ഗുഡ് ഫ്രൈഡേ – 1

എനിക്ക് അങ്ങനെ പയ്യെ കാതറിനോട് ആകർഷണം വന്നു തുടങ്ങി. ശ്രീനിച്ചേട്ടനെയും അവരുടെ കുട്ടിയേയും ഒക്കെ ഞാൻ മറന്നു. അങ്ങനെ ഇവരോടുള്ള കഴപ്പ് മൂത്ത് മൂത്ത് അണപൊട്ടുന്ന ലെവെലിലേക്ക് വളർന്നു വന്നു.

അവധി ദിവസം ഇരിക്കാനുള്ള ചർച്ചകൾ നടന്നപ്പോൾ പതിവുപോലെ എല്ലാവരും കൈയൊഴിഞ്ഞു.

ക്രിസ്റ്റിയും ഞാനും മെസേജ് അയച്ചോണ്ടിരുന്നപ്പോൾ ഞാൻ വെറുതെ കാതറിൻ്റെ കമ്പി പറയാം എന്ന് തോന്നിയതുകൊണ്ട് അങ്ങനെ ഒരു ടോപ്പിക്ക് എടുത്തു ക്രിസ്റ്റിക് ഇട്ടു കൊടുത്തു. ഈ മൈരൻ അവളോട് എല്ലാം തുറന്നു പറയുന്ന ടൈപ്പ് ആയതുകൊണ്ട് എനിക്ക് അങ്ങനെ ഒരു താല്പര്യം ഉണ്ടെന്നു അവൾ അറിയുമെന്നും അറിഞ്ഞാൽ ചിലപ്പോൾ നടക്കാം അല്ലെങ്കിൽ ഉടക്കാം എന്നെനിക്ക് ഉറപ്പായിരുന്നു. എന്ത് പറി എങ്കിലും ആവട്ടെ എന്നോർത്തു ഞാൻ ക്രിസ്റ്റിക്ക് വാട്സാപ്പ് മെസേജ് അയച്ചു

“ക്രിസ്ടിയണ്ണാ, മുടക്ക് ദിവസം പതിവുപോലെ എനിക്ക് തന്നെ ആണല്ലേ ലോട്ടറി?”

“വേറെ വഴിയില്ലടാ മൈരേ.”

“ഉം. എല്ലാ തവണയും എനിക്ക് തന്നെ ഈ കോണാത്തിലെ ഗതി. ഇത് സ്ഥിരം ആയാൽ മാനേജർ മേടം കളി വല്ലതും തരുമോ, മൈര്..”

എൻ്റെ അപ്പോഴത്തെ വികാര വിസ്ഫോടനം അറിയാതെ ഞാൻ പറഞ്ഞുപോയി. അതുടനെ ക്രിസ്റ്റി കാണുകയും ചെയ്തു. ക്രിസ്റ്റി വഴി കാതറിനിൽ എത്തുമെന്ന് എനിക്കുറപ്പ് ആണ്.

“ഹാഹാഹാഹാ. നിൻ്റെ പൂതി കൊള്ളാം. അവളെ അതിനു ആർക്കു വേണം. അങ്ങോട്ട് ചെന്നേച്ചാലും മതി, കിട്ടും.”

ഇതിൽ അവൻ അത് ഒതുക്കി, ഞാനും ഈ വർത്തമാനം മുന്നോട്ട് കൊണ്ടുപോയില്ല. പിറ്റേന്ന് ഞാൻ പോവാൻ നേരം ക്യാബിനിൽ കാതറിൻ മാത്രമേ ഒള്ളു. എന്നെ അർഥം വെച്ച് നോക്കുന്നത് ഞാൻ കണ്ടിരുന്നു. ഇറങ്ങുവാണെന്ന് പറഞ്ഞപ്പോൾ എന്നെ അടുത്തേക്ക് വിളിച്ചു. ഞാൻ അവരുടെ ടേബിളിനടുത്ത് ചെന്നു, അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു,

കാതറിൻ: ഒന്നര വയസ്സുള്ള ഒരു കൊച്ചിൻ്റെ തള്ളയാ ഞാൻ. എന്നെക്കുറിച്ചു ഇമ്മാതിരി വർത്തമാനം പറഞ്ഞുവെന്നു ഇനി ഞാൻ അറിഞ്ഞാൽ, കൊന്നു കളയുമെടാ നായിൻ്റെ മോനെ നിന്നെ.

