“ഇന്നത്തെക്കൂടി കഴിഞ്ഞാൽ പിന്നെ രണ്ടുദിവസം ഓണാവധിയാണ്, അതും കഴിഞ്ഞ് ശനിയും ഞായറും. നാലുദിവസം വീട്ടിൽ പോയി നിന്നാൽ ചെലപ്പോ എല്ലാം ഒന്നു ശരിയാവുമായിരിക്കും,” അങ്ങനെ കരുതിക്കൊണ്ടാണ് അശ്വതി ബുധനാഴ്ച ഉണർന്നെണീറ്റത്. ഓഫീസിൽ നിന്ന് നേരിട്ട് വീട്ടിൽ പോകാനുള്ള പ്ലാൻ ആയിരുന്നതിനാൽ, ബാഗ് കൂടി പാക് ചെയ്താണ് അവൾ പുറത്തിറങ്ങിയത്. വാതിലടച്ച് വരാന്തയിലേയ്ക്കിറങ്ങിയ അവൾ ഞെട്ടിപ്പോയി. അവളെ കാത്ത് ശോഭ അവിടെ നിൽപ്പുണ്ടായിരുന്നു.
അന്നത്തെ ആ സംഭവത്തിനു ശേഷം അവർ മുഖാമുഖം കാണുകയായിരുന്നു. അശ്വതിയ്ക്ക് അവളുടെ പൂർ തരിച്ചു, തൊണ്ട വരണ്ടു, മേലാസകലം രോമം പൊങ്ങി. അവൾ നോക്കിനിൽക്കെ ശോഭ അവൾക്ക് നേരെ നടന്നടുത്തു.”അവരോടെന്ത് പറയും? കാലിൽ വീണ് മാപ്പ് പറയണോ? സ്വയം ന്യായീകരിയ്ക്കണോ? ഒന്നും അറിയാത്തപോലെ നിൽക്കണോ?” അവളുടെ മനസ്സിൽ പെരുമ്പറ കൊട്ടി.
ശോഭ അശ്വതിയുടെ അടുത്തെത്തിയപ്പോൾ അവളുടെ കൈകളിൽ കടന്നുപിടിച്ച് സ്വന്തം മാറോടുചേർത്തുകൊണ്ട് ചോദിച്ചു, “മോൾക്ക് എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ?” ആ നീക്കം അശ്വതിയ്ക്ക് അപ്രതീക്ഷിതമായിരുന്നു. അവൾ വിയർത്തു. “ഇ… ഇല്ല,” അവൾ വിക്കി വിക്കി പറഞ്ഞു. “പിന്നെന്താ മോൾ കുറച്ചുദിവസമായി എന്നെ കാണാൻ വരാത്തത്? ഞാൻ വിളിച്ചാൽ ഫോണ് എടുക്കാത്തത്” അശ്വതിയ്ക്ക് എന്തുപറയണമെന്നറിയാതെയായി. അവൾ ഒന്നും മിണ്ടാതെ നിന്നു. “ചേച്ചിയ്ക്ക് എന്തു വിഷമമായെന്നോ? നീ എവിടെപ്പോയതാ?” അശ്വതി നിന്നുരുകുകയായിരുന്നു. ശോഭേച്ചിയുടെ അടുത്ത് സാരിയുടുക്കാൻ പോയ ആ നിമിഷത്തെ അവൾ ശപിയ്ക്കുകയും സ്നേഹിയ്ക്കുകയും ചെയ്തു. അവൾക്ക് എല്ലാം പഴയതുപോലെ ആകണമെന്നും, ശോഭേച്ചിയെ വാരിപ്പുണർന്നു കെട്ടിപ്പിടിക്കണമെന്നും ഒരേ സമയം തോന്നി. അവൾ മനസ്സിനെ നിയന്ത്രിക്കാൻ പാടുപെട്ടു.അതേ സമയം ശോഭേച്ചിയുടെ മൃദുവായ മുലകലക്കിടയിലാണ് അപ്പോൾ അവളുടെ കൈ വിശ്രമിയ്ക്കുന്നത് എന്ന വസ്തുത അവളെ ശ്വാസം മുട്ടിച്ചു. ശോഭ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്നാൽ അതൊന്നും അവളുടെ കാതുകളിൽ വീഴുന്നുണ്ടായിരുന്നില്ല. ഇനിയുമവിടെ നിന്നാൽ ശോഭേച്ചിയെ വീണ്ടും ഉമ്മവെക്കുമെന്ന് ഭയന്ന അവൾ ഒടുവിൽ തന്റെ കൈ വലിച്ചെടുത്തുകൊണ്ട് അലറി, “നിർത്ത്! ”
പെട്ടെന്ന് ശോഭ നിശ്ശബ്ദയായി അവളുടെ മുഖത്തേയ്ക്ക് നോക്കി. അശ്വതിയ്ക്ക് ശോഭേച്ചിയുടെ മുഖത്തേയ്ക്ക് നോക്കാൻ കഴിഞ്ഞില്ല. “എനിയ്ക്ക് എന്റേതായ കാര്യങ്ങൾ ചെയ്യാനുണ്ടാവും, സ്ഥലങ്ങളിൽ പോകാനുണ്ടാവും, ആളുകളെ കാണാനുണ്ടാവും. അതൊക്കെ നിങ്ങളോട് പറയണോ? പറയാൻ നിങ്ങൾ എന്റെ ആരാ? ഹോസ്റ്റൽ വാർഡൻ അത്രയല്ലേ ഉള്ളൂ. അതിൽകൂടുതൽ സ്വാതന്ത്ര്യം ഒന്നും എടുക്കേണ്ട,” ഒരുവിധത്തിൽ അത്രയും പറഞ്ഞൊപ്പിച്ച് അവൾ നടന്നകന്നെങ്കിലും അവളുടെ ഉള്ള് നീറുകയായിരുന്നു. പൊട്ടിക്കരയാതിരിക്കാൻ അവൾ പാടുപെട്ടു.
അന്ന് രാത്രി നാട്ടിൽ പോയ അശ്വതിയ്ക്ക് പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിന് ഒരു സമാധാനവും കിട്ടിയില്ല. അവൾക്ക് ഓണമാഘോഷിയ്ക്കുന്നത് പോയിട്ട്, വീട്ടുകാരോടൊപ്പം ഒന്ന് സമാധാനത്തോടെ ഇരിയ്ക്കാൻ പോലും കഴിഞ്ഞില്ല. പക്ഷേ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത്രയും ദിവസവും ദിവസേന അവളെ വിളിച്ചിരുന്ന ശോഭേച്ചി അവൾ നാട്ടിലെത്തിയത്തിനുശേഷം വിളിച്ചില്ല. ഒരേ സമയം അവൾക്ക് ആശ്വാസവും നിരാശയും ആശങ്കയും സങ്കടവും തോന്നി. ആ സംഭവവും ശോഭേച്ചിയോടുള്ള അവളുടെ തെറ്റായ വികാരങ്ങളും മറക്കുന്നതിനുപകരം കൂടുതൽ തെളിമയോടെ അവളുടെ മനസ്സിൽ നിറയുകയാണ് ചെയ്തത്.
രാത്രികളിൽ അത് സ്വപ്നങ്ങളായും പകലുകളിൽ അത് പകൽക്കിനാവുകളായും അവളെ അത് ശല്യം ചെയ്തു.ആദ്യമൊക്കെ അവളുടെ നിയന്ത്രണങ്ങൾ പൊട്ടിച്ച് വന്നിരുന്ന പകൽക്കിനാവുകൾ പിന്നെ പിന്നെ ഇടയ്ക്കിടെ ആയി. അവസാനം അവൾ അതിന് കീഴടങ്ങി. അവൾക്ക് തോന്നുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം അവൾ ശോഭയെ ഓർത്തു. തുണിയുടുത്തും ഇല്ലാതെയും കെട്ടിമറഞ്ഞും ഒക്കെ. ചെയ്യുന്നതെന്തോ തെറ്റാണ് എന്നറിയാമെങ്കിലും അവർക്കത് ചെയ്യാതിരിക്കാൻ കഴിയുമായിരുന്നില്ല. തനിയ്ക്ക് ഇനിയൊരിയ്ക്കലും ശോഭേച്ചിയെ പഴയതുപോലെ കാണാൻ കഴിയില്ലെന്ന് അവൾക്കുറപ്പായിരുന്നു.
