ചിക്സ് ഓഫ് മെക്സിക്കോ Likeഅടിപൊളി  

ചിന്നമ്മു അതിനെ എടുത്തുകൊണ്ട് ഞങ്ങൾ കളിക്കുന്നയിടത്തേക്ക് വന്നതും, “മാഡം…” എന്നും പറഞ്ഞു ചിന്നമ്മു അതിനെ ഏല്പിച്ചു. ചിന്നമ്മുവിന് സ്മിതയെ പരിചയമുണ്ട്. മുൻപ് ചെറിയ ജോലികൾക്ക് അവൾ അവിടെ നിന്നിരുന്നു. പിന്നെയാണ് ഇങ്ങോട്ടേക്ക് വന്നത്.

അങ്ങനെ മഴ വരുന്ന നേരം വരെ കളി തുടർന്നു. സ്മിതയെ കണ്ടതും സണ്ണിയ്ക്ക് അത് തന്നെ മതിയായിരുന്നു. ഒന്ന് രണ്ടു തവണ ഞാൻ കളിയാക്കിയതും അവൻ ചിരിക്കുന്നതും മൃദുല ശ്രദ്ധിച്ചു. ഇടക്ക് അവളും ഞാനും ഒരു ടീം ആയപ്പോൾ, എന്താണൊരു സെക്രെറ്റ് ഞാനും കൂടെ കേൾക്കട്ടെ, എന്ന് മൃദുല പറഞ്ഞതും പിന്നെ പറയാമെന്നു ഞാനും ഉറപ്പുകൊടുത്തു.

സണ്ണി ഒരല്പം ഉയരമുള്ളത്കൊണ്ട് പലപ്പോഴും ഷട്ടിൽ കോക്കിനെ ഉയരത്തിൽ അടിക്കാറാണ് പതിവ്. മൃദുലയുടെ നേരെ അടിച്ചതും അവൾ ഒന്ന് ചാടിയതാണ്! കൈകുത്തി പുല്ലിലേക്ക് ചരിഞ്ഞു വീണു. കൈ ചെറുതായി ഒന്ന് ഉളുക്കിയതും, മൃദുലയെ ഞാൻ കൈകളിൽ വാരിയെടുത്തു. “സാരമില്ല, അയ്യോ! വേണ്ട ഏട്ടാ!” “നിക്ക് നോക്കട്ടെ.” മീരയും സണ്ണിയും ഞങ്ങളെ അന്തിച്ചു നോക്കുകയായിരുന്നു. ഞാനത് കാര്യമാക്കാതെ, അവളെയും എടുത്തു നേരെ വീടിന്റെ ഉള്ളിലേക്ക് നടന്നു. ഹാളിലെ സോഫയിൽ അവളെ കിടത്തിയ ശേഷം, അരികിൽ ഞാനിരുന്നു. മീരയും സണ്ണിയും പിറകെ വന്നു.

മൃദുലയുടെ കൈയിൽ പയ്യെ പിടിച്ചതും അവൾക്ക് വേദനയുണ്ടായിരുന്നു. “എന്നാലും എന്തൊരു ചാട്ടമായിരുന്നു!” മീര ചിരിച്ചുകൊണ്ട് പറഞ്ഞു.

“ദേ പെണ്ണെ, മിണ്ടാതെയിരുന്നോ! നീ”

“അമ്മയ്ക്ക് രണ്ടു കളി തോറ്റതിന്റെ വാശിയാ, അതാ. അങ്കിൾ ഇത്രേം കെയർ ചെയ്യാനും മാത്രമൊന്നുമില്ല.”

“എടി, നീ അകത്തേക്ക് പോയെ.”

“ഞാൻ കുളിക്കാൻ പോവാ, ബൈ സണ്ണിച്ചാ.” മീര മുറിയുടെ അകത്തേക്ക് കയറിപ്പോയി. ടവ്വല്കൊണ്ട് ചോര പൊടിഞ്ഞ കൈത്തണ്ടയിൽ ഞാനൊപ്പി. “നീറുന്നു ഏട്ടാ …” “സാരമില്ല, ഞാനൊരു മരുന്ന് തരാം. മാറിക്കോളും.”

“സണ്ണിച്ചാ, ചിന്നമ്മുനെ ഒന്ന് വിളിച്ചെടാ” സണ്ണി അത് കേട്ടതും അടുക്കളയിലേക്ക് കയറി. “എന്ന സാർ!”

“നിന്നെ വിളിക്കുന്നു.”

“ഇതോ വരെനെ!” ചിന്നമ്മു അലറി.

ചിന്നമ്മു അരി മാവു കലക്കുക ആയിരിക്കണം. അവളടുത്തേക്ക് വന്നതും “ആ ചിന്നമ്മു, ഫിഷ് ടാങ്കിന്റെ അടുത്ത് നീല പൂ ഉള്ള ചെടിയുടെ ഇല കുറച്ചു വലിച്ചു വാ!”

“ഇതോ കൊണ്ട് വരേയ്ൻ!” ഉത്തമിയായി വേലക്കാരി കുണ്ടിയും കുലുക്കി ഒരോട്ടം വെച്ചുകൊടുത്തു.

ചിന്നമ്മു വരുന്നവരെ ഞാൻ മൃദുലയെ സമാധാനിപ്പിച്ചു, “പച്ചമരുന്നാ അത് വെച്ച വേഗം മുറിവുണങ്ങും!, ഇവിടെ തോട്ടത്തിൽ പോയി വരുമ്പോ എന്തേലും മുള്ളോ കല്ലോ തട്ടി മുറിയാറുണ്ട്, ഇതാ ഞാൻ വെക്കുക.”

മുറിവിൽ മരുന്ന് വെച്ച് കുറച്ചു നേരമേയുള്ളു. മീര എന്തോ മനസിലും വെച്ചങ്ങനെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു, അത്താഴത്തിനു ശേഷം ഞാൻ ചെറിയൊരു പെഗ് കഴിച്ചിരിക്കുന്ന നേരത്താണ്. സണ്ണിയുടെ ഫോൺ!

“റോഡിൽ വെച്ചു നമ്മടെ CI സാറെന്നെ പൊക്കി!”

“ഹഹ കലക്കി”

“അയാൾക്കിട്ടു ഞാനൊരു പണികൊടുക്കും മിഥുൻ ഭായ്”

“എന്ത് പണിയാ..”

“അയാളുടെ ഭാര്യയില്ലെ, നമുക്ക് അവളെ നമുക്ക് വളച്ചാലോ!”

“എനിക്ക് വേണ്ട, നീയെടുത്തോ!”

“ഹല്ലെ, നിങ്ങൾക്കിപ്പോ വേറെ ആളുകളൊക്കെ ഉണ്ടല്ലോ!! ഹാ നടക്കട്ടെ”

“ഒന്ന് പോയെടാ!!”

“പിന്നെ സ്മിതയുടെ പുതിയ ബോട്ടിക്ക് ഇരിക്കുന്ന ബിൽഡിങ്എന്റെ ചേട്ടന്റെയാണെന്നു ഞാൻ പറഞ്ഞില്ലേ!”

“ഉം അതിന്?!”

“ഏട്ടൻ നാളെ തിരിച്ചു പോകുവാ, കൊണ്ട് വിടണം, കരിപ്പൂർ ആ, പിന്നയിനി ഞാനാണല്ലോ അവിടെ വാടക പിരിക്കുന്നത്?!”

“അത് ശെരി… അപ്പൊ C.I ടെ അടിമേടിച്ചേ അടങ്ങു അല്ലെ നീ..ഹഹ”

“ഹേ അങ്ങനെയൊന്നുല്ല!!”

“എന്തായാലും നീ നോക്ക്! അമ്മച്ചിയെവിടെ? ഉറങ്ങിയോ!”

“ആ എന്താന്നറീല്ല, നേരത്തേയുറങ്ങി, മൃദുലയ്ക്ക് എങ്ങനെയുണ്ടിപ്പോ ?”

“മരുന്ന് വെച്ചിട്ടുണ്ട് മാറിക്കോളും!”

ഞാനും കിടക്കാനായി തയ്യാറെടുത്തു. തണുപ്പ് കൂടിക്കൂടി വരുന്നുണ്ട്. മീരയും മൃദുലയും കിടന്നു കാണും. ഇന്നെന്തോ സിനിമകാണാനും വലിയ മൂഡില്ല.

Leave a Reply

Your email address will not be published. Required fields are marked *