ജസ്നയുടെ മൂവീ ഓഡിഷൻ – 4അടിപൊളി  

അരവിന്ദ് സാറിനെ പറ്റി വിവരിച്ചു തന്നതിന് ശേഷം ശ്യാം സാറ് ജസ്‌നയോടു ഒരു അഭ്യർത്ഥന പോലെ പറഞ്ഞു, “മോളെ, അയാൾക്കു നിന്നെ ഇഷ്ടപ്പെട്ടാൽ അത് നിങളുടെ ജീവിതം തന്നെ മാറ്റി മറിക്കാനുള്ള ഒരു കാര്യമായിരിക്കും, അത് കൊണ്ട് നീ പരമാവധി സഹകരിച്ചു അങ്ങേരെ നിന്റെ കൈക്കുള്ളിൽ ഒതുക്കാൻ നോക്കണം, നിനക്ക് അതിനു സാധിച്ചാൽ അത് നമുക്കെല്ലാവർക്കും ഗുണം ഉള്ള കാര്യമാണ്, പുള്ളി എങ്ങാനും ഈ പടം നേരിട്ട് പ്രൊഡ്യൂസ് ചെയ്യാം എന്ന് സമ്മതിച്ചാൽ പിന്നെ കളി ഇവിടെ ഒന്നും നിക്കില്ല, അടുത്തിടെയായി ഞാൻ ച്യ്ത പടങ്ങളെല്ലാം വിജയിക്കാത്തതു കാരണം എനിക്കും അതിന്റെ പ്രൊഡ്യൂസറിനും എല്ലാം ഒരുപാടു നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് , ഇപ്പോൾ മോള് അരവിന്ദ് സാറിനെ വരുതിയിലാക്കി ഇതൊരു ബിഗ് ബജറ്റ് ബഹു ഭാഷ പടമായി റിലീസ് ചെയ്യാൻ സാധിച്ചാൽ മോൾക്ക് ഇപ്പോൾ പറഞ്ഞതിന്റെ ഇരട്ടിയിലധികം റിന്യുമറേഷൻ കിട്ടും , പോരാത്തതിന് ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും അതിന്റെ ഗുണവും കിട്ടും.

ഇത്രയും നേരം പുലിയായി നിന്ന ശ്യാം സാറ്, ജസ്നയെ പച്ചക്കു തെറിവിളിച്ചു ഒരു വേശ്യയെക്കാൾ തരം താഴ്ത്തി സംസാരിച്ച അതെ മനുഷ്യൻ ഇപ്പോൾ അവളോട് ഒരു സഹായത്തിനു ഇരക്കുന്നത് കണ്ടപ്പോൾ ഞാൻ ശരിക്കും അന്താളിച്ചു പോയി, ഞാൻ ജസ്നയുടെ മുഖത്തേക്കു നോക്കിയപ്പോൾ അവൾ അല്പം അഹങ്കാരം തോന്നിക്കുന്ന ചെറു പുഞ്ചിരിയോടെ ശ്യാം സാറിന്റെ മുഖത്തു നോക്കി ഇരിക്കയാണ്.

ഏകദേശം അര മുക്കാമണിക്കൂർ ഓടിയതിനു ശേഷം, ശ്യാം സാറിന്റെ ബെൻസു കാറു ഒരു വലിയ ഗേറ്റിന്റെ മുന്നിൽ ചെന്ന് നിന്നു , ഗേറ്റിനു ഇരുവശവും കാണുന്ന ഒന്നര ആൾപൊക്കത്തിൽ കെട്ടിപ്പൊക്കിയ വെളുത്ത മതിലിൻറെ ഇരു അറ്റവും കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്നു, അവിടമാകെ പ്രകാശം പരത്തി മതിലിനു മുകളിലായി വെട്ടം തെളിയിച്ചു കൊണ്ടിരിക്കുന്ന അനേകം ഫാൻസി ലാമ്പുകൾ കണ്ടാൽ, പുറത്തു നിന്നു തന്നെ ആ വീടിന്റെ ആഡംബരം ഊഹിക്കാൻ സാധിക്കും!

ഗേറ്റും കടന്നു അകത്തേക്കു പ്രവേശിച്ച കാറ് വീണ്ടും അൽപ ദൂരം സഞ്ചരിച്ചാണ് വീടിന്റെ പാർക്കിങ്ങിൽ എത്തിച്ചേർന്നത്, അതെ, മൈതാനം പോലൊരു സ്ഥലത്തു ഒത്ത നടുക്കായി ഒരു വീട് , അല്ല ഇതിനെ വീടെന്നു വിളിച്ചാൽ അതൊരു അപമാനിക്കലാവും, ശരിക്കും ഒരു മണിമാളിക എന്ന് തന്നെ പറയണം, വണ്ടിയിൽ നിന്നും ഇറങ്ങിയ ഞാനും ജസ്‌നയും അതിശയത്തോടെ ചുറ്റുമൊന്നു കണ്ണോടിച്ചു , പാർക്കിങ്ങിൽ വളരെ വിലപിടിപ്പുള്ള രണ്ടുമൂന്നു കാറുകൾ, കുറച്ചു ദൂരെയായി അലങ്കരിച്ച പൂന്തോട്ടത്തിനു നടുവിലായി ആധുനിക ഡിസൈനിലുള്ള സ്വിമ്മിങ് പൂള്, അതിനടുത്തു ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ നിലവാരത്തിലുള്ള ബീച്ച് ചെയറുകളും, ബാർബിക്യൂ സ്പോട്ടും, ഇത്രയും കണ്ടപ്പോൾ വീട്ടിനകത്തേക്ക് കയറും മുമ്പ് തന്നെ ഞാനും ജസ്‌നയും ശരിക്കു ഭ്രമിച്ചു പോയിരുന്നു.

ശ്യാം സാറ് ഞങ്ങളെ വിളിച്ചപ്പോഴാണ് ഞങ്ങൾ ആ സ്വർഗ്ഗ തുല്യമായ കാഴ്ചയുടെ ബ്രഹ്മത്തിൽ നിന്നും തിരിച്ചു സ്വബോധത്തിലേക്കു വന്നത്, ഞാൻ മനസ്സിൽ കരുതി, ജീവിക്കയാണെങ്കിൽ ഇങ്ങനെ ജീവിക്കണം, എന്തൊരു ആഡംബരമായ ജീവിതം!! അതോടൊപ്പം ഞാൻ മനസുകൊണ്ട് പ്രാർത്ഥിച്ചു പോയി , എങ്ങനെയെങ്കിലും ജസ്‌ന അയാളെ അവളുടെ കൈക്കുള്ളിൽ ആക്കിയെങ്കിൽ, ഇത്രയൊന്നും ഇല്ലെങ്കിലും ഇതിന്റെ പകുതിയോളം വരുന്ന സുഖ ജീവിതം എനിക്കും ആസ്വദിക്കാൻ കഴിഞ്ഞേനെ !!

ശ്യാം സാറിന്റെ തുടർച്ചയായുള്ള ബെല്ലടിയുടെ ഫലമായി അവിടുത്തെ വേലക്കാരൻ എന്ന് തോന്നിക്കുന്ന ഒരാൾ കതകു തുറന്നു ഞങ്ങളെ വീടിനകത്തേക്ക് ആനയിച്ചു, സത്യം പറയണമല്ലോ , വീടിന്റെ അകം ഒരുക്കിയിരിക്കുന്നത് കണ്ടാൽ ഏതൊരു സാധാരണക്കാരനും ഒന്ന് അന്തം വിട്ടു നോക്കി നിന്നു പോകും, അത്രയ്ക്കും മനോഹരമായിരുന്നു ആ കാഴ്ച, മുകളിൽ തൂങ്ങി കിടക്കുന്ന ഹിന്ദി സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള ആ ഷാൻഡ്ലിയാരിന്റെ ഭംഗിയും വലുപ്പവും മാത്രം കണ്ടാൽ മതി ആ വീട്ടുടമയുടെ ആസ്തിയെ കുറിച്ച് ഒരു ധാരണ കിട്ടാൻ.

ഞങ്ങളോട് അവിടെയുള്ള സോഫകളിൽ ഇരിക്കാൻ താഴ്മയോടെ അപേക്ഷിച്ചു കൊണ്ട്, ഞാൻ സാബിനെ വിളിക്കാം എന്നും പറഞ്ഞു അയാള് അവിടെ നിന്നും പോയി.

ഏകദേശം പതിനഞ്ചു മിനിറ്റോളം കഴിഞ്ഞാണ് അരവിന്ദ് സാറ് മുകളിലെ നിലയിൽ നിന്നും പടികളിറങ്ങി ഞങ്ങളുടെ അടുത്തേക് വന്നത്, അയാള് ഞങ്ങളുടെ അടുത്ത് എത്തിയതും, ഞാനും ജസ്‌നയും ബഹുമാന സൂചകം എഴുന്നേറ്റു നിന്നു, ആരായാലും എഴുന്നേറ്റു നിന്നു പോകും, അത്രയ്ക്കും ആഡിത്യം തോന്നുന്നതായിരുന്നു അയാളുടെ രൂപം!!

