കൊറോണ ദിനങ്ങൾ – 6 8അടിപൊളി  

 

ഒരു 25 വയസ്സ് വരുന്ന ഒരു പെൺകുട്ടിയും ഒരു 20 വയസ്സ് ഉള്ള ഒരു പയ്യനും വന്നു സ്വയം പരിചയപ്പെടുത്തി. വിഘ്നേഷ് എന്നാണ് പയ്യൻ്റെ പേര്, ജോസ്ന എന്നാണ് പെൺകുട്ടിയുടെ പേര്.

 

റെഡ്ഡി സർ: ഇവർക്കൊപ്പം അവരുടെ ടീമിൽ ഉള്ള ഒരു ക്യാബ് ഡ്രൈവറേയും ഡോക്ടറെയും പരിചയപ്പെടുത്താൻ ഉണ്ട്. അവർ JC ഓഫീസിൽ നിന്നും വന്നു കൊണ്ടിരിക്കുന്നു.

 

പെട്ടന്ന് വാതിലിൻ്റെ അടുത്ത് നിന്നും ഒരു ശബ്ദം… “Excuse me സാർ, May I”. അവർ അകത്തേക്ക് വന്നു. ഞാൻ ആണേൽ ഡോക്ടറെ കണ്ട് ഞെട്ടി തരിച്ചു ഇരുന്നു പോയി.

 

റെഡ്ഡി സാർ: വെരി നൈസ് ടൈമിംഗ്. Come Doctor. ഇതാണ് അവർ, ഡോക്ടർ അങ്കിത and സുരേഷ്. അടുത്ത് ഒരു ആഴ്ച Dr. അങ്കിത, അഖിൽ, ഫരീദ, ജോസ്‌ന ഒരു ടീം പിന്നെ Dr. കവിത, രമ്യ, സുരേഷ്, വിഘ്നേഷ് ഒരു ടീം. So, എല്ലാവർക്കും എല്ലാം എളുപ്പം പഠിക്കാൻ കഴിയും. I think you are ok with my decision.

 

എല്ലാവരും ok സാർ എന്ന് പറഞ്ഞു. ഞാൻ ആണേൽ കിളി ഇവിടുന്നൊക്കെയോ പാറി പറന്നു നടക്കുന്നു അവസ്ഥ. ഞാൻ കവിതയെ നോക്കി, അവള് ഒന്ന് ചിരിച്ചു കൊണ്ട് കൂൾ ആവാൻ ആംഗ്യം കാണിച്ചു. മീറ്റിംഗ് കഴിഞ്ഞു എല്ലാവരും പുറത്ത് വന്നു. രമ്യയും ജോസ്‌നയൂം കൂടി ടെസ്റ്റിംഗ് കിറ്റ് എല്ലാം എടുക്കാൻ പോയി. വിഘ്നേഷ് നോട് എന്തൊക്കെയോ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക ആണ് ഫരീദ. കവിതയും അങ്കിതയും പരിചയപ്പെടുന്ന തിരക്കിൽ ആണ്. ഞാൻ എന്ത് വേണം എന്ന് അറിയാതെ നിൽക്കുന്നു.

 

“Mr. അഖിൽ..” എന്നൊരു വിളി കേട്ടപ്പോൾ ഞാൻ തല തിരിച്ചു നോക്കി, അങ്കിത ആണ്.

 

അങ്കിത: Mr. Akhil.. ഞാൻ ഡോക്ടർ അങ്കിത. I need the details of our today’s testing location.

 

പെട്ടന്ന് കവിത അതിനിടയിലേക്ക് വന്നു.

 

കവിത: അഖി.. നിൻ്റെ അക്കൗണ്ട് balance ഒന്ന് ചെക്ക് ചെയ്യൂ.. ok. Will see you later.

 

ഇതും പറഞ്ഞു കവിത പോയി. ഞാൻ അങ്കിതയേ നോക്കിയപ്പോൾ ദേഷ്യം കൊണ്ട് ചുകന്ന കണ്ണുകൾ കൊണ്ട് അവള് എന്നെ തുറുപ്പിച്ച് നോക്കി നിൽക്കുന്നു.

 

അങ്കിത: Mr. അഖിൽ. ഞാൻ ചോദിച്ച ലൊക്കേഷൻ details 10 മിനിറ്റിനുള്ളിൽ എനിക്ക് കിട്ടണം. ഞാൻ റെഡ്ഡി സാറിൻ്റെ ക്യാബിനിൽ ഉണ്ടാകും..

ഞാൻ അക്കൗണ്ട് Check ചെയ്തപ്പോൾ ഒരു ലക്ഷം രൂപ വന്നിട്ടുണ്ട്. അതു കഴിഞ്ഞ് നേരെ റെഡ്ഡി സാറിൻ്റെ ക്യാബിനിലേക്ക് ചെന്നു, അവിടെ ഒരു ചെയറിൽ അങ്കിത ഇരിപ്പുണ്ട്.

 

ഞാൻ: ഡോക്ടർ, ഇന്ന് മഹാദേവപുര ഉള്ള ഒരു കൺസ്ട്രക്ഷൻ സൈറ്റ് ആണ് ലൊക്കേഷൻ, 460 ആൾക്കാർ ഉണ്ട്. രണ്ടു ടീം ഒരുമിച്ച് ഒരേ ലൊക്കേഷനിൽ ചെയ്യാം.

 

അങ്കിത: ഏതു ടീം എവിടെ ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം. ആരെ കണ്ടോ ആര് തന്നോ എന്ന് എനിക്ക് അറിയണ്ട. നാളെ മുതൽ രണ്ടു ലൊക്കേഷൻ വേണം. ഒരുമിച്ച് ഉള്ള ഉണ്ടാക്കൽ വേണ്ട.

 

ശെരി എന്ന് തല കുലുക്കി, കൂടുതൽ ഒന്നും മിണ്ടിയില്ല. ഞാൻ പുറത്തേക്ക് ഇറങ്ങി കാറിൽ വന്നു ഇരുന്നു, എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ രമ്യയും കവിതയും കാറിലേക്ക് വന്നു കൂടെ ജോസ്‌നയൂം ഉണ്ടായിരുന്നു.

 

കവിത: എന്ത് പറ്റി അഖി, എന്താ മുഖം വല്ലാതെ ഇരിക്കുന്നത്.? ക്യാഷ് ക്രെഡിറ്റ് ആയില്ലേ.?

 

രമ്യ: (എൻ്റെ കവിളിലൂടെ ഒന്ന് തലോടി താടിയിൽ പിടിച്ചു ഒന്ന് വലിച്ചു) ശെരിയ. എന്തോ ഒരു സങ്കടം ഉണ്ടല്ലോ ഏട്ടൻ്റെ മുഖത്ത്..

 

ഞാൻ: ഒന്നും ഇല്ലട. ടീം Shuffle ചെയ്തപ്പോൾ എന്തോ പോലെ. ക്യാഷ് വന്നിട്ടുണ്ട്, താങ്ക്സ് ഡിയർ.

 

കവിത: ചെ.. അയ്യേ… ഇതിനാണോ ഇത്ര ടെൻഷൻ. ഒരു week അല്ലേ ഉള്ളൂ, സാരമില്ല. എല്ലാ ദിവസവും വർക്ക് കഴിഞ്ഞു ഈവനിംഗ് എന്നും നമുക്ക് പഴയത് പോലെ അടിച്ചു പൊളിച്ചു നടക്കാം, പോരെ.

 

ഞാൻ ഒന്ന് ചിരിച്ചു.

 

ജോസ്‌ന: ഇതെന്താ ഇങ്ങനെ. എല്ലാവരും കട്ട close ആണല്ലോ. Colleagues ഇത്രേം അടുത്ത് ഇടപഴകുന്നത് ആദ്യമായി കാണുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *