ഖൽബിലെ മുല്ലപ്പൂ – 5 4അടിപൊളി  

ഒരു ചിരിയോടെ ഷാഹിർ അവളിലേക്കടുത്തപ്പോൾ അവൾ പറഞ്ഞു …

” ഇപ്പം വരാം ക്കാ..”

അവൾ തിരികെ ബാത്റൂമിലേക്കോടി …..

6:30 AM

ഷാനു എഴുന്നേറ്റ് വരുമ്പോൾ ഷാഹിർ ആരെയോ ഫോൺ ചെയ്യുകയായിരുന്നു …

ഷാനു കുളി കഴിഞ്ഞെത്തി … ഉറക്കമെഴുന്നേറ്റ മോളി, സോഫയിൽ വാപ്പയുടെ മടിയിലിരിക്കുന്നതവൻ കണ്ടു ..

“ഉപ്പാ ….”

” പോയി ഡ്രസ്സ് മാറീട്ടു വാടാ …”

ഷാനു അകത്തേക്ക് കയറി .. അപ്പോഴേക്കും ജാസ്മിൻ ചായ ടേബിളിൽ എത്തിച്ചിരുന്നു …

അസാധാരണമായ ഒരു പിരിമുറുക്കം താൻ അനുഭവിക്കുന്നുണ്ടെന്ന് ഷാനുവിന് മനസ്സിലായി …

ചായ കുടി കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു … ഷാനു ക്ലാസ്സിൽ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി …

” ഷാനൂ ….” ഷാഹിർ വിളിച്ചു …

” എന്താണുപ്പാ ….”

“ഉപ്പായ്ക്ക് കടമുണ്ടെന്ന് കരുതിയാണോ ബൈക്ക് വേണ്ടാന്ന് പറഞ്ഞത് …?”

“അല്ലുപ്പാ …”

“അതൊന്നും കാര്യമാക്കണ്ട ട്ടോ …” ഷാഹിർ അവനെ ചേർത്തുപിടിച്ചു ..

” ന്റെ ചെറുപ്പത്തിൽ ഒരു സൈക്കിളു പോലും കിട്ടിയിട്ടില്ല, എനിക്ക് കിട്ടാത്തത് എന്റെ മക്കൾ നേടുമ്പോഴാ എനിക്ക് സന്തോഷം … ”

ഒരു വിങ്ങലോടെ ഷാനു ഉപ്പയുടെ നെഞ്ചിലേക്ക് മുഖം ചായ്ച്ചു …

” അതൊക്കെ പിന്നെയാവട്ടെ ഉപ്പാ..”

മോളിയും ഓട്ടോ വന്നപ്പോൾ പോയി …

തന്റെ പ്രവാസത്തിന്റെ വീര്യം രണ്ടു തവണ ഷാഹിർ ഉച്ചയ്ക്കു മുൻപേ ജാസ്മിനിൽ ചുരത്തിക്കളഞ്ഞു …

ഷാഹിറിനോടൊപ്പം ശയിക്കുമ്പോൾ അവളുടെ മനസ്സ് ഷാനുവിലായിരുന്നു … അവന്റെ കരുതലും സ്നേഹവും കാരുണ്യവും വാത്സല്യവും ഒന്നും മറ്റൊന്നിനു പകരമാവില്ല എന്ന തിരിച്ചറിവിലേക്ക് കൂടി അവൾ എത്തിച്ചേർന്നിരുന്നു …

ഉച്ചയായപ്പോൾ ഇരുവരും കൂടി മാഷിന്റെ വീട്ടിലേക്ക് പോയി …

” ഇന്ന് വരൂ ന്ന് മോള് പറഞ്ഞിരുന്നു … ”

ഷാഹിറിനെ കണ്ട് മാഷ് പറഞ്ഞു …

” അധിക ദിവസമൊന്നും ഉണ്ടാവില്ല മാഷുപ്പാ …”

“അതെന്തേ….?”

” കുറച്ചു കാശിന്റെ ഇടപാടുണ്ട് … പിന്നെ സ്ഥലത്തിന്റേം…”

” സ്ഥലമോ …?”

“ഉം … എനിക്ക് വീടെടുക്കാൻ സഹായം ചെയ്ത ഒരാൾക്ക് ബിനാമിയായി നിൽക്കേണ്ടി വന്നു … അതൊന്ന് മാറ്റിയെഴുതണം … പിന്നെ സിയാദിന്റെ കയ്യിൽ എന്റെ കുറച്ച് കാശ് കുടുങ്ങിയിട്ടുണ്ട് … അതിനൊരു തീരുമാനമുണ്ടാക്കണം ..”

” ബിനാമി ഇടപാടൊന്നും നമുക്ക് വേണ്ട മോനേ ….”

” ഇല്ല മാഷുപ്പാ … ആള് വിശ്വസ്തനാണ്… മാത്രമല്ല, തിരിച്ചെഴുതിക്കൊടുത്താൽ അത് തീർന്നു…”

ജാസ്മിൻ ചായയുമായി വന്നു … അവിടെയും അടുക്കളക്കാരി അവളായിരുന്നുവല്ലോ..

അവൾക്കു പിന്നിൽ മുംതാസുമ്മ വരുന്നതു കണ്ട് ഷാഹിർ എഴുന്നേറ്റു ..

” ഞാൻ മുറിയിലേക്ക് വരുമായിരുന്നല്ലോ ഉമ്മാ …”

“അത്ര വയ്യായ്കയൊന്നും ഇപ്പോഴില്ല മോനേ എനിക്ക് ….”

” ഉള്ളതൊക്കെ ചേർത്ത് ഇവിടെന്തെങ്കിലും ചെയ്ത് നിൽക്കാൻ നോക്ക് … ”

അവർ ഇറങ്ങാൻ തുടങ്ങുമ്പോൾ മാഷ് പറഞ്ഞു …

“ആഗ്രഹമില്ലാഞ്ഞിട്ടല്ല മാഷേ …. ഇനിയീ കടങ്ങളൊക്കെ വീട്ടി പത്തു രൂപ കയ്യിൽ വരുമ്പോഴേക്കും മോളിക്ക് പ്രായമാകും … അത് കഴിയുമ്പോൾ അടുത്തത് വരും … ഞങ്ങൾ പ്രവാസികളുടെ മിക്കവരുടെയും കാര്യം ഇതൊക്കെ തന്നാ…”

മാഷ് ചിരിയോടെ നിന്നു …

മോളിയേയും കൂട്ടിയാണ് ഇരുവരും വീട്ടിലേക്ക് പോയത് … പോകുന്ന വഴിയിൽ സുജയെ സന്ദർശിക്കാനും അവർ മറന്നില്ല..

ഷാനു അന്ന് വൈകിയാണ് എത്തിയത് … അത് മനപ്പൂർവ്വമാണെന്ന് ജാസ്മിന് മനസ്സിലായി …

കുളിയും ചായകുടിയും കഴിഞ്ഞ് ഷാനു സെറ്റിയിലിരുന്നു … മോളി ഡോറയ്ക്കു മുൻപിലും …

ഷാഹിർ സിറ്റൗട്ടിലിരുന്ന് ഫോൺ ചെയ്യുകയായിരുന്നു …

അത്താഴ ശേഷം ഷാനു ഷാഹിറിനോട് ഗുഡ് നൈറ്റ് പറഞ്ഞു റൂമിലേക്ക് കയറി …

“ഓനെന്തു പറ്റി ജാസി ….?” ഷാഹിർ ചോദിച്ചു …

” അതോ ഇങ്ങനെ തന്നെയാണോ അവൻ …?”

” ചിലപ്പോഴൊക്കെ …. പഠിക്കാനുണ്ടാവും ഇക്കാ…..” അവൾ പറഞ്ഞു …

” കോളേജിലൊക്കെയല്ലേ … ഇനി വല്ല പ്രേമവും ….?”

” ഒന്ന് മിണ്ടാതിരിയിക്കാ… ഓനെന്റെ കുട്ട്യാ … സ്കൂളിലെ കാര്യമൊക്കെ അവനെന്നോട് പറയുന്നുണ്ട് …. ” ജാസ്മിൻ ഷാനുവിന്റെ രക്ഷയ്ക്കെത്തി…

Leave a Reply

Your email address will not be published. Required fields are marked *