അനിതക്കും ആകെ പേടിയായി ..
” ജെസി ..നീ ദീപുവിനെ കൂട്ടി എങ്ങോട്ടെങ്കിലും മാറിക്കോ ..ഏഴു കഴിഞ്ഞിട്ട് ഞാന്‍ വിളിച്ചിട്ട് വന്നാല്‍ മതി “
‘ അനീ ….നീ ….വേണ്ട ..അനീ …”
” കുഴപ്പമില്ല ജെസി …അവനെന്റെയും കൂടി മകനല്ലേ “
അപ്പുറത്ത് വീണ്ടും തേങ്ങുന്ന ശബ്ദം …
………………
അനിത ആറര ആയപ്പോള്‍ വീട്ടിലെത്തി .. അവള്‍ ബാങ്കില്‍ നിന്നിറങ്ങി ബസിനു കാതു നില്‍ക്കാതെ ഒരു ഓട്ടോ പിടിച്ചാണ് പോന്നത് …നേരെ ജെസ്സിയുടെ വീട്ടിലേക്ക് കയറി …മുന്‍വാതില്‍ പതിയെ തള്ളിയപ്പോഴേ തുറന്നു .. അനിത നേരെ മുകളിലേക്ക് കയറി ജോജിയുടെ മുറിയില്‍ തട്ടി …അനക്കമൊന്നുമില്ല
” ജോക്കുട്ടാ വാതില്‍ തുറക്കടാ”
അകത്തു യാതൊരു അനക്കവും ഇല്ല .
” മോനെ അമ്മയാടാ ..വാതില്‍ തുറന്നെ ….എനിക്ക് നിന്നോട് സംസാരിക്കണം ” അവള്‍ വാതിലില്‍ തുടരെ മുട്ടി ,…കുറച്ചു കഴിഞ്ഞപ്പോള്‍ ജോജി വാതില്‍ തുറന്നു …. കലങ്ങിയ മുഖം …ഒരു ദിവസം കൊണ്ടവന്റെ രൂപം തന്നെ മാറിയത് പോലെ അനിതക്കു തോന്നി
” എന്‍റെ മോനെ ..എന്ത് കോലമാടാ ഇത് ?” അനിത അവന്‍റെ തലമുടിയിലും മുഖത്തും പരതി കൊണ്ട് പൊട്ടി കരഞ്ഞു
” ജോക്കുട്ടാ അമ്മയോട് ക്ഷമിക്കടാ….ഈ ഞാന്‍ കാരണം …” അവള്‍ കരഞ്ഞു കൊണ്ട് ജെസി അടിച്ച കവിളില്‍ തലോടി
ജോജി ബെഡില്‍ ചെന്നിരുന്നു ..അനിത അവന്‍റെ അടുത്തിരുന്നു അവന്‍റെ കയ്യെടുത്ത് മടിയില്‍ വെച്ച് തലോടി കൊണ്ടിരുന്നു
: മോനെ ….എന്‍റെ അപ്പോഴത്തെ അവസ്ഥയില്‍ …ഞാന്‍ ….മോനെ ജോക്കുട്ടാ ..വാ വന്നു ഭക്ഷണം കഴിക്ക്..വാ …നാളെ എക്സാം തുടങ്ങുവല്ലേ ‘ അനിത എഴുന്നേറ്റ് അവന്‍റെ കയ്യില്‍ പിടിച്ചു വലിച്ചു
‘ എനിക്ക് വിശക്കുന്നില്ല” പതിഞ്ഞ ശബ്ദം
” എനിക്കുണ്ട് …ഞാനുമൊന്നും കഴിച്ചില്ല ..വാ ‘
‘ എനിക്ക് വേണ്ട …”
‘ ജോക്കുട്ടാ ..നീയെന്താ ഇങ്ങനെ തുടങ്ങുന്നേ ? മമ്മിക്കു നീയല്ലേ ഉള്ളൂ …നിനക്ക് വേണ്ടിയല്ലേ അവള്‍ ….നിന്നെ വളര്ത്തിയതല്ലേ ഞാനും ..ആ എന്നോട് നീ ഇന്നലെ അങ്ങനെ പറഞ്ഞത് കൊണ്ടല്ലേ മമ്മി നിന്നെ അടിച്ചത് ?”
