കൊച്ചിയിലെ കുസൃതികൾ – 4

ക്രമേണ തട്ടൽ തൊണ്ടലായും, തൊണ്ടൽ പിടുത്തമായും പരിണമിച്ചു. ആളെ അറിയാൻ ഒരു വഴിയുമില്ല. നിന്നിടത്തുനിന്ന് തിരിയാൻ പറ്റാത്ത തിരക്ക്. പുറകിൽ നിൽക്കുന്നവൻ ആരായാലും അവൻ വെറുതെ വിടാൻ ഉദ്ദേശമില്ലായിരുന്നു, ആ കൈകൾ ചന്തിയിൽ നിന്ന് അവളുടെ ചുരിദാർ ടോപ്പിനടിയിലൂടെ ഒരു മിന്നായം കൊണ്ട് മേലേക്ക് പാഞ്ഞു. അവളുടെ ഹൃദയം ഒരു നൊടി നിന്നു. കോളേജിൽ പഠിയ്‌ക്കുമ്പോൾ ഒക്കെ ഇങ്ങനത്തെ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആരും വസ്ത്രത്തിനുള്ളിൽ കൈ കടത്തിയിട്ടില്ല. അവൾക്ക് മേലാകെ തീ പൊള്ളൽ ഏറ്റപോലെ തോന്നി. അയാൾ നോടിയിടകൊണ്ട് അവളുടെ മുലയിൽ എത്തിയിരുന്നു.

“ആ പെങ്കൊച്ചിനെ മുട്ടിയുരുമ്മി നിൽക്കാതെ അങ്ങോട്ട് മാറി നിൽക്കെടോ!” ആരോ തൊട്ടുപുറകിൽ നിന്ന് പറയുന്നത് കേട്ടു. ആരാണെന്ന് അവൾ അറിഞ്ഞില്ല. എന്തായാലും അതോടെ പുറകിലെ കൈ ഒഴിഞ്ഞുപോയി. അവൽക്കല്പം ആശ്വാസമായി. അടുത്ത സ്റ്റോപ്പിൽ കുറേപേര് ഇറങ്ങി ആളൊഴിഞ്ഞപ്പോൾ ആരോ അവളെ പിടിച്ചുവലിച്ചുകൊണ്ട് സീറ്റിൽ ഇരുത്തി. അശ്വതി നോക്കുമ്പോൾ കണ്ടാൽ ഒരു പത്തുമുപ്പത്തഞ്ച് പ്രായം വരുന്ന ഒരു ചേച്ചി. ചുരിദാർ ആണ് വേഷം. നെറ്റിയിൽ വലിയ സിന്ദൂരം, കഴുത്തിൽ വലിയൊരു താലിമാല. അവർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “മോളെ ആ കിളവൻ ശല്യം ചെയ്യുന്നത് ഞാൻ കുറച്ചുനേരമായി കാണുകയായിരുന്നു. ഇപ്പൊ നിർത്തും അല്ലെങ്കിൽ മോൾ അയാളെ പിടിക്കും എന്നോർത്ത് ക്ഷമിച്ചതാ. വല്ലാതെ ഓവർ ആവുന്നത് കണ്ടപ്പോ ക്ഷമിയ്ക്കാൻ പറ്റിയില്ല. അതാ ഇടപെട്ടത്.” “ഓ അപ്പൊ ഇവർ ആണ് എന്നെ രക്ഷിച്ചത്,” അവൾ ഓർത്തു. “വലിയ ഉപകാരം ചേച്ചീ. എന്തുചെയ്യുമെന്നോർത്ത് ഇരിയ്ക്കുകയായിരുന്നു.” “ഇങ്ങനെ ഉള്ളവന്മാരെ ഒക്കെ നല്ല ചീത്ത വിളിച്ച് ഓടിച്ചോണം, വേണ്ടി വന്നാൽ രണ്ട് തല്ലുകൊടുത്താലും സാരമില്ല. നമ്മുടെ സമ്മതമില്ലാതെ നമ്മുടെ ശരീരത്തിൽ തൊടുക എന്നൊക്കെ പറഞ്ഞാൽ വിടാൻ പറ്റുമോ?” അശ്വതി ചിരിച്ചു. “മോൾടെ പേരെന്താ?” “അശ്വതി” “ഞാൻ ശോഭ. ഇവിടെ ഐടി കമ്പനിയിൽ ആണോ?” “അതേ. ” “നാട് ഇവിടെ തന്നെ ആണോ?” “അല്ല ചേച്ചി ഞാൻ പാലക്കാട് ആണ്” “ഓ ഞാൻ പണ്ട് പാലക്കാട് ഒക്കെ വന്നിട്ടുണ്ട് കേട്ടോ. എന്റെ ചില ബന്ധുക്കൾ ഒക്കെ ഉണ്ട്. പാലക്കാട് ടൗണിൽ.” “ആണോ. ഞാൻ ടൗണിൽ നിന്ന് ഒരു പത്തുമുപ്പത് കിലോമീറ്റർ ഉള്ളിലാണ്. ചേച്ചി ജോലി ചെയ്യുന്നുണ്ടോ?” “ഇതുവരെ ഇല്ലായിരുന്നു. ഇപ്പൊ ഒരു ഹോസ്റ്റൽ തുടങ്ങാൻ പോകുന്നു. മോൾ എവിടെയാണ് നിൽക്കുന്നെ? മോൾക്ക് താത്പര്യമുണ്ടെങ്കിൽ വന്നുനോക്ക്,” ശോഭ അവരുടെ ഹോസ്റ്റലിന്റെ ഒരു കാർഡ് അവൾക്ക് നേരെ നീട്ടി, “സംഗീത വർക്കിങ് വിമൻസ് ഹോസ്റ്റൽ” “തേടിയ വള്ളി കാലിൽ ചുറ്റി,” അവൾ മനസ്സിലോർത്തു. അങ്ങനെയാണ് അവളുടെ ജീവിതത്തിലേക്ക് ശോഭ എത്തിയത്. അത്ര നേരത്തെ പരിചയംകൊണ്ടുതന്നെ അവൾക്ക് ശോഭയെ ഇഷ്ടമായി. കാർഡിലെ നമ്പറിൽ വാട്ട്സപ്പ് ചെയ്താൽ ഹോസ്റ്റലിന്റെ ലൊക്കേഷൻ ഷെയർ ചെയ്യാമെന്നും. പിറ്റേന്ന് ഹോസ്റ്റലിൽ വെച്ച് കാണാമെന്നും പറഞ്ഞാണ് അന്ന് പിരിഞ്ഞത്‌ . വന്നു കണ്ടപ്പോൾ തന്നെ അശ്വതിക്ക് സ്ഥലം ഇഷ്ടമായി. നഗരത്തിന്റെ തിരക്കുകളിൽനിന്നൊഴിഞ്ഞ് ഐടി പാർക്കിൽ നിന്ന് ഏറെ അകലെ അല്ലാതെ വൃത്തിയും , ചുറ്റുമതിലും, സെക്യൂരിട്ടിയുമൊക്കെ ഉള്ള ഒരു സ്ഥലം.അതും ഒരു റെസിഡൻഷ്യൽ ഏരിയയിൽ.

മൂന്നു നിലകളിൽ 30 മുറികളിലായി നിലവിൽ 50 പേര്. അറ്റാച്ച്ഡ് ബാത്റൂമുകൾക്ക് പുറമെ കുളിയ്ക്കാനും അലക്കാനും ഒക്കെ സൗകര്യമുള്ള ഒരു കോമൺ ബാത്രൂം സെറ്റ്. ജനറേറ്റർ സൗകര്യം. പൊതു അടുക്കള. അവൾക്ക് രണ്ടാമതൊന്നാലോചിയ്ക്കേണ്ടിവന്നില്ല അവിടെ കയറാൻ. ഹോസ്റ്റലിൽ കയറിയതോടെ അശ്വതി ശോഭയുമായി അടുത്തു.

ഓഫീസ് കഴിഞ്ഞുവന്നാൽ അവൾ നേരെ ശോഭ ഇരിയ്ക്കുന്ന ഹോസ്റ്റൽ വാർഡന്റെ മുറിയിലേക്ക് ചെല്ലും.പിന്നെ ഒരേ കത്തിയാണ്. ഒരേ കോമ്പൗണ്ടിൽ തന്നെ വീടുണ്ടെങ്കിലും ശോഭ പകൽ മുഴുവൻ ഹോസ്റ്റലിൽ തന്നെയായിരിക്കും, രാത്രി കിടക്കാൻ വേണ്ടി മാത്രം വീട്ടിൽ പോകും, അതും ചിലദിവസം മാത്രം. ശോഭയുടെ വീട്ടിൽ ഭർത്താവ് മോഹനനും പിന്നെ വീട്ടിലെ പണിയൊക്കെ ചെയ്യാനും, മോഹനന്റെ കാര്യങ്ങൾ നോക്കാനുമായി അകന്ന ബന്ധത്തിലുള്ള ഒരു പെണ്ണ്, സ്നേഹയും മാത്രമാണ് ഉണ്ടായിരുന്നത്. മോഹനൻ പതിനഞ്ച് കൊല്ലമായി വീൽചെയറിലാണ്. ഗള്ഫിലായിരുന്നപ്പോ ഒരു അപകടം പറ്റി അരയ്ക്ക് കീഴ്പോട്ട് തളർന്നതാണ്.

മകൾ അനുഷ ബാംഗ്ലൂർ പഠിയ്ക്കുകയാണ്, അതുകൊണ്ടുതന്നെ ശോഭയ്ക്കും അശ്വതിയുടെ കമ്പനി ഉപയോഗമായി. വീക്കെൻഡ് ഒക്കെ അശ്വതി നാട്ടിൽ പോയിട്ടില്ലെങ്കിൽ നേരെ ശോഭയുടെ വീട്ടിലേക്ക് ചെല്ലും. ശോഭ വിളമ്പിക്കൊടുക്കുന്ന ഭക്ഷണം കഴിയ്ക്കും. പിന്നെ അവർ രണ്ടുപേരുംകൂടെ സിനിമ കാണാനോ ഷോപ്പിംഗിനോ പോകും. അങ്ങനെ പോകുമ്പോൾ അശ്വതിക്ക് വേണ്ടി ഡ്രസ് എടുക്കാൻ ഒക്കെ ശോഭയ്ക്ക് വലിയ ഉത്സാഹമായിരുന്നു. അശ്വതിയുടെ കയ്യിൽ നിന്ന് വാങ്ങുന്ന വാടക മുഴുവൻ അവൾക്ക് ഭക്ഷണവും വസ്ത്രവും ഒക്കെ വാങ്ങിക്കൊടുത്തുകൊണ്ട് തന്നെ ശോഭ ചിലവാക്കുമായിരുന്നു.

ശോഭേച്ചി തന്നെ മോളുടെ സ്ഥാനത്താണ് കാണുന്നത് എന്ന് അശ്വതിയ്ക്ക് തോന്നിയിരുന്നു. അതുകൊണ്ട് എന്തും ശോഭേച്ചിയോട് ചോദിച്ചിട്ട് ചെയ്യുന്നത് അവൾക്കും ഒരു ശീലമായി. പാലക്കാട് ഒരു ഉൾനാട്ടിൽ നിന്ന് വന്ന അശ്വതിയ്ക്ക് കൊച്ചി പോലെ വലിയൊരു നഗരം ഉണ്ടാക്കിയ പരിഭ്രമത്തിൽ അതുപോലെ ഒരു അമ്മയുടെ സ്നേഹം ആവശ്യമായിരുന്നു അവിടെ അവൾ ശോഭയെ കണ്ടു എന്നതാണ് സത്യം.

