ജീവിതം സാക്ഷി മദ്ധ്യം – 2അടിപൊളി  

! അവനിപ്പോ എങ്ങോട്ട് പോയതാരിക്കും ?…ആ …ആര്‍ക്കറിയാം ! ജോജി അകത്തേക്ക് കയറി

അനിത മുറിയില്‍ നിന്നിറങ്ങി അടുക്കളയിലേക്ക് കയറുമ്പോഴാണ് ജോജിയെ കണ്ടത്

‘ ങാ ..മോനോ .. അവിടെയൊന്നും ഉണ്ടാക്കിയില്ലലോ …ഞാന്‍ ഭക്ഷണം ചൂടാക്കി തരാം …. മോനെ ദീപൂ മുറിയില്‍ കാണും ‘

അനിത അടുക്കളയിലേക്ക് കയറി … ജോജി അവളുടെ പുറകെ ചെന്ന് സ്ലാബില്‍ ചാരി നിന്നു അവളെ നോക്കി

ഒരു വെളുത്ത നൈറ്റിയാണവള്‍ ഇട്ടിരിക്കുന്നത് … ഒരു മാസം കൊണ്ടവള്‍ അല്‍പം മെലിഞ്ഞിരിക്കുന്നു …അനിത നോക്കിയപ്പോള്‍ അവന്‍ തന്റെ മാറിടത്തിലെക്ക് നോക്കി നില്‍ക്കുന്നതാണ് കണ്ടത് … അവള്‍ വര്‍ക്ക് ഏരിയയില്‍ കിടന്ന തോര്‍ത്തെടുത്ത് മാറിനു മേലെയിട്ടു

‘ മോനവിടെ പോയിരുന്നു വര്‍ത്തമാനം പറയ്‌ …അമ്മയിപ്പോ ചൂടാക്കി തരാം ‘

‘ അനീ … ‘ പതിഞ്ഞ ശബ്ധത്തില്‍ അവന്‍റെ വിളി കേട്ട് അനിത ഞെട്ടി പിന്നോക്കം മാറി .. ജോജി അവളുടെ അടുത്തേക്ക് ചെന്നു ചുമലില്‍ കൈ വെച്ചു

‘ മോനെ ..പോ …വേണ്ടാ … ദീപുവുണ്ടിവിടെ ‘

‘ ഇല്ല …അവന്‍ മമ്മിക്കുള്ള ഭക്ഷണം കൊണ്ട് പോയി ….”

‘ വേണ്ടാ ..നീ പോ …ജോജി …’ അനിതയവനെ തള്ളി മാറ്റി.. ജോജിയവളെ വലിച്ചു തന്‍റെ നെഞ്ചിലെക്കിട്ടു വരിഞ്ഞു മുറുക്കി

” അമ്മ വേണ്ട …..എനിക്കെന്‍റെ അനിയെ വേണം …മമ്മിയാ എന്നെ ഇങ്ങോട്ട് വിട്ടത് …ഞാന്‍ മമ്മിക്കു വാക്ക് കൊടുത്തിട്ടാ വന്നത് … പഴയ അനിതയെ തിരിച്ചു തരൂന്ന് “

‘ ഇല്ല …ഞാനിതു സമ്മതിക്കില്ല ….” അനിത അവനെ വീണ്ടും തള്ളി മാറ്റി …ജോജിയവളുടെ മുഖം വാരിയെടുത്ത് ആ കണ്ണിലേക്ക് നോക്കി …അവനെ നേരിടാനാവാതെ അവള്‍ കണ്ണടച്ചു

‘ അനീ ….നിന്നെ എന്നെയേല്‍പ്പിച്ചു ദീപു അങ്ങോട്ട്‌ പോകണോന്നുണ്ടെങ്കില്‍…അവനെത്ര മാത്രം വിഷമമുണ്ടാവും …നിന്നെ ഇങ്ങനെ കാണുന്നതില്‍ ….എന്നെയെന്താ നീ മനസിലാക്കാത്തെ ? എക്സാം കഴിയാന്‍ നോക്കിയിരുന്നതല്ലേ നമ്മളു രണ്ടാളും ..ങേ …എന്നിട്ടിപ്പോ നീ ..എന്‍റെ മുത്തെ …ഞാന്‍ നിന്നെ ശല്യപെടുത്തിയില്ലല്ലോ…അച്ഛന്റെ മരണം കഴിഞ്ഞിത്ര ദിവസമായില്ലെ …എന്‍റെ പൊന്നല്ലേ കുട്ടാ ….ഒന്ന് ചിരിക്കെന്റെ മുത്തെ ” അവന്‍ അവളെ നോക്കി വിങ്ങി പൊട്ടി ….അനിതക്കും കരച്ചില്‍ വന്നു

‘ വാ അനിക്കുട്ടാ …എന്‍റെ വിഷമം മാറ്റാനന്നു എനിക്ക് വാരി തന്നില്ലേ ..എന്‍റെ പെണ്ണിന് ഞാനിന്നു വാരി തരും ”
അവന്‍ ഒരു പ്ലേറ്റില്‍ ചോറ് വിളമ്പി …സാമ്പാറും ഒഴിച്ചിളക്കി അവളെ ഊട്ടി ഇടയ്ക്കു ഒരു പപ്പടം അവള്‍ക്കു കടിക്കാന്‍ കൊടുക്കും …അതിനിടെ അവന്‍ ജോലിയെ കുറിച്ചും ചെന്നൈ വിശേഷങ്ങളും അവളെ പറഞ്ഞു കേള്‍പ്പിച്ചു . ആഹാരം കഴിഞ്ഞു അനിത ബാത്‌റൂമില്‍ പോയി ഫ്രെഷായി വന്നപ്പോഴേക്കും അവനവളുടെ ബെഡ്ഷീറ്റ് കൊട്ടി വിരിച്ചിരുന്നു .. അനിത അത് കണ്ടു കൊണ്ടാണ് കയറി വന്നത് . അവള്‍ വല്ലാതായി

” കുട്ടാ ..നീയിനി പൊക്കോ …ദീപു ഇപ്പൊ വരും …നീ ചെന്നു പറഞ്ഞു വിട്ടാല്‍ മതി ‘

‘ ഇങ്ങോട്ട് വായെന്റെ പെണ്ണെ …അവന്‍ നാളെയെ വരൂ “

ജോജി അവളുടെ നേരെ തിരിഞ്ഞപ്പോള്‍ അനിത പിന്നോക്കം മാറി .

‘ അനിക്കെന്നെ പേടിയാണോ …പേടിയാണേല്‍ അനി അമ്മയായിക്കോ…അപ്പൊ പിന്നെ പേടിക്കണ്ടല്ലോ “

ജോജി അവളെ പിടിച്ചു കിടത്തി . അവനവളുടെ അരികില്‍ കിടന്നു , തന്റെ കയ്യിലേക്ക് അവളുടെ തല എടുത്തു വെച്ചു ..എന്നിട്ടോരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു …. ഇടക്ക് അവളുടെ കയ്യെടുത്ത് മുത്തിയും ..നെറ്റിയില്‍ ഉമ്മ വെച്ചും ഓരോ പഴയ കാര്യങ്ങള്‍ ചോദിച്ചും പറഞ്ഞും പുലരാറയപ്പോള്‍ അനിത തന്‍റെ പഴയ പ്രസരിപ്പ് വീണ്ടെടുത്തിരുന്നു ….

‘ ജോക്കുട്ടാ ..ഉറങ്ങേണ്ടെടാ കുട്ടാ ” അനിത അവന്‍റെ നേരെ നോക്കി

” ഉറക്കം വരണില്ല അനീ …നിന്നെ കെട്ടി പിടിച്ചിങ്ങനെ കിടക്കണം …..’

‘ ഉറങ്ങിക്കോ കുട്ടന്‍ …..’ അനിതയവന്റെ കവിളില്‍ ഉമ്മ വെച്ചു

” അവിടല്ല …ഇവിടെ ” ജോജി ചുണ്ട് നീട്ടി കാണിച്ചു ….അനിത ഒന്ന് മടിച്ചിട്ട് അവന്‍റെ ചുണ്ടില്‍ മൃദുവായി ചുംബിച്ചു ….. ജോജിയവളെ നെഞ്ചിലേക്ക് കയറ്റി കിടത്തി തുടയില്‍ കൊട്ടാന്‍ തുടങ്ങി …പതിയെ അവനും അവളും ഉറക്കത്തിലേക്കു വീഴുകയായിരുന്നു .

അനിത രാവിലെ എഴുന്നേറ്റപ്പോള്‍ ജോജിയുടെ നെഞ്ചിലാണ് തലയിരുന്നത് . അവള്‍ പതുക്കെ തല പൊക്കി നോക്കി . ഒരു കാല്‍ അവളുടെ അരയിലെക്ക് കയറ്റി വെച്ച്, ഓര്‍ കൈ കൊണ്ടവളേ കേറ്റി പിടിച്ചു ശാന്തനായി ഉറങ്ങുന്ന ജോജി …അനിത അവന്‍റെ മുടി മാടിയൊതുക്കി .. കയ്യെടുത്ത് മാറ്റി , കാലും പതുക്കെ താഴെക്കിറക്കി വെച്ചു …ഷോര്‍ട്ട്സില്‍ പുലര്‍കാല കമ്പിയില്‍ മുഴുത്തു നില്‍ക്കുന്ന അവന്‍റെ കുണ്ണയിലേക്ക് നോക്കിയതും അവള്‍ക്ക് നാണം വന്നു …

കുറച്ചു നാള്‍ മുന്‍പ് അതൊന്നു കാണാനും ലാളിക്കാനും കൊതിച്ചതല്ലേ താന്‍ …എന്നിട്ടിപ്പോ …വല്ലാത്ത ഒരു മുരടിപ്പ് …സത്യേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍ …

അനിത ബാത്രൂമിലെക്ക് നടന്നു ….മൂത്രം ഒഴിച്ചിട്ടു പല്ലും തേച്ചവള്‍ പുറത്തേക്കിറങ്ങി .. കണ്ണാടിയുടെ മുന്നില്‍ നിന്ന് മുടി വാരി കെട്ടാന്‍ തുടങ്ങിയതും ജോജിയവളെ പുറകില്‍ നിന്ന് വാരി പുണര്‍ന്നു , ഓര്‍ക്കാപ്പുറത്തു ആയതു കൊണ്ടവള്‍ പിന്നോക്കം മാറിയപ്പോള്‍ അവന്‍ അവളെയും കൊണ്ട് ബെഡിലെക്ക് വീണു

” അയ്യോ …എന്തേലും പറ്റിയോടാ?’ അവന്‍ വീണപ്പോള്‍ ഉണ്ടായ ശബ്ദം കേട്ട് അനിത തല തിരിച്ചവനെ നോക്കി …. ജോജിയപ്പോഴും അവളുടെ വയറില്‍ കൂടി കെട്ടി പിടിച്ചിരിക്കുവായിരുന്നു…. ജോജി അവള്‍ തല തിരിച്ചു നോക്കിയപ്പോള്‍ ആ ചുണ്ട് നുകര്‍ന്നു …അനിത കണ്ണടച്ചു അവന്‍റെ അധര പാനം ആസ്വദിച്ചു … പതുക്കെ അവന്‍ വിട്ടപ്പോള്‍ അനിത അവന്‍റെ മേലെ കമിഴ്ന്നു കിടന്നു …എന്നിട്ടവന്റെ കണ്ണിലേക്കു നോക്കി.. വായിലേക്ക് ചുണ്ട് അടുപ്പിച്ചു

” അനിക്കുട്ടാ ……”

” ഹ്മ്മം ….” നേര്‍ത്ത മൂളല്‍ . ജോജി അവളുടെ ഉരുണ്ടു പൊങ്ങി നില്‍ക്കുന്ന കുണ്ടിയില്‍ അമര്‍ത്തി …

രണ്ടു കൈ കൊണ്ട് അമര്‍ത്തി കുഴച്ചപ്പോള്‍ അനിത കുറുകി കൊണ്ട് അവന്‍റെ വായിലേക്ക് നാക്ക് കയറ്റി

” ജോക്കുട്ടാ …മോനെ …..ഉമ്മ ….”

പെട്ടന്ന് കോളിംഗ് ബെല്‍ അടിച്ചു ….അനിത ഞെട്ടി അവന്‍റെ മേലെ നിന്നെഴുന്നേറ്റു

” നാശം പിടിക്കാന്‍ …ആരാണോ ഈ വെളുപ്പാന്‍ കാലത്ത് ” ജോജി അവള്‍ കടിച്ച ചുണ്ടില്‍ വിരല്‍ കൊണ്ടുഴിഞ്ഞു അവളെ നോക്കി കൊണ്ട് പറഞ്ഞു …അനിത നാണിച്ച ഒരു ചിരിയും ചിരിച്ചു ഹാളിലേക്കിറങ്ങി

വാതില്‍ തുറന്നപ്പോ ദീപു ..

” എന്താടാ …. രാവിലെ ഉറങ്ങാനും സമ്മതിക്കില്ലേ ?”

‘ രാവിലെയോ ? മണി പത്ത് കഴിഞ്ഞു ” ജെസി ദീപുവിന്റെ പുറകെ അകത്തേക്ക് കയറി ..അവളുടെ കയ്യില്‍ ഒരു കാസറോളും ഉണ്ടായിരുന്നു ..