ഗുഡ് ഫ്രൈഡേ – 1

കാതറിൻ: കിസ്സ് ഇഷ്ടായോ?

ഞാൻ: ഉം. പറഞ്ഞിട്ട് ചെയ്തെങ്കിൽ ഞാൻ ഇത്രയും ഞെട്ടില്ലായിരുന്നു.

കാതറിൻ: ഞെട്ടൽ കാണാൻ ആണ് പറയാതെ തന്നത്.

ഞാൻ: ഉം, വെരി ഗുഡ്. അത് നല്ല ഫീൽ ആയിരുന്നു.

കാതറിൻ: നീ എന്താ കൂടുതലൊന്നും സംസാരിക്കാത്തത്. ?

ഞാൻ: അതറിയില്ല. ഞാൻ സംസാരിക്കുമ്പോൾ ചിലപ്പോൾ കാതറിന് ഫേവറേബിൽ അല്ലെങ്കിൽ എന്നൊരു പേടിയുണ്ട്.

കാതറിൻ: നമ്മൾ രണ്ടും മാത്രമുള്ളപ്പോൾ എന്തും നിനക്ക് സംസാരിക്കാം, അതിനൊരു കുഴപ്പവുമില്ല. ഓഫീസിലൊക്കെ ഡെയ്ഞ്ചർ ആയതു കൊണ്ടാണ് ഞാൻ കംഫർട്ടബിൾ അല്ലാത്തത്.

ഞാൻ: ഉം. ഞാൻ എന്നാൽ കുറച്ചു കാര്യങ്ങൾ ചോദിച്ചോട്ടെ?

കാതറിൻ: യെസ്, ബേബി.

ഞാൻ: എനിക്ക് ബാക്ക് കാട്ടിത്തരണം, എന്നെ കൊണ്ട് വേറെ കാര്യങ്ങൾ ഒക്കെ ചെയ്യിപ്പിക്കണം എന്ന് കാതറിനു തോന്നാൻ കാരണം എന്താണ്?

കാതറിൻ: ഓ. നിൻ്റെ കൂടെ ഇരിക്കുമ്പോൾ വല്ലാത്ത കംഫർട്ടബിലിറ്റി തോന്നാറുണ്ട്. നീ ചോദിച്ചപ്പോൾ എനിക്ക് നോ പറയാൻ കാരണങ്ങളും കിട്ടിയില്ല. അത്രേയൊള്ളൂ, സിമ്പിൾ.

ഞാൻ: ഉം.

കാതറിൻ: നീ എന്താ വിർജിൻ ആയിത്തന്നെ ഇരിക്കുന്നത്?

ഞാൻ: അതിനൊരു അവസരം ലഭിക്കാത്തത് കൊണ്ട് തന്നെ. ഇഷ്ടത്തോടെ തന്നെ ചെയ്യേണ്ടതാണ് അത് എന്ന് ഞാൻ വിശ്വസിക്കുന്നു, അതുകൊണ്ട് എനിക്ക് അത് കിട്ടിയിട്ടില്ല.

കാതറിൻ: എന്നെ ഇഷ്ടമല്ലേ?

ഞാൻ: ഇഷ്ടമല്ലാതെ ഞാൻ ഇത്തരം കാര്യങ്ങൾ സംസാരിക്കുമെന്ന് തോന്നുന്നുണ്ടോ. ഇഷ്ടമാണ്, വളരെ ഇഷ്ടമാണ്.

കാതറിൻ: ഉം, ഐ ടൂ.

അങ്ങനെ ഓരോന്ന് പറഞ്ഞു മൂപ്പിച്ച് മൂപ്പിച്ച് അവളുടെ വീടിൻ്റെ അരികിലെത്തി.

കാതറിൻ: കുഞ്ഞിനെ അമ്മ നോക്കി ക്ഷീണിച്ചുകാണും, അവളിപ്പോൾ വല്യ വാശിക്കാരിയാണ്. നാളെ നീ ഇവിടെ വെളുപ്പിനെ ഒരു അഞ്ചുമണി ആകുമ്പോൾ വരാൻ പറ്റുമെങ്കിൽ വാ. നമുക്ക് ഷാരോണിൻ്റെ കല്യാണത്തിന് പോവാം. ക്രിസ്റ്റിയുടെ കാറിൽ പോവാം.

ഇറങ്ങാൻ നേരം എനിക്കൊരു ഉമ്മ കവിളത്ത് തന്നു അവൾ ഇറങ്ങിപ്പോയി. നാളെ ഇനി ആ മൈരൻ്റെ കൂടെ ഇരുന്നു പാലക്കാട് വരെ കല്യാണത്തിന് മൂഞ്ചണോ എന്ന് ഞാൻ ആലോചിച്ചു. പക്ഷെ ഇവൾ വരുന്ന സ്ഥിതിക്ക് എനിക്ക് എന്തെങ്കിലും മിച്ചം ഉണ്ടായാലോ എന്നോർത്തു ഞാൻ പോവാൻ തീരുമാനിച്ചു. അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ എനിക്ക് രണ്ടു മെസേജുകൾ വന്നു. ഒന്ന് കാതറിൻ്റെ ഫ്ളയിങ് കിസ്സ് ഫോട്ടോയും ദീപികയുടെ ഒരു വോയിസ് നോട്ടും.

ദീപികയുടെ വോയ്സ് നോട്ട് ഞാൻ കാതോർത്തു കേട്ടു. “എടാ, നിന്നെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു. ഞാൻ നിന്നെ ചതിച്ചപോലൊരു ഫീലിംഗ് എൻ്റെയുള്ളിൽ നിന്ന് പോവുന്നില്ലടാ. വിഷ്ണുവേട്ടൻ എൻ്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് അത്രയും വർഷമായിരുന്നു, പാവം ആട അങ്ങേര്. നീ എന്നോട് ക്ഷമിക്കണം എൻ്റെ തെറ്റ് എന്തെങ്കിലും ഉണ്ടായെങ്കിൽ. ഞാൻ നിൻ്റെ ബെസ്റ് ഫ്രണ്ട് തന്നെ ആയിരിക്കും ജീവിതകാലം മുഴുവൻ. സമയം കിട്ടുമ്പോൾ നമുക്കൊന്ന് കാണണം, വൈകരുത്.”

അവൾക്കെന്തോ എന്നോട് പറയാനുണ്ട് എന്നെനിക് മനസിലായി. അവൾക്ക് “ഓക്കേ” ഇട്ടു. പിറ്റേന്ന് പാലക്കാട് പോവുന്നതുമോർത്ത് ഞാൻ ഉറങ്ങി.

വെളുപ്പിനെ നാലേമുക്കാൽ ആയപ്പോൾ കാതറിൻ്റെ വീട്ടുപടിക്കൽ ഞാൻ എത്തി. ഇതിനെ എന്നെങ്കിലും ഒന്ന് ആഞ്ഞു കളിക്കണം എന്ന് മനസ്സിൽ കുറെ ഓർത്തിട്ടുണ്ടെങ്കിലും ഒരു അവസരം കിട്ടിയിട്ടില്ല. ഞാൻ കാർ വീട്ടിൽ ഇട്ടപോഴെകും അവരുടെ അമ്മ എന്നെ വീടിനുള്ളിലേക്ക് വിളിച്ചു, ഞാൻ കട്ടൻ ചായ ഒക്കെ കുടിച്ചിരിക്കുമ്പോൾ കാതറിൻ റെഡി ആയി വന്നു. എന്തൊരഴക്! മുടി ഒക്കെ ഒതുക്കി കെട്ടി ഒരല്പം ലിപ്സ്റ്റിക്ക് ഇട്ടു കണ്ണെഴുതി നീല ജീൻസും വെള്ള ടോപ്പും ഇട്ടു വരുന്ന മന്ദാരക്കുടം. പിന്നെയാണ് എനിക്ക് ഒരു അക്കിടി പിണഞ്ഞത് മനസിലാവുന്നത്. അവൾ കുഞ്ഞിനേയും കൊണ്ടുപോവുന്നുണ്ടെന്ന്.

ക്രിസ്റ്റി വന്നപ്പോഴേക്കും അവളും ക്രിസ്റ്റിയും മുൻസീറ്റിലും ഞാൻ പിന്നിലുമായി, കുഞ്ഞിനെ എൻ്റെ കൈയിലും തന്നു. അവസാനം കുഞ്ഞിനെ നോക്കലായി എൻ്റെ പണി. മൈര്, മനുഷ്യൻ സ്വപ്നം കണ്ടതൊക്കെ വെറുതെയായല്ലോ എന്ന് ഞാൻ മനസ്സിലോർത്തു. കുഞ്ഞേൻ്റെ തോളിൽ കിടന്നു നല്ല ഉറക്കമായിരുന്നു.

അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്, ക്രിസ്റ്റി അവൻ്റെ കൈ അവളുടെ തുടയിൽ വെച്ചിട്ടുണ്ട്. അവളുടെ കൈ അവൻ്റെ കൈക്ക് മുകളിലും. “അയ്ശെരി” അപ്പൊ ഞാൻ മനസ്സിൽ പറഞ്ഞു.

ഞാൻ ഊമ്പിയ ഊമ്പൽ ചെറുതൊന്നും അല്ല. ഇതുങ്ങൾ പണ്ണാൻ നേരത്തു ചൂട്ടുപിടിക്കാൻ നിൽക്കുന്നവൻ ആക്കുമോ എന്നെ എന്നായിരുന്നു എൻ്റെ ചിന്ത. ഒരു പറിയും നടക്കാതെ പാലക്കാട് വരെ ഞാൻ ഇരുന്നു.

കല്യാണത്തിന് കയറിയപ്പോൾ മാത്രം അവൾ കൊച്ചിനെ എടുത്തു പിടിച്ചു. ക്രിസ്റ്റി വലിയ മിണ്ടാട്ടം ഒന്നുമില്ല. അങ്ങനെ ഒരു വലിയ പോരാട്ടം കഴിഞ്ഞു കുഞ്ഞിനെ ഉറക്കി ഞാൻ കാറിലെ ബേബി സീറ്റിൽ കിടത്തിയിട്ട് നോക്കിയപ്പോൾ ക്രിസ്റ്റിയേയും കാതറീനെയും കാണുന്നില്ല. ഹാളിൻ്റെ ദൂരെ അല്പം മാറി രണ്ടുപേരും നില്കുന്നുണ്ടെന്ന് മനസിലായി. അവർ ഒരു മരത്തിൻ്റെ പിന്നിലായാണ് നില്കുന്നത്. അവരുടെ കണ്ണിൽ പെടാതെ ഞാൻ അങ്ങോട്ട് നടന്നു, മരത്തിൻ്റെ മറുതലയ്ക്കൽ നിന്നു. തകൃതിയായ സംസാരം നടക്കുകയാണ്, അതും നല്ല പച്ച മലയാളത്തിൽ. ഞാൻ ഒളിഞ്ഞുനിന്നു കേട്ടു.

കാതറിൻ: നീയും ഞാനും കൂടി എത്ര തവണ ചെയ്തിട്ടുണ്ടെന്നു ബോധമുണ്ടോ?

ക്രിസ്റ്റി: 33 തവണ.

(എൻ്റെ കണ്ണുതള്ളി ഇത് കേട്ടപ്പോൾ.)

കാതറിൻ: എൻ്റെ ഭർത്താവിൻ്റെ കൂടെ പോലും അത്രയും ആയിട്ടില്ല. പക്ഷെ പറയാതെ വയ്യ ക്രിസ്റ്റി, നീ വെറും ഒരു ആക്രാന്തക്കാരൻ ആണ്.

ക്രിസ്റ്റി: നിൻ്റെ മുലയും പൂറും മറുകുള്ള ചന്തിയും കണ്ടാൽ ആക്രാന്തം വരാതിരിക്കുവോ കാത്തുമോളെ?

കാതറിൻ: എന്ന് കരുതി ഒരുമാതിരി പട്ടിക്ക് പേ ഇളകിയപോലെ മേത്തോട്ടു കയറുവാണോ ചെയ്യുന്നേ? കാര്യം മുഴുവൻ രണ്ടുമിനിട്ടിൽ കഴിയുകയും ചെയ്യും. എല്ലാ ക്ളോസിങ് മന്തിലും നമ്മൾ ഒന്നിച്ചുകൂടിയിട്ടുണ്ട്, അപ്പോഴൊക്കെ എനിക്ക് ഒട്ടും സാറ്റിസ്ഫാക്ഷൻ നീ തന്നിട്ടില്ല. നിൻ്റെയൊരു വെപ്രാളവും, പെണ്ണിനെ കൈയിൽ കിട്ടിയാൽ എന്തും ചെയ്യമെന്നൊരു ആറ്റിറ്റിയൂടും.

ക്രിസ്റ്റി: ക്ഷമിക്കടി.

കാതറിൻ: ഇതുംകൂടെ ചേർത്ത് എത്രതവണ ഞാൻ ക്ഷമിച്ചു?. അതുകൊണ്ട് ഈ ക്ളോസിങ് നീ ഒറ്റയ്ക്ക് റൂം എടുത്തോ, ഞാൻ വരില്ല. നിനക്ക് മൂക്കുമ്പോൾ നീ നിൻ്റെ സാധനം എൻ്റെ വായിലേക്ക് വെച്ച് അങ് തള്ളും. എനിക്കെന്താ ഫീൽ ചെയുക എന്ന് ഓർത്തിട്ടുണ്ടോ? എൻ്റെ ഇഷ്ടം എന്തൊക്കെയാണെന്ന് അറിയാമോ? വർഷങ്ങളോളം പ്രേമിച്ചു കല്യാണം കഴിച്ച ആൾക്ക് അത് മനസിലായില്ല, ഭർത്താവായപ്പോൾ വിധം മാറി.

Leave a Reply

Your email address will not be published. Required fields are marked *