ഗുഡ് ഫ്രൈഡേ – 1

നാലുമാസത്തിന് ശേഷമാണ് അവളുടെ ഒരു മെസേജ് വരുന്നത്. അവളുടെ വിവാഹം കഴിഞ്ഞുള്ള ആദ്യ മെസേജ്. ഞാൻ സാമാന്യമായ ക്യാഷ്വൽ ചാറ്റ് നടത്തി റിപ്ലൈ കൊടുത്തു വിട്ടു. പിന്നീട് എനിക്ക് അന്ന് മെസേജ് വന്നില്ല.

ഞാൻ പിറ്റേന്ന് ഉറക്കമുണർന്നു അലാറം ഓഫ് ചെയ്യാനായി ഫോൺ എടുത്തപ്പോൾ കാതറിൻ ൻ്റെ ടെലിഗ്രാം നോട്ടിഫിക്കേഷൻ കണ്ടു. കാതറിൻ ബാത്റൂമിൽ നിന്ന് ചിരിക്കുന്ന ഒരു ഫോട്ടോ, അതിൽ “ഗുഡ് മോണിംഗ്” എന്നെഴുതിയിട്ടുണ്ട്. അവൾ ധരിച്ചിരിക്കുന്നത് മുലകൾക്ക് മുകളിൽ വരെ ഉള്ള ഒരു ടർക്കി മാത്രമാണ്. മുടി കെട്ടി വെച്ചിരുന്നത് കൊണ്ട് കഴുത്തെല്ലാം കാണാം. എന്ത് സുന്ദരമാണ് അത്, ഉമ്മവെക്കാൻ തോന്നിപോകും. ഞാൻ തിരിച്ചു ഗുഡ് മോണിംഗ് അയച്ചു, ശേഷം ഓഫിസിൽ പോയി.

കാതറിൻ വന്നപ്പോൾ നല്ല സുന്ദരിയായി കാണപ്പെട്ടു, കണ്ണെഴുതി മുടിയെല്ലാം നല്ല ഭംഗിയായി പോണി ടെയിൽ ഇട്ട് ഒരു വെള്ള കുർത്തയും നീല ബോട്ടവും ഇട്ടായിരുന്നു വന്നത്. ഇന്ന് ശനിയാഴ്ച ആയതുകൊണ്ട് മാനേജർക്ക് നേരത്തെ പോവാം. വർക്കിന് ഒരാൾ ആയി ഞാൻ ഉണ്ടാകുമല്ലോ. ഇടയ്ക്കിടെ എന്നെ ഇടം കണ്ണിട്ട് നോക്കുകയും പുരികങ്ങൾ കൊണ്ട് എന്തൊക്കെയോ ചേഷ്ടകൾ ഒക്കെ അവൾ കാണിക്കുന്നത് ഞാൻ കണ്ടു. ഞാനും തിരികെ അതുപോലെയൊക്കെ ഒളികണ്ണിട്ട് ചെയ്തു. ഉച്ചയ്ക്ക് ഒന്നരയായപ്പോഴേക്കും എല്ലാവരും പോയി, മാനേജർ മാഡം പോകാനുള്ള ഭാവമില്ല. ക്രിസ്റ്റി ആണെങ്കിൽ ലീവ്. ഞാൻ കാതറിനോട് ചോദിച്ചു,

ഞാൻ: പോവുന്നില്ലേ?

കാതറിൻ: ഇല്ല, കുറച്ചു കഴിയട്ടെ. വർക്ക് പെന്റിങ് ഉണ്ട്.

ഞാൻ: ഉം.

കാതറിൻ: നീ ബൈക്കാണോ കാർ ആണോ?

ഞാൻ: കാറിലാ.

കാതറിൻ: പെട്രോൾ ഞാൻ അടിക്കാം. എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കുമോ? അങ്ങേരില്ലാത്ത കൊണ്ട് ബസ്സിൽ പോണം, അതിനെനിക്ക് വയ്യ.

ഞാൻ: പെട്രോൾ ഒന്നും അടിക്കണ്ട, ഞാൻ വന്നോളാം.

കാതറിൻ: പെട്രോൾ വേണ്ടെങ്കിൽ പിന്നെ എന്ത് വേണം. ഇന്നലെ തിന്ന സാധനമോ?

ഞാൻ: ഹഹഹ. അതെപ്പോ തന്നാലും കഴിക്കും.

കാതറിൻ: നീ ഫുഡ് കൊണ്ടുവന്നോ?

ഞാൻ: ഉം.

കാതറിൻ: എൻ്റെ കൈയിലും ഫുഡ് ഉണ്ട്. നമുക്കെന്നാൽ ഡൈനിങ്ങിൽ പോയി കഴിക്കാം. നീ പോയി ഡോർ ക്ളോസ് ചെയ്തിട്ട് വാ.

