ജീവിതം നദി പോലെ – 2അടിപൊളി  

അപ്പോഴേക്കും ബിയർ ഫിനിഷായി. ഫോൺ എടുത്തു അച്ചുവിനെ വിളിച്ചു, കിട്ടുന്നില്ല. അപ്പോളവൻ തിരിച്ചെത്തിയിട്ടില്ല.

നേരെ അക്കച്ചി തന്നു വിട്ട ഫുഡ്‌ തുറന്നു. കാസറോൾ ആണ്, വേറൊരു പാത്രം കൂടിയുണ്ട് . തുറന്നപ്പോൾ നല്ല ചൂട് ചിക്കൻ കറിയും, അരിപ്പത്തിരിയും.. വേറൊരു പാത്രത്തിൽ തേങ്ങാപ്പാലും…

ഓഹ് സമയ്യ നീ പിന്നെയും പിന്നെയും ഞെട്ടിക്കുവാണല്ലോ, ഇതിനുള്ള സമ്മാനം അടുത്ത തവണ കാണുമ്പോൾ എന്തായാലും തരുന്നുണ്ട്.

ഫുഡ്‌ ഫിനിഷ് ചെയ്തു, നല്ല ക്ഷീണമുണ്ട്. ഇന്ന് നന്നായി പണിയെടുത്തതാണ്. ശരിക്കൊന്നു ഉറങ്ങണം.കൺപോളകൾക്ക് കനം വന്നു തുടങ്ങി.

ലൈറ്റ് ഓഫ്‌ ചെയ്തു, റൂമിലേക്ക് കയറി. ബെഡിലേക്ക് കിടന്നതും, ഫോൺ റിങ് ചെയ്തു. അച്ചുവായിരിക്കും എന്ന് കരുതി ഫോണെടുത്ത ഞാൻ ഡിസ്പ്ലേയിലെ പേര് കണ്ടു ചാടിയെഴുന്നേറ്റു.

“സമീറ കോളിങ് “….

Leave a Reply

Your email address will not be published. Required fields are marked *