ജസ്നയുടെ മൂവീ ഓഡിഷൻ – 4അടിപൊളി  

ഞാൻ ഉറങ്ങുന്ന സമയത്തു ചിലപ്പോൾ ശ്യാം സാറ് ഇരിക്കുമ്പോൾ തന്നെയോ അതോ അങ്ങേരു പോയിക്കഴിഞ്ഞോ ഇവിടെ എന്തൊക്കെയോ നല്ല കളികൾ നടന്നിട്ടുണ്ട്, ചിലപ്പോൾ ശ്യാം സാറും പോകുന്നതിനു മുമ്പ് അവളെ ഊക്കിക്കാണുമോ? ഇങ്ങനെ പല പല ചോദ്യങ്ങളും, സംശയങ്ങളും എന്റെ മനസ്സിൽ ഉയർന്നു വന്നു , അതോടൊപ്പം ജീവിതത്തിൽ ഇതുവരെ കുടിക്കാത്ത അളവിൽ മദ്യം കഴിച്ചു അവിടെ കിടന്നു ഉറങ്ങിപോയതിൽ എനിക്ക് വല്ലാത്ത നിരാശയും എന്നോട് തന്നെ ദേഷ്യവും തോന്നി.

ജസ്‌ന അന്യ പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപെടുന്നതിൽ എനിക്ക് എതിർപ്പില്ല എന്ന് മാത്രമല്ല, ആ കാഴ്ചകൾ കണ്ടു ആസ്വദിച്ച് വാണമടിക്കുന്ന ഒരു ഭർത്താവാണ് ഞാനെന്നു ഇന്നത്തെ ഓഡിഷൻ റൂമിൽ നിന്നും അവൾക്കു നിസ്സംശയം മനസ്സിലായിട്ടുണ്ടാകും!! എങ്കിലും, ഇങ്ങനെ രണ്ടു പുരുഷന്മാരുടെ ഇടയിൽ, അതും ആദ്യമായി വരുന്ന ഒരു സ്ഥലത്തു, അവളുടെ യാതൊരു സുരക്ഷിദത്വവും ഉറപ്പു വരുത്താതെ, ഞാൻ മദ്യ ലഹരിയിൽ ബോധം നഷ്ടപ്പെട്ടു ഇറങ്ങിയതിൽ അവൾ തീർച്ചയായും എന്നെ വെറുക്കുന്നുണ്ടാകാം!!

എങ്ങനെയും ജസ്‌ന എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തണം , ഞാൻ ആ വലിയ വീടിന്റെ ചുറ്റിലും കണ്ണോടിച്ചു, സ്റ്റെയർ കേസിനു പിറകിലായി ഒരാൾ എനിക്ക് പുറം തിരിഞ്ഞു നില്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു, അയാളുടെ വസ്ത്ര ദാരണയിൽ നിന്നും അത് നേരത്തെ കണ്ട വീട്ടു ജോലിക്കാരനാണെന്നു എനിക്ക് മനസ്സിലായി, ഞാൻ നിലത്തുറക്കാത്ത ചുവടു വെയ്പുകളോടെ ആ സ്റ്റെയർ കേസിനു അടുത്തേക് നടന്നു ചെന്നു , അവിടെ പാതി മറഞ്ഞു നിന്ന് ഞാൻ അയാളെ വീക്ഷിച്ചു.

അയാൾ ഒരു മുറിയുടെ ചെറുതായി തുറന്ന വാതിൽ പാളിയിലൂടെ അകത്തേക്കു എത്തി നോക്കുകയായിരുന്നു , ഒരു കയ്യിൽ മൊബൈൽ പിടിച്ചു അകത്തുള്ള കാഴ്ചകൾ റെക്കോർഡ് ചെയ്യുന്നതോടൊപ്പം, മറു കൈ കൊണ്ട് അയാൾ സ്വയം കുണ്ണ പിടിച്ചു കുലുക്കുന്നുണ്ടായിരുന്നു!!

എനിക്ക് തീർച്ചയായി , അയാൾ ഇപ്പോൾ എന്റെ ഭാര്യയും അരവിന്ദ് സാറും ആസ്വദിച്ച് കൊണ്ടിരിക്കുന്ന രതികേളിയുടെ കാഴ്ചകൾ റെക്കോർഡ് ചെയ്യുന്നതോടൊപ്പം സ്വയംഭോഗം ചെയ്തു കൊണ്ടിരിക്കയാണെന്ന്.

അത് കണ്ട എനിക്ക് രണ്ടു കാര്യങ്ങൾ ഓർത്തു ദേഷ്യവും സങ്കടവും വന്നു (തെറ്റിദ്ധരിക്കണ്ട! എനിക്ക് ദേഷ്യം വന്നത് അരവിന്ദ് സാറ് എന്റെ ഭാര്യയെ പണ്ണുന്നതു കൊണ്ടോ, ഈ തായോളി വേലക്കാരൻ അവരുടെ കളി നോക്കി നിന്ന് സ്വയംഭോഗം ചെയ്യുന്നതിലോ അല്ല) മറിച്ചു ഞാൻ ഉറങ്ങിപ്പോയത് കാരണം ഇത്രയും നേരത്തെ എന്റെ ഭാര്യയുടെ രതി വേഴ്ചകൾ കണ്ടു ആസ്വദിക്കാൻ പറ്റാത്തതിലും , അതുപോലെ ഈ വേലക്കാരൻ ഒരു വിലങ്ങു തടിയായി എന്നെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മുറിക്കുള്ളിലെ കാഴ്ചകൾ കാണാൻ അനുവദിക്കാത്തതും കൊണ്ടാണ് (അതെ!! ആ ഓഡിഷൻ റൂമിൽ നിന്നും, ജീവിതത്തിൽ ആദ്യമായി കുക്കഹോൾഡ് സുഖം അനുഭവിച്ചറിഞ്ഞ ഞാൻ, ഇപ്പോൾ എന്റെ ഭാര്യയുടെ കഴപ്പ് മുറ്റിയ കളികൾ നേരിട്ട് കണ്ടു ആസ്വദിക്കാൻ മനോവൈകല്യം വന്ന ഒരു ഭർത്താവായി രൂപാന്തരപ്പെട്ടു കഴിഞ്ഞിരുന്നു).

ക്ഷമ നശിച്ച ഞാൻ, ഒരു വേള ആ വേലക്കാരൻ അവിടെ നിൽകുമ്പോൾ തന്നെ അയാളുടെ അടുത്ത് ചെന്ന് ആ മുറിക്കകത്തേക്കു നോക്കിയാലോ എന്ന് വരെ ചിന്തിച്ചു പോയി, പക്ഷെ ആ ആശയത്തോട് എനിക്ക് തന്നെ വല്ലാത്ത അരോജകത്തം തോന്നി, നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചു നോകിയെ ?? അയാളുടെ മുതലാളി എന്റെ ഭാര്യയെ പണ്ണുമ്പോൾ, അവളുടെ ഭർത്താവായ ഞാൻ ആ വേലക്കാരന്റെ തോളിൽ കയ്യിട്ടു കൊണ്ട് ചിലപ്പോൾ അയാൾക്കൊപ്പം സ്വയംഭോഗം ചെയ്തു കൊണ്ടും ഞാൻ ആ കാഴ്ച കണ്ടു കൊണ്ടിരിക്കുന്ന ഒരു രംഗം!! ഇതിലും നിലവാരം കുറഞ്ഞ ഒരു ഭർത്താവും അങ്ങനെയൊരു സാഹചര്യവും ചിലപ്പോൾ ഇതിനു മുമ്പ് ഈ ലോകത്തു തന്നെ ഉണ്ടായിക്കാണില്ല, അതുകൊണ്ടു തന്നെ ഞാൻ ആ എടുത്തു ചാട്ടത്തിൽ നിന്നും പിന്മാറി ഈ വേലക്കാരൻ എത്രയും പെട്ടെന്ന് അവിടുന്ന് പോകണമേ എന്ന പ്രാർത്ഥനയോടെ അവിടെ ക്ഷമിച്ചു നിന്നു!!

ആ മുറിക്കകത്തു നടക്കുന്ന കാര്യങ്ങൾ മനസ്സിൽ സങ്കല്പിച്ചപ്പോൾ തന്നെ എന്റെ കുണ്ണ ഉണർന്നു പാന്റിനകത്തു കൂടാരം അടിച്ചിരുന്നു, എന്റെ ഭാര്യയുടെ കളി നേരിൽ കണ്ടുകൊണ്ടു ആ വേലക്കാരൻ തന്റെ കുണ്ണ കയ്യിൽ പിടിച്ചു കൊണ്ടിരുന്ന വേളയിൽ അയാളുടെ കുറച്ചു പിറകിലായി നിൽക്കുന്ന ഞാൻ ആ രംഗങ്ങൾ മനസ്സിൽ ആലോചിച്ചു കൊണ്ട് കുണ്ണയെ പാന്റിനു മുകളിൽ കൂടി തടവിക്കൊണ്ട് നിമിഷങ്ങൾ തള്ളി നീക്കി!!

കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല , ഉള്ളിൽ നടന്നു കൊണ്ടിരിക്കുന്ന കാഴ്ചയുടെ തീവ്രത കൊണ്ടാവാം, എന്റെ മുമ്പിൽ സ്വയംഭാഗം ചെയ്തു കൊണ്ടിരുന്ന വേലക്കാരന്റെ ശരീരം ഒന്ന് വെട്ടി വിറക്കുന്നതും നിമിഷങ്ങൾക്കകം അയാളുടെ കുണ്ണപ്പാല് ആ ഡോറിലേക്കു ശക്തിയോടെ പതിക്കുന്നതുമായ കാഴ്ചയ്ക്കു ഞാൻ സാക്ഷിയായി!!

സ്ഖലനം സംഭവിച്ച ഉടൻ ആ വേലക്കാരൻ, വേഗം തന്നെ തന്റെ മൊബൈൽ റെക്കോർഡിങ് മതിയാക്കി നേരെ പോക്കറ്റിലേക്ക് ഇട്ടു, താണു തുടങ്ങിയ അവന്റെ കുണ്ണയും പാന്റിനകത്താക്കി, ഇനിയും അവിടെ നിന്നു കാഴ്ചകൾ കണ്ടാൽ അരവിന്ദ് സാറ് അറിഞ്ഞു തന്റെ ജോലിക്കു വല്ല പ്രശ്നവും വരുമോ എന്ന ഭയത്താലാകാം തന്റെ സോൾഡറിൽ ഉണ്ടായിരുന്ന ഒരു തോർത്ത് പോലെ തോന്നിക്കുന്ന തുണി ഉപയോഗിച്ച് ആ ഡോറിലും തറയിലും ഇണ്ടായിരുന്ന അവന്റെ ശുക്ല കണങ്ങൾ വൃത്തിയാക്കി തിരിച്ചു പോകാനായി തിരിഞ്ഞു നടന്നതും നേരെ വന്നു പെട്ടത് എന്റെ മുമ്പിലേക്കായിരുന്നു.

ശരിക്കു പറഞ്ഞാൽ, ഞങ്ങൾ പരസ്പരം മുഖത്തേക്കു നോക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു, എൻ്റെ ഭാര്യയുടെ കളി കണ്ടു കൊണ്ട് അയാൾ സ്വയംഭോഗം ചെയ്യുന്നത് ഞാൻ കണ്ടിരിക്കുന്നു എന്ന ചമ്മലും വെപ്രാളവും അയാളുടെ മുഖത്തു വന്നപ്പോൾ, സ്വന്തം ഭാര്യയെ കൂട്ടിക്കൊടുത്തു പുറത്തു കുണ്ണയും തടവി നിൽക്കുന്ന എന്നെ അയാള് കണ്ടുപിടിച്ച നാണക്കേട് എന്റെ മുഖത്തും ഇണ്ടായിരുന്നു!!

പോകുന്നതിനിടെ അയാൾ എൻ്റെ മുഖത്തേക്കു നോക്കാതെ തലതായ്തി പിടിച്ചു കൊണ്ട് പറഞ്ഞു, അത് സാറ് , സാറിൻറെ ഭാര്യയും അരവിന്ദ് സാറും ആ റൂമിനകത്തു കുറച്ചു തിരക്കിലാണ് , ഇനി അവരെ കാലത്തു നോക്കിയ മതി, സാറിനുള്ള ഭക്ഷണം ഞാൻ ഡൈനിങ്ങ് ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്, അതുപോലെ സാറിനു കിടക്കാനുള്ള മുറിയും ഒരുക്കിയിട്ടുണ്ട് എന്ന് പറയുന്നതോടൊപ്പം അയാൾ ഞാൻ നേരത്തെ ഇരുന്ന സോഫയുടെ അടുത്തായുള്ള മുറി ചൂണ്ടികാണിച്ചു തന്നു കൊണ്ട് എന്റടുത്തു നിന്നും പെട്ടെന്ന് തടി തപ്പി!!

ആ വേലക്കാരൻ അവിടെ നിന്നു പോയതും, ഞാൻ ഒരു നിമിഷം പാഴാക്കാതെ നേരെ ആ മുറിയുടെ വാതിൽ പാളിയിലൂടെ അകത്തേക്കു നോക്കി!!

Leave a Reply

Your email address will not be published. Required fields are marked *