ക്ലാര ദി ക്വീൻ- 3 Like

കുറച്ചു പേരൊക്കെ നമ്മളെയും ശ്രദ്ധിക്കുന്നുണ്ട്.. സീനിയർസ് ആണെന്ന് തോനുന്നു..പക്ഷെ ആരും നമ്മളുടെ അടുത്തൊന്നും വന്നില്ല കാരണം നമ്മളെ പെട്ടന്ന് കണ്ട ജൂനിയർസ് ആണെന്ന് തോന്നാൻ വഴിയില്ല.. കാരണം പത്തൊമ്പത് വയസേ ആയുള്ളൂ എങ്കിലും അമേരിക്കൻ ഫുഡ്‌ ഒക്കെ കഴിച്ചു വളർന്നത്കൊണ്ട തോനുന്നു അത്യാവശ്യം വളർച്ച ഉള്ള കൂട്ടത്തിലാണ് ഞാനും ജിത്തും.. പിന്നെ വലിയ ജിം ബോഡി ഒന്നും അല്ലെങ്കിലും അത്യാവശ്യം തായ്‌ക്വോണ്ടോ പിന്നെ ബോക്സിങ് ഒക്കെ പ്രാക്ടീസ് ഉണ്ടായിരുന്നു മുൻപ്… അതോണ്ട് നല്ല സൈസ് സീറോ ഫിറ്റ്‌ ബോഡി ആണ് നമ്മൾ രണ്ട് പേർക്കും..

“ഇവിടെവിടെയാടാ പ്രിൻസിപ്പൽ ഓഫീസ് കണ്ട് പിടിക്ക..”

നടന്നോണ്ടിരിക്കെ ജിത്തു തലക്ക് കയ്യും വച്ചെന്നോട് ചോദിച്ചു തീർന്നതും ഒരു കുട്ടി അത് വഴി വരുന്നത് കണ്ടു..

എന്നെക്കാളും മുന്പേ ജിത്തു ചാടിക്കയറി അവളെ “പെങ്ങളെന്ന്…”

നീട്ടി വിളിച്ചു..

അവൾ അവിടെ നിന്നു..അല്ലെങ്കിലും കാണാൻ കൊള്ളാവുന്ന രണ്ട് പേർ ഇങ്ങനെ വിളിച്ച ആരെ കൊണ്ട നിൽക്കാതിരിക്കാൻ പറ്റുവാ.. എങ്ങനെ ഏത്…നമ്മൾ വേഗം അടുത്തേക്ക് നടന്നു പോയി…

“പെങ്ങളെ ഈ പ്രിൻസിപ്പൽ ഓഫീസ് എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരാവോ..”

ജിത്തു അടുത്തെത്തിയതും ചോദിച്ചു അവളോട്.. പറയാതിരിക്കാൻ പറ്റില്ല.. കാണാൻ നല്ല ഒന്നൊന്നര ലുക്ക്‌ ഉള്ള ഒരു കുട്ടി.. ചരക്ക് എന്നൊക്കെ വേണെങ്കി പറയാം..

“എന്തിനാ..”

അവൾ നമ്മൾ രണ്ടാളെയും അടിമുടി ഒന്ന് നോക്കി ചോദിച്ചു..

“ന്യൂ ജോയിനി ആണ്.. ഇന്ന് മുതൽ വരാൻ പറഞ്ഞു കോളേജിലേക്ക്..”

ഞാൻ ആണ് പറഞ്ഞത്..

“ഓഹോ അപ്പൊ ജൂനിയർസ് ആണോ..”

അവൾ ഒരു കള്ളച്ചിരി ചിരിച് പറഞ്ഞു..
“അളിയാ പെങ്ങളല്ല ചേച്ചിയാ..”

ചമ്മി നിന്ന ജിത്തൂന്റെ അടുത്ത് അവൾ കേൾക്കാതെ ഞാൻ പറഞ്ഞു ചിരിച്ചു..

“ഇവിടുന്ന് നേരെ പോയി റൈറ്റ് സൈഡ് കാണുന്ന ബിൽഡിംങ്ങിൽ ആണ്… നിങ്ങളെത ഡിപ്പാർട്മെന്റ്..”

“ബികോം ആണ്.. ഇവൻ പെങ്ങളെ വിളിച്ചതിന് സോറി ട്ടോ..”

ഞാൻ ഇനി ഇത് കാരണം പ്രശ്നങ്ങളൊന്നും ഉണ്ടാവേണ്ട വിചാരിച് പറഞ്ഞു..

“ഏയ്‌ ചില്ല്.. അതൊന്നും പ്രശ്നമില്ല..നിങ്ങൾ വേറാരൊടും ഇങ്ങനെ പോയി പെങ്ങളെനൊന്നും വിളിക്കാൻ നിക്കണ്ട ട്ടോ.. സീനിയർസ് അത്ര പന്തിയല്ല ഇവിടെ..”