എന്റെ മനസ്സിലുണ്ടായിരുന്ന അരവിന്ദ് സാറിനു, പ്രായം ചെന്ന, പക്കാ തമിഴനെന്നു തോന്നിക്കുന്ന ഒരു രൂപമായിരുന്നു, പക്ഷെ ഇങ്ങേരെ നേരിൽ കണ്ടതും, എന്റെ കണക്കു കൂട്ടലുകൾ ആകെ തെറ്റി, ഇത് ഒരു നാൽപതു വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന നല്ല തേജസ്സുള്ള വ്യക്തി, തമിഴനായത് കൊണ്ട് തന്നെ മുറി മലയാളത്തിൽ ഉള്ള സംസാരം കേൾക്കാൻ പ്രത്യേകം രസം തോന്നിയിരുന്നു, ഒത്ത ഉയരവും വണ്ണവുമുള്ള ആരോഗ്യ ദൃഢനായ മനുഷ്യൻ, സംസാരത്തിലോ പെരുമാറ്റത്തിലോ ഒരു കോടീശ്വരൻ ആണെന്നുള്ള യാതൊരു അഹങ്കാരവും ഇല്ല, ആണായ എനിക്ക് പോലും അങ്ങേരെ ഒറ്റ നോട്ടത്തിൽ ഇത്രെയേറെ മതിപ്പു തോന്നിയെങ്കിൽ ഒരു പെണ്ണായ ജസ്നയുടെ കാര്യം എടുത്തു പറയേണ്ടതില്ലല്ലോ, അയാളെ ആശ്ചര്യത്തോടെ, തിളങ്ങുന്ന കണ്ണുകളാൽ നോക്കിക്കൊണ്ടിരിക്കുന്ന ജസ്നയുടെ മുഖത്തു ആ കാര്യം വളരെ വ്യക്തമായിരുന്നു.

അയാള് ശ്യാം സാറിനോട് സൗഹൃദം പുതുക്കുന്ന രീതിയിൽ കുറച്ചു സംസാരിച്ചതിന് ശേഷം, എനിക്ക് ഹസ്തദാനം നൽകി പരസ്പരം പരിചയപ്പെടൽ കഴിഞ്ഞു എന്നോട് സോഫയിൽ ഇരുന്നു കൊള്ളാൻ ആവശ്യപ്പെട്ടു, ശേഷം ജസ്നയുടെ അരയിൽ കൈചുറ്റി അവളെ അങ്ങേരുടെ ശരീരത്തോട് ചേർത്ത് പിടിച്ചു ശ്യാം സാറിനോടായി “അപ്പൊ ഇതാണ് നമ്മുടെ പുതിയ താരം അല്ലെ” എന്ന് ചോദിച്ചു കൊണ്ട് ജസ്നയുടെ മുഖത്തേക്കു ഒരു നിറഞ്ഞ പുഞ്ചിരിയോടെ നോക്കി.

ഇപ്പോൾ ജസ്നയുടെ മുഖത്തു, മുമ്പുണ്ടായിരുന്ന കാമക്കഴപ്പിന്റെ സ്ഥാനത്തു ഒരു കാമുകിയുടെയോ, മണവാട്ടിയുടെയോ നാണമാണ് എനിക്ക് കാണാൻ സാധിച്ചത്, അതെ അവൾക്കും അയാളെ നന്നായി ബോധിച്ചു എന്ന് നിസ്സംശയം പറയാം (സ്വാഭാവികം – കോടീശ്വരനും, സുന്ദരനുമായ ഒരാൾ, പോരാത്തതിന് ആരും ഇഷ്ടപ്പെട്ടു പോകുന്ന രീതിയിലുള്ള പെരുമാറ്റവും).

ഇപ്പോൾ ഞാനും ശ്യാം സാറും സോഫയിൽ ഇരിക്കുകയും, ഞങ്ങളുടെ അടുത്തായി ജസ്നയുടെ അരയിൽ കൈ ചുറ്റി അവളെ ചേർത്ത് പിടിച്ചുകൊണ്ടു നിൽക്കുന്ന അരവിന്ദ് സാറ്, എന്നോടും ശ്യാം സാറിനോടുമായി സിനിമയുടെ കാര്യങ്ങളെ പറ്റിയും മറ്റു നാട്ടുകാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു!!.

Leave a Reply

Your email address will not be published. Required fields are marked *