കൃത്യം ഒരു മാസത്തിനകം അവളുടെ ഗര്‍ഭം കൂടി ഉറപ്പായപ്പോള്‍, വാര്‍ത്ത രഹസ്യത്തില്‍ നിന്നും പരസ്യമായി മാറി. അത് കാട്ടുതീ പോലെ നാടെങ്ങും വ്യാപിച്ചു.
എന്തിനേറെ പറയുന്നു! അതിനടുത്ത മാസം ഗീതയുടെ കഴുത്തില്‍ എനിക്ക് താലി ചാര്‍ത്തേണ്ടി വന്നു! ജോലിയും വേലയും ഇല്ലാത്ത ഞാന്‍, ചേട്ടന്‍ വിവാഹം ചെയ്യുന്നതിനും മുന്നേ അങ്ങനെ വിവാഹിതനായി. പക്ഷെ അതെന്റെ ഭാഗ്യം തന്നെയായിരുന്നു. അവളെ വിവാഹം ചെയ്ത ശേഷം ഞാന്‍ പോലും ചിന്തിക്കാത്ത വഴികളിലൂടെയാണ് ജീവിതം തുടര്‍ന്ന് സഞ്ചരിച്ചത്.
ഇന്ന്, മുപ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞെത്തി നില്‍ക്കുമ്പോള്‍ ഞാന്‍ ചെറിയൊരു കോടീശ്വരന്‍ ആണ്. കാവില്‍ വച്ച് നടത്തിയ ഒന്നാം അങ്കത്തിന്റെ ഉത്പന്നമായി ഞങ്ങള്‍ക്ക് ലഭിച്ചത് അതിസുന്ദരിയായ ഒരു മകളെയും, താലി ചാര്‍ത്തിയ ശേഷം നടന്ന അങ്കത്തില്‍ ഒരു മകനും. രണ്ടുപേരും വളരെ നല്ല കുട്ടികള്‍, മിടുമിടുക്കര്‍.
ഗീതയോ? അവള്‍ക്കിപ്പോള്‍ അമ്പത്തിനാല് വയസ്സുണ്ട്. പക്ഷെ കണ്ടാല്‍ മുപ്പതില്‍ ഒരു ദിവസം കൂടുതല്‍ മതിക്കില്ല. ചെറിയ ഉടവുപോലും വരാത്ത അവളുടെ ശരീരം അന്നെന്നപോലെ തന്നെ ഇന്നും! ഇടയ്ക്കിടെ എന്നെ അനിയാ എന്ന് ഞങ്ങള്‍ രണ്ടാളും മാത്രമുള്ളപ്പോള്‍ വിളിക്കുന്നതൊഴികെ, എനിക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും ഉത്തമയും സുന്ദരിയും കിടക്കയിലെ കൊടുങ്കാറ്റുമായ ഭാര്യയാണ് അവള്‍! എല്ലാം മഹേഷ് അണ്ണന്റെ പ്രചോദനവും പ്രയത്നവും മൂലം സംഭവിച്ചത്.
