ജീവിതം നദി പോലെ – 2അടിപൊളി  

പുല്ല് ഞാൻ അവളെ ഓർമ്മ വന്നുവെന്ന് പറഞ്ഞത് ഈ പൊട്ടി കേട്ടില്ലേ?.. ഒന്നുകൂടി എറിഞ്ഞു നോക്കാം..

“ആ ഇക്കയുടെ അടുത്ത് പോകണം, അതിനിനിയും സമയമുണ്ടല്ലോ? അപ്പോഴാ നിന്നെയോർത്തത് “🫣

“ഓഹോ അപ്പോൾ സമയം കളയാൻ വേണ്ടി എന്നെ വിളിച്ചതാണല്ലേ? ”

മൈര് 🤬… ഈ കളിക്ക് ഞാൻ ഇല്ല, ഞാൻ പറയുന്നതൊന്നുമല്ലേ ഇവള് മനസ്സിലാക്കുന്നത്.. ദേഷ്യം വന്നിട്ട് കാര്യമില്ല, വീണ്ടും താഴുക എന്നാലേ കാര്യം നടക്കൂ…

“ഹേയ് സമയം കളയാനാണെങ്കിൽ വേറെന്തൊക്കെ മാർഗ്ഗമുണ്ട്, ഇന്ന് അവധിയല്ലേ അപ്പോൾ സുന്ദരമായ നിന്റെ മുഖം കാണാൻ പറ്റില്ലല്ലോ, എങ്കിൽ ഈ ശബ്ദമൊന്നു കേട്ട് കളയമെന്നു കരുതി ”

“അയ്യടാ.. ഒരു ലോഡ് പഞ്ചാരയുമായി രാവിലെ ആളെ സുഖിപ്പിക്കാൻ ഇറങ്ങിയേക്കുവാ മോൻ.. ഇത്തരം ഡയലോഗ് ഒക്കെ കൈയ്യിലുണ്ടെന്ന് കണ്ടാൽ പറയില്ലല്ലോ?”

“കണ്ടാലെങ്ങനാടി പറയുന്നത്, മിണ്ടിയാൽ അല്ലേ പറയാൻ പറ്റൂ ” സുന്ദരിയാണെന്ന പ്രയോഗം അവിടെ കൊണ്ടിട്ടുണ്ട്, അതുമതി പയ്യെ തിന്നാൽ സമയ്യയുടെ മാത്രമല്ല സമീറയുടെ പൂറും തിന്നാം.

“പെരുന്നാളായിട്ടു പുതിയ ഡ്രസ്സ്‌ ഒന്നുമെടുത്തില്ലേ?” ഞാൻ സംസാരം മുറിയാതെയിരിക്കാൻ ചോദിച്ചു.

“Mm എടുത്തല്ലോ.. നമ്മുടെ കടയിൽ നിന്ന് തന്നെയല്ലേ എടുത്തത്, നീ കണ്ടില്ലായിരുന്നോ?”

“ഇല്ല ”

” നിൽക്ക് ഞാൻ ഫോട്ടോ ഇട്ട് തരാം “..

ഞാൻ വാട്സാപ്പിൽ നോക്കി, അവൾ ഫോട്ടോ ഇട്ടു… ഹോ.. ഒരു ബ്ലാക്ക് കളർ സെമി സ്റ്റിച്ചെട് സിൽക് ടൈപ്പ് കുർത്ത ടൈപ് ടോപ്, അതിന്റെ കൈകൾ ട്രാൻസ്പരന്റ് ആണ് അതിൽ പിങ്ക് നിറത്തിൽ എംബ്രോയ്ററി വർക്കുകൾ, ഷാളും സെയിം ട്രാൻസപരന്റ, പിങ്ക് എംബ്രോയ്ററി വിത്ത്‌ ഗോൾഡൻ ബോർഡർ. ടോപ്പിന്റെ മുകൾ ഭാഗത്തു മാത്രം തിളങ്ങുന്ന കല്ലുകൾ പതിപ്പിച്ചിരിക്കുന്നു, താഴേക്ക് പ്ലെയിൻ ബ്ലാക്ക്, മുടിയെടുത്ത് മുന്നിലേക്കിട്ട് കൈകൾ കൊരുത്തു പിടിച്ചു ചിരിച്ചു നിൽക്കുന്ന അവളെ കണ്ടാൽ ഏതോ ദേവലോക സുന്ദരിയേപ്പോലെ തോന്നും.. ശരിക്കും അഴകിന്റെ ദേവതയാണിവൾ 🥰.

“എങ്ങനെയുണ്ട് കൊള്ളാമോ?” അവളുടെ കിളിനാദം കാതിൽ വീണപ്പോൾ ആണ് ഞാൻ സ്വപ്നലോകത്ത് നിന്നും തിരികെയെത്തിയത്.

“എങ്ങനെയുണ്ടെന്നോ? നിന്റെ ഈ ഫോട്ടോ വല്ല മോഡലിംഗ് കമ്പനികളും കണ്ടാൽ നിന്നെ കൊത്തിക്കൊണ്ട് പോയേനെ സമീറ.. ഈ സൗന്ദര്യമൊക്കെ നീ എവിടെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.”

“ഡാ മതി മതി ഇനിയും പൊക്കിയാൽ ഞാൻ ആകാശത്തെത്തും” അവൾ ചിരിയോടെ പറഞ്ഞു,

പക്ഷെ ആ ശബ്ദത്തിൽ വന്ന മാറ്റം എനിക്ക് മനസ്സിലായി. ആ മുഖമൊന്നു ഇപ്പോൾ കാണാൻ പറ്റിയിരിന്നെങ്കിൽലെന്ന് ഞാനാശിച്ചു.

“അല്ലേടി ശരിക്കും നീ സുന്ദരിയായിട്ടുണ്ട്, ഇപ്പോൾ നിന്നെക്കണ്ടൽ ” ഞാൻ പകുതിയിൽ നിർത്തി, കല്യാണം കഴിഞ്ഞു കുട്ടിയുള്ള ഒരാളാണെന്ന് തോന്നില്ല എന്ന് പറയാനാണ് വന്നത്, പക്ഷേ അത് വേണ്ട ഈ ഫ്ലോയിൽ കുട്ടിയേയും, കല്യാണത്തെയുമൊന്നും വലിച്ചിടേണ്ട…

“എന്നെക്കണ്ടാൽ? പറയെടാ.ഡാ നീപോയോ?ഹലോ “ഞാൻ പകുതിയിൽ നിറുത്തിയതിന്റെ പിന്നാലെ ആകാംഷയോടെ സമീറയുടെ ചോദ്യമെത്തി?

ആ ശബ്ദത്തിൽ നിന്നറിയാം അവളുടെ എക്സ്സൈറ്റ്മെന്റ്, ഇപ്പോൾ പഞ്ചാര നിറച്ചൊരു മറുപടി പറഞ്ഞാൽ അവളുടെ മനസ്സിലേക്ക് ഒരു ചെറിയ വഴി തുറന്നു കിട്ടും, പക്ഷേ പറയാതെയിരുന്നാൽ ആ എക്സ്സൈറ്റ്മെന്റ് അവിടെ അതേപടി നിൽക്കും.😜

“ആ സമീറ ഇക്ക വിളിക്കുന്നു, ഞാൻ പിന്നെ വിളിക്കാം.. ബൈ ”

“ഡാ.. അത്.. പോകുവാണോ. ശരി ബൈ 😔😔”

ആ ശബ്ദത്തിലെ നിരാശയും, സംഭാഷണം നിർത്തുന്നതിലെ സങ്കടവും ഞാൻ തിരിച്ചറിഞ്ഞു .

അതുമതി.. ഇന്ന് മുഴുവൻ അവളെന്നെയോർക്കും, ഉള്ളിൽ ബാക്കി കേൾക്കാത്തതിന്റെ നീറ്റലുണ്ടാവും..പെണ്ണല്ലേ…

ഇനി ഉണ്ടായില്ലെങ്കിൽ, വേറെ വഴി നോക്കാം… ആദ്യ ശ്രമത്തിൽ തന്നെ ഇത്രയൊക്കെയും പറയാൻ കഴിഞ്ഞില്ലേ, അത് തന്നെ ധാരാളം.. വെൽഡൺ ബോയ് വെൽഡൺ.. മാറ്റാരുമില്ലാത്തതിനാൽ എന്നെ ഞാൻ തന്നെ അഭിനന്ദിച്ചു.

സമയം 12 ആയി ഇനി പതിയെ ഇറങ്ങാം, കൂനംമാവിലാണ് ഇക്കയുടെ പുതിയ വില്ല, അങ്ങോട്ടേക്കാണ് പോകേണ്ടത്. ഒരു അരമണിക്കൂർ മാക്സിമം മതി ഓടിയെത്താൻ, പുതിയ സിം എടുക്കണം അതിന്റെ നമ്പർ വേണം സമയ്യയ്ക്ക് കൊടുക്കാൻ.

സമയ്യയെ ഓർത്തപ്പോൾ തന്നെ എന്നിൽ ഒരു അനുഭൂതി നിറഞ്ഞു. എന്റെ രക്തയോട്ടം കൂടി, ഉള്ളിൽ കരി വീരൻ തലയുയർത്തി.

അടങ്ങേടാ കുട്ടാ ആ പൂറിലെ പൊയ്കയിൽ നിന്നെ ഞാൻ നീരാടിക്കും. ഞാൻ കുണ്ണയെ പുറത്തു കൂടി തഴുകി.