കാതറിൻ പറഞ്ഞപാടെ ഞാൻ ഓഫീസിൻ്റെ ഫ്രണ്ട് ഡോർ ലോക്ക് ചെയ്യാൻ പോയി. ഓഫിസിലെ ഡൈനിങ്ങിൽ ക്യാമറ ഇല്ലന്ന് ഓർത്തപ്പോ എനിക്ക് കുളിർ കേറി. ഞാൻ ഡയനിങ്ങിൽ എത്തിയപ്പോൾ മേശപ്പുറത്ത് ഭക്ഷണം ഒക്കെ നിരത്തി വെച്ച് കാതറിൻ ഇരിപ്പുണ്ടായിരുന്നു. ഞാനും അവളും നേർക്കുനേർ ഇരുന്നു ഭക്ഷണം കഴിച്ചു തുടങ്ങി.

കാതറിൻ: രാവിലെ അയച്ച ഫോട്ടോ എങ്ങനെയുണ്ടായിരുന്നു?

ഞാൻ: കൊള്ളാം. ക്യൂട്ട് ആൻഡ് സെക്സി.

കാതറിൻ: ഞാൻ കുളിക്കുന്നതിനു മുന്നേ എടുത്തതാണ്.

ഞാൻ: ഉം. സൂപ്പർ ആണ്. എനിക്കിഷ്ടായി.

അവൾ ഉമ്മയുടെ ആംഗ്യം കാണിച്ചു. ഞാൻ ചിരിച്ചു. അവൾ എഴുന്നേറ്റ് വെള്ളമെടുക്കാൻ പോയി തിരികെ വന്നപ്പോൾ, കുർത്തയുടെ രണ്ടു ബട്ടൻസ് ഊരിയിട്ടുണ്ട്. ഞാൻ ഇരുന്ന ബെഞ്ചിൻ്റെ പിന്നിൽ വന്നു എൻ്റെ പുറത്ത് മുലയും മുട്ടിച്ചു എൻ്റെ പ്ലേറ്റ് കൈ എത്തിച്ചെടുത്തു. അവളെന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക് മനസിലായില്ല.

പ്ളേറ്റിൽ റൈസ് ബാക്കിയുണ്ട്. അവളുടനെ എൻ്റെ ഇരിക്കുന്ന ബെഞ്ചിൻ്റെയും ഭക്ഷണം വെച്ച ടേബിലിൻ്റെയും ഇടയിലേക്ക് കയറി എൻ്റെ മടിയിൽ സൈഡ് തിരിഞ്ഞ് ഇരുന്നു. ഒരു കൈ എൻ്റെ തോളിൽ കൂടെ ഇട്ടു. എൻ്റെ തല ഇപ്പോൾ അവളുടെ കക്ഷത്തിനും മുലയ്ക്കും ഇടയിലാണ്, എനിക്കവളുടെ മുലവിടവ് നന്നായി കാണാം.

എന്നോട് പ്ലേറ്റ് പിടിക്കാൻ പറഞ്ഞു. ശേഷം അതിൽ നിന്ന് അവൾ ചോറ് വാരി എനിക്ക് വായിൽ വെച്ചു തന്നു. എൻ്റെ വലതുകൈയിൽ നേരത്തെ ഭക്ഷണം പറ്റിയിരുന്നത് കൊണ്ട് അവളെ തൊടാൻ പറ്റിയില്ല, അല്ലെങ്കിൽ അവളുടെ ഇടുപ്പിൽ അമർത്താമായിരുന്നു. അവൾ എനിക്ക് നല്ല രീതിയിൽ ഭക്ഷണം ഊട്ടി തന്നു. വിരലുകൾ പല തവണ എൻ്റെ വായിൽ ഇട്ട് എന്നെകൊണ്ട് നക്കിച്ചു. അവൾ എന്നെ കക്ഷത്തിനും മുലയ്ക്കും ഇടയിൽ ലോക്ക് ചെയ്തിരിക്കുവാണ്. ചില്ലറ പൈസ ഇടാവുന്ന ഭണ്ടാരപെട്ടി പോലെയുള്ള മുലവിടവ് കണ്ടുകൊണ്ട് ഭക്ഷണം കഴിപ്പ്. ഇതിനിടയിൽ മാരകമായ കമ്പി അടി എനിക്ക് സംഭവിക്കുന്നുണ്ട്.

അവളുടെ ആ ചെയ്തി ഞാൻ നന്നായി അസ്വദിച്ചുകൊണ്ടിരുന്നു. കാമം ആർത്തുല്ലസിച്ചു പെയ്യുന്ന ഒരു ഉച്ചയൂണ് അതിനു മുൻപ് സംഭവിച്ചിട്ടില്ല. എന്നെ കഴിപ്പിച്ചു കഴിഞ്ഞ് എൻ്റെ നെറ്റിയിൽ ഒരു ഉമ്മ തന്നിട്ട് അവൾ പോയി കൈകഴുകി. അവൾ കൈകഴുകാൻ നിന്നപ്പോൾ ഞാൻ പിന്നിൽ ചെന്നു കെട്ടി പിടിച്ചപ്പോൾ അവൾ എതിർത്തു, “ഈ കൊറിഡോറിൽ ക്യാമറ ഉണ്ട്. നോ.”

ഞാൻ മാറിനിന്നു, പിന്നീട് ഒന്നും ചെയ്തില്ല.

അന്ന് പിന്നീട് എൻ്റെ ടൈം കഴിയുന്നതുവരെ അവൾ അവളുടെ ലാപ്ടോപ്പിൽ എന്തൊക്കെയോ ജോലികൾ ചെയ്തുകൊണ്ടിരുന്നു. ഞങ്ങളുടെ കാർ പാർക്കിംഗ് ബേസ്മെൻടിലാണ്, സമയമാപ്പോൾ ഞങ്ങൾ രണ്ടുപേരും ഇറങ്ങി അവൾ അൽപം പരിചയത്തിൽ മുൻസീറ്റിൽ കയറി ഇരുന്നു.

ഞാൻ കയറിയതും എൻ്റെ ഷർട്ടിൽ പിടിച്ചു വലിച്ചു മുഖത്തേക്ക് അടുപ്പിച്ചു ചുണ്ടുകൾ അവൾ അവളുടെ ചുണ്ടുകൊണ്ട് ലോക്ക് ആക്കി. അവളെൻ്റെ ഷർട്ടിലെ പിടി വീട്ടിരുന്നില്ല. നല്ല ബലത്തോടെ മനുഷ്യൻ്റെ ബോധം പോകുമാർ ശക്തിയിൽ ഒരു ചുംബന തരംഗം.

അവൾ കണ്ണിറുക്കി അടച്ചിരിക്കുകയാണ്. ഞാൻ ശ്വാസം വിടാൻ കഷ്ടപ്പെടുകയാണ്. ഇവളുടെ തല എൻ്റെ വായിലേക്ക് കയറി പോകുമോ എന്നുവരെ ഞാൻ സംശയിച്ചു.

കാറിലെ ഏസിയിൽ ഇരുന്ന് ഇതുചെയ്യുന്നത് വല്ലാത്തൊരു അനുഭൂതിയാണ്. എൻ്റെ കൈ ഞാൻ അവളുടെ തലയ്ക്ക് പിന്നിൽ കൊണ്ടുവന്നു ഉള്ളിലേക്ക് തള്ളി. എൻ്റെയും അവളുടെയും മറുകൈകൾ കോർത്ത് പിടിച്ചു. അങ്ങനെ ഒരു പാട്ടിൻ്റെ ധൈർഖ്യം വരുന്ന ചുംബനം! അത് കഴിഞ്ഞു മുഖം വേർപെടുത്തിയപ്പോൾ ഞാനും അവളും കിതയ്ക്കുന്നു. ഞങ്ങളുടെ തുപ്പലുകൾ വലപോലെ നീണ്ടിരിക്കുന്നു.

അവൾ പുരികങ്ങൾ രണ്ടും ഉയർത്തി കാണിച്ചു. ഇത് അവളുടെ മാസ്റ്റർപീസ് ആണ്. “ന്നാ പോവാം?” അവൾ സ്വകാര്യം പോലെ പറഞ്ഞു.

ഞാൻ വണ്ടിയെടുത്തു. പോകുന്നതിടയിൽ ആണ് ഒരുകാര്യം ഓർത്തത്. നാളെ ഞായറാഴ്ച, ഓഫീസിലെ ഒരു സ്റ്റാഫിൻ്റെ വിവാഹം വിളിച്ചതിന് പോകണം.

അതിന് ശ്രീനിയേട്ടൻ സ്ഥലത്തില്ലാത്തത് കൊണ്ട് ഇവൾ എൻ്റെയോ ക്രിസ്റ്റിയുടെയോ ഒപ്പമായിരിക്കും വരികയെന്ന് അറിയാമായിരുന്നു. ക്രിസ്റ്റി ഒരല്പം കാശുള്ള വീട്ടിലെയായത് കൊണ്ട് അവനു ഫോർച്ചുണർ കാർ ഒക്കെ ഉണ്ട്. അവൾ സ്വാഭാവികമായും അതിലൊക്കെയാണ് പോവാൻ സാധ്യതയെന്നു ഞാൻ ഊഹിച്ചു. അങ്ങനെ ഞാനും കാതറിനും അവളുടെ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവൾ പെട്ടെന്നു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *