കോയിൽലേഷൻ 4അടിപൊളി  

 

അവൾ  അകത്തുള്ള മുറിയിലെക്കെ പോയി നോക്കി. അവസാനം  അവൾ  ലാപ്ടോപ്പും  മുബൈലുമായി വന്നു.

 

അവൾ അയാൾ  പറഞ്ഞ  പാസ്സ് വേർഡ് അടിച്ചു  ഫോൺ തുറന്ന് എന്തൊക്കെയോ ചെയ്യുണ്ടായിരുന്നു.  ഞാൻ  അവളെ തന്നെ  നോക്കിയിരുന്നു. അവളുടെ  മുഖംഭാവം മാറുന്നുണ്ടോ എന്ന് നോക്കാനായിരുന്നു  അത്. പക്ഷെ അവൾക്ക് വലിയ ഭവമാറ്റം ഒന്നും  തോന്നിയില്ല.

 

കുറച്ചു കഴിഞ്ഞു അവൾ ഫോൺ താഴെ വെച്ചു എന്നിട്ട് ലാപ്പിൽ നോക്കി  ഇരുപ്പായി. എന്നിട്ട് അവൾ  എന്നെ നോക്കി പറഞ്ഞു.

 

” ദേ  ഞാൻ  ഫോൺ  റെഡി ആക്കിയിട്ടുണ്ട്…… ഞാൻ  ലാപ്  അധികം  ഉപയോഗിച്ചിട്ടില്ല  എന്നെ  ഒന്ന് ഹെല്പ് ചെയ്യാമോ ”

 

” ഫോണിൽ  എന്തായിരുന്നു ”

 

” ഞാൻ  നോക്കിയില്ല ”

 

” നോക്കാതെ  എന്താ  നീ  ചെയ്തത് ”

 

” ക്രോമിൽ കയറി ബ്രോസ് ഹിസ്റ്ററി ക്ലിയർ ചെയ്‌തു. പിന്നെ ഡ്രൈവിൽ കയറി അതും  ഓൾ സെലെക്ട് ചെയ്ത്  ക്ലിയർ  ചെയ്‌തു. പിന്നെ  ഫോൺ റിസെറ്റ് ചെയ്‌തു. “

 

” ബ്രൗസ് ഹിസ്റ്ററി അങ്ങനെ പോകില്ല…. അത്  എടുക്കാൻ  പറ്റും.  ”

 

” അങ്ങനെ  ആരെങ്കിലും  തുരന്നു നോക്കുന്നെങ്കിൽ   കണ്ടുപിടിക്കട്ടെ…. അയാൾ  പറഞ്ഞതിന്റെ പേരിൽ  ചെയ്യുന്നത് അല്ലെ…..  ഈ  ലാപ്ടോപ്  ഒന്ന്  നോക്ക് ”

 

അവൾ എനിക്ക്  നേരെ  ലാപ്  നീട്ടി.    ഞാൻ അവളെ നോക്കികൊണ്ട് തന്നെ  ലാപ് കയ്യിൽ വാങ്ങി. അവൾ പറഞ്ഞു തന്ന പാസ്‌വേഡ് അടിച്ചു ലാപ്ടോപ് ഓപ്പൺ ആക്കി.  ഇയാൾക്ക് എന്താ  ഇത്ര  ഒളിക്കാൻ  ഉള്ളത് . ഒരു ക്യുറിയോസിറ്റി യുടെ പുറത്ത് ഞാൻ ലാപ്ടോപ്പിനുള്ളിൽ പരതി. പക്ഷെ  അതിൽ കുറെ  ഡോക്യൂമെന്റസും പ്രോഗ്രാം ഫയലുകളും മാത്രമേ ഉണ്ടായിരുന്നുള്ളു.

 

” ഇതിൽ  ഒന്നും   ഇല്ലല്ലോ ”

 

ഞാൻ അവളോട്  പറഞ്ഞു.

 

” താൻ മുൻപ് എടുത്ത ഫോൾഡറിൽ എന്തായിരുന്നു.”

 

” അത് എന്തോ ഡോക്യുമെന്റിന്റെ  സ്കാൻ ചെയ്ത്  ഫയൽ ആണ് ”

 

” അപ്പൊ  അതായിരിക്കും ”

 

” ഹേയ്   അതായിരിക്കില്ല ”

 

ഞാൻ  വീണ്ടും  ലാപ്ടോപ്പിൽ  സെർച് ചെയ്യാൻ  തുടങ്ങി.

 

” ഡോ  തനിക്ക്  എന്തെങ്കിലും കാണണം മെങ്കിൽ   നെറ്റിൽ  നിന്ന് എടുത്തൂടെ ……  കിടന്ന് കളിക്കാതെ  അത്  ഫോർമാറ്റ്‌ ചെയ്യൂ ”

 

” എന്നാലും  അങ്ങനെ അല്ലല്ലോ……… എവിടെയെങ്കിലും  ഹൈഡ് ചെയ്തു വെച്ചിരിക്കുക  ആയിരിക്കും….. ഫോണിലും  ഒന്നും കണ്ടില്ല  എന്നല്ലേ താൻ പറഞ്ഞത്… ”

 

പെട്ടെന്ന് എന്റെ ഫോൺ ശബ്ദിച്ചു. ലീന മേഡം  ആയിരുന്നു  അത് . ഞാൻ  ഫോൺ സ്പീക്കറിൽ  ഇട്ടു.

 

” ഡാ  നീ  ഇത്‌  എവിടെയാ ”

 

” ഞാൻ  ഇവിടെ  അടുത്ത് തന്നെ  ഉണ്ട്‌  ”

 

” നിനക്ക് വരാൻ  പറ്റില്ലെങ്കിൽ  പറഞ്ഞാൽ  പോരായിരുന്നോ ”

 

” ഞാൻ ഒരു സ്ഥലത്ത് പെട്ടുപോയി ”

 

” മ്മ്മ്മ്  പിന്നെ   നീ  വീടിന് അടുത്ത് എത്തുമ്പോൾ  വിളിക്ക്   ഇപ്പോഴാ  ഞാൻ  ഒരു  കാര്യം  ഓർത്തത് “

 

” എന്താ…… ഞാൻ  എനിക്ക്  ലീവ് കിട്ടിയ  സന്തോഷത്തില നിന്നെ  വിളിച്ചത്…. പക്ഷെ  അപ്പുറത്തും ഇപ്പുറത്തും ഉള്ളവർക്കും  ലീവ് ആണ്‌. എല്ലാം  വീട്ടിനു മുന്നിൽ  തന്നെ  പല  പണികളും  അയി  നിൽപ്പുണ്ട് ”

 

” അപ്പൊ  ഞാൻ  വന്നാൽ  കുഴപ്പം  ആകുമോ  ”

 

” നീ വാ വീട്ടിനു ഉള്ളിൽ  കയറുന്നത്  കാണാതിരുന്നാൽ  മതി……… പിന്നെ   ഇന്ന്   ഇനി  റോഡിൽ  ഓകെ  നല്ല  തിരക്ക്  ആയിരിക്കും…. അത്  കൊണ്ട്  ഹസ്ബെന്റ്റും മക്കളും  ഇന്ന്   ചിലപ്പോൾ  വരില്ല….. അങ്ങനെ ആണെങ്കിൽ  ഇന്ന്  നിനക്ക്  ഇവിടെ നിൽക്കാൻ  പറ്റുമോ ”

 

” അങ്ങനെ ആണെങ്കിൽ  ഞാൻ  ഈവെനിംഗ് വന്നാൽ  മതിയോ ”

 

” നീ പേട്ടയിൽ  ഇറങ്ങിയെന്നല്ലേ  പറഞ്ഞത്   വൈകുന്നേരം വരെ  എന്താ  പരുപാടി ”

 

” ഒരു  ഹോസ്പിറ്റൽ കേസ്  ആണ്‌…. ഞാൻ  വന്നിട്ട്  പറയാം ”

 

” എന്തായാലും  നീ റോഡിൽ  കിടന്ന് കറങ്ങേണ്ട ….. ടീവി യിൽ ആരെങ്കിലും  കണ്ടാൽ പിന്നെ  ബാക്കി അവർ  പൂരിപ്പിച്ചോളും ”

Leave a Reply

Your email address will not be published. Required fields are marked *