അധികം പിടിച്ചു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല, എൻ്റെ പാൽ ചീറ്റി തെറിച്ചു, ടവ്വൽ കൊണ്ട് മൂടാൻ ശ്രമിച്ചു എങ്കിലും കുറച്ച് ജോസ്‌നയുടെ മുഖത്തേക്ക് തെറിച്ചു, അതു കണ്ട രമ്യ വേഗം എഴുന്നേറ്റു വാസ്റൂമിലേക്ക് പോയി. കണ്ണുകൾ തുറന്നു കവിളിൽ പറ്റിയ പാൽ തുടച്ചു കൊണ്ട് “നാണമില്ലേ മനുഷ്യാ” എന്ന് ജോസ്‌ന ചോദിച്ചു. ഞാൻ ഒരു വളിഞ്ഞ ചിരി പാസ് ആക്കി എഴുന്നേറ്റു എൻ്റെ റൂമിലേക്ക് പോയി.
ഫ്രഷ് ആയി ഫുഡും കഴിച്ചു ഞങൾ തിരിച്ചു യാത്ര തുടങ്ങി. രാത്രി കോഹ്ലാപൂരിൽ സ്റ്റേ അടിച്ചു അടുത്ത ദിവസം ഉച്ചയോട് കൂടി ഞങൾ ഹംപിയില് എത്തി ചേർന്നു. അത്യാവശ്യം സ്ഥലങ്ങൾ എല്ലാം കണ്ട് തീർത്തു, സന്ധ്യ കഴിഞ്ഞപ്പോൾ കുന്നിൽ മുകളിൽ ഉള്ള ഒരു ക്ഷേത്രത്തിൽ എത്തി.
ക്ഷേത്രദർശനവും കുറച്ച് ഷോപ്പിങ്ങും കഴിഞ്ഞു എല്ലാവരും തിരിച്ചു എത്തി. അന്ന് രാത്രി തങ്ങാൻ അവിടെ ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു, ചെക്ക് ഇൻ ചെയ്തു റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി വന്നു രണ്ടു പെഗ് അടിക്കാൻ ഉള്ള പ്ലാൻ തുടങ്ങുമ്പോൾ കവിത റൂമിലേക്ക് കയറി വന്നു.
ഞാൻ: ഹാ. ആരിത്, മിസ്സിസ് അഖിലോ, വരൂ ഇരിക്കു.
കവിത വന്നു കസേരയിൽ ഇരുന്നു എന്നെ നോക്കി.
ഞാൻ: ഒഴിക്കട്ടെ ഒരെണ്ണം.
കവിത: വേണ്ട. അഖി, എനിക്ക് നിന്നോട് സീരിയസ് ആയി കുറച്ച് സംസാരിക്കാൻ ഉണ്ട്.
ഞാൻ: എന്താടോ ഡോക്ടറെ ഇത്ര ഫോർമാലിറ്റി. ചുമ്മാ ടെൻഷൻ അടിപ്പിക്കാതെ താൻ കാര്യം പറ.
കവിത: ഡാ. നമുക്ക് കല്യാണം കഴിക്കാം.
ഞാൻ അവളെ ഒന്ന് നോക്കി.
കവിത: സീരിയസ് ആയി പറയുക ആണ്. ഇനിയും ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ. നമുക്കും വേണ്ടേ ഒരു ജീവിതം. ജാതി മതം ഒന്നും നമുക്കിടയിൽ വേണ്ട. നമുക്ക് നമ്മുടെ വിശ്വാസങ്ങളിൽ ജീവിച്ചു പോകാം.
ഞാൻ മൗനമായി നിന്നു. കവിത എഴുന്നേറ്റു എൻ്റെ അടുത്തേക്ക് വന്നു.
കവിത: എന്താടാ ഒന്നും മിണ്ടാതെ നിൽക്കുന്നെ. എന്തേലും പ്രശനം ഉണ്ടോ.
