ഞാൻ സോഫിയ.. സോഫിന്ന് വിളിച്ചോളൂ…”
എനിക്കു കൈ നീട്ടിയാണ് അത് പറഞ്ഞത്..
“ഞാൻ സിദ്ധാർഥ്.. സിദ്ധുന്ന് വിളിച്ചോളൂ.. പിന്നെയിവൻ ജിതിൻ.. ജിത്തുന് വിളിക്കും..”
ഞാനും കൈ കൊടുത്ത് സോഫി പറഞ്ഞ അതെ രീതിയിൽ പറഞ്ഞു.. എന്ത് സോഫ്റ്റ് ആണെന്നറിയോ കൈ.. സത്യം പറഞ്ഞാൽ എനിക്കു വിടാൻ തോന്നിയില്ല..അവസാനം സോഫി തന്നെ കൈ വിട്ടു എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
“അപ്പൊ ശെരി.. പിന്നെ കാണാം..”
അതും പറഞ്ഞു സോഫി നടന്നകന്നു.. നടക്കുമ്പോൾ തുളുമ്പുന്ന ആ കുണ്ടി നോക്കി നമ്മൾ രണ്ടാളും അങ്ങനെ നിന്നു.. പിന്നെ നേരെ പ്രിൻസിപ്പൽ ഓഫീസിലേക്ക് നടന്നു..
“മെ ഐ കം ഇൻ സർ…”
“നോ ”
ഒരു കിളി നാദം..അയ്യോ പ്രിൻസിപ്പൽ ഒരു സ്ത്രീ ആയിരുന്നോ.. ഇന്നത്തെ ദിവസം ഫുൾ പോകാണല്ലോ ദൈവമേ
“സോറി..മെ ഐ കം ഇൻ മാമ്..”
ഞാൻ വീണ്ടും ചോദിച്ചു..
“ഹ്മ്മ്..നൗ യു ക്യാൻ..”
ഒന്ന് ഇരുത്തി മൂളിക്കൊണ്ട് പ്രിൻസിപ്പൽ പറഞ്ഞു..
നമ്മൾ അകത്തു കയറി..
“എന്തു വേണം..”
“മാമ്.. ഇന്ന് മുതൽ കോളേജിലേക് വരാൻ പറഞ്ഞിരുന്നു വിളിച്ചിട്ട് ”
ജിത്തു ആണ് പറഞ്ഞത്..
“ഓഹ്… ചന്ദ്രശേഖർന്റെ കൊച്ചുമോൻ ആണോ..”
“അതെ മാമ്.. പക്ഷെ ഞാനല്ല ഇവൻ..”
ജിത്തു എന്നെ ചൂണ്ടികാണിച്ചു പറഞ്ഞു..
ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു..
“നിന്റച്ഛനും ഞാനും ഒരുമിച്ച് പഠിച്ചതാണ്.. എന്നെ പറ്റി വല്ലതും പറയാറുണ്ടോ..”
“ഓഹോ ഇതിന്റെ ഇടയിൽ അങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നോ..”
ജിത്തു ആണ് മാമ് കാണാതെ എന്റെ ചെവിയിൽ പറഞ്ഞത്.. ഞാൻ അവന്റെ കാലിൽ അമർത്തി ഒരു ചവിട്ട് വച് കൊടുത്തു..
“ഇല്ല മാമ് അച്ഛൻ ഒന്നും പറഞ്ഞില്ല…”
ഞാൻ അത് പറഞ്ഞതും കണ്ണടക്കിടയിലൂടെ എന്നെ ഒന്ന് ശ്രദ്ധിച്ചു നോക്കി മാമ് ഒന്നിരുത്തി മൂളിട്ട് പറഞ്ഞു..
“അല്ല എന്താ ലേറ്റ് ആയത്.. ഫസ്റ്റ് ഡേ തന്നെ ഇങ്ങനെയാണേൽ ഇനിയങ്ങോട്ട് എന്തായിരിക്കും.. ഇത് ഇയാളുടെ അമേരിക്ക ഒന്നുമല്ല ട്ടോ…”
“സോറി മാമ് ഇനി ആവർത്തിക്കില്ല.. ഇന്നത്തേക്ക് ക്ഷമിക്ക്..”
“ഹേയ് ചില്ല്..പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതൊന്നുമല്ല.. ശ്രദ്ധിച്ചാൽ മതി..”
അതും പറഞ്ഞു പ്രിൻസിപ്പൽ പ്യൂണിനെ വിളിച്ചു നമ്മുടെ ക്ലാസ്സിൽ കൊണ്ട് ചെന്നാകാൻ പറഞ്ഞു..
പ്രിൻസിയോട് ബൈ പറഞ്ഞു നമ്മൾ പ്യൂണിന്റെ പിന്നാലെ നടന്നു..
“ടാ മൈരേ നീ വല്ല ഗന്ധർവനും ആയിരുന്നോ കഴിഞ്ഞ ജന്മം.. ആദ്യം ഒരുത്തി സോഫിയ.. പിന്നെ ദേ പ്രിൻസിപ്പൽ.. രണ്ടാൾടേം നിന്നോടുള്ള നോട്ടം ഒരു പന്തികേട് പോലെ തോന്നുന്നലോ..”
ജിത്തു അസൂയ കലർന്ന രീതിയിൽ എന്നോട് പറഞ്ഞു..
“അസൂയപ്പെട്ടിട്ട് കാര്യമില്ല മാൻ.. എന്റെ ഈ ബോഡി എന്റെ ഈ ലുക്ക് ശോ എനിക്കു വയ്യ…”
ഞാൻ നിവിൻ പോളിയുടെ ഡയലോഗ് വച് കാച്ചി..
“കുണ്ടിയാണ്.. പോ മൈരേ… ഞാൻ ചുമ്മാ ഒന്നാക്കിയതാ നിന്നെ… ചെക്കൻ അപ്പോഴേക്കും അങ്ങ് പൊങ്ങി…”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
“പോടാ പോടാ.. നിനക്ക് അസൂയയാണ്..”
ഞാനും ചിരിച്ചോണ്ട് പറഞ്ഞു..
അങ്ങനെ പ്യൂൺ പ്രിൻസിപ്പാലിന്റെ അതേ ബിൽഡിങ്ങിൽ രണ്ടാമത്തെ നിലയിലെ ഒരു ക്ലാസ്സ് റൂമിലേക്കാണ് നടന്നെത്തിയത്.. ഒരു സർ അപ്പൊ ക്ലാസ്സ് എടുത്തോണ്ടിരിക്കുന്നുണ്ടായിരുന്നു.. പ്യൂൺ സാറിനെ വിളിച്ചു നമ്മളുടെ കാര്യം പറഞ്ഞു..
“ഹ്മ്മ്.. വാ…”
സർ നമ്മളെ ഒന്നടിമുടി നോക്കിക്കൊണ്ട് ക്ലാസ്സിലേക്ക് കയറാൻ പറഞ്ഞു..
വൗ ഞാൻ പൊളിക്കും ക്ലാസ്സിൽ പകുതിയിലധികം ഗേൾസ് ആണ്.. ജിത്തൂനെ നോക്കിയപ്പോ അവന്റെയും മുഖം അത് കണ്ട് വീട്ടിത്തിളങ്ങുന്നുണ്ട്..
കുറച്ചു പെൺപിള്ളേർ ഒക്കെ നമ്മളെ ശരിക്കൊന്ന് ഉഴിഞ്ഞു നോക്കുന്നുമുണ്ട്..
“ഇനി മുതൽ ഇവരുമുണ്ടാവും ഇവിടെ.. ന്യൂ ജോയ്നീസ് ആണ്..സിദ്ധാർഥ് ആൻഡ് ജിതിൻ…”
നമ്മളെ എല്ലാവർക്കും സർ പരിചയപ്പെടുത്തി.. എന്നിട്ട് നമ്മളോട് പോയി ഇരിക്കാൻ പറഞ്ഞു..
മുന്നിൽ ഉണ്ടായിരുന്ന ബെഞ്ച് ഒക്കെ ഫുൾ ആയിരുന്നു.. നമ്മൾ നേരെ
പിറകിലേക്ക് നടന്നു.. മാറ്റാരുടേം കൂടെ ഇരിക്കാൻ പോയില്ല നമ്മൾ.. ഒഴിഞ്ഞു കിടന്ന ഒരു ബെഞ്ചിൽ ഞാനും ജിത്തും ഇരുന്നു ആ ബോറൻ ക്ലാസ്സ് ശ്രദ്ധിക്കാൻ തുടങ്ങി…