‘ മമ്മി അടിച്ചതിലല്ല….അമ്മയെന്നോട് അങ്ങനെ പറഞ്ഞതിലാ എന്‍റെ വിഷമം “
അനിത വീണ്ടും അവന്‍റെ അടുത്തിരുന്നു
‘ മോനെ ..നീയെന്‍റെ മോനെ പോലെയല്ലേ ….ആ എന്നോട് നീ എന്താ അങ്ങനെ പെരുമാറിയെ ? നിന്‍റെ അനിയാന്നും ..നിനക്ക് വെണോന്നും ഒക്കെ ..എന്താ നിനക്ക് വേണ്ടത് ..ഇതാണോ ? എന്‍റെ ശരീരമാണോ ?. ……നീ ആഹാരമൊക്കെ കഴിച്ചു നല്ല കുട്ടിയായി, അമ്മേടെ അടുത്ത് മാപ്പും പറഞ്ഞു, നന്നായി പഠിച്ചു , നല്ല മാര്‍ക്കോടെ ജയിച്ചാല്‍ … അന്ന് അമ്മ നിന്റെതാവും ” അനിത അവന്‍റെ കയ്യെടുത്ത് തന്റെ മാറിടത്തില്‍ വെച്ചു……ജോജി തീയില്‍ തൊട്ടതു പോലെ കൈ പെട്ടന്ന് പിന്‍ വലിച്ചു
‘ എനിക്ക് അമ്മയെ വേണ്ട …എനിക്ക് എന്‍റെ അനിയെ മതി ‘
അനിത അവനെ നോക്കി
” നീയെന്താ ഉദ്ദെശിക്കുന്നെ ? രണ്ടും ഒന്നല്ലേ ?”
‘ എന്‍റെ അനിയെ ഞാന്‍ സ്നേഹിക്കുന്നു …ഇന്നലെ ഞാന്‍ വിളിച്ചത് എന്‍റെ അമ്മയെ ആണ് …അമ്മക്കറിയുമോ? പത്തു വരെ എന്റെം ദീപൂന്റെം കൂടെ പഠിച്ചവനാ ആ മാത്തപ്പന്‍ …ഇന്നലെ ഞാന്‍ അവിടെ ചെന്നപ്പോള്‍ അവരു നിങ്ങളെ തെറിയാ ..എന്താ സംഭവം എന്ന് ചോദിച്ചപ്പോ നിങ്ങള്‍;വന്ന കാര്യം പറഞ്ഞു…പിന്നെ ഈ വീഡിയോയും കാണിച്ചു ….അവരത് നെറ്റില്‍ ഇടൂന്ന് …ആ ഫോണും തല്ലി പൊട്ടിച്ചു മെമറി കാര്‍ഡും എടുത്തു അവര്‍ക്കിട്ടും തല്ലു കൊടുത്തിട്ട് വന്നതാ ഞാന്‍ ……” അനിത ആകെ വല്ലാതായി .
‘ അമ്മെ ….മമ്മി ഇങ്ങനെയാണ് ചിലപ്പോ ടാര്‍ഗറ്റ് തികക്കുന്നെ എന്ന് ഞാന്‍ നേരത്തെ മനസിലാക്കിയിരുന്നു ..അമ്മയെങ്കിലും അങ്ങനെ ആകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു”
” ജോക്കുട്ടാ ..” അനിത അവനെ വിസ്മയത്തോടെ നോക്കി .
‘ പക്ഷെ …അമ്മ …ഇങ്ങനെ …അമ്മെ നിങ്ങളിന്നലെ അല്‍പം താമസിച്ചിരുന്നെങ്കില്‍ ദീപു കയറി വന്നേനെ ..ഞാന്‍ നേരത്തെ വന്നത് കൊണ്ട് ഈ വിവരങ്ങളൊക്കെ അറിഞ്ഞു അവനെ അങ്ങോട്ട് കയറ്റാതെ മാറ്റി …. …..”
