ജസ്നയുടെ മൂവീ ഓഡിഷൻ – 4അടിപൊളി  

ഞാൻ കൂട്ടിച്ചേർത്തു , എന്റെ അറിവോടെ നീ നിനക്ക് ഇഷ്ടമുള്ള ആരുമായും ബന്ധപ്പെടുന്നതിന് എനിക്ക് ഒരു എതിർപ്പുമില്ല, പക്ഷെ നിന്റെ മനസ്സ് അത് മറ്റാർക്കും കൊടുക്കരുത് !!

ഈ വാക്കുകളും കൂടി കേട്ടപ്പോൾ അവൾ വളരെ സന്തോഷത്തോടെ എന്നെ വീണ്ടും കെട്ടിപ്പിടിച്ചു കൊണ്ട് എന്നും ഞാൻ മാത്രമേ അവളുടെ മനസ്സിൽ ഉണ്ടാകൂ എന്ന് എനിക്ക് വാക് തന്നു!!

ഓഡിഷൻ റൂമിൽ വെച്ച് അവൾ പരപുരുഷന്മാരുമായി സെക്സ് ആസ്വദിച്ചപ്പോൾ, ഞാൻ മൗനം സമ്മതം കൊടുത്തെങ്കിലും ഇപ്പോൾ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി അവൾക്കു ഇഷ്ടമുള്ളവരുടെ കൂടെ കിടക്ക പങ്കിടാൻ ഞാൻ എന്റെ വാക്കുകളാൽ അവൾക്കു പൂർണ സൗതന്ത്ര്യം കൊടുത്തത് എത്ര വലിയ അബദ്ധമായിപ്പോയി എന്ന കാര്യം കുറച്ചു ദിവസങ്ങൾ കഴിഞ്ഞു എനിക്ക് തിരിച്ചടി കിട്ടിത്തുടങ്ങിയപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് (ആ കാര്യങ്ങൾ പിന്നീട് ഒരവസരത്തിൽ ഞാൻ നിങ്ങളുമായി പങ്കു വെക്കാം).

കുറെ നേരത്തോളം ഞങ്ങൾ അങ്ങനെ ആലിംഗന ബദ്ധരായി നിന്നു, എങ്ങനെയെങ്കിലും പെട്ടെന്ന് വീട്ടിൽ ചെന്ന് ജസ്‌നയുമായി നല്ല ഒരു കളി കളിക്കണം എന്ന അതിയായ മോഹം മനസ്സിൽ ഉദിച്ചപ്പോൾ ഞാൻ അവളോട് എന്ന ഞങ്ങൾക്കു തിരിച്ചു വീട്ടിലേക്കു പൊയ്ക്കൂടേ എന്ന് ചോദിച്ചു, എന്റെ ആവശ്യം ശരിവച്ചു കൊണ്ട് ഓക്കേ എന്ന ഞാൻ പെട്ടെന്നു റെഡി ആയി വരാം എന്ന് പറഞ്ഞു അവൾ എന്റെ ശരീരത്തിൽ നിന്നും അകന്നു മാറിയപ്പോഴാണ് ഞാൻ അവളുടെ ശരീരത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചത് !

അവളുടെ മേൽ ചുണ്ട് അരവിന്ദ് സാറ് കടിച്ചതിന്റെ ഫലമായി അല്പം വീർത്തിട്ടുണ്ട്, അതുപോലെ അവളുടെ കഴുത്തിന്റെ ഭാഗത്തും , നെഞ്ചിലും , മുലയിടുക്കിലുമെല്ലാം കടിച്ചു ചുവപ്പിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നു.

ഞാൻ ആ പാടുകളിലെല്ലാം വിരൽ കൊണ്ട് തൊട്ടു തലോടിയപ്പോൾ അവൾ ചെറിയ നാണത്തോടെ ചിരിച്ചു തല താഴ്ത്തി നിന്നു,

ഞാൻ : എന്താ മോളെ ഇതെല്ലം ? അയാൾ നിന്നെ ഒരുപാടു ഉപദ്രവിച്ചോ ?? എല്ലായിടത്തും കടിച്ചു പറിച്ചിട്ടുണ്ടല്ലോ ??

ജസ്‌ന : തലതാഴ്ത്തി നിന്നു കൊണ്ട് തന്നെ നാണത്താൽ ചിരിക്കുന്ന മുഖത്തോടെ “ഹ്മ്മ്, അതെ ” എന്ന് മാത്രം ഉത്തരം നൽകി തല കുലുക്കി.

നിനക്ക് വെല്ലാതെ വേദനിച്ചിരുന്നോ എന്ന എന്റെ ചോദ്യത്തിന് അവൾ ഇല്ല എന്ന് സത്യാ സന്ദ്യമായി എനിക്ക് മറുപടി തന്നു !!

ഞാൻ: പിന്നെ? നീ അതൊക്കെ ശരിക്കും ആസ്വദിച്ചോ ??

ജസ്‌ന : (നാണിച്ച മുഖത്തോടെ) പ്ളീസ് വഹി ,, ഇപ്പൊ എന്നോട് അങ്ങനെയൊന്നും ചോദിക്കല്ലേ എന്ന് പറഞ്ഞു കൊണ്ട് എന്റെ ചുണ്ടുകളിൽ മെല്ലെ കടിച്ചു വിട്ടു,

അവളുടെ ആ കടിയിൽ തന്നെ എനിക്കെന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയിരുന്നു , എങ്കിലും അത് അവളുടെ വായീന് കേൾക്കാൻ ഉള്ള കൊതി കൊണ്ട് ഞാൻ വീണ്ടും അവളോട് ഉത്തരം പറയാൻ നിർബന്ധിച്ചു.

ഞാൻ: പറ മോളെ , എന്നോടല്ലേ ? എന്തിനാ മടിക്കുന്നെ ?? നീ ശരിക്കും എന്ജോയ് ചെയ്തോ ??

ജസ്‌ന: മടിയല്ല വഹി,, ഞാൻ അത് പറഞ്ഞാൽ ചിലപ്പോൾ വഹിക്കു വിഷമം ആയാലോ എന്ന് വിചാരിച്ചിട്ട! സത്യം പറഞ്ഞാൽ എനിക്ക് നല്ല തൃപ്തി കിട്ടിയിരുന്നു , ശരിക്കും ജീവിതത്തിൽ ഇത്രയും നല്ല സെക്സ് ഞാൻ ആസ്വദിച്ചിട്ടില്ല !!

അവളുടെ ആ സത്യസന്ധമായ മറുപടി എന്റെ മനസ്സിനെ അല്പം മുറിവേല്പിച്ചെങ്കിലും ഞാൻ അത് അവൾക്കു വിഷമം ആകേണ്ട എന്ന് കരുതി പുറത്തു പ്രകടിപ്പിച്ചില്ല, മാത്രവുമല്ല ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് വിഷമം ആകുന്നു എന്ന് മനസ്സിലാക്കിയാൽ പിന്നെ അവൾ ഭാവിയിൽ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ തുറന്നു പറയാൻ ചിലപ്പോൾ മടി കാണിച്ചേക്കാം!!

എന്തായാലും പെട്ടെന്ന് വീട്ടിലേക്കു മടങ്ങാം എന്ന ഉദ്ദേശത്തോടെ അവൾ ഒരുങ്ങാൻ വേണ്ടി റൂമിനകത്തേക്കു പോയി , ഏതാണ്ട് അഞ്ചു മിനിട്ടു കഴിഞ്ഞപ്പോയെക്കും അവൾ തിരിച്ചു വന്നു, അവൾ ഇട്ടിരുന്ന ഡ്രെസ്സൊന്നും മാറിയിരുന്നില്ല പോരാത്തതിന് അവളുടെ കൂടെ അവളുടെ അരയിൽ കൈചുറ്റിക്കൊണ്ടു അരവിന്ദ് സാറും ഒപ്പം ഇണ്ടായിരുന്നു.

എന്താണ് കാര്യമെന്ന് അറിയാതെ ശങ്കിച്ച് നിൽക്കുന്ന എന്നോടായി അരവിന്ദ് സാറ് കാര്യം പറഞ്ഞു.

“വഹാബ് ,, എന്തായാലും ജസ്‌ന രണ്ടു ദിവസം ഇവിടെ നിക്കട്ടെ ,, രണ്ടു ദിവസം കഴിഞ്ഞു ഈ മൂവിയുടെ ലൗഞ്ചിങ് പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട് , അവിടേക്കു ഞാനും ജസ്‌നയും ഒരുമിച്ചു വരാം, പാർട്ടി കഴിഞ്ഞു നിങ്ങൾക്കു ജസ്‌നയെയും കൂട്ടി പോയാൽ പോരെ?”

അരവിന്ദ് സാറിന്റെ ഈ അപ്രതീക്ഷിത ചോദ്യത്തിന്, എന്ത് മറുപടി കൊടുക്കണം എന്ന് അറിയാതെ ഞാൻ ആകെ കുഴങ്ങി, എന്ത് പറയണം എന്ന് ചോദിക്കുന്ന രീതിയിൽ ഞാൻ ജസ്നയുടെ മുഖത്തേക്കു നോക്കി!

അത് മനസ്സിലാക്കിയ അരവിന്ദ് സാറ്, ജസ്നയുടെ അരയിൽ ചുറ്റിയിരുന്ന അയാളുടെ കൈ മുകളിലേക്കു കൊണ്ട് വന്നു ആ സ്ലീവ്‌ലെസ് നൈറ്റിയുടെ പുറത്തു നഗ്നമായി കിടക്കുന്ന അവളുടെ മുഴുപ്പിലും കൈകളിലും പതുക്കെ തഴുകിക്കൊണ്ടു, ” ഇവൾക്ക് പ്രശ്നമൊന്നും ഇല്ല , ഇവളുടെ പ്രശ്നം വഹാബിന് എതിർപ്പുണ്ടാകുമോ എന്നത് മാത്രമാണ് ” അതും പറഞ്ഞു അയാള് അവളോട് അല്ലെടി ജസ്‌ന മോളു എന്ന് പറഞ്ഞു കൊണ്ട് അവളുടെ ചന്തിയിൽ കടുപ്പിച്ചു ഒരു നുള്ളു കൊടുത്തു

നുള്ളു കിട്ടിയ വേദനയിൽ ഒന്ന് പുളഞ്ഞ ജസ്‌ന, അവളുടെ ചന്തി തടവി കൊണ്ട് അവൾക്കു രണ്ടു ദിവസം അവിടെ താമസിക്കാൻ കുയപ്പം ഒന്നും ഇല്ല എന്ന രീതിയിൽ എന്റെ മുഖത്തേക്കു നോക്കി.

എങ്കിലും എന്റെ ഭാര്യയെ അയാൾക്കു രണ്ടു ദിവസത്തേക്ക് പൂർണമായി വിട്ടു കൊടുത്തു വീട്ടിലേക്കു തനിച്ചു മടങ്ങി പോകാൻ എന്റെ മനസ്സ് അനുവദിക്കുന്നിലായിരുന്നു, ഞാൻ എന്റെ മൗനം തുടർന്നപ്പോൾ അരവിന്ദ് സാറ് എന്റെ ഭാര്യയോടൊപ്പം അവിടെയുള്ള സോഫയിൽ ഇരുന്നു കൊണ്ട് എന്നോട് അവർക്കെതിരെയുള്ള സോഫയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു.

അരവിന്ദ് സാറിന്റെ ആ കല്പിക്കുന്ന രീതിയിലുള്ള സ്വരം കേട്ടതും ഞാൻ അറിയാതെ അവർക്കു മുന്നിലുള്ള സോഫയിൽ ഇരുന്നു പോയി!

അരവിന്ദ് സാറ് തുടർന്നു , നോക്കു വഹാബ്, ഇന്നലെ രാത്രി ശ്യാം സാറ് ഈ പടം എന്നോട് നേരിട്ട് പ്രൊഡ്യൂസ് ചെയ്യാൻ പറ്റുമോന്നും, ഒരു ബിഗ് ബജറ്റിൽ ബഹുഭാഷാ ചിത്രമാക്കി റിലീസ് ചെയ്യാമെന്ന് മൊക്കെ ആശയം പങ്കു വെച്ചിരുന്നു, പക്ഷെ ഞാൻ ഇതുവരെ ആ കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല , ഈ മൂവിയുടെ ലൗഞ്ചിങ് പാർട്ടിയിൽ എന്റെ തീരുമാനം അറിയിക്കാമെന്നാണ് ഞാൻ അയാളോട് പറഞ്ഞത്!!

എനിക്ക് മനസ്സിലായി , ഈ മൈരൻ, എന്റെ ഭാര്യയെ ഞാൻ അയാൾക്കു രണ്ടു ദിവസത്തേക്ക് ഊക്കി രസിക്കാൻ വിട്ടു കൊടുക്കാൻ വേണ്ടി എന്നെ ചെറിയ രീതിയിൽ ഭയപ്പെടുത്താനാണ് ഇപ്പോൾ ഈ വിഷയം എടുത്തിട്ടതെന്നു.

Leave a Reply

Your email address will not be published. Required fields are marked *