ഗോപികാവൈദേഹം 1

“സീ മിസ്സ് ഗോപിക, കുറച്ച് പരസ്യത്തിൽ അഭിനയിച്ചത് കൊണ്ട് മാത്രം നല്ലൊരു നടിയാവാൻ സാധിക്കില്ല.”

“സാർ തരുന്ന ഏത് കഥാപാത്രവും മികച്ചതാക്കാൻ കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ട്.”

അതിനു മറുപടി പറയാതെ അയാൾ വീണ്ടും സിഗരറ്റ് വലി തുടർന്നു. കുറച്ച് നേരത്തിനു ശേഷം അയാൾ വീണ്ടും സംസാരിച്ചു തുടങ്ങി.

“ഞാൻ തരുന്ന ഏത് കഥാപാത്രവും ചെയ്യാൻ പറ്റും എന്ന് എന്താണ് ഉറപ്പ്?”

“ഉറപ്പാണ് സാർ” ഗോപിക ആത്മവിശ്വാസത്തോടെ വീണ്ടും പറഞ്ഞു.

“എങ്കിൽ ആ മേശപ്പുറത്ത് നിന്നും പേപ്പർ എടുത്ത് സീൻ വായിച്ചു കേൾപ്പിക്ക്,” മേശപ്പുറത്ത് എഴുതി പകുതിയായ സ്ക്രിപ്റ്റ് ചൂണ്ടി കാണിച്ച് ദേവാനന്ദൻ ഗോപികയോട് ആവശ്യപ്പെട്ടു.

ഗോപിക മേശപ്പുറത്ത് ഇരുന്ന പേപ്പർ കെട്ട് തുറന്നു.

“വൈദേഹി”എന്ന് വലിയ അക്ഷരത്തിൽ തലക്കെട്ടോടെ തുടങ്ങുന്ന സ്ക്രിപ്റ്റിൻ്റെ ആദ്യത്തെ പേജ് മറിച്ചു വായിച്ചു തുടങ്ങവേ ഗോപിക ചെറുതായൊന്ന് അമ്പരന്നു. അവൾ അയാളെ ഒന്നു പാളി നോക്കി.

“ഉം, ഉറക്കെ വായിക്ക്!! അതു ഞാൻ പുതുതായി ചെയ്യാൻ പോവുന്ന സിനിമയുടെ കഥയാണ്,” ദേവാനന്ദ് ഗൗരവത്തിൽ പറഞ്ഞു.

ചെറിയ മടിയോടെ അവൾ ഉറക്കെ വായിച്ചു തുടങ്ങി.

സീൻ ഒന്ന്:

നേരം നന്നായി ഇരുട്ടിയിട്ടുണ്ട്. കൈതമുള്ളു നിറഞ്ഞ വയൽവരമ്പിലൂടെ വൈദേഹി തുമ്പൂർ മഠം തറവാട്ടിനെ ലക്ഷ്യമാക്കി നടന്നു. അവളാകെ ഭയപ്പെട്ടിരുന്നു. അവളുടെ കണ്ണുകളിൽ വല്ലാത്ത ഭയം നിറഞ്ഞിരുന്നു. അസമയത്ത് ഇവിടെ ആരെങ്കിലും കണ്ടാൽ അമ്മ അറിയുമെന്നും അവൾ ഭയപ്പെട്ടിരുന്നു.

തുമ്പൂർമഠം തറവാട്ടിലെ കാരണവരും സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും ആ രാത്രി ക്ഷേത്രത്തിൽ കഥകളി വിദ്വാൻ രാമൻ നായരുടെ കഥകളി സംഗീതം ആസ്വദിക്കുകയായിരുന്നു. പക്ഷേ തറവാട്ടിലെ ഒരാൾ മാത്രം അവിടെ ഇല്ലായിരുന്നു. വാസുദേവൻ നമ്പൂതിരി. അയാൾക്ക് മറ്റു ചില കണക്കു കൂട്ടലുകൾ ഉണ്ടായിരുന്നു. അയാൾ തറവാട്ടിൽ വൈദേഹിക്കായി കാത്തിരിക്കുകയായിരുന്നു.

തറവാട്ടിലെ ഇടനാഴി കടന്ന് വാസുദേവൻ നമ്പൂതിരിയുടെ മുറിയിലേക്കു നടന്നു കയറുമ്പോൾ വൈദേഹിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവളാകെ വിയർത്തിരുന്നു. അവളുടെ നെറ്റിയിലെ ചുവന്ന കുങ്കുമപ്പൊട്ട് വിയർപ്പിൽ കലർന്ന് നെട്ടിയിലേക്ക് പടർന്നിരുന്നു.

Cut to: ഭഗവതീ ക്ഷേത്രം.

ഈ സമയം ഭഗവതി ക്ഷേത്രത്തിൽ കഥകളി ആസ്വദിച്ചുകൊണ്ടിരുന്ന വാസുദേവൻ നമ്പൂതിരിയുടെ ഭാര്യ ഗായത്രീദേവിക്ക് ഏറെ നേരമായിട്ടും അയാളെ കാണാത്തതിനാൽ എന്തോ സംശയം തോന്നി. അവൾ തനിയെ അമ്പലത്തിൽ നിന്ന് ഇറങ്ങി തറവാട്ടിലേക്ക് നടന്നു.

Cut to: വാസുദേവൻ നമ്പൂതിരിയുടെ മുറി.

മുറിയിൽ അർധ നഗ്നയായി നിൽകുന്ന സുന്ദരിയായ വൈദേഹിയുടെ അടുത്തേക്ക് പതിയെ നടന്നടുക്കുന്ന വാസുദേവൻ നമ്പൂതിരി. അവളുടെ മൃദുലമായ അരക്കെട്ടിൽ കൈ വച്ച് പുറത്ത് പതിയെ തലോടുമ്പോൾ തോളനക്കി അനിഷ്ടം പ്രകടിപ്പിക്കുന്ന വൈദേഹി.

വാസുദേവൻ നമ്പൂതിരി: ന്താ വൈദേഹി, ഇഷ്ടായില്ലാന്നുണ്ടോ?

വൈദേഹി മറുപടി പറയാതെ തിരിഞ്ഞു തന്നെ നിൽക്കുന്നു

വാസുദേവൻ നമ്പൂതിരി: ന്താ കുട്ട്യെ? നിൻ്റെ അച്ഛൻ കേശവൻ നായർ ശ്ശി പണം തരാൻ ഉണ്ട്. അത് ഓർമയുണ്ടല്ലോ ല്ലെ? അയാള് ചത്ത് മലച്ചില്ലേ, ഇനി ആ കടം എങ്ങനെ വീട്ടാനാ? അത് കൊണ്ട് ഞാൻ പറയുന്നതു കേട്ടു മര്യാദയ്ക്ക് നിന്നാൽ കടമൊക്കെ ഞാനങ് മറക്കും. മനസ്സിലാവണ് ണ്ടോ വൈദേഹിക്ക്?”

“ഉം.”

“എന്നാ ഞാൻ പറയുന്നതു അങ്ങോട്ട് കേൾക്ക. ഇങ്ങ് അടുത്ത് വര്വാ, നിൻ്റെ ഈ സൗന്ദര്യം നമ്മെ വല്ലാതെ ഭ്രമിപ്പിക്കുന്നു വൈദേഹി.”

അർദ്ധ നഗ്നയായ വൈദേഹി പതിയെ കട്ടിലിൽ ഇരികുന്ന വാസുദേവൻ നമ്പൂതിരിയുടെ അടുത്തേക്ക് നടക്കുന്നു. അവൾ തൻ്റെ മുലക്കച്ച അഴിച്ച് മാറ്റുമ്പോൾ ആർത്തിയോടെ നോക്കി നിൽക്കുന്ന വാസുദേവൻ നമ്പൂതിരിയുടെ മുഖത്തേക്ക് നഗ്നയായ വൈദേഹിയുടെ പിറകു വശത്തു നിന്ന് കാമറ സൂം ചെയുന്നു

Leave a Reply

Your email address will not be published. Required fields are marked *