ഗീതയും ഞാനും 3

“യ്യോ ഞങ്ങള്‍ തമ്മീ നല്ല കൂട്ടാ. അത്രേ ഉള്ളു. എന്നെക്കാള്‍ മൂത്തതാ ചേച്ചി ഗീത”

“അതെനിക്കറിയാം. എന്നാലും എന്നോട് മിണ്ടാന്‍ കൂട്ടാക്കാത്ത നീ ഇത് പറയാന്‍ എന്റെ അടുക്കെ വന്നത്..” അവര്‍ വീണ്ടും സംശയത്തോടെ ചോദിച്ചു.

“അവള്‍ക്ക് വീട്ടുകാര് കല്യാണം ആലോചിക്കുന്നുണ്ട്. അപ്പം ഞാന്‍ ചേച്ചിയുടെ കാര്യം വെറുതെ ഓര്‍ത്തു. അങ്ങനൊന്നും അവള്‍ക്ക് വരരുത് എന്നാ എന്റെ ആഗ്രഹം. കാരണം അവളൊരു പാവം പെണ്ണാ ചേച്ചീ. അവള്‍ടെ ഇപ്പഴത്തെ ധാരണ എല്ലാ ആണുങ്ങളും നല്ലവരാന്നാ”

ശാന്ത ചിരിച്ചിട്ട് ഇങ്ങനെ പറഞ്ഞു:

“കെട്ടാന്‍ മുട്ടി നില്‍ക്കുമ്പം എല്ലാ ആണുങ്ങക്കും പെണ്ണുങ്ങക്കും അങ്ങനെ തോന്നും. അപ്പൊ അവരുടെ ആവശ്യം വേറെ ആണല്ലോ. കൊറച്ച് കഴീമ്പം അല്ലെ ഓരോന്നിന്റെ കൊണം പുറത്ത് വരൂ”

“അതെ ചേച്ചീ. ചേച്ചി ഇതൊക്കെ അവളോട്‌ പറയണം. പ്ലീസ്”
ശാന്തയുടെ കണ്ണുകളിലെ സംശയം മാറി. അവര്‍ വാത്സല്യത്തോടെ എന്നെ നോക്കി ഇങ്ങനെ പറഞ്ഞു:

“നീ നല്ല കുട്ടിയാന്ന് എനിക്കറിയാം. നല്ല മനസ്സാ നിനക്ക്. അതുകൊണ്ടല്ലേ ആ കൊച്ചിനെപ്പറ്റി ഇങ്ങനൊക്കെ നീ ചിന്തിച്ചത്. പ്രായം കൂടിയാലും എന്താടാ; അവളെ നിനക്കങ്ങ് കെട്ടിക്കൂടെ. ഇത്രേം നല്ലൊരു പെണ്ണ് ഈ നാട്ടില്‍ വേറെ ഉണ്ടോ”

“ഞാനിനി ജോലി ഒക്കെ കിട്ടീട്ട് എന്ന് കെട്ടാനാ ചേച്ചീ. അതൊന്നും നടക്കത്തില്ല. പക്ഷേ അവളെ കെട്ടുന്ന ആള് നല്ലതാരിക്കണം എന്നേ എനിക്കുള്ളൂ. ചേച്ചിക്ക് ഇവിടുത്തെ കുറെ ആള്‍ക്കാരുടെ കഥകള്‍ അറിയാമല്ലോ. അത് അവളോട്‌ ഒന്ന് പറഞ്ഞു കൊടുക്ക്. ബാക്കിയൊക്കെ അവളുടെ യോഗം പോലെ”

“പറയാം മോനെ. ഒരുപാട് പെമ്പിള്ളാര് ഓരോ മൈരന്മാരെ കല്യാണം കഴിച്ച് നരകിച്ച് ജീവിക്കുന്നുണ്ട്. ഇവിടുത്തെത്തന്നെ എത്രെണ്ണം വീട്ടില്‍ ഭാര്യ ഉണ്ടായിട്ടും എന്റെ അടുക്കല്‍ കാശുമായി വരുന്നു. ഹും..ആ കൊച്ചിന് ഇതു വല്ലോം അറിയാമോ”

ന്യായം പറയുന്ന ഇവര്‍ അവള്‍ക്ക് തുണ്ട് പുസ്തകം വായിക്കാന്‍ കൊടുത്തത് എന്തിനാണെന്ന് ചോദിക്കാന്‍ എനിക്ക് തോന്നിയെങ്കിലും, അവരെക്കൊണ്ട് സാധിക്കാനുള്ള കാര്യം മാത്രം തല്‍ക്കാലം നോക്കിയാല്‍ മതി എന്ന് ബുദ്ധി എന്നെ ഉപദേശിച്ചു.

അങ്ങനെ ആശ്വാസത്തോടെ ഞാന്‍ വീട്ടിലേക്ക് പോയി. ശാന്ത പൊടിപ്പും തൊങ്ങലും വച്ച് ഗീതയോട് കഥകള്‍ പറയും എന്നെനിക്ക് ഉറപ്പായിരുന്നു. അങ്ങനെ നാലഞ്ചു ദിവസങ്ങള്‍ എനിക്ക് കാക്കേണ്ടി വന്നു ശാന്തയും അവളും തമ്മില്‍ കണ്ടുമുട്ടി സംസാരിക്കാന്‍. ഈ ദിവസങ്ങളില്‍ എല്ലാം എന്റെ പ്രധാന പണി അവര്‍ തമ്മില്‍ കാണുന്നുണ്ടോ എന്ന് നിരീക്ഷിക്കല്‍ ആയിരുന്നു. ഇടയ്ക്ക് അവരുടെ വീട്ടില്‍ പോകാറുള്ള ശാന്ത ഞാനുമായി സംസാരിച്ച് നാല് ദിവസങ്ങള്‍ കഴിഞ്ഞൊരു രാവിലെ ഗീതയോട് സംസാരിക്കുന്നത് ഞാന്‍ കണ്ടു. ഏതാണ്ട് ഒരു മണിക്കൂര്‍ നേരം അവര്‍ തമ്മില്‍ സംസാരിച്ചു. ശാന്ത അവള്‍ക്ക് ഒരു വാരിക നല്‍കുന്നതും ഞാന്‍ കണ്ടു.

അന്ന് ഉച്ചയ്ക്ക് ഗീത ഞങ്ങളുടെ വീട്ടിലെത്തി. ഒരു കാര്യം ഞാന്‍ കുറെ നാളായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു; ചേട്ടന്‍ ഉള്ളപ്പോള്‍ അവള്‍ വീട്ടില്‍ വരില്ല. ചേട്ടന്‍ ഇല്ലാത്ത നേരം നോക്കി മാത്രമേ വരൂ.
“അപ്പു എന്തിയെ ആന്റീ” ഗീത എന്റെ അമ്മയോട് ചോദിക്കുന്നത് കേട്ട് ഞാന്‍ ഇറങ്ങിച്ചെന്നു.

“എടാ രാത്രി ഗാനമേള കേള്‍ക്കാന്‍ പോവാം” എന്നെ കണ്ടപ്പോള്‍ വിടര്‍ന്ന ചിരിയോടെ അവള്‍ ചോദിച്ചു.

ഞാന്‍ അമ്മയെ നോക്കി.

“എന്തിനാ എന്നെ നോക്കുന്നെ. നിങ്ങളെല്ലാം കൂടി പോയിട്ട് വാ. ഒത്തിരി വൈകരുത്” അമ്മ പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ ആറുപേരും കൂടി സന്ധ്യയോടെ ഇറങ്ങി. അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന്റെ അവസാനദിനം ആയിരുന്നു അന്ന്. ദീപാരാധന കഴിഞ്ഞാലുടന്‍ ഗാനമേള തുടങ്ങും. പിന്നെ വെളുക്കുവോളം നിരനിരയായി പരിപാടികള്‍ ആണ്. ഞങ്ങള്‍ക്ക് പക്ഷെ ഗാനമേള കണ്ടിട്ട് വരാന്‍ മാത്രമേ അനുമതി ഉള്ളായിരുന്നു.

കുട്ടികള്‍ മുന്നിലും ഗീതയും ഞാനും പിന്നിലുമായി നാട്ടുവഴിയിലൂടെ അമ്പലത്തിലേക്ക് നടന്നു. അവിടേയ്ക്ക് പോകുന്ന ധാരാളം പേര്‍ റോഡില്‍ ഉണ്ടായിരുന്നു. അമ്പലത്തിലെ ചെണ്ടമേളം അങ്ങകലെ ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. ഗീത ഒരു കറുത്ത ടീഷര്‍ട്ടും അതെ നിറമുള്ള അരപ്പാവാടയുമാണ്‌ ധരിച്ചിരുന്നത്. മുട്ടിനു താഴെ അവളുടെ വെളുത്തുകൊഴുത്ത കണംകാലുകള്‍ നഗ്നമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *