ജസ്നയുടെ മൂവീ ഓഡിഷൻ – 4അടിപൊളി  

പുതിയ സിനിമയുടെ നായികയുടെ ഹസ്ബൻഡ് ആണെന്ന് പറഞ്ഞു വിശാൽ അവർക്കൊക്കെ എന്നെ പരിചയപ്പെടുത്തിയപ്പോൾ , ഞാൻ പൊതുവായി നേരിട്ട ഏക പ്രശ്നം ജസ്‌ന എവിടെ എന്നുള്ള അവരുടെ പൊതുവായ ചോദ്യമായിരുന്നു, അതെ, എട്ടു മണി ആകാറായിട്ടും ജസ്‌നയും അരവിന്ദ് സാറും ഇതുവരെ പാർട്ടിക്ക് എത്തിയിരുന്നില്ല !!

എൻ്റെ ഭാര്യയെ കുറിച്ച് അന്വേഷിച്ചവരോടൊക്കെ അവൾ ബ്യൂട്ടിപാർലറിൽ ആണെന്നും, അതെല്ലെങ്കിൽ പെട്ടെന്നുണ്ടായ ഒരു TV ഇന്റർവ്യൂവിൽ ആണെന്നും ഉള്ള സമർത്ഥമായ കള്ളങ്ങൾ പറഞ്ഞു ഞാൻ രക്ഷപ്പെട്ടു പോന്നു (അല്ലാതെ എന്ത് പറയണം ? ഞാൻ എൻ്റെ ഭാര്യയെ രണ്ടു ദിവസത്തേക്ക് അരവിന്ദ് സാറിനു ഊക്കൻ കൊടുത്തിരിക്കയാണെന്നും, പാർട്ടിക്ക് ഇറങ്ങാൻ നേരം അയാൾക്കു മുട്ടിയിട്ടു വീണ്ടും അവളെ ഊക്കാൻ നിന്നതു കൊണ്ടാണ് അവർ ലേറ്റ് ആകുന്നത് എന്നോ)

ഏകദേശം ഒമ്പതു മണിയോട് അടുപ്പിച്ചാണ് ജസ്‌നയും അരവിന്ദ് സാറും ആ വേദിയിലേക്ക് എത്തിച്ചേർന്നത് , ആ സമയത്തു ഞാനും, രോഹിത്തും മനോജും, വിശാലുമെല്ലാം വട്ടം കൂടി നിന്നു വെള്ളമടിയിലായിരുന്നു (അന്നത്തെ പോലെ ഫിറ്റ് ആവണ്ട എന്ന് കരുതി ഞാൻ വെറും ബിയർ മാത്രമേ കഴിച്ചിരിന്നുള്ളൂ ).

ഒറ്റ നോട്ടത്തിൽ കണ്ടാൽ അത് എൻ്റെ ഭാര്യ ജെസ്ന തന്നെയാണോ എന്ന് ഞാൻ പോലും സംശയിച്ചു പോകുന്ന മാറ്റങ്ങൾ അവളിൽ ഉണ്ടായിരുന്നു , ബോഡി മൊത്തം വാക്സ് ചെയ്തത് കൊണ്ടാകാം അവളുടെ ശരീരം മൊത്തം തിളങ്ങുന്നുണ്ടായിരുന്നു, മുഖം മേക്കപ്പിൽ മുങ്ങിയിരുന്നു , പുരികം നല്ല വൃത്തിയിൽ ത്രെഡ് ചെയ്തിട്ടുണ്ട് അതുപോലെ നല്ല ഭംഗിയിൽ ഹെയർ കട്ടും ചെയ്തിട്ടുണ്ട്, ഒരു ബ്ലാക്ക് കളർ തിളങ്ങുന്ന സാരിയും ബ്ലാക്ക് സ്ലീവെലെസ്സ് ബ്ലൗസുമാണ് അവളുടെ വേഷം (ബ്ലൗസിന്റെ മുന്നും പിന്നും കണ്ടാൽ അത് ഒരു കോട്ടൺ തുണി കൊണ്ട് തെഴിച്ച ബ്രാ എന്ന് പറയാനേ സാധിക്കുകയുള്ളൂ) അത്രയ്ക്കും അവളുടെ ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ബ്ലൗസ് ആയിരുന്നു അവൾ അണിഞ്ഞിരുന്നത്, ട്രാൻസ്പരന്റ് സാരി ആയതു കൊണ്ടും കൂടുതൽ താഴ്ത്തി ഉടുത്തത് കൊണ്ടും അവളുടെ വയറും പൊക്കിളും സാരിയുടെ മറയിൽ കൂടിയാണെങ്കിലും എല്ലാവർക്കും വ്യക്തമായി കാണാം.

അരവിന്ദ് സാറിന്റെ കൂടെ ജസ്‌ന അവിടേക്കു രംഗ പ്രവേശനം നടത്തിയതും വിശാലും മനോജും വിടർന്ന കണ്ണുകളോടെ എന്നെ നോക്കിക്കൊണ്ടു, “അപ്പൊ ജസ്‌ന അരവിന്ദ് സാറിനൊപ്പം ആയിരുന്നോ” എന്ന് ആശ്ചര്യത്തോടെ ചോദിച്ചു!! ഞാൻ ഒരുത്തരം കിട്ടാതെ പരുങ്ങി, വല്ലാത്ത ഒരു നാണം കെട്ട അവസ്ഥയിലായിരുന്നു ഞാൻ അപ്പോൾ , എൻ്റെ നാണക്കേടിൻറെ മാറ്റു കൂട്ടാനെന്നോണം പുറകിൽ നിന്നും ആരോ വിളിച്ചു പറയുന്നത് ഞാൻ കേട്ടു , “അതേടോ, അവൾ രണ്ടു ദിവസമായി അരവിന്ദ് സാറിൻറെ കാലിൻറെ ഇടയിലായിരുന്നു , ഈ കഴിഞ്ഞ രണ്ടു ദിവസവും അയാൾ അവളെ ഊക്കിക്കൊണ്ടിരിക്കയായിരുന്നു , ആൾക്കൂട്ടത്തിന്റെ നടുക്ക് വെച്ചു എന്നെ മൊത്തം തുണിയുരിഞ്ഞു നിർത്തിയത് പോലെ തോന്നി എനിക്കപ്പോൾ!!

ആ ശബ്ദം എനിക്ക് പരിചിതമാണെങ്കിലും ആരാണെന്നു എനിക്ക് പെട്ടെന്ന് പിടി കിട്ടിയില്ല, സംസാരം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് , കയ്യിൽ ഒരു മദ്യ ഗ്ലാസുമായി അടിച്ചു കൊനോൻ തെറ്റി നിക്കുന്ന ശ്യാം സാറിനെയാണ്.

ശ്യാം സാറ് ഞങ്ങൾക്കു അരികിലേക്ക് വന്നു, എൻ്റെ ഷോള്ഡറില് കൈ ചുറ്റിക്കൊണ്ടു അവിടെ നിൽക്കുന്ന മറ്റുള്ളവരോടായി പറഞ്ഞു , അതേടോ മക്കളെ, കഴിഞ്ഞ രണ്ടു ദിവസമായി അങ്ങേരു അവളെ വെച്ചോണ്ടിരിക്കയായിരുന്നു ഇനി അങ്ങേർക്കു മടുത്തിട്ടേ നമ്മൾക്കൊക്കെ അവളെ ഒന്ന് ഉപ്പു നോക്കാൻ കിട്ടൂ , നാശം !!

ഞാൻ അവിടെ നിക്കുമ്പോൾ ശ്യാം സാറ് എൻ്റെ ഭാര്യയെ കുറിച്ച് ഇത്തരം കാര്യങ്ങൾ തുറന്നു പറയുന്നത് ചിലപ്പോൾ വെള്ളത്തിന്റെ പുറത്താണെന്ന് വെക്കാം , പക്ഷെ എന്നെ അതിശയിപ്പിച്ചത് അതെല്ല, ഇതെല്ലാം കേട്ട് നിന്ന വിഷലിന്റെയോ മനോജിന്റെയോ മുഖത്തു യാതൊരു ഭാവ വ്യത്യാസവും ഇല്ല എന്നുള്ളതാണ് , മാത്രവുമല്ല അവർ എൻ്റെ മുഖത്തേക്കു പരിഹാസ രൂപേണായോ സഹതാപത്തോടെയോ ഒന്നും നോക്കിയതുമില്ല , ചിലപ്പോൾ സിനിമാക്കാരുടെ ജീവിതത്തിൽ ഇതൊക്കെ നിത്യ സംഭവങ്ങൾ ആയിരിക്കാം !!

ഞങ്ങൾ എല്ലാവരുടെയും കണ്ണുകൾ അരവിന്ദ് സാറിനൊപ്പം ഒട്ടിച്ചേർന്നു നടക്കുന്ന ജസ്‌നയിൽ ആയിരുന്നു, അവളെ ഇത്രയധികം സുന്ദരിയായി ഞാനും ആദ്യമായാണ് കാണുന്നത്, വിലകൂടിയ വസ്ത്രങ്ങളും , ചായപ്പൂശുകളും അവളെ അത്രെയേറെ സുന്ദരിയാക്കിയിരുന്നു.

ശ്യാം സാറ് എന്നോട് സ്വകാര്യമായി സംസാരിക്കണം എന്ന് പറഞ്ഞു കൊണ്ട്, അവിടെ നിന്നു എന്നെയും കൂട്ടി അല്പം തിരക്ക് ഒഴിഞ്ഞ ഭാഗത്തുള്ള ഒരു ടേബിൾ ലക്ഷ്യമാക്കി നടന്നു.

പോകുന്ന വഴിക്കു അയാൾ വൈറ്ററോട് രണ്ടു ഗ്ലാസ് വിസ്കിയും ഞങ്ങളുടെ ടേബിളിലേക്കു എത്തിക്കാൻ നിർദേശം നൽകി.

രണ്ടു പേർക്ക് മാത്രം ഇരിക്കാൻ സൗകര്യമുള്ള ആ ടേബിളിന്റെ ഇരുവശവും ഇരുന്നു ശ്യാം സാറ് എന്നോട് സംസാരിച്ചു തുടങ്ങി.

വഹാബ്, നിങ്ങളുടെ ഭാര്യ മിടുക്കിയാണ് , അവൾ അരവിന്ദ് സാറിനെ അവളുടെ കൈക്കുള്ളിൽ അല്ല അവളുടെ കാലിൻറെ ഇടയിൽ ആക്കിയെന്നു വേണം പറയാൻ , കാരണം ഞാൻ വീണ്ടും അങ്ങോട്ടു വിളിക്കുന്നതിന്‌ മുമ്പേ അരവിന്ദ് സാറ് എന്നെ ഇങ്ങോട്ടു വിളിച്ചു അയാളുടെ തീരുമാനം അറിയിച്ചു, അയാൾ ഈ സിനിമ സ്വയം പ്രൊഡ്യൂസ് ചെയ്യുമെന്നും അതുപോലെ ബിഗ് ബജറ്റിൽ തന്നെ നിർമിക്കാമെന്നും, എൻ്റെ അനുഭവത്തിൽ ആദ്യമായാണ് ഒരു പ്രൊപോസൽ ചെയ്ത കാര്യം വീണ്ടും അങ്ങേരുടെ കാലു പിടിക്കാതെ അങ്ങേരു എന്നെ ഇങ്ങോട്ടു വിളിച്ചു സമ്മതം അറിയിക്കുന്നത്, അതിന്റെ ഫുൾ ക്രെഡിറ്റും നിങ്ങളുടെ ഭാര്യക്കു മാത്രമാണ്.

പിന്നെ വഹാബ്, ഞാൻ നിങ്ങൾക്കു ഒരു ഉപദേശം തരാം, കാരണം നിങ്ങൾ ഈ സിനിമ ഫീൽഡിൽ പുതിയതാണ് , അത് കൊണ്ട് പറയുന്നതാ , ഈ സിനിമ ഫീൽഡിൽ ഉള്ള ഭൂരിപക്ഷം പേരും വ്യക്തി ബന്ധങ്ങള്ക് വില കല്പിക്കാത്തവരാ , അപ്പം കണ്ടോനെ അപ്പ എന്ന് വിളിക്കുന്ന സ്വഭാവക്കാര് അതുകൊണ്ടു ജസ്‌നയെ കൈവിട്ടു പോകാതെ സൂക്ഷിക്കണം, പൊന്മുട്ടയിടുന്ന താറാവിനെ തട്ടിയെടുക്കാൻ ഇഷ്ടം പോലെ ആൾകാർ ചുറ്റിലും ഇണ്ടാകും അത് കൊണ്ട് അവളുടെ കടിഞ്ഞാണ് എപ്പോഴും നിങ്ങളുടെ കയ്യിൽ ഭദ്രമായിരിക്കണം.

വെള്ളത്തിന്റെ പുറത്താണെങ്കിലും ശ്യാം സാറ് ഇപ്പോൾ പറഞ്ഞതിൽ കാര്യമുണ്ടെന്നു എനിക്കും തോന്നി.

ഏകദേശം പാർട്ടി കഴിയുന്നത് വരെ ഞാൻ ജസ്നയുടെ അടുത്തേക് പോയില്ലായിരുന്നു, കാരണം ഇപ്പോൾ ഒരു താരശോഭയിൽ നിൽക്കുന്ന അവൾക്കൊപ്പം വെറും ഒരു ഫോർമൽ വേഷത്തിൽ നിക്കുന്ന ഞാൻ അവൾക്കു ചേരില്ലെന്ന ചെറിയ അപകർഷതാ ബോധം എന്നിൽ ഉടലെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *