ജീവിതം നദി പോലെ – 2അടിപൊളി  

“ഓഹ്ഹ്… നമുക്കൊക്കെ ബിരിയാണി മാത്രം, നിനക്ക് മാത്രം വീട്ടിലേക്ക് സ്പെഷ്യൽ ക്ഷണം.” അവന്റെ സ്വരത്തിൽ അസൂയ നിറഞ്ഞു..

“അതിനു കൈയിൽ ഇരുപ്പ് നന്നാകണം മോനെ.. നിന്നെയൊന്നും കുടുംബത്ത് കയറ്റാൻ കൊള്ളില്ലെന്ന് പുള്ളിക്കറിയാം 😂😂” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

“ഓഹ് ആയിക്കോട്ടെടെ നമ്മളൊക്കെ കോഴിയും, നീ മിസ്റ്റർ പെർഫെക്റ്റും ആണല്ലോ.. ഇന്നലെ പറഞ്ഞ കാര്യമെന്തായി? നീ വിളിച്ചോ സമീറയെ?”

ഓഹ്ഹ് അപ്പോൾ രാവിലെ ആകാംഷ സഹിക്കാൻ കഴിയാതെ വിളിച്ചതാണാശാൻ..

“ഇല്ലെടാ, ഇന്നലെ വന്നു ഒരു ബിയർ കൂടി അടിച്ചതോടെ ഞാൻ വീണുപോയി… പിന്നെ രാവിലെയാ കണ്ണു തുറന്നത് ”

രാത്രി നടന്നതൊക്കെ എന്തായാലും ഇപ്പോൾ അവനോട് പറയാൻ പറ്റില്ല. അത് തല്ക്കാലം മറ്റൊരാളും ഇപ്പോൾ അറിയണ്ടയെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.

“കോപ്പ്.. ഇന്നലത്തെ ഡയലോഗ് കേട്ടപ്പോൾ ഞാൻ കരുതി രാത്രി അവളെ വിളിച്ച് വളച്ചു രാവിലെ തന്നെ കാണാൻ പോകുമെന്ന്, അത്രയ്ക്ക് ആയിരുന്നല്ലോ തള്ളി മറിച്ചത്.” അവൻ ചീറി.. “എന്നിട്ട് ഇപ്പോൾ ചോദിച്ചപ്പോൾ പറയുന്നു വെള്ളമടിച്ചുറങ്ങിപ്പോയെന്നു. ജീവിതകാലം മുഴുവൻ കൈപ്പണി ചെയ്യാനാ മൈരേ നിന്റെ വിധി.”

രാത്രി വിളിക്കുകയും, വളയ്ക്കുകയും ചെയ്തു പക്ഷേ അവനോട് പറയാൻ പറ്റില്ലല്ലോ…

“ഡേയ്, ചൂടാവാതെ പറ്റിപ്പോയി… നീ ക്ഷമിക്ക്. ഇന്ന് വൈകുന്നേരം വിളിക്കാം ” ഞാൻ അവനെ തണുപ്പിക്കാൻ നോക്കി.

“അതെന്ത് ഇപ്പോൾ വിളിച്ചാൽ? നീ ഒരു കാര്യം ചെയ്യെടാ ചേട്ടായി. ഇപ്പോൾ സമീറയെ വിളിക്ക്, എന്നിട്ട് ഒരു ഈദ് മുബാറക്ക് ഒക്കെ പറ, പക്ഷേ പെട്ടെന്ന് ഫോൺ വയ്ക്കരുത്, സംസാരിക്കാൻ ഒന്നുമില്ലെങ്കിൽ ചുമ്മാ, ഡ്രസ്സ്‌ എടുത്തോ?, കാപ്പി കുടിച്ചോ?, എന്നൊക്കെ പറഞ്ഞു കുറഞ്ഞത് ഒരു അരമണിക്കൂറെങ്കിലും സംസാരിക്കണം.. മാക്സിമം സംസാരം നീട്ടുക, പക്ഷേ വേറൊന്നും പറയരുത്.. അതൊക്കെ രാത്രിയിൽ മാത്രം പറഞ്ഞാൽ മതി, എന്നാലേ നമ്മൾ ഉദ്ദേശിക്കുന്ന ഒരു ഫീലവർക്ക് കിട്ടൂ… ഇപ്പോളവളെ നീ ശ്രദ്ധിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലാവണം. നിനക്ക് മനസ്സിലായോ?” അവൻ പറഞ്ഞു നിർത്തി…

രാവിലെ സമയ്യയുമായി ഉണ്ടായ സംഭാഷണം എന്റെ മനസ്സിലെ മടിയിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയിരുന്നു.

പക്ഷേ അരമണിക്കൂർ സമീറയെ വിളിചെന്തു പറയും?

രണ്ടെണ്ണം അടിച്ചാൽ കുഴപ്പമില്ലായിരുന്നു.

മിണ്ടരുത് മൈരാ ഇന്നലെ അടിച്ചതിന്റെയാ കുറച്ചു മുൻപ് അനുഭവിച്ചത്, ഇനി വേറെ എന്തെങ്കിലും ഒപ്പിക്കണം, നിനക്ക് മതിയായില്ലേ, എപ്പോഴും ഭാഗ്യമുണ്ടാവണമെന്നില്ല

മനസാക്ഷി മൈരനാണ്. ഇടയ്ക്കു ഇങ്ങനെ നെഗറ്റീവ് അടിക്കും.

“ഡാ, നീ പോയോ?” അച്ചുവിന്റെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്.

“ഹേയ്, ഞാൻ എന്ത് സംസാരിക്കുമെന്ന് ആലോചിക്കുകയായിരുന്നു “…

“നീ ആലോചിക്കേണ്ട, അങ്ങ് വിളിച്ചാൽ മതി ”

“Mm.. നിനക്കെന്താ പരിപാടി, ഒന്നുമില്ലേൽ വൈകുന്നേരം ഫ്ലാറ്റിലേക്ക് വാ ”

“ഹേയ് ഇന്ന് ഫുൾ ബിസിയാണ്, കുറച്ചു വാഷിങ്ങും, ക്ലീനിങ്മുണ്ട്.. ഉച്ചക്ക് ഫുഡ്‌ അടി കഴിഞ്ഞാൽ, നേരെ എല്ലാവരും കൂടി ആതിരപ്പള്ളിക്ക് വിടും, പിന്നെ രാത്രിയാകും തിരിച്ചെത്താൻ.. എന്നാ ശരി നീ വച്ചോ.. ഞാൻ പറഞ്ഞത് മറക്കണ്ട.”

“ഓക്കേ ഡാ… ബൈ ” ഫോൺ കട്ടായി..

കഴിച്ചു കഴിഞ്ഞു പ്ളേറ്റ് എല്ലാമെടുത്തു കഴുകി വച്ചു, കിച്ചൻ ക്‌ളീനാക്കി.കഴുകാൻ ഉള്ള ഡ്രെസ്സെല്ലാമെടുത്ത്‌ വാഷിംഗ്‌ മെഷീനിലിട്ട്, വേസ്റ്റ് എല്ലാം ഒരു പ്ലാസ്റ്റിക് ബാഗിലാക്കി വച്ചു. അപ്പോഴാണ് കാറിൽ കുപ്പിയിരിക്കുന്ന കാര്യമോർത്തത്. കൈയിൽ ഒരു ബാഗുമെടുത്തു, ഒപ്പം വേസ്റ്റിന്റെ കവറുമെടുത്തു, താഴെ കോര്പറേഷന്റെ ഗാർബേജ് ബിന്നിലിടാം.

വേസ്റ്റ് കളഞ്ഞു, കാറിൽ നിന്ന് കുപ്പിയുമായി തിരികെ ഫ്ലാറ്റിലെത്തി. അതെല്ലാം എടുത്തു ഫ്രിഡ്ജിലാക്കി ഞാൻ ബാൽക്കണിയിലേക്ക് നടന്നു…

സമീറയെ വിളിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ. ഇപ്പോൾ സമയ്യയുണ്ട്, തൈ കിളവിയാണെങ്കിലും ചരക്കാണ്, അവളുടെ സംസാരം കേട്ടിട്ട് എപ്പോൾ വേണമെങ്കിലും കാലകത്താൻ റെഡിയാണെന്നു തോന്നുന്നു.ആഗ്രഹം തീർക്കാൻ അത് പോരെ, ഇനി സമീറയെ കൂടി ശ്രമിച്ചു നോക്കണോ?

സമീറയുടെ മുഖം മനസ്സിൽ വന്നപ്പോൾ ഉള്ളിൽ മഞ്ഞു വീണ സുഖം. അവൾ സമയ്യയെ പോലെയല്ല, ആ ഇരുനിറമാർന്ന മേനിയും, സദാ പുഞ്ചിരി വിടർന്ന മുഖവും, കരിംകൂവള മിഴികളും …. ആർക്കായാലും ഒന്ന് പ്രേമിക്കാൻ തോന്നിപ്പോകും.. ആ അഴകിനെ താലോലിക്കാതിരിക്കാൻ ആർക്കുമാവില്ല..

എന്തായാലും വിളിക്കാം, ഇക്കയുടെ വീട്ടിൽ എത്താൻ ഇനിയും സമയമുണ്ട്.

ഞാൻ ഫോണെടുത്തു സമീറയുടെ പേര് ടൈപ് ചെയ്തു, sam അടിച്ചപ്പോൾ തന്നേ കോൺടാക്ട്സിൽ ആദ്യം വന്ന പേര് സമയ്യയുടെ, താഴെ സമീറയുടെയും..

ചുമ്മാതല്ല രാത്രി മാറിപ്പോയത്, sam – ൽ തുടങ്ങുന്ന ആ രണ്ടു പേരുകൾ മാത്രമേ എന്റെ ഫോണിൽ ഉള്ളു.. പേര് മാറ്റി സേവ് ചെയ്യണം, ഇല്ലെങ്കിൽ ഇനിയും പണികിട്ടും..

സമീറയുടെ നമ്പറിലേക്ക് call ചെയ്തു, ഡിസ്പ്ലേയിലേക്ക് ഒന്നു കൂടി നോക്കിയുറപ്പിച്ചു

സമീറ തന്നെ…

രണ്ടു, മൂന്ന് റിങ്ങുകൾക്ക് ശേഷം അവിടെ ഫോൺ എടുത്തു…

“ഹലോ അജൂ..”

കാതിൽ പതിഞ്ഞ ആ ശബ്ദത്തിന്ന് വല്ലാത്തൊരു മാധുര്യമുണ്ടെന്നെനിക്ക് തോന്നി. ഒപ്പമാ ശബ്ദത്തിലെ അത്ഭുതവും ഞാൻ തിരിച്ചറിഞ്ഞു..

“ഹായ്, സമീറ ഈദ് മുബാറക് ”

“ഈദ് മുബാറക്… ഇതെന്തു പറ്റി?”

“എന്ത് പറ്റാൻ, നല്ലൊരു പെരുന്നാളല്ലേ വിളിച്ചൊന്നു വിഷ് ചെയ്യാമെന്ന് കരുതി ”

“ഒരു മേസ്സേജിൽ കൂടി പോലും വിഷ് ചെയ്യാത്ത ആളാണ് ഇപ്പോൾ വിളിച്ച് വിഷ് ചെയ്തത്. ഒരു മിനിട്ടേ ” അവൾ പറഞ്ഞു..

“എവിടെ പോകുന്നു?” ഞാൻ ചോദിച്ചു..

“അല്ല മുറ്റത്തിറങ്ങി നോക്കട്ടെ കാക്ക വല്ലതും മലർന്നു പറക്കുന്നുണ്ടോയെന്ന്? 😂” ആ ചിരിയെന്റെ കാതിനെ കുളിരണിയിച്ചു. അവളുടെ സംസാരം എന്നിൽ സന്തോഷം ജനിപ്പിക്കുന്നത് ഞാൻ അറിഞ്ഞു.

“ഓഹ് ആക്കിയതാണല്ലേ.. പാവമല്ലേ, നമ്മുടെ സമീറയല്ലേ ഒന്ന് പെരുന്നാളാശംസ പറയാമെന്നു കരുതിയപ്പോൾ.. നീ എന്നെ വാരുകയാ ”

“ഹേയ് ചുമ്മാ പറഞ്ഞതല്ലേ, പക്ഷേ ശരിക്കും ഞാൻ ഞെട്ടിയിരിക്കുകയാ, ആ എക്സൈറ്റ്മെന്റ്റ് ഒന്ന് മാറിക്കോട്ടെ?” അവൾ ശ്വാസം വലിച്ചു വിട്ടു.. “ആ പറ മോനെ എന്താണ് പരിപാടി?”

“എന്ത് പരിപാടി രാവിലെ ഫ്ലാറ്റിലെ പണിയൊക്കെ ഒതുക്കി, ചുമ്മാ ഇരുന്നപ്പോൾ നിന്നെ ഓർമ്മ വന്നു, അപ്പോൾ വിളിക്കാമെന്ന് കരുതി ” ഓർമ്മ വന്നുവെന്നത് ഞാൻ ഒന്ന് ഊന്നിപ്പറഞ്ഞു.

” അപ്പോൾ നീ ഇക്കയുടെ വീട്ടിൽ പോകുന്നില്ലേ? എന്നെയും വിളിച്ചിട്ടുണ്ട്, പക്ഷേ പെരുന്നാൾ വീട്ടിൽ തന്നെ ആഘോഷിക്കുന്നതിനാൽ ഞാൻ വരില്ലായെന്ന് ഇക്കയോട് പറഞ്ഞായിരുന്നു ”

Leave a Reply

Your email address will not be published. Required fields are marked *