ജാനി പതിയെ ജൈസന്റെ മുഖത്തേക്ക് നോക്കി
ജെയ്സൺ :എന്താ ജാനി
ജാനി :നീ വിചാരിക്കുന്നതോന്നും നടക്കില്ല എന്നെ വീട്ടിൽ കൊണ്ട് പോയി വിട്ടേക്ക് ജൈസാ
ജെയ്സൺ :എന്ത് നടക്കില്ലെന്ന്
ജാനി :അത് തന്നെ
ജൈസൺ :ഏത് അത്
ജാനി :ഒന്നും അറിയാത്ത പോലെ നടിക്കണ്ട എനിക്ക് നിന്റെ നിന്റെ ഉദ്ദേശമൊക്കെ മനസ്സിലായി അതൊക്കെ കല്യാണത്തിനു ശേഷം മതി
ജെയ്സൺ :ഓഹ് അപ്പോൾ അതാണ് കാര്യം എന്താ ജാനി ഇത് നിനക്ക് എന്നെ വിശ്വാസമില്ലേ അതിനെ പറ്റിയൊന്നും ഞാൻ ചിന്തിച്ചിട്ടു പോലുമില്ല നീ വന്നേ
ജെയ്സൺ ജാനിയുടെ കയ്യിൽ പിടിച്ചു വീടിനുള്ളിലേക്ക് നടന്നു അവർ രണ്ട് പേരും ഹാളിൽ
ജാനി :രണ്ട് പേർക്ക് എന്തിനാ ജൈസാ ഇത്രയും വലിയ വീട്
ജെയ്സൺ :എന്താ നിനക്ക് വീട് ഇഷ്ടപ്പെട്ടില്ലേ
ജാനി :അതൊക്കെ ഇഷ്ടപ്പെട്ടു എന്നാലും ഒരുപാട് പൈസ ചിലവായി കാണില്ലേ
ജെയ്സൺ :അതൊന്നും നീ നോക്കണ്ട നീ വന്നെ ഇനിയും ഒരുപാട് കാണാൻ ഉണ്ട് ജെയ്സൺ ജാനിയെ വീട് മുഴുവൻ ചുറ്റികാണിക്കാൻ തുടങ്ങി
ജെയ്സൺ :വാ ജാനി ഇതാണ് നമ്മുടെ സ്വിമ്മിംഗ് പൂൾ എങ്ങനെയുണ്ട്
ജാനി :നിനക്ക് നീന്താൻ അറിയില്ലല്ലോ ജൈസാ പിന്നെന്തിനാ ഇതൊക്കെ
ജെയ്സൺ :ഇത് നിനക്ക് വേണ്ടിയാ ജാനി ഇത് ഉണ്ടങ്കിൽ എനിക്ക് ഇടക്കൊക്കെ നിന്നെ ആ സ്വിമ്മിംഗ് സ്യുട്ടിൽ കാണാമല്ലോ
ജാനി വേഗം ജെയ്സന്റെ ചെവി പിടിച്ചു തിരിക്കാൻ തുടങ്ങി
ജാനി :വഷളത്തരത്തിനു ഒരു കുറവുമില്ല
ജെയ്സൺ :ആ വിട് ജാനി ഇനി ഒരു സ്ഥലം കൂടി കാണാൻ ഉണ്ട്
ജെയ്സൺ വേഗം ജാനിയെ ഒരു റൂമിനുള്ളിലേക്ക് കൊണ്ട് പോയി
ജെയ്സൺ :ഇതാണ് നമ്മുടെ മാസ്റ്റർ ബെഡ് റൂം എങ്ങനെ ഉണ്ട്
ജാനി റൂം മുഴുവനും നോക്കാൻ തുടങ്ങി ശേഷം പതിയെ ജനലിനരികിലേക്ക് പോയി പതിയെ പുറത്തേക്ക് നോക്കാൻ തുടങ്ങി
ജാനി :നന്നായിട്ടുണ്ട് ജൈസാ ഇവിടെ നിന്ന് പുറത്തേക്ക് നോക്കാൻ നല്ല രസമുണ്ട്
ഇത് കേട്ട ജെയ്സൺ പതിയെ ജാനിയുടെ പുറകിൽ വന്നു നിന്നു ശേഷം തന്റെ കയ്യിലുണ്ടായിരുന്ന പൂവ് ജാനിയുടെ തലയിൽ ചൂടി
ജാനി :ഇപ്പോൾ എങ്ങനെ എന്നെ കാണാൻ കൊള്ളാമോ
ജെയ്സൺ :എങ്ങനെയിരുന്നാലും നീ സുന്ദരിയാ ജാനി
ജാനി :എനിക്ക് ഇപ്പോഴും ഇതൊന്നും വിശ്വാസിക്കാൻ കഴിയുന്നില്ല ജൈസാ ഞാൻ ആദ്യം കണ്ട ആളേ അല്ല നീ ഇപ്പോൾ ആ അഹങ്കാരിചെറുക്കനിൽ നിന്ന് നീ എങ്ങനെയടാ ഇത്രയും പാവമായത്
ജെയ്സൺ :എല്ലാത്തിനും നീ യാ കാരണം ജാനി നീയാ എന്നെ മാറ്റിയെടുത്തത് ഇപ്പോൾ ആ പഴയ ജെയ്സനെ ഞാൻ പോലും വെറുക്കുന്നു
ജാനി :നീ ഇനി ഒരിക്കലും ആ പഴയ ജെയ്സൺ ആകിലല്ലോ
ജെയ്സൺ :ഒരിക്കലുമില്ല ജാനി പിന്നെ ഞാൻ നിന്നെ ഒരിക്കലും കൈ വിടുകയുമില്ല ഇനി എനിക്ക് വാക്ക് താ എന്നെ വിട്ട് ഒരിക്കലും പോകില്ലേന്ന്
ഇത് കേട്ട് ജാനി പതിയെ ജെയ്സനെ പതിയെ തന്നിലേക്ക് അടുപ്പിച്ചു ശേഷം അവന്റെ ചുണ്ടിൽ മുത്തമിട്ടു
ജാനി :ഈ ഉറപ്പ് മതിയോ
ജെയ്സൺ :മതി ഇനി ഞാൻ ഉറപ്പ് തരാം
ഇത്രയും പറഞ്ഞു ജെയ്സൺ ജാനിയെ മുത്തമിട്ടു മതിലോടു ചേർത്തു നിർത്തി അവളെ അവൻ ശക്തമായി തന്നെ ചുംബിച്ചു അവന്റ കൈകൾ പതിയെ അവളുടെ വസ്ത്രത്തിനുള്ളിലൂടെ മുകളിലേക്ക് പരതുവാൻ തുടങ്ങി ജാനി വേഗം തന്നെ ജെയ്സനെ തള്ളി മാറ്റി
ജാനി :എന്താ ജൈസാ ഇത് ഇതൊന്നും ഇപ്പോൾ വേണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ വാ നമുക്ക് പോകാം
ജാനി നാണത്തോടെ പറഞ്ഞു ജെയ്സൺ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി ശേഷം അവളെ പൊക്കിയെടുത്ത് ബെഡിലേക്കിട്ടു ശേഷം വേഗം തന്നെ അവളുടെ പുറത്തേക്ക് കയറി ഇരുന്നു
ജാനി :ജൈസാ വേണ്ട എനിക്ക് വേദനിക്കുന്നു
ജെയ്സൺ ജാനിയെ നോക്കി ചിരിക്കുക മാത്രം ചെയ്തു
ജാനി :പ്ലീസ് ജൈസാ വേണ്ട ജെയ്സൺ ഉടൻ തന്നെ അടുത്ത് ഇരുന്ന ടേബിളിൽ നിന്ന് ഒരു മാർക്കർ കയ്യിലെടുത്തു
ജാനി :ഇതെന്തിനാ ജൈസാ
ജെയ്സൺ ചിരിച്ചു കൊണ്ട് ജാനിയുടെ മൂക്കിൽ മാർക്കർ കൊണ്ട് വരക്കുവാൻ തുടങ്ങി
ജാനി :എന്തൊക്കെയാ ജെയ്സാ ഈ കാണിക്കുന്നത്
ജെയ്സൺ :ഇപ്പോൾ നീ കൂടുതൽ സുന്ദരിയായി ജാനി
ഇത്രയും പറഞ്ഞു ജെയ്സൺ പതിയെ തന്റെ മൂക്ക് ജാനിയുടെ മൂക്കുമായി ഉരസി ശേഷം അവളുടെ ചുണ്ടുകൾ ചപ്പി വലിക്കാൻ തുടങ്ങി ശേഷം പതിയെ അവളുടെ കഴുത്തിൽ മുത്തമിട്ടു അവൻ പതിയെ അവളുടെ അവളുടെ ടോപ് ഊരിമാറ്റുവാൻ തുടങ്ങി എന്നാൽ വേഗം തന്നെ ജാനി അത് തടഞ്ഞു