ഒരു ഫുൾ സ്ലീവ് ടി ഷർട്ടും, ബ്ലു ലെവിസും എടുത്തിട്ടു.. ഫോണും, പഴ്സും ജീൻസിന്റെ പോക്കറ്റിൽ തിരുകി. ഏറ്റെണൽ ലവ്ന്റെ പെർഫ്യൂം അടി തൊട്ട് മുടി വരെയാകുന്ന രീതിയിൽ ഒന്ന് സ്പ്രേ ചെയ്തു. വണ്ടിയുടെ കീയുമെടുത്തു, ഷൂസും കുത്തിക്കേറ്റി ഫ്ലാറ്റ് പൂട്ടിയിറങ്ങി.

2014 മോഡൽ മെറ്റാലിക് ബ്ലാക്ക് സ്വിഫ്റ്റ് ആണ് എന്റെ സ്ഥിരം വാഹനം. റെന്റിനു ഓടുന്ന വണ്ടിയാണ്, പിന്നെയുള്ളത് ഒരു ഇന്നോവയും, 220 പൾസറുമാണ്. ഇന്നോവയ്ക്ക് നല്ല ഡിമാന്റാണ് മിക്കവാറും മാസം മുഴുവനും ഒക്കെ റെന്റിനു പോകാറുണ്ട്. ആ വരുമാനത്തിലൊക്കെയാണ് ഞാൻ പിടിച്ചു നിൽക്കുന്നത്.

വണ്ടിയെടുത്തു നേരെ ബസ് സ്റ്റാന്റിലേക്ക് വിട്ടു, അവിടെയുള്ള മൊബൈൽ കടകൾ എന്തായാലും തുറന്നിരിക്കും, പ്രതീക്ഷ തെറ്റിയില്ല, ഒരു സിം എടുത്തു. നാളെയോടെ ആക്ടിവേഷൻ കംപ്ലീറ്റ് ആകും.

ഇക്കയുടെ കുട്ടികൾക്ക് കുറച്ചു ചോക്ലേറ്റ്സ്കൂടി വാങ്ങി. മക് ഇന്റോഷ് കഴിച്ചു വളർന്ന പിള്ളേരാണ് ഈ ഡയറി മിൽക്കിലൊന്നും അവർക്ക് താല്പര്യമുണ്ടാവില്ല,

പക്ഷേ ഒരു വീട്ടിലേക്ക് വെറുതെ എങ്ങനെയാണ് കേറിച്ചെല്ലുക .

നേരെ വണ്ടിയെടുത്തു ഇക്കയുടെ വീട്ടിലേക്ക് വിട്ടു.

വീട് അടുക്കാറാകുംന്തോറും എനിക്ക് ടെൻഷൻ ആയി തുടങ്ങി. ധൈര്യമൊക്കെ ചോർന്നു പോകുന്ന പോലെ. പുറത്തറിഞ്ഞാൽ ഇക്കയുടെ ഒക്കെ ഹോൾഡ് വച്ചു നോക്കിയാൽ എന്നെ കൊന്നു കളയാൻ പോലും അവർ മടിക്കില്ല. വളരെ വലിയ കുടുംബമാണ് അവരുടേത്. ബന്ധുക്കളൊക്കെ വലിയ ബിസിനസ്കാരും, ഉദ്യോഗസ്ഥരുമൊക്കെയാണ്.

*രാവിലെ അവളോട് കൊണയടിക്കുമ്പോൾ നിനക്കിതൊന്നും ഓർമ്മ വന്നില്ലേ മൈരേ..* പിന്നേം മനസാക്ഷി മൈരൻ, കാണാൻ പറ്റിയാൽ കാലേൽ വാരിയടിക്കാമായിരുന്നു. ഇതിപ്പോൾ അത് പറ്റില്ലല്ലോ.

ഞാൻ വണ്ടിയൊതുക്കി ഒന്ന് റിലാക്സായി… ആദ്യം അവിടെ എത്തട്ടെ, ഇതുവരെയും കുഴപ്പമില്ലാതെ കാര്യങ്ങൾ നടന്നില്ലേ. ഇനി ബാക്കി സമയ്യ എന്ന അക്കച്ചിയെകണ്ടതിനു ശേഷം, ബാക്കി അതിനു ശേഷം. നേരിട്ട് കാണുമ്പോൾ സമയ്യയുടെ റിയാക്ഷൻ എന്താണെന്ന് നോക്കാം.

ഞാൻ വണ്ടിയെടുത്തു. സമയ്യയുടെ സ്വഭാവം വച്ചു അവർ ഇപ്പോൾ തന്നെ തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകും, എടുത്ത തീരുമാനങ്ങളൊക്കെ ഭംഗിയായി നടപ്പാക്കാനും അവർക്കറിയാം.

Leave a Reply

Your email address will not be published. Required fields are marked *