ ഹൃദയത്തെ നോവിക്കുന്ന ഒരു അപകര്‍ഷതാബോധം എന്‍റെ മനസിലേക്ക് കടന്നു വന്നു.

എവിടെയോ എന്തോ തിരിച്ചറിയാന്‍ കഴിയാത്ത ഒരു സുഖം കൂടി ഉണ്ടോ ആ നോവിനു.. ഒരു വെള്ളിടി വെട്ടിയ പോലെ ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു. അതെ വ്യാഖ്യാനിക്കാന്‍ കഴിയാത്ത ഒരു സുഖം എവിടെയോ അതിനുണ്ട്. ഇതായിരിക്കുമോ ശരത്തെട്ടനും ഉണ്ടായതു. അല്ല ഇതല്ല ശരതെട്ടന്‍ ഉണ്ടായതു , ശരതെട്ടന്‍ അനുഭവിച്ചത് മറ്റെന്തോ ആണ്.

അങ്ങനെ പറയാന്‍ കാരണം ഉണ്ട്. എന്താണ് ആ കാരണം എന്ന് പിന്നെ പറയാം.

‘എടി കൃഷ്ണേ ‘

ഏട്ടന്‍ എന്നെ വിളിച്ചു കൊണ്ട് ബാത്രൂം ഡോര്‍ ന്‍റെ അരികിലേക്ക് വരുന്നത് കേട്ട് കൊണ്ടാണ്ട് ഞാന്‍ സ്വബോധത്ത്തില്‍ എത്തിയത്.

ഹാ ഏട്ടാ ..
ഞാന്‍ ഒന്ന് കൂടി നന്നായി മുഖം കഴുകി തുടച്ചു. പുറത്തിറങ്ങി.

ശരത്തെട്ടന്‍ : എടി ലിസ്റ്റ് എവിടെടി ?

കൃഷ്ണ : ഇതാ ഇപ്പൊ എഴുതിതരാം ഏട്ടാ..

++++++++++++++++++++++++++++++++++++++++++++++++

ശരത്തെട്ടന്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി പുറത്തേക്കു പോയപ്പോള്‍ എനിക്ക് സ്വതവേ ഉണ്ടായിരുന്ന ആ വല്ലായ്മ ഒന്ന് കൂടി അങ്ങ് കൂടി. അല്ല അതിപ്പോ ആര്‍ക്കായാലും ഉണ്ടാവുമല്ലോ. എനിക്ക് ഒരു പരിചയവും ഇല്ലാത്ത ഏതോ ഒരു പെണ്ണ്. അവളും എന്‍റെ കേട്യോനും തമ്മില്‍ ഒരുമാതിരി അത്. അഥവാ ആരെങ്കിലും ഇപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ കയറിവന്നാല്‍ ഞാന്‍ എന്ത് പറയും ? ഈ അവതാരം ആരാണ് എന്ന് പറയാന്‍ കഴിയും. ? എന്‍റെ ബന്ധത്തില്‍ പെട്ടതാണ് എന്നൊന്നും എന്തായാലും പറയാന്‍ കഴിയില്ല. കണ്ടാല്‍ തന്നെ അറിയാം ഇതൊക്കെ വേറെ ഏതോ ജനുസ്സ് ആണെന്ന്. പാല് പോലെ ഉള്ള വെളുപ്പും തുടുത്ത കവിളും പിന്നെ അങ്ങനെ ഇന്നാ പിടിച്ചോ എന്നും പറഞ്ഞു നില്‍ക്കുന്ന കുണ്ടിയും മുലയും.. സത്യം പറഞ്ഞാല്‍ വല്ലാത്ത ഒരു അസൂയ എനിക്ക് അവളോട്‌ തോന്നി.

പെണ്ണായി ജനിക്കുന്നെങ്കില്‍ ഇതുപോലെ ഒക്കെ വേണം ജനിക്കാന്‍ , ഏതു പെണ്ണും ഒന്ന് അസൂയപ്പെടും ആണായാലും പെണ്ണായാലും എല്ലാവരും ഒന്ന് നോക്കിപ്പോവും. എന്താ ആ ചുണ്ടുകള്‍ .. കൈകളില്‍ ഉള്ള മംസളഭാഗങ്ങള്‍!! വെളുപ്പിഏറ്റവും കൂടിയ ഫോം കഴിഞ്ഞു ചെറുതായി ചുവന്ന പോലെ ഇരിക്കുന്നു. ഓരോന്ന് ആലോചിച്ചു നെടുവീര്‍പ്പിട്ടപ്പോള്‍ ആണ് അവള്‍ എന്നെ വിളിച്ചത്.