ഞാൻ അവളെ കെട്ടി പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
ഞാൻ: ഡീ.. ഈ തീരുമാനം എടുക്കാൻ വൈകി എന്ന പരാതി മാത്രം ആണ് ഉള്ളത്. എൻ്റെ വീട്ടിൽ എന്നേ സംസാരിച്ചു വച്ചിട്ടുള്ളത് ആണ്, ഞാൻ നിൻ്റെ അച്ഛനെ കണ്ട് സംസാരിക്കാം.
കവിത എന്നെ നോക്കി പുഞ്ചിരിച്ചു. എൻ്റെ കവിളിൽ കൂടി ഉമ്മ തന്നു.
കവിത: എൻ്റെ അച്ഛനോട് ഞാൻ സംസാരിച്ചു. കുറെ പ്രശ്നങ്ങളും പരിഹാരങ്ങളും ഇതിനിടയിൽ നടന്നു. എന്നെ കെട്ടിയ ആളുടെ കയ്യിൽ നിന്നും അച്ഛൻ പോയി divorce ആവാൻ ഉള്ള പേപ്പർ ഒപ്പിട്ടു വാങ്ങി. നമുക്ക് രണ്ടു ഫാമിലി മാത്രം കൂട്ടി രജിസ്ട്രാർ ഓഫിസിൽ നിന്നും കല്യാണം കഴിച്ചു ജീവിക്കാൻ തുടങ്ങാം.
ഞാൻ: നീ എന്നെക്കാൾ ഒരുപാട് മുന്നിൽ ആണ്
കവിത: പേടി ആണ് ഡാ. അങ്കിത അവളുടെ കല്യാണ തലേന്ന് നിൻ്റെ റൂമിൽ വന്നതും സംസാരിച്ചതും ഞാൻ അവിചാരിതമായി കണ്ട്. അവൾക്കും നിന്നെ ഭയങ്കര ഇഷ്ടമാണ് എന്ന് എനിക്ക് മനസ്സിലായി. സത്യം പറയാലോ, അങ്കിത കല്യാണം കഴിഞ്ഞു കാറിൽ കയറി പോകുന്നത് വരെ എൻ്റെ ഉള്ളിൽ തീ ആയിരുന്നു.
ഞാൻ: (ഒന്ന് ചിരിച്ചു) നിനക്ക് ഇനി ടെൻഷൻ വേണ്ടല്ലോ.
കവിത: ടെൻഷൻ ഉണ്ട് ഇപ്പോളും, കാരണം നിന്നെ എല്ലാവർക്കും ഇഷ്ടമാണ് അഖി. രമ്യ പോലും ഇടക്കു നിന്നോട് പെരുമാറുന്നത് കാണുമ്പോൾ ഭയം ആണ്. ഒന്നുമില്ലേൽ അവളും ഒരു പെണ്ണല്ലേ.
ഞാൻ: (അവളെ ചേർത്തു പിടിച്ചു) ഞാൻ നിന്നെ വിട്ടു ഇവിടെയും പോകില്ല പൊന്നെ. പോരെ. ???! ടെൻഷൻ ഒക്കെ കളഞ്ഞു നീ രണ്ടെണ്ണം അടിക്കാൻ നോക്ക്.
കവിത: എങ്കിൽ അവരെ കൂടി വിളിക്കാം.
അങ്ങനെ എല്ലാവരും കൂടി ഇരുന്നു രണ്ടെണ്ണം അടിച്ചു ഭക്ഷണവും കഴിച്ച് കിടന്നു ഉറങ്ങി. അടുത്ത ദിവസം വൈകുന്നേരം ആയപ്പോൾ ഞങൾ തിരിച്ചു ബാംഗളൂർ എത്തി.
ഒരു രണ്ടാഴ്ച കഴിഞ്ഞു എൻ്റെ വീട്ടുകാരും കവിതയുടെ വീട്ടുകാരും ബാംഗളൂർ എത്തി. എല്ലാം സംസാരിച്ചു സന്തോഷപൂർവ്വം പിരിഞ്ഞു. ഒന്നര മാസത്തിന് ശേഷം Dr.കവിത മിസ്സിസ് അഖിൽ ആയി. ഞങൾ ഒരു 2 bhk ഫ്ലാറ്റിലേക്ക് താമസം തുടങ്ങി.