ഞാൻ: അതിനു നീ എന്താണ് അറിഞ്ഞതെന്ന് എനിക്കറിയില്ല. ക്രിസ്റ്റിയോട് പറഞ്ഞ കാര്യം ആണെങ്കിൽ അതിലെനിക്ക് നല്ല താല്പര്യവും ഇഷ്ടവും ഉണ്ട്. പിന്നെ അതിൽ ഞാൻ നിന്നെ കുറിച്ച് പറഞ്ഞിട്ടില്ല, എന്നെകുറിച്ചും എൻ്റെ ആഗ്രഹത്തിനെക്കുറിച്ചും മാത്രമാണ് പറഞ്ഞത്. ഞാൻ ഇതുവരെ ആരുടെയും ഒപ്പം അതിനൊന്നും പോയിട്ടുമില്ല. ഏതോ ആരോടോ പറഞ്ഞ ഒരു മെസേജിൻ്റെ പേരിൽ എന്നെ എന്ത് ചെയ്യാൻ പോകുന്നു, ഇത്രയ്ക്ക് സീരിയസ് ആയി എന്നെ പേടിപ്പിക്കണ്ട ഒരു വിഷയം ഇതിലില്ല. മടുത്താൽ ഞാൻ നിർത്തി പോവും, അവധി ദിവസം ഇരിക്കാൻ വേറെ ആളെ നോക്കിക്കോ.

ഇതും പറഞ്ഞു ഞാൻ ഇറങ്ങി പോന്നു. ആ പൊലയാടിമോൻ ക്രിസ്റ്റി അവളെ എൻ്റെ മെസേജ് കാണിച്ചു കാണും. ജോലി പോണെങ്കിൽ പോട്ടെ എന്ന ചിന്തയിൽ ഞാൻ വീട്ടിൽ പോയി എങ്കിലും മനസ്സിൽ പോലീസ്, ഇടി, ജയിൽ, ഒക്കെ കടന്നു പോയിരുന്നു.

അന്ന് രാത്രി ഒരു എട്ടരയായപ്പോൾ എൻ്റെ വാട്സാപ്പിൽ കാതറിൻ്റെ മെസേജ് വന്നു.

കാതറിൻ: എടാ.

ഞാൻ: എന്താ?

കാതറിൻ: അയാം സോറി.

ഞാൻ: എന്തിന്?

കാതറിൻ: നിന്നെ ഞാൻ ചീത്തവിളിച്ചതിനു.

ഞാൻ: അത് കുഴപ്പമില്ല, ഞാൻ ഫ്രണ്ട്ലി ആയിട്ടേ എടുത്തിട്ടൊള്ളു. കുഞ്ഞുവാവ എന്തിയേ?

കാതറിൻ: അവൾ ഇവിടെ ബഹളം ആയിരുന്നു. ഇപ്പോ ഉറങ്ങി.

ഞാൻ: ശ്രീനിയേട്ടനോ?

കാതറിൻ: ശ്രീനിയേട്ടൻ പുറത്തേക്കിറങ്ങി.

ഞാൻ: ഉം.

കാതറിൻ: നിൻ്റെ കൈയിൽ “രോമാഞ്ചം” സിനിമ ഉണ്ടോ?

ഞാൻ: ഉം, ഉണ്ട്.

കാതറിൻ: ടെലെഗ്രാമിൽ സെൻറ് ചെയ്യാമോ?

ഞാൻ: ഒക്കെ.

ഞാൻ സിനിമ സെൻറ് ചെയ്തപ്പോൾ അതിനു കാതറിൻ ടെലെഗ്രാമിൽ റിപ്ലൈ അയച്ചു.

കാതറിൻ: നീ ക്രിസ്റ്റിയോട് എന്താ അങ്ങനെ പറഞ്ഞത്? ഞാൻ എല്ലാ പണിയും കൂടി നിൻ്റെ തലയിൽ വെച്ചുവെന്ന ദേഷ്യം കൊണ്ടാണോ?

ഞാൻ: അല്ല, അത് അങ്ങനെ തോന്നിയിട്ട്. അവനോട് പറയേണ്ട കാര്യമുണ്ടായില്ലന്നു ഇപ്പൊ തോന്നുന്നു

കാതറിൻ: ഓഹോ, അവനോട് ഇത്തരം സംസാരങ്ങൾ ഇനി ചെയ്യരുത് പ്ലീസ്.

ഞാൻ: ഓക്കേ, അയാം സോറി.

കാതറിൻ: ഇറ്റ്സ് ഓക്കേ ഡാ. അതിരിക്കട്ടെ, നിനക്കെന്താ അങ്ങനെ തോന്നാൻ കാരണം?

ഞാൻ: അതൊന്നും അറിയില്ല. ആകർഷണം തോന്നി, വിയർപ്പിൻ്റെ സ്മെൽ വരെ അഡിക്ഷൻ ഉണ്ടാക്കുന്ന ടൈപ് ആയിരുന്നു.

കാതറിൻ: അയ്യേ, അപ്പൊ എനിക്ക് സ്മെൽ ഉണ്ടായിരുന്നു അല്ലെ, ഛെ. നീ നന്നായിട്ട് വർക്ക് ചെയ്യുന്നുണ്ട്. കീപ് ഇറ്റ് അപ്പ് ഡാ. ഗുഡ് നൈറ്റ്, നാളെ കാണാം.

ഇതും പറഞ്ഞു അവൾ പോയി. ഞാൻ രാവിലെ എഴുന്നേറ്റ് ടെലിഗ്രാം തുറന്നപ്പോളാണ് ഒരു വിദ്യ എനിക്ക് പിടികിട്ടിയത്. ടെലിഗ്രാമിൽ മെസേജ് അയച്ചാൽ അയച്ചതിൻ്റെ ഒരു ലാഞ്ചന പോലുമില്ലാതെ എല്ലാം ഡിലീറ്റ് ചെയ്യാൻ പറ്റുമെന്ന്. അവളുടെ ഇൻബോക്സ് എല്ലാം കാലി.

അപ്പൊ ആൾക്ക് ഉടായിപ്പ് പരിപാടി ഒക്കെ അറിയാം. പിറ്റേന്ന് ഞാൻ ഓഫിസിൽ ചെന്നപ്പോൾ പതിവുപോലെ കളിചിരിയോടെ സംസാരിച്ചു, അവൾ പെർഫ്യൂം യൂസ് ചെയ്തിട്ടുണ്ടായിരുന്നു, കണ്ണൊക്കെ എഴുതി സുന്ദരി ആയപോലെ.

ഞാൻ തിരിച്ചു വീട്ടിൽ വന്നപ്പോഴേക്കും ടെലിഗ്രാമിൽ കാതറിൻ്റെ മെസേജ് വന്നു.

കാതറിൻ: ഡാ, ഏപ്രിലിൽ നീ വർക്ക് ചെയ്യില്ലേ ഫുൾ?

ഞാൻ: ഇതെന്താ പതിവില്ലാത്തൊരു ചോദ്യം. ചെയ്യാം. എല്ലാവരുടെയും കൂടി ഞാൻ ഒറ്റയ്ക്ക് ചെയ്യാം പക്ഷെ..

കാതറിൻ: പക്ഷെ?

ഞാൻ: എനിക്ക് എന്തെങ്കിലും ഒരു നീക്കുപോക്ക് ഉണ്ടാക്കി തരാൻ പാടില്ലേ?

കാതറിൻ: ഒന്ന് പോടാ, അതൊന്നും നടക്കുന്ന കാര്യമല്ല. കല്യാണം കഴിഞ്ഞു കൊച്ചുള്ള എന്നോടാ ഇത് പറയുന്നേ? ഫ്രണ്ട് ആയതുകൊണ്ട് മാത്രമാണ് ഞാൻ ഒന്നും ചെയ്യാതെ.

ഞാൻ: കല്യാണം കഴിയുന്നതിനു മുൻപ് കണ്ടുമുട്ടിയില്ലല്ലോ. ഞാൻ സീരിയസ് ആയി തന്നെ ചോദിച്ചതാണ്. ജസ്റ്റ് ഒന്ന് കണ്ടാലെങ്കിലും കൊള്ളാം. ദീപികയുടെ കാര്യത്തിൽ ഞാൻ ഒരു പൊട്ടൻ ആയിരുന്നെന്നു പറഞ്ഞില്ലേ.. ഒരു പാവം പൊട്ടനെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും, എന്നെ ഇക്കാര്യത്തിൽ പേടിക്കണ്ട.

കാതറിൻ: ഓ, നീ ആള് കൊള്ളാമല്ലോ. അതിരിക്കട്ടെ, സാറിന് എന്താണാവോ കാണണ്ടേ?

ഞാൻ: പറയട്ടെ?

കാതറിൻ: ഉം!

ഞാൻ: അന്ന് ബോംബിൻ്റെ ശബ്ദത്തിൽ വെടിപൊട്ടിച്ച ആ വെടിപ്പുര.

കാതറിൻ: ഫക്ക്..എൻ്റെ ബാക്ക് ഓ!!

ഞാൻ: യെസ് യെസ്.

പിന്നീട് എനിക്ക് അന്ന് റിപ്ലൈ കിട്ടിയില്ല, രാവിലെ നോക്കിയപ്പോൾ മെസേജ് ക്ലിയർ ചെയ്തിട്ടുണ്ട്.

ഞാൻ പിറ്റേന്ന് പതിവുപോലെ ജോലിക്ക് പോയി. അവൾ കാര്യമായി എന്നോട് മിണ്ടിയില്ല. മാർച്ച് മാസം അവസാനത്തിലേക്ക് അടുക്കുന്നത് കൊണ്ട് ശ്രീനിയേട്ടൻ ബ്രാഞ്ച് മീറ്റിനു ബാംഗ്ലൂർ പോവുകയാണ്, ക്ളോസിങ് കഴിഞ്ഞേ വരുകയുള്ളു. അന്ന് രാത്രി എന്തായിരിക്കും മെസേജ് വരാൻ പോകുന്നതെന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു, പറഞ്ഞു തീർന്നതും എനിക്ക് ടെലിഗ്രാമിൽ മെസേജ് വന്നു.

Leave a Reply

Your email address will not be published. Required fields are marked *