ആദ്യം ചിരിച് കൊണ്ടും സീനിയർസിന്റെ കാര്യം കുറച്ചു സീരിയസ് ആയിട്ടും നമ്മളോട് പറഞ്ഞു..

“ഇല്ലേച്ചി.. പെങ്ങളെ വിളി ഇതോടെ ക്ലോസ്..”

ജിത്തു ചിരിച്ചോണ്ട് പറഞ്ഞു…

“ചേച്ചി വിളിയൊന്നും വേണ്ടാ.. നിങ്ങളെ കണ്ട എന്റെ പ്രായം തന്നെ തോന്നും..

ഞാൻ സോഫിയ.. സോഫിന്ന് വിളിച്ചോളൂ…”

എനിക്കു കൈ നീട്ടിയാണ് അത് പറഞ്ഞത്..

“ഞാൻ സിദ്ധാർഥ്.. സിദ്ധുന്ന് വിളിച്ചോളൂ.. പിന്നെയിവൻ ജിതിൻ.. ജിത്തുന് വിളിക്കും..”

ഞാനും കൈ കൊടുത്ത് സോഫി പറഞ്ഞ അതെ രീതിയിൽ പറഞ്ഞു.. എന്ത് സോഫ്റ്റ്‌ ആണെന്നറിയോ കൈ.. സത്യം പറഞ്ഞാൽ എനിക്കു വിടാൻ തോന്നിയില്ല..അവസാനം സോഫി തന്നെ കൈ വിട്ടു എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

“അപ്പൊ ശെരി.. പിന്നെ കാണാം..”

അതും പറഞ്ഞു സോഫി നടന്നകന്നു.. നടക്കുമ്പോൾ തുളുമ്പുന്ന ആ കുണ്ടി നോക്കി നമ്മൾ രണ്ടാളും അങ്ങനെ നിന്നു.. പിന്നെ നേരെ പ്രിൻസിപ്പൽ ഓഫീസിലേക്ക് നടന്നു..

“മെ ഐ കം ഇൻ സർ…”

“നോ ”

ഒരു കിളി നാദം..അയ്യോ പ്രിൻസിപ്പൽ ഒരു സ്ത്രീ ആയിരുന്നോ.. ഇന്നത്തെ ദിവസം ഫുൾ പോകാണല്ലോ ദൈവമേ

“സോറി..മെ ഐ കം ഇൻ മാമ്..”
ഞാൻ വീണ്ടും ചോദിച്ചു..

“ഹ്മ്മ്..നൗ യു ക്യാൻ..”

ഒന്ന് ഇരുത്തി മൂളിക്കൊണ്ട് പ്രിൻസിപ്പൽ പറഞ്ഞു..

നമ്മൾ അകത്തു കയറി..

“എന്തു വേണം..”

“മാമ്.. ഇന്ന് മുതൽ കോളേജിലേക് വരാൻ പറഞ്ഞിരുന്നു വിളിച്ചിട്ട് ”

ജിത്തു ആണ് പറഞ്ഞത്..

“ഓഹ്… ചന്ദ്രശേഖർന്റെ കൊച്ചുമോൻ ആണോ..”

“അതെ മാമ്.. പക്ഷെ ഞാനല്ല ഇവൻ..”

ജിത്തു എന്നെ ചൂണ്ടികാണിച്ചു പറഞ്ഞു..

ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു..

“നിന്റച്ഛനും ഞാനും ഒരുമിച്ച് പഠിച്ചതാണ്.. എന്നെ പറ്റി വല്ലതും പറയാറുണ്ടോ..”

“ഓഹോ ഇതിന്റെ ഇടയിൽ അങ്ങനെ ഒരു ട്വിസ്റ്റ്‌ ഉണ്ടായിരുന്നോ..”

ജിത്തു ആണ് മാമ് കാണാതെ എന്റെ ചെവിയിൽ പറഞ്ഞത്.. ഞാൻ അവന്റെ കാലിൽ അമർത്തി ഒരു ചവിട്ട് വച് കൊടുത്തു..

“ഇല്ല മാമ് അച്ഛൻ ഒന്നും പറഞ്ഞില്ല…”

ഞാൻ അത് പറഞ്ഞതും കണ്ണടക്കിടയിലൂടെ എന്നെ ഒന്ന് ശ്രദ്ധിച്ചു നോക്കി മാമ് ഒന്നിരുത്തി മൂളിട്ട് പറഞ്ഞു..

“അല്ല എന്താ ലേറ്റ് ആയത്.. ഫസ്റ്റ് ഡേ തന്നെ ഇങ്ങനെയാണേൽ ഇനിയങ്ങോട്ട് എന്തായിരിക്കും.. ഇത് ഇയാളുടെ അമേരിക്ക ഒന്നുമല്ല ട്ടോ…”

“സോറി മാമ് ഇനി ആവർത്തിക്കില്ല.. ഇന്നത്തേക്ക് ക്ഷമിക്ക്..”

“ഹേയ് ചില്ല്..പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതൊന്നുമല്ല.. ശ്രദ്ധിച്ചാൽ മതി..”
അതും പറഞ്ഞു പ്രിൻസിപ്പൽ പ്യൂണിനെ വിളിച്ചു നമ്മുടെ ക്ലാസ്സിൽ കൊണ്ട് ചെന്നാകാൻ പറഞ്ഞു..

പ്രിൻസിയോട് ബൈ പറഞ്ഞു നമ്മൾ പ്യൂണിന്റെ പിന്നാലെ നടന്നു..

“ടാ മൈരേ നീ വല്ല ഗന്ധർവനും ആയിരുന്നോ കഴിഞ്ഞ ജന്മം.. ആദ്യം ഒരുത്തി സോഫിയ.. പിന്നെ ദേ പ്രിൻസിപ്പൽ.. രണ്ടാൾടേം നിന്നോടുള്ള നോട്ടം ഒരു പന്തികേട് പോലെ തോന്നുന്നലോ..”

ജിത്തു അസൂയ കലർന്ന രീതിയിൽ എന്നോട് പറഞ്ഞു..

“അസൂയപ്പെട്ടിട്ട് കാര്യമില്ല മാൻ.. എന്റെ ഈ ബോഡി എന്റെ ഈ ലുക്ക്‌ ശോ എനിക്കു വയ്യ…”

ഞാൻ നിവിൻ പോളിയുടെ ഡയലോഗ് വച് കാച്ചി..

“കുണ്ടിയാണ്.. പോ മൈരേ… ഞാൻ ചുമ്മാ ഒന്നാക്കിയതാ നിന്നെ… ചെക്കൻ അപ്പോഴേക്കും അങ്ങ് പൊങ്ങി…”

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

“പോടാ പോടാ.. നിനക്ക് അസൂയയാണ്..”

ഞാനും ചിരിച്ചോണ്ട് പറഞ്ഞു..

അങ്ങനെ പ്യൂൺ പ്രിൻസിപ്പാലിന്റെ അതേ ബിൽഡിങ്ങിൽ രണ്ടാമത്തെ നിലയിലെ ഒരു ക്ലാസ്സ്‌ റൂമിലേക്കാണ് നടന്നെത്തിയത്.. ഒരു സർ അപ്പൊ ക്ലാസ്സ്‌ എടുത്തോണ്ടിരിക്കുന്നുണ്ടായിരുന്നു.. പ്യൂൺ സാറിനെ വിളിച്ചു നമ്മളുടെ കാര്യം പറഞ്ഞു..

“ഹ്മ്മ്.. വാ…”

സർ നമ്മളെ ഒന്നടിമുടി നോക്കിക്കൊണ്ട് ക്ലാസ്സിലേക്ക് കയറാൻ പറഞ്ഞു..

വൗ ഞാൻ പൊളിക്കും ക്ലാസ്സിൽ പകുതിയിലധികം ഗേൾസ് ആണ്.. ജിത്തൂനെ നോക്കിയപ്പോ അവന്റെയും മുഖം അത് കണ്ട് വീട്ടിത്തിളങ്ങുന്നുണ്ട്..

കുറച്ചു പെൺപിള്ളേർ ഒക്കെ നമ്മളെ ശരിക്കൊന്ന് ഉഴിഞ്ഞു നോക്കുന്നുമുണ്ട്..

“ഇനി മുതൽ ഇവരുമുണ്ടാവും ഇവിടെ.. ന്യൂ ജോയ്നീസ് ആണ്..സിദ്ധാർഥ് ആൻഡ് ജിതിൻ…”

നമ്മളെ എല്ലാവർക്കും സർ പരിചയപ്പെടുത്തി.. എന്നിട്ട് നമ്മളോട് പോയി ഇരിക്കാൻ പറഞ്ഞു..

മുന്നിൽ ഉണ്ടായിരുന്ന ബെഞ്ച് ഒക്കെ ഫുൾ ആയിരുന്നു.. നമ്മൾ നേരെ
പിറകിലേക്ക് നടന്നു.. മാറ്റാരുടേം കൂടെ ഇരിക്കാൻ പോയില്ല നമ്മൾ.. ഒഴിഞ്ഞു കിടന്ന ഒരു ബെഞ്ചിൽ ഞാനും ജിത്തും ഇരുന്നു ആ ബോറൻ ക്ലാസ്സ്‌ ശ്രദ്ധിക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *