ജീവിതം സാക്ഷി മദ്ധ്യം – 2അടിപൊളി  

” അനീ … എന്‍റെ വായിലെടുക്കാമോ ?” ജോജിയവളുടെ ചെവിയില്‍ ചോദിച്ചു …അനിത വീണ്ടും മടിയിലേക്ക്‌ കിടന്നു കൊണ്ട് അവന്‍റെ വയറിലേക്ക് തിരിഞ്ഞു . ജോജി ത്രീഫോര്‍ത്തില്‍ വീര്‍പ്പു മുട്ടിയിരുന്ന കുണ്ണയെടുത്ത് പുറത്തിട്ടതും അനിതയതില്‍ മുഖമിട്ടുരുട്ടി . അവളുടെ കവിളില്‍ കുണ്ണയുടെ ചൂടടിച്ചപ്പോള്‍ അനിത ചുണ്ട് കൊണ്ട് അതിനെ ഉരുമ്മി …. ജോജി അവളുടെ പാന്റിക്കിടയീലെക്കു വീണ്ടും കയ്യിട്ടു … പൂറിന്റെ ആഴങ്ങളില്‍ അവന്‍റെ വിരല്‍ താണപ്പോള്‍ അനിത അറിയാതെ വാ തുറന്നു ആ കുണ്ണയെ അകത്തേക്കെടുത്തു

“ഗ്ലല്‍..ഗ്ലള്‍…ഹ്മ്മ്മം,” അനിത മുരണ്ടു കൊണ്ട് അവന്‍റെ കുണ്ണ മുക്കാല്‍ ഭാഗത്തോളം ഉള്ളിലെക്കെടുത്തു .. അനിതുയുടെ വായിലിരുന്നു അവന്‍ വെട്ടി വിറച്ചപ്പോള്‍ ജോജി തള്ള വിരല്‍ കൊണ്ട് അവളുടെ കന്തില്‍ അമര്‍ത്തി കൊണ്ട് പൂറ്റിലെക്ക് വിരല്‍ കയറ്റിയിറക്കി കൊണ്ടിരുന്നു

അനിതയുടെ അടിവയറ്റിലെ പിരിമുറുക്കം അവളറിഞ്ഞു ….വരാന്‍ പോകുന്ന രതിമൂര്‍ച്ച ആസ്വദിക്കാന്‍ വേണ്ടിയവള്‍ കുണ്ണ നോട്ടി നുണഞ്ഞു കൊണ്ട് ഉണ്ടകളില്‍ തഴുകി …..

” ഡാ …ആ ഹോട്ടലില്‍ കേറാം …ഇനി പോയാല്‍ ഒരു പക്ഷെ ഭക്ഷണം കിട്ടിയില്ലെങ്കിലോ ‘

ജെസി മ്യൂസിക് ഓഫ് ചെയ്തിട്ട് പറയുന്നത് കേട്ട് അനിത കുണ്ണ വായില്‍ നിന്നെടുത്തതും അതില്‍ നിന്ന് പാല് ചീറ്റിയതും ഒന്നിച്ചായിരുന്നു

‘ എന്നതാ അത് ….?” ദീപു ഗ്ലാസിലേക്ക് വീണ അംശം തുടച്ചു

” അയ്യേ ….നിനക്കത് വായില്‍ ഇട്ടാ പോരാരുന്നോടി? മയിര് ഞാനത് ടേസ്റ്റ് നോക്കുവേം ചെയ്തു ജെസി തന്റെ കൈത്തണ്ടയിലെക്ക് തെറിച്ച പാല്‍ വിരല്‍ കൊണ്ട് നുണഞ്ഞു നോക്കി …

” നല്ല സമയത്താ നിങ്ങള് ഹോട്ടലില്‍ കേറാന്‍ നിര്‍ത്തിയെ …ഒരു മാതിരി ഊമ്പിയ പണിയായി പോയി ..” കാറിനുള്ളിലെ ലൈറ്റിട്ടപ്പോള്‍ അനിതയെ നോക്കി ജോജി പറഞ്ഞു .. അനിതയുടെ മുഖം വല്ലാതെ ചുമന്നു തുടുത്തിരുന്നു . അവളുടെ മുഖത്ത് നാണം വിരിഞ്ഞു …അനിത അവന്‍റെ കുണ്ണയുടെ മേലെക്ക് ബനിയന്‍ വലിച്ചിട്ടു , അതിലോന്നമര്‍ത്തി പിന്മാറി … ദീപു ഇറങ്ങി ഹോട്ടലിലേക്ക് നടന്നിരുന്നു …

ജോജിയുടെ സൈഡിലാണ് അനിതയും ഇരുന്നത് ….അവളുടെ മുഖത്തെ തെളിച്ചം ദീപുവും ജെസിയും ശ്രദ്ധിച്ചു .

നല്ല ചപ്പാത്തിയും ചെന്ന മസാലയും …. അനിതക്കു മല്ലിയിലയുടെ ടെസ്റ്റും ഒക്കെ ഇഷ്ടപ്പെട്ടു … ദീപുവും ജോജിയും പുറത്തു വെയിറ്റ് ചെയ്തപ്പോള്‍ അനിതയും ജെസിയും ബാത്രൂമിലോക്കെ പോയിട്ട് വന്നു …അനിത ബാക്ക് ഡോര്‍ തുറക്കാന്‍ തുടങ്ങിയതും ജെസി പറഞ്ഞു

” എടി .. ഇനി നിങ്ങള് മുന്നില്‍ കേറ് …. ദീപു ഇത്രേം നേരം വണ്ടിയോടിച്ചതല്ലേ ….”

” വാ ..അനീ …” ജോജി ഡ്രൈവിംഗ് സീറ്റില്‍ കയറി … ബാക്കില്‍ കയറിയ ദീപുവിനെ ജെസി മടിയിലേക്ക് കിടത്തി

” എന്‍റെ ചക്കര മര്യാദക്ക് മടിയില്‍ കിടന്നോണം കേട്ടോ ….നിന്‍റെ ഫ്രണ്ട് കാണിച്ചത്‌ പോലെയുള്ള കുസൃതിയൊന്നും വേണ്ട ….എന്‍റെ കുട്ടന് ഞാന്‍ വീട്ടില്‍ ചെന്നിട്ട് പലിശയും ചേര്‍ത്തു തന്നോളാം കേട്ടോ “

ജോജിയത് കേട്ട് ചിരിച്ചോണ്ട് അനിതയുടെ നേരെ നോക്കിയപ്പോള്‍ കടന്നല് കുത്തിയത് പോലെയിരിക്കനതാണ് കണ്ടത് . ജോജിയവളെ തോണ്ടിയിട്ട് എന്താന്ന് ആഗ്യം കാണിച്ചു

അനിത ലെഗ്ഗിന്സിനിടയില്‍ തിരുകി വെച്ചിരുന്ന പാന്റിയും ബ്രായും കൂടി അവന്‍റെ മടിയിലെക്കിട്ടതും അവന്‍ പൊട്ടി ചിരിച്ചു

” എന്താടാ …എന്താടാ ജോജി ?’ ജെസ്സി മുന്നോട്ടാഞ്ഞു

” ബാക്കിലാ കേറുന്നെ എന്ന് കരുതി എന്‍റെ പെണ്ണ് അദീലെ എല്ലാം ഊരി കളഞ്ഞാരുന്നൂ. ജോജി ബ്രായും പാന്റിയും പൊക്കി കാണിച്ചു

” അച്ചോടാ ..പാവം …വീട് വരെയൊന്നു ക്ഷമിക്ക് മോളെ …..അത് കഴിഞ്ഞാ തൃശ്ശൂര്‍ പൂരമല്ലേ ………”

ജെസ്സി അനിതയുടെ ചുണ്ടില്‍ ഏന്തി വലിഞ്ഞു നുള്ളി

കാര്‍ ചീറി പാഞ്ഞു ….

പൂരത്തിന് കൊടിയേറ്റുവാന്‍ ………………….