ജീവിത സൗഭാഗ്യം – 13അടിപൊളി