ഗോപികാവൈദേഹം 1

Cut to: ഗായത്രിദേവി

തുറന്നു കിടക്കുന്ന വാതിൽ കടന്ന് അകത്തു കയറി. തറവാടിൻ്റെ ഇരുണ്ട ഇടനാഴിയിലൂടെ മുറിയിലേക്ക് നടന്നു. മുറിയിലേക്കു അടുക്കുന്നതിന് അനുസരിച്ച് അവർക്ക് ഒരു എങ്ങലടി ഉയർന്നു കേൾക്കാമായിരുന്നു. അവർ പാതി ചാരിയ വാതിൽ തുറന്ന് അകത്തു കയറിയ ഗായത്രീ ദേവീ ഒരു നിമിഷം സ്തബ്ദിച്ചു നിന്നു പോയി.

Cut to: കട്ടിലിൽ അർദ്ധ നഗ്നനായി മലർന്നു കിടക്കുന്ന വാസുദേവൻ നമ്പൂതിരിയുടെ അരക്കെട്ടിൽ ഇരുന്നു ഉയർന്നു പൊങ്ങുന്ന വൈദേഹി. ഒരു നാഗകന്യകയെ പോലെ അയാളുടെ അരക്കെട്ടിൽ കയറിയിരുന്ന് ഫണം വിടർത്തിയാടവെ വൈദേഹി അയാളോട് അലറി.

“നിങ്ങളൊരു ചതിയനാണ്. സ്വന്തം മകളുടെ കൂട്ടുകാരിയെ പിഴപ്പിച്ച ചതിയൻ..”

ഗോപിക വായിച്ച് നിർത്തി. അവൾക്ക് തലയുയർത്തി ദേവാനന്ദനെ നോക്കാൻ തോന്നിയില്ല.

“ഇതാണ് എൻ്റെ പുതിയ സിനിമയുടെ ആദ്യത്തെ രംഗം. എൻ്റെ കഥയിലെ വൈദേഹി അവാൻ തയാറാണോ?”

“സാർ, അത്..” ഗോപിക പരിഭ്രമിച്ചു.

“നിർബന്ധം ഒന്നുമില്ല. നീയല്ലെങ്കിൽ വേറെ ആരെങ്കിലും അഭിനയിക്കും. എന്നെ സംബന്ധിച്ചിടത്തോളം വേറെ നായികയെ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല.”

“സാർ, ഞാൻ മോഡലിംഗ് ചെയ്തു തുടങ്ങിയിട്ട് രണ്ടു വർഷമായി. അത്യാവശ്യം മോഡേൺ ആയി വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോഷൂട്ട് ചെയ്യാറുമുണ്ട്. പക്ഷേ ഇത്രയും ബോൾഡ് ആയി അഭിനയിക്കാൻ പറ്റുമെന്ന് എനിക്ക് ഉറപ്പില്ല.”

“ആലോചിച്ച് ഒരു തീരുമാനം എടുത്താൽ മതി. എനിക്കൊരു തിടുക്കവും ഇല്ല. സ്ക്രിപ്റ്റ് പൂർത്തിയാകാൻ ഇനിയും സമയം എടുക്കും. എങ്ങനെ പോയാലും അടുത്ത വർഷമേ ഷൂട്ടിംഗ് ആരംഭിക്കാൻ സാധിക്കൂ.”

ഗോപികയുടെമനസ്സിലൂടെ പലവിധ കണക്കുകൂട്ടലുകൾ കടന്നുപോയി.

ദേവാനന്ദൻ സാറിൻ്റെ സിനിമയിൽ നായികയായി തുടക്കം കുറിച്ചവരിൽ ഭൂരിഭാഗവും പിൽകാലത്ത് മലയാളത്തിലെ പ്രമുഖ താരങ്ങൾ ആയി മാറിയിട്ടുണ്ട്. ഇന്നും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന മുൻനിര താരങ്ങളിൽ പലരും സാറിൻ്റെ സിനിമയിൽ നായകനോ നായികയോ ആയി തുടക്കം കുറിച്ചവരാണ്. മലയാളത്തിൽ എന്നല്ല തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും വരെ എത്തിയവർ ഉണ്ട്.

സാറിൻ്റെ സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ കിട്ടിയ സുവർണാവസരം കേവലം ഒരു ബെഡ്റൂം രംഗത്തിനെ ചൊല്ലി തട്ടിക്കളയുന്നത് മണ്ടത്തരമാണ്. മാത്രവുമല്ല സിനിമ എന്ന തൻ്റെ ചിരകാല സ്വപ്നം പൂവണിയാൻ ഇനി ഒന്നു സമ്മതം മൂളിയാൽ മാത്രം മതി.

കുറച്ചു നേരം ആലോചിച്ച ശേഷം അവൾ മറുപടി പറഞ്ഞു, “ഒരു സിനിമാമോഹി എന്നതിലുപരി സാറിൻ്റെ സൃഷ്ടികളുടെ ഒരു വലിയ ആരാധിക കൂടിയാണ് ഞാൻ. സാറിൻ്റെ ഈ ഓഫർ തട്ടിക്കളയാൻ എനിക്ക് മനസ്സുവന്നില്ല സർ. എനിക്ക് സമ്മതമാണ്.”

“വെരി ഗുഡ്! മിടുക്കി..” അത്ര നേരം ഗൗരവത്തിൽ ആയിരുന്ന അയാളുടെ മുഖം പ്രസരിച്ചു.

“എൻ്റെ മനസ്സിലുള്ള വൈദേഹിയുടെ മുഖം ഗോപികയുടെതാണ്. നിനക്ക് ഈ കഥാപാത്രത്തിനോട് നീതി പുലർത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
പക്ഷേ അവസാനമായി ഒരു കാര്യം കൂടി അറിയേണ്ടതുണ്ട്.”

“വൈദേഹിക്ക് ആവശ്യമായ ശരീര ഘടന ഗോപികയ്‌ക്ക് ഉണ്ടോ എന്ന കാര്യം..” വളരെ ലാഘവത്തോടെയാണ് ദേവാനന്ദൻ അത് പറഞ്ഞത്.

പക്ഷേ ഇത്തവണ ഗോപിക പതറിയില്ല. അവളുടെ കണക്കുകൂട്ടലുകൾ എതാണ്ട് ശെരിയായ പോലെ അവൾ ചെറുതായി മന്ദഹസിച്ചു.

“ആ മുടിയൊന്നു അഴിച്ചിട്..”

ഗോപിക എഴുനേറ്റു അയാൾക്ക് അഭിമുഖമായി തിരിഞ്ഞു നിന്നു. ശേഷം മുടിയിൽ നിന്നു ക്ലിപ് ഊരി മാറ്റി. മിനുസമാർന്ന നീണ്ട മുടി അഴിച്ചപ്പോൾ, അത് അവളുടെ പുറകിലേക്ക് മൃദുവായ അലകളായി ഊർന്നു വീഴുന്നത് അയാൾ ആശ്ചര്യത്തോടെ നോക്കിനിന്നു. അവൾ തൻ്റെ മുടിയിഴകളിലൂടെ വിരലോടിക്കുമ്പോൾ അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂടിയ പോലെ അയാൾക്ക് തോന്നി.

“പെർഫെക്റ്റ്!! മനോഹരമായ മുടി. ഇത് തന്നെയാണ് എനിക്കു വേണ്ടതും. ഇനി തിരിഞ്ഞോളു.”

അയാളുടെ മുന്നിൽ ഗോപിക നാണത്തോടെ തലകുനിച്ചു നിന്നു.

“എൻ്റെ വൈദേഹിയുടെ വേഷം ഒരു കസവ്മുണ്ടും മുലകച്ചയും ആയിരിക്കും. സ്വാഭാവികമായും വയർ പ്രദർശിപ്പിക്കേണ്ടി വരും. ബുദ്ധിമുട്ടില്ലല്ലോ അല്ലേ?”

Leave a Reply

Your email address will not be published. Required fields are marked *