സമീറയുടെ മുഖം മനസ്സിൽ വന്നപ്പോൾ ഉള്ളിൽ മഞ്ഞു വീണ സുഖം. അവൾ സമയ്യയെ പോലെയല്ല, ആ ഇരുനിറമാർന്ന മേനിയും, സദാ പുഞ്ചിരി വിടർന്ന മുഖവും, കരിംകൂവള മിഴികളും …. ആർക്കായാലും ഒന്ന് പ്രേമിക്കാൻ തോന്നിപ്പോകും.. ആ അഴകിനെ താലോലിക്കാതിരിക്കാൻ ആർക്കുമാവില്ല..
എന്തായാലും വിളിക്കാം, ഇക്കയുടെ വീട്ടിൽ എത്താൻ ഇനിയും സമയമുണ്ട്.
ഞാൻ ഫോണെടുത്തു സമീറയുടെ പേര് ടൈപ് ചെയ്തു, sam അടിച്ചപ്പോൾ തന്നേ കോൺടാക്ട്സിൽ ആദ്യം വന്ന പേര് സമയ്യയുടെ, താഴെ സമീറയുടെയും..
ചുമ്മാതല്ല രാത്രി മാറിപ്പോയത്, sam – ൽ തുടങ്ങുന്ന ആ രണ്ടു പേരുകൾ മാത്രമേ എന്റെ ഫോണിൽ ഉള്ളു.. പേര് മാറ്റി സേവ് ചെയ്യണം, ഇല്ലെങ്കിൽ ഇനിയും പണികിട്ടും..
സമീറയുടെ നമ്പറിലേക്ക് call ചെയ്തു, ഡിസ്പ്ലേയിലേക്ക് ഒന്നു കൂടി നോക്കിയുറപ്പിച്ചു
സമീറ തന്നെ…
രണ്ടു, മൂന്ന് റിങ്ങുകൾക്ക് ശേഷം അവിടെ ഫോൺ എടുത്തു…
“ഹലോ അജൂ..”
കാതിൽ പതിഞ്ഞ ആ ശബ്ദത്തിന്ന് വല്ലാത്തൊരു മാധുര്യമുണ്ടെന്നെനിക്ക് തോന്നി. ഒപ്പമാ ശബ്ദത്തിലെ അത്ഭുതവും ഞാൻ തിരിച്ചറിഞ്ഞു..
“ഹായ്, സമീറ ഈദ് മുബാറക് ”
“ഈദ് മുബാറക്… ഇതെന്തു പറ്റി?”
“എന്ത് പറ്റാൻ, നല്ലൊരു പെരുന്നാളല്ലേ വിളിച്ചൊന്നു വിഷ് ചെയ്യാമെന്ന് കരുതി ”
“ഒരു മേസ്സേജിൽ കൂടി പോലും വിഷ് ചെയ്യാത്ത ആളാണ് ഇപ്പോൾ വിളിച്ച് വിഷ് ചെയ്തത്. ഒരു മിനിട്ടേ ” അവൾ പറഞ്ഞു..
“എവിടെ പോകുന്നു?” ഞാൻ ചോദിച്ചു..
“അല്ല മുറ്റത്തിറങ്ങി നോക്കട്ടെ കാക്ക വല്ലതും മലർന്നു പറക്കുന്നുണ്ടോയെന്ന്? 😂” ആ ചിരിയെന്റെ കാതിനെ കുളിരണിയിച്ചു. അവളുടെ സംസാരം എന്നിൽ സന്തോഷം ജനിപ്പിക്കുന്നത് ഞാൻ അറിഞ്ഞു.
“ഓഹ് ആക്കിയതാണല്ലേ.. പാവമല്ലേ, നമ്മുടെ സമീറയല്ലേ ഒന്ന് പെരുന്നാളാശംസ പറയാമെന്നു കരുതിയപ്പോൾ.. നീ എന്നെ വാരുകയാ ”
“ഹേയ് ചുമ്മാ പറഞ്ഞതല്ലേ, പക്ഷേ ശരിക്കും ഞാൻ ഞെട്ടിയിരിക്കുകയാ, ആ എക്സൈറ്റ്മെന്റ്റ് ഒന്ന് മാറിക്കോട്ടെ?” അവൾ ശ്വാസം വലിച്ചു വിട്ടു.. “ആ പറ മോനെ എന്താണ് പരിപാടി?”
“എന്ത് പരിപാടി രാവിലെ ഫ്ലാറ്റിലെ പണിയൊക്കെ ഒതുക്കി, ചുമ്മാ ഇരുന്നപ്പോൾ നിന്നെ ഓർമ്മ വന്നു, അപ്പോൾ വിളിക്കാമെന്ന് കരുതി ” ഓർമ്മ വന്നുവെന്നത് ഞാൻ ഒന്ന് ഊന്നിപ്പറഞ്ഞു.
” അപ്പോൾ നീ ഇക്കയുടെ വീട്ടിൽ പോകുന്നില്ലേ? എന്നെയും വിളിച്ചിട്ടുണ്ട്, പക്ഷേ പെരുന്നാൾ വീട്ടിൽ തന്നെ ആഘോഷിക്കുന്നതിനാൽ ഞാൻ വരില്ലായെന്ന് ഇക്കയോട് പറഞ്ഞായിരുന്നു ”
പുല്ല് ഞാൻ അവളെ ഓർമ്മ വന്നുവെന്ന് പറഞ്ഞത് ഈ പൊട്ടി കേട്ടില്ലേ?.. ഒന്നുകൂടി എറിഞ്ഞു നോക്കാം..
“ആ ഇക്കയുടെ അടുത്ത് പോകണം, അതിനിനിയും സമയമുണ്ടല്ലോ? അപ്പോഴാ നിന്നെയോർത്തത് “🫣
“ഓഹോ അപ്പോൾ സമയം കളയാൻ വേണ്ടി എന്നെ വിളിച്ചതാണല്ലേ? ”
മൈര് 🤬… ഈ കളിക്ക് ഞാൻ ഇല്ല, ഞാൻ പറയുന്നതൊന്നുമല്ലേ ഇവള് മനസ്സിലാക്കുന്നത്.. ദേഷ്യം വന്നിട്ട് കാര്യമില്ല, വീണ്ടും താഴുക എന്നാലേ കാര്യം നടക്കൂ…
“ഹേയ് സമയം കളയാനാണെങ്കിൽ വേറെന്തൊക്കെ മാർഗ്ഗമുണ്ട്, ഇന്ന് അവധിയല്ലേ അപ്പോൾ സുന്ദരമായ നിന്റെ മുഖം കാണാൻ പറ്റില്ലല്ലോ, എങ്കിൽ ഈ ശബ്ദമൊന്നു കേട്ട് കളയമെന്നു കരുതി ”
“അയ്യടാ.. ഒരു ലോഡ് പഞ്ചാരയുമായി രാവിലെ ആളെ സുഖിപ്പിക്കാൻ ഇറങ്ങിയേക്കുവാ മോൻ.. ഇത്തരം ഡയലോഗ് ഒക്കെ കൈയ്യിലുണ്ടെന്ന് കണ്ടാൽ പറയില്ലല്ലോ?”
“കണ്ടാലെങ്ങനാടി പറയുന്നത്, മിണ്ടിയാൽ അല്ലേ പറയാൻ പറ്റൂ ” സുന്ദരിയാണെന്ന പ്രയോഗം അവിടെ കൊണ്ടിട്ടുണ്ട്, അതുമതി പയ്യെ തിന്നാൽ സമയ്യയുടെ മാത്രമല്ല സമീറയുടെ പൂറും തിന്നാം.
“പെരുന്നാളായിട്ടു പുതിയ ഡ്രസ്സ് ഒന്നുമെടുത്തില്ലേ?” ഞാൻ സംസാരം മുറിയാതെയിരിക്കാൻ ചോദിച്ചു.
“Mm എടുത്തല്ലോ.. നമ്മുടെ കടയിൽ നിന്ന് തന്നെയല്ലേ എടുത്തത്, നീ കണ്ടില്ലായിരുന്നോ?”
“ഇല്ല ”
” നിൽക്ക് ഞാൻ ഫോട്ടോ ഇട്ട് തരാം “..
ഞാൻ വാട്സാപ്പിൽ നോക്കി, അവൾ ഫോട്ടോ ഇട്ടു… ഹോ.. ഒരു ബ്ലാക്ക് കളർ സെമി സ്റ്റിച്ചെട് സിൽക് ടൈപ്പ് കുർത്ത ടൈപ് ടോപ്, അതിന്റെ കൈകൾ ട്രാൻസ്പരന്റ് ആണ് അതിൽ പിങ്ക് നിറത്തിൽ എംബ്രോയ്ററി വർക്കുകൾ, ഷാളും സെയിം ട്രാൻസപരന്റ, പിങ്ക് എംബ്രോയ്ററി വിത്ത് ഗോൾഡൻ ബോർഡർ. ടോപ്പിന്റെ മുകൾ ഭാഗത്തു മാത്രം തിളങ്ങുന്ന കല്ലുകൾ പതിപ്പിച്ചിരിക്കുന്നു, താഴേക്ക് പ്ലെയിൻ ബ്ലാക്ക്, മുടിയെടുത്ത് മുന്നിലേക്കിട്ട് കൈകൾ കൊരുത്തു പിടിച്ചു ചിരിച്ചു നിൽക്കുന്ന അവളെ കണ്ടാൽ ഏതോ ദേവലോക സുന്ദരിയേപ്പോലെ തോന്നും.. ശരിക്കും അഴകിന്റെ ദേവതയാണിവൾ 🥰.
