ജീവിതം നദി പോലെ – 2അടിപൊളി  

” അയ്യോ, സോറി പിണങ്ങല്ലേ, വിശ്വാസമില്ലാഞ്ഞിട്ടല്ല.. ഒന്ന് കൂടി ഉറപ്പിച്ചതല്ലേ.. എന്റെ പൊട്ട ബുദ്ധിക്ക് ചോദിച്ചു പോയതാ.. ക്ഷമിക്ക്.. ഞാൻ എന്ത് വേണേലും ചെയ്യാം… അജൂ.. നീ പിണങ്ങല്ലേടാ പ്ലീസ് “…

അവർ ഇങ്ങനെ കേഴുന്നത് കേട്ടപ്പോൾ എന്റെ ചോര ചൂട് പിടിച്ചു…

“അങ്ങനെ ആണേൽ ചോദിച്ചതിന് ശിക്ഷയുണ്ട് ”

“എന്ത് വേണെലുമായിക്കോ?”

“എങ്കിൽ പറ ഇന്നലെ ഞാൻ പറഞ്ഞപ്പോൾ എന്താ ഇത്ര പെട്ടെന്ന് ഈ സ്നേഹം വന്നത്?”

“അത്.. ഇന്നലെ.. ഞാൻ…” അവള് വിക്കി…

“ഹാ ഇത്ര ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട, ഞാൻ പോവാ ” ഞാൻ വീണ്ടും അവരെ പ്രഷർ ചെയ്തു…

“യ്യോ.. പോവല്ലേ.. ഞാൻ എങ്ങനെ പറയുമെന്ന് ഒന്ന് ആലോചിച്ചതാ, ഇന്നലെ ആ മൂഡിൽ മടിയില്ലായിരുന്നു.. ഇപ്പോൾ ഒരു സ്റ്റാർട്ടിങ് ട്രെബിൾ. അതാണ്…”

അപ്പോൾ അവൾക്കു തുടങ്ങാൻ ഉള്ള ചമ്മലാണ്, ആ നാണം മാറ്റിയാൽ അവൾ പറയും, അതിൽ നിന്ന് എനിക്കാവശ്യമുള്ളത് കിട്ടുമായിരിക്കും.. ഇനി കലിപ്പ് പാടില്ല ഒലിപ്പീരാണ് നല്ലത്..

“ഇങ്ങനെ നാണിക്കാതെടി പെണ്ണേ, ഇനി എന്തൊക്കെ ചെയ്യാനും പറയാനുമുള്ളതാ, അപ്പോൾ ഇങ്ങനെ നാണിച്ചാൽ എങ്ങനെയാ?.. ആ മുഖത്തു നിന്നും കേൾക്കാനുള്ള സുഖം കൊണ്ടല്ലേ മോളെ… എന്റെ അക്കച്ചിയല്ലേ പറ 🥰”

“അത് ഇന്നലെ ഞാൻ ശരിക്കും ഒരു വീഡിയോ കണ്ടു ” അവൾ പിന്നെയും നിർത്തി,

“ഹാ നിർത്താതെ മുത്തേ, വീഡിയോ കണ്ടു??” ഞാൻ വീണ്ടും കുറുകി..

“വീഡിയോ കണ്ടു മൂഡായി ഇരിക്കുവായിരുന്നു , ശരിക്കും ആ സമയത്ത് നിന്റെ മുഖമായിരുന്നു എന്റെ മനസ്സിൽ അപ്പോഴാണ് പെണ്ണേ എന്ന വിളിയോടെ നിന്റെ മെസ്സേജ്.. എനിക്ക് അപ്പോൾ തന്നെ പോയി, പിന്നെ ആ മൂഡും കൂടിയായപ്പോൾ പണ്ടേ നിന്നോടൊരു താല്പര്യമുണ്ടായിരുന്നു. പിന്നെ ഇന്നലെ നീ അങ്ങ് സ്നേഹിച്ചു കൊല്ലുവായിരുന്നില്ലേ, അപ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല, പക്ഷേ ഫോൺ വച്ചപ്പോഴും എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു നീ രാവിലെ ഇതൊക്കെ മറന്നു പോകുമോന്നു.. അതാണ് ഞാൻ…”

അപ്പോൾ ഞാൻ ഇന്നലെ ഇവളെ വാക്കുകൾ കൊണ്ട് ശരിക്കു സുഖിപ്പിച്ചിട്ടുണ്ട്, അത് മതി. വീഡിയോ കണ്ട കാര്യം, പോയ കാര്യം ഒക്കെ പറയുന്ന സ്ഥിതിക്ക് ഇനി ഇവളെ ബെഡ്‌ഡിൽ കിട്ടാൻ ഒരുപാടുമില്ല… എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു 😌ഇനി,

“അപ്പോൾ ഇന്നലെ കണ്ടിഷൻസ് പറഞ്ഞതൊക്കെ ഓർമ്മയുണ്ടോ?,”

“അത്, ഞാൻ ചോദിക്കാൻ ഇരിക്കുവായിരുന്നു, കണ്ടീഷൻസ് എന്നൊക്കെ പറഞ്ഞു നീ കുറേ പറഞ്ഞു, എനിക്കൊന്നും മനസ്സിലായില്ല സത്യത്തിൽ..”

ഓഹ് പുല്ല് അപ്പോൾ സമീറ പറഞ്ഞുന്ന് ഞാൻ തന്നെ ചിന്തിച്ചു കൂട്ടി എന്തൊക്കെയോ വിളിച്ചു പറഞ്ഞതാണ്..

“അതിന്നലെ ആകെ ആ മൂഡിൽ പറ്റിപോയത ” ഞാൻ കുറ്റസമ്മതം പോലെ പറഞ്ഞു..

“അജു, പിന്നെ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് അതാണ് ഞാൻ ഇപ്പോൾ വിളിച്ചത്, പറയട്ടെ “: അവൾ ചോദിച്ചു.

ദൈവമേ എന്താണ് അടുത്ത കുരിശ്!🙄

“പറ, എന്താണ്?”..

“അത് നമ്മള് തമ്മിലുള്ള ബന്ധം ആരുമറിയരുത്, നിന്റെ അടുത്ത കൂട്ടുകാർ പോലും, മറ്റുള്ളവരുടെ മുൻപിൽ അമിത സ്വാതന്ത്ര്യം കാണിക്കരുത്, നമ്മുടെ ഈ ബന്ധം ആരുമറിയാതെ നോക്കണം ” ശൃംഗാരം മാറി അവരുടെ ശബ്ദത്തിനു ദൃഡതയും, ഉറപ്പും കൈ വന്നു. അതൊരു മുന്നറിയിപ്പ് കൂടിയാണെന്ന് എനിക്ക് മനസ്സിലായി.

“എന്റെ ഭാഗത്തു നിന്നും അതുണ്ടാവില്ല, പിന്നെ ഈ നമ്പറിൽ വിളിക്കുകയോ, മെസ്സേജ് അയക്കുകയോ വേണ്ട ഞാൻ പുതിയ നമ്പർ എടുക്കാം അതിൽ മതി കോൺടാക്ട് അതും രാത്രിയിലോ, അവധി ദിവസങ്ങളിലൊ മാത്രം, ഇത് വരെയുള്ള ചാറ്റിങ് മുഴുവൻ കളഞ്ഞേക്ക് ”

” മ്മ് ഉം, അങ്ങനെ ചെയ്യാം.. ഉച്ചക്ക് നീ അപ്പുന്റെ വീട്ടിലേക്കു വരില്ലേ? ”

അഫ്സലിക്കയെ അക്കച്ചി വിളിക്കുന്ന പേരാണ് അപ്പു.

“ആം ഞാൻ വരുന്നുണ്ട്, വന്നാൽ എന്ത് തരും?”

സംഭാഷണം ഒരു സീരിയസ്നെസ്ൽ അവസാനിപ്പിക്കാൻ ഞാൻ തയാറായിരുന്നില്ല, പരമാവധി ഇക്കിളി വർത്തമാനത്തിൽ നിർത്തണം.

“എന്റെ കുട്ടനെന്താ വേണ്ടത്?”

“എനിക്കീ പെണ്ണിനെ മൊത്തത്തിൽ വേണം, തരുവോ?”

“തരാല്ലോ… കിട്ടിയിട്ടെന്തിനാ?” അവളുടെ ശബ്ദത്തിൽ നിന്ന് അവൾ വിശദമായി കേൾക്കാൻ ആഗ്രഹിക്കുന്നു എന്നെനിക്ക് മനസ്സിലായി, പക്ഷേ അതിനു സമയമായില്ല, ഒന്ന് കൂടിയതിനു ശേഷം മതി ഇല്ലെങ്കിൽ നാണത്തിന്റ ആ ഫീലങ്ങു പോയി കിട്ടും..

“കിട്ടിയാൽ മൊത്തത്തിൽ ഒന്നു നുകരണം, പലതും.. എന്തേ തരില്ലേ ”

“ഹാ എന്റെ കുട്ടനല്ലാതെ വേറെ ആർക്കു കൊടുക്കാനാണ്.. എന്നാൽ വെക്കട്ടെ ഉച്ചക്ക് കാണാം.. ഇവിടുന്ന് എട്ടാകുമ്പോൾ ഇറങ്ങണം…”

“ഹാ വെക്കുവാണോ, ശരി… ഒരു സ്പെഷ്യൽ സെൽഫി അയയ്ക്ക്, എനിക്കൊന്നു കണികാണാൻ ”

“അയയ്‌ക്കാമെടാ മുത്തേ… ബൈ.”

“ബൈ “… ഫോൺ കട്ടായി..

 

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,40 വയസ്സുള്ള, പ്രായപൂർത്തിയായ ഒരു മകളുടെ അമ്മയാണ് ഇങ്ങനെ കുഴഞ്ഞാടിയത്. പെണ്ണ് ഒരു സംഭവം തന്നെ..

പക്ഷേ തന്റേടിയാണെന്ന് എല്ലാവരും പറഞ്ഞവൾ ഒറ്റ വാട്സ്ആപ്പ് മെസ്സേജിലും, ഒരു മണിക്കൂർ ഫോൺ ഡയലോഗിലും ഫ്ലാറ്റായിരിക്കുന്നു..

അവരെക്കുറിച്ചപ്പോൾ കേൾക്കുന്ന കഥകൾ ശരിയാണ്, ആളൊരു ഒന്നാം തരം കഴപ്പിയാണ്… അവളുടെ ദാർഷ്ട്യം നിറഞ്ഞ മുഖത്തു പാലഭിഷേകം നടത്താനുള്ള യോഗം നിനക്കാടാ മോനെ ഞാൻ എന്റെ കുണ്ണയൊന്നുഴിഞ്ഞു….

ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ, സമയ്യയാണ്..

മെസ്സേജ് ഓപ്പൺ ചെയ്തു, ഒഹ്ഹ്ഹ്ഹ്..

ബ്രാ മാത്രമിട്ടൊരു സെൽഫി, കുളി കഴിഞ്ഞതേയുള്ളു എന്ന് തോന്നുന്നു, അവിടെ അവിടെവിടെയായി വെള്ളത്തുള്ളികൾ കാണാം, ആ തടിച്ച കീഴ്ചുണ്ട് പകുതി കടിച്ചു പിടിച്ചിരിക്കുന്നു. ഒരു കൈയാൽ ഒരു മുല താങ്ങി പിടിച്ചാണ് പോസ്, വെളുത്ത തുടുത്ത ആ ദേഹത്തിൽ പർപ്പിൾ നിറത്തിലുള്ള ബ്രായിൽ ഒതുങ്ങാതെ പുറത്തേക്ക് തള്ളി നിൽക്കുന്ന ബത്തക്കകൾ… ഒരു നാലു വാണത്തിന് ആ ഒരൊറ്റ ഫോട്ടോ മതി, ഞാൻ സ്ക്രീനിന് പുറത്തു കൂടെ ആ ഫോട്ടോയിൽ ചുംബിച്ചു.

ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആക്കി കൊണ്ടിരുന്നപ്പോൾ അച്ചുവിന്റെ ഫോൺ വന്നു.

“ഗുഡ് മോർണിംഗ് മോനെ ” ഞാൻ ഫോണെടുത്തു.

“അഹ്, മോർണിംഗ്… എന്താണ് പണി?”

“നിന്നെ പോലെയൊക്കെ സമയത്ത് കൈ കഴുകിയിരുന്നാൽ ഒന്നും കഴിക്കാൻ പറ്റില്ലല്ലോ, അത് കൊണ്ട് രാവിലെ പാചകത്തിലാണ്.”

” നിന്നോട് എത്ര പ്രാവശ്യം പറഞ്ഞു ഇവിടെ ഞങ്ങളുടെ കൂടെ മെസ്സിൽ വന്നു കഴിക്കാൻ. ”

“അയ്യോ വേണ്ടേ..”

“ആ പോട്ട് എന്താണ് ഇന്നത്തെ പരിപാടി? ”

“ഒന്നുല്ല, ഉച്ചക്ക് ഇക്കയുടെ വീട്ടിൽ പോകണം, ഫുഡ്‌ അടിക്കണം, പോരണം… ദാറ്റ്സ് ഓൾ ”

ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് പ്ളേറ്റ്ലേക്കാക്കിക്കൊണ്ട് പറഞ്ഞു.. ഫോൺ ചെവിയുടെയും, തോളിനുമിടയിൽ ഇറുക്കിക്കൊണ്ട്, ഒരു കൈയിൽ പ്ലേറ്റും, മറുകൈയിൽ കോഫിയുമായി ഞാൻ ടേബിളിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *