ഞാൻ: അതൊക്കെ ഒരു സ്പിരിറ്റ് ആണ്. ഇതെൻ്റെ ഫേവറിറ്റ് ആണ്. ഇത്രയും കൊതിച്ചു നടന്നതുകൊണ്ട് എനിക്ക് അത് നന്നായി ചെയ്യാൻ പറ്റിയെന്നു തോന്നുന്നു. ഇഷ്ടപ്പെട്ടോ?
കാതറിൻ: സത്യം പറഞ്ഞാൽ സൂപ്പർ ആയിരുന്നു. പക്ഷെ മതിയായിട്ടില്ലെങ്കിലും ഇപ്പോൾ എനിക്ക് പോകണം, ഡാ. കുഞ്ഞുവാവ ഒറ്റയ്ക്കാണ് അവിടെ.
ഞാൻ: എനിക്കും മതിയായില്ല. നമ്മൾ തുടങ്ങിയല്ലേ ഒള്ളു. അങ്ങോട്ട് ഞാൻ വരണോ?
കാതറിൻ: അവിടെ ഈ വക പരിപാടി ഒന്നും വേണ്ട. അങ്ങേര് ഒരു ചൂടൻ ആണെന്ന് അറിയാമല്ലോ, അയല്പക്കകാർ ആണെങ്കിൽ കണക്കാണ്. അതൊന്നും വേണ്ട. നമുക്കിനിയും സമയം ഉണ്ട്, എൻ്റെ കുടുംബം ഇതുകാരണം തകരില്ലാന്നു വിശ്വസിച്ചോട്ടെ ഞാൻ ?
ഞാൻ കാതറിൻ്റെ നെറ്റിക്ക് ഒരു ഉമ്മ കൊടുത്തു
ഞാൻ: നമ്മൾ ഇപ്പോൾ ഈ കളഞ്ഞ സമയം നമ്മുടെ രണ്ടുപേരുടെയും മാത്രമാണ്, അതങ്ങനെയായിരിക്കും. ഇടയ്ക്ക് എപ്പോഴെങ്കിലും ഇതുപോലുള്ള നല്ല സമയം വരുമ്പോൾ നമുക്ക് ഒന്നിക്കാം, ഒരു കെട്ടുകാഴ്ചകളും ഇല്ലാതെ.
കാതറിൻ: ഞാൻ നിന്നെ എൻജോയ് ചെയ്തു. വല്ലാത്ത സന്തോഷം തോന്നുന്നു. ഒരു ചതിയൊ വിഷമമോ തോന്നുന്നില്ല, നീ ആയതുകൊണ്ടാണോ എന്നും അറിയില്ല. ഐ ട്രസ്റ് യു മാൻ.
ഞാൻ താഴെ കുനിഞ്ഞു അവളെ ഷഡ്ഢി ഇടുവിപ്പിച്ചു. ബോട്ടത്തിൻ്റെ കെട്ടും കെട്ടി കൊടുത്തു. ആ സമയത് ടോപ്പ് പൊക്കി പൊക്കിളിൽ ഒരു ഉമ്മയും കൊടുത്തു, അവളെൻ്റെ തലയിൽ കൈവെച്ചു.
കാതറിൻ: നീ എന്നെ ഇങ്ങനെ സ്നേഹിക്കല്ലേ, പൊന്നെ. വാ, പോവാം, സമയം പോയി.
ഞാൻ: ഓക്കേ.
ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. ഞാൻ കാതറീനെ വീട്ടിൽ ഡ്രോപ്പ് ചെയ്തു. ടെലഗ്രാമിൽ എനിക്ക്, “ടുഡേ വാസ് ഓസം “എന്നൊരു മെസേജ് വന്നു. ഒരു അര മണിക്കൂറിനു ശേഷം ഏതാണ്ട് ഒരു നാല് മാസത്തിനു ശേഷം ഒരു നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു “ദീപിക സെന്റ് യു എ മെസേജ്”
എൻ്റെ ദീപുമ്മ എനിക്ക് വാട്സാപ്പ് മെസേജ് ചെയ്തിരിക്കുന്നു. “എടാ, നീ എവിടെയാ?”
അങ്ങനെ മനസ്സിനെ എതൊക്കെയോ പഴയ ഓർമകളിലേക്ക് കൊണ്ടുപോയ ദീപികയുടെ മെസേജ്. “ടാ, നീ എവിടെയാ, എന്തുണ്ട് വിശേഷം.”
നാലുമാസത്തിന് ശേഷമാണ് അവളുടെ ഒരു മെസേജ് വരുന്നത്. അവളുടെ വിവാഹം കഴിഞ്ഞുള്ള ആദ്യ മെസേജ്. ഞാൻ സാമാന്യമായ ക്യാഷ്വൽ ചാറ്റ് നടത്തി റിപ്ലൈ കൊടുത്തു വിട്ടു. പിന്നീട് എനിക്ക് അന്ന് മെസേജ് വന്നില്ല.
ഞാൻ പിറ്റേന്ന് ഉറക്കമുണർന്നു അലാറം ഓഫ് ചെയ്യാനായി ഫോൺ എടുത്തപ്പോൾ കാതറിൻ ൻ്റെ ടെലിഗ്രാം നോട്ടിഫിക്കേഷൻ കണ്ടു. കാതറിൻ ബാത്റൂമിൽ നിന്ന് ചിരിക്കുന്ന ഒരു ഫോട്ടോ, അതിൽ “ഗുഡ് മോണിംഗ്” എന്നെഴുതിയിട്ടുണ്ട്. അവൾ ധരിച്ചിരിക്കുന്നത് മുലകൾക്ക് മുകളിൽ വരെ ഉള്ള ഒരു ടർക്കി മാത്രമാണ്. മുടി കെട്ടി വെച്ചിരുന്നത് കൊണ്ട് കഴുത്തെല്ലാം കാണാം. എന്ത് സുന്ദരമാണ് അത്, ഉമ്മവെക്കാൻ തോന്നിപോകും. ഞാൻ തിരിച്ചു ഗുഡ് മോണിംഗ് അയച്ചു, ശേഷം ഓഫിസിൽ പോയി.
കാതറിൻ വന്നപ്പോൾ നല്ല സുന്ദരിയായി കാണപ്പെട്ടു, കണ്ണെഴുതി മുടിയെല്ലാം നല്ല ഭംഗിയായി പോണി ടെയിൽ ഇട്ട് ഒരു വെള്ള കുർത്തയും നീല ബോട്ടവും ഇട്ടായിരുന്നു വന്നത്. ഇന്ന് ശനിയാഴ്ച ആയതുകൊണ്ട് മാനേജർക്ക് നേരത്തെ പോവാം. വർക്കിന് ഒരാൾ ആയി ഞാൻ ഉണ്ടാകുമല്ലോ. ഇടയ്ക്കിടെ എന്നെ ഇടം കണ്ണിട്ട് നോക്കുകയും പുരികങ്ങൾ കൊണ്ട് എന്തൊക്കെയോ ചേഷ്ടകൾ ഒക്കെ അവൾ കാണിക്കുന്നത് ഞാൻ കണ്ടു. ഞാനും തിരികെ അതുപോലെയൊക്കെ ഒളികണ്ണിട്ട് ചെയ്തു. ഉച്ചയ്ക്ക് ഒന്നരയായപ്പോഴേക്കും എല്ലാവരും പോയി, മാനേജർ മാഡം പോകാനുള്ള ഭാവമില്ല. ക്രിസ്റ്റി ആണെങ്കിൽ ലീവ്. ഞാൻ കാതറിനോട് ചോദിച്ചു,
ഞാൻ: പോവുന്നില്ലേ?
കാതറിൻ: ഇല്ല, കുറച്ചു കഴിയട്ടെ. വർക്ക് പെന്റിങ് ഉണ്ട്.
ഞാൻ: ഉം.
കാതറിൻ: നീ ബൈക്കാണോ കാർ ആണോ?
ഞാൻ: കാറിലാ.
കാതറിൻ: പെട്രോൾ ഞാൻ അടിക്കാം. എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കുമോ? അങ്ങേരില്ലാത്ത കൊണ്ട് ബസ്സിൽ പോണം, അതിനെനിക്ക് വയ്യ.
ഞാൻ: പെട്രോൾ ഒന്നും അടിക്കണ്ട, ഞാൻ വന്നോളാം.