‘ചേച്ചി ഒന്ന് കുളിക്കണം ആയിരുന്നു. അത് പറഞ്ഞു അവള്‍ അവളുടെ അത്യാവശ്യം നല്ല വലുപ്പം ഉള്ള വാനിറ്റി ബാഗുമായി ഞങ്ങളുടെ ബെഡ് റൂമിലേക്ക്‌ കയറി. ബാഗ്‌ ആ ബെഡ് ഇല വെച്ച്.

അവളുടെ വീട് അവളുടെ ബെഡ് റൂം എന്ന രീതിയില്‍ ആണ് അവളുടെ പെരുമാറ്റം.

എനിക്ക് ഒന്നും ഇനി ചെയ്യാന്‍ ഇല്ല. ശരത്തെട്ടന്‍ എന്നോട് ചിലത് പറഞ്ഞു അതെല്ലാം എന്ത് അസംബന്ധം ആണ് , എനിക്ക് ആലോചിക്കാന്‍ പോലും കഴിയുന്ന കാര്യങ്ങള്‍ അല്ല. പക്ഷെ .. എന്ത് ചെയ്യാന്‍ കഴിയും വല്ലാത്ത ഒരു ധര്‍മ്മസങ്കടത്തില്‍ ആയിരുന്നു ഞാന്‍. എനിക്ക് എന്‍റെ ഇഷ്ടക്കേട് തുറന്നു പറയാന്‍ കഴിയില്ല. കാരണം ഏട്ടന്‍റെ സ്വതന്ദ്രമായ മനസിനെ ഉപയോഗപ്പെടുത്തി അദ്ദേഹം തന്ന എല്ലാ സ്വാതന്ത്രവും പരമാവധി ഉപയോഗപ്പെടുത്തി ആഗ്രഹ സഫലീകരണം നടത്തിയ എനിക്ക് ഇനി എങ്ങനെ എന്‍റെ പ്രാണസങ്കടം ഏട്ടനോട് പറയാന്‍ കഴിയും…..

എനിക്ക് മാനസിക വൈകല്യം ഉണ്ട് എന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.

നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ നമ്മുടെ പ്രിയപ്പെട്ടവരേ എങ്ങനെ ബാധിക്കുന്നു എന്ന് നാം ആലോചിക്കേണ്ടതല്ലേ. ആണ്. ഞാന്‍ എന്‍റെ ആഗ്രഹ സഫലീകരണം നടത്തുമ്പോള്‍ .. ശരത്തെട്ടനും ഇങ്ങനെ ആഗ്രഹങ്കല്‍ കണ്ടേക്കാം ,
ഒരിക്കല്‍
ഇങ്ങനെ എന്നോട് ആവശ്യപ്പെട്ടെക്കം എന്നൊക്കെ ഞാനും കരുതണ്ടേ ? അതിനു വേണ്ടി തയ്യാറെടുപ്പ് നടത്തണ്ടേ ? അദേഹത്തിനു വേണ്ടത് നല്കാന്‍ ഉള്ള മാനസികമായ പ്രാപ്തി എനിക്ക് ഉണ്ട് എങ്കില്‍ മാത്രമല്ലെ ഞാനും എന്‍റെ സ്വാതന്ദ്ര്യം ഉപയോഗപ്പെടുത്തുവാന്‍ പാടുള്ളൂ. ചിന്ദിചു കൊണ്ടിരിക്കെ അവള്‍ എന്‍റെ മുന്നില്‍ വെച്ച് തന്നെ അവളുടെ ഷര്‍ട്ട്‌ തലവഴി ഊരി എടുത്തു.അങ്ങേ അറ്റം ആരോജകമായി തോന്നി അവള്‍ എന്‍റെ വീട്ടില്‍ വന്നു ഞങ്ങളുടെ ബെഡ് റൂം ഇല്‍ കയറി ഈ കാട്ടികൂട്ടുന്നത്.
എന്നാലും ഈശ്വര !! ഇതെന്തൊരു ഭംഗി ഉള്ള ശരീരം ആണ് ഈ പെണ്ണിന്‍റെ

Leave a Reply

Your email address will not be published. Required fields are marked *