എല്ലാം കീഴ്മേൽ മറിയാൻ അധികകാലം വേണ്ടിവന്നില്ല. ഓഫീസിലെ ഓണാഘോഷത്തിന്റെ അന്ന് രാവിലെ നേരത്തെ അശ്വതി ശോഭയുടെ മുറിയിലെത്തി. “ചേച്ചീ,” അവൾ വിളിച്ചു. ഓണാഘോഷമുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ തന്റെ മോളുടെ സാരിയും ബ്ലൗസും തന്റെ കയ്യിലുണ്ടെന്നും , അത് അശ്വതിയ്ക്ക് പാകമാകുമെന്നും താൻ ഉടുപ്പിയ്ക്കാമെന്നും ശോഭ പറഞ്ഞിരുന്നു വാതിൽ തുറന്നയുടനെ അശ്വതി അകത്തുകയറി. ശോഭ ആ സമയം കുളിക്കാൻ കയറിയതായിരുന്നു.

അശ്വതി പുറത്തുനിന്ന് ധൃതിപ്പെട്ടതുകൊണ്ട് മാറിനുകുറുകെ ടവൽ ചുറ്റി വേഗം വാതിൽ തുറക്കുകയായിരുന്നു ശോഭ. അതു കണ്ടതും അശ്വതി ഒന്ന് വല്ലാതായി. അവൾ ആദ്യമായിട്ടായിരുന്നു ശോഭയെ അങ്ങനെ കാണുന്നത്. “ആ സോറി ടീ സാരി തേച്ചിട്ടില്ല, ഇന്നലെ സാരി തേച്ചുവെക്കാൻ പറഞ്ഞതാ സ്നേഹയോട്, പക്ഷേ വീട്ടിലെ തേപ്പുപെട്ടിയ്ക്ക് എന്തോ കേട്. ഇന്ന് രാവിലെ വീട്ടിൽ പോയപ്പോഴാ ഞാൻ കാര്യമറിഞ്ഞത്,” ശോഭ മേശപ്പുറത്തിരുന്ന സാരി കാണിച്ച് പറഞ്ഞു. “നീ കുറച്ചുനേരം ഒന്നിരിക്ക് ഞാൻ ഇതിപ്പോ തേച്ചു തരാം,” ശോഭ ഒരു ബെഡ്ഷീറ്റ് എടുത്ത് നിലത്ത് വിരിച്ചു. “ഞാൻ ചെയ്യാം ചേച്ചി. ചേച്ചി വെറുതെ കഷ്ടപ്പെടേണ്ട,” അശ്വതി പറഞ്ഞു. “അയ്യട, എന്നിട്ട് വേണം നിനക്കിത് കരിയ്ക്കാൻ. വേണ്ട മോളേ, അനു വന്നാൽ എന്നെ കൊല്ലും. ഞാൻ കഷ്ടപ്പെട്ടോളാ.” “എന്നാപ്പിന്നെ ചേച്ചിയ്ക്ക് ഇത് ആ സ്നേഹയോടൊ മറ്റോ പറഞ്ഞാൽ പോരെ?” “അതിന് സ്നേഹയുടെ ഏതോ ബന്ധു വീട്ടിൽ വന്നിരിക്കയല്ലേ, ഇന്നിനി അവളെ നോക്കണ്ട. മാത്രമല്ല, ചേച്ചി തേച്ചുതരുന്ന സാരിയൊക്കെ ഉടുത്ത് നീ ഓഫീസിൽ പോയി ചെക്കന്മാരുടെ മുന്നിൽ ചെത്തുന്നത് എനിയ്ക്ക് കൂടി അഭിമാനമുള്ള കാര്യമല്ലേ? ‘അല്ലയോ സുന്ദരീ, ആരാണ് നിന്റെ സാരി തേച്ചു തന്നതെന്ന് ഏതെങ്കിലും സുന്ദരന്മാർ വന്നു ചോദിച്ചാൽ, അതെന്റെ ഹോസ്റ്റൽ വാർഡൻ ശോഭേച്ചിയാണ്’ എന്ന് പറഞ്ഞാൽ ഞാൻ ധന്യയായി മകളേ.” “ശരി ശരി ചേച്ചീ, ചേച്ചി ഡ്രസ് ഒക്കെ ചെയ്തോളൂ എന്നിട്ട് മതി,” അശ്വതി ചിരിയടക്കാൻ പാടുപെട്ടു. “ആ, നിനക്ക് ധൃതി ഇല്ലായിരിക്കും. എനിക്കിത് കഴിഞ്ഞിട്ട് ഒരുപാട് പണിയുണ്ട്. നിന്നെ എത്രയും പെട്ടെന്ന് ഒഴിവാക്കിയിട്ട് വേണം മോളെ എനിക്ക് അതൊക്കെ ചെയ്യാൻ. മാത്രമല്ല ഇവിടെ ഇപ്പൊ പുറത്തു നിന്ന് ആരുമില്ലല്ലോ, കാണാൻ. നിനക്കുള്ളത് തന്നെയല്ലേ എനിയ്ക്കുമുള്ളൂ,” അത്രയും പറഞ്ഞുകൊണ്ട് ശോഭ അവളുടെ കവിളത്തൊരു തട്ടു തട്ടി. അശ്വതി ചിരിച്ചു. “ദാ അവിടെ പോയിരുന്നോ,” ശോഭ അവൾ തേയ്ക്കുന്നതിന് എതിരിൽ ഉള്ള കസേര ചൂണ്ടിപ്പറഞ്ഞു. “ആഹാ നിലത്താണോ?” അശ്വതി ശോഭ തേയ്ക്കുന്നതിന് എതിരായി ഒരു കസേരയിട്ട് ഇരുപ്പുറപ്പിച്ചിരുന്നു. “അതേ മേശപ്പുറത്ത് ഒരുപാട് സാധനങ്ങളാ. നീ പേടിക്കണ്ട ഞാൻ ചെയ്തുതന്നാൽ പോരെ?” അശ്വതി ചിരിച്ചു. ശോഭയ്ക്ക് മുട്ടുകുത്തി നിന്നിട്ട് വേണമായിരുന്നു തേയ്ക്കാൻ. അവർ മുട്ടുകുത്തി തേയ്ക്കാൻ തുടങ്ങിയതോടെ അവരുടെ വലിയ ചക്ക മുലകൾ രണ്ടും മുന്നോട്ട് തൂങ്ങി. ആദ്യമൊക്കെ അവോയ്ഡ് ചെയ്യാൻ നോക്കിയെങ്കിലും അശ്വതിയ്ക്ക് അതിലേക്ക് നോക്കാതിരിക്കാനായില്ല. ശോഭ കാണുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം കുറച്ചുനേരം അത് നോക്കിയിരുന്ന അശ്വതി സ്വന്തം മുലകളിലേക്ക് നോക്കി. അവൾ ആദ്യമായിട്ടായിരുന്നു മറ്റൊരു പെണ്ണിന്റെ മുലകൾ കാണുന്നത്. ശോഭയുടെ മുലകൾ രണ്ടു കുമ്പളങ്ങയോളം ഉണ്ടായിരുന്നെങ്കിൽ അവളുടേത് രണ്ട് ഓറഞ്ചിനോളമേ ഉണ്ടായിരുന്നുള്ളൂ. അവൾക്ക് ശോഭേച്ചിയോട് അസൂയ തോന്നി. ശോഭയുടെ കൂടെ കമ്പനി ആണെങ്കിലും അതിനുമുൻപൊരിക്കലും അവൾ ശോഭയുടെ ശരീരഭാഗങ്ങൾ ഒന്നും കണ്ടിട്ടില്ല, അതു മാത്രാമല്ല ഒരിക്കലും അതിനെപ്പറ്റി ചിന്തിച്ചിട്ടുകൂടി ഇല്ല. കഷ്ടി ഒരു 2 മിനിറ്റ് തേച്ചുകഴിഞ്ഞതും ശോഭയുടെ ദേഹത്തെ ടവൽ ലൂസായി. അത് വല്ല വിധേനയും ഒന്നുകൂടി ടൈറ്റ് ചെയ്ത് ശോഭ പണി തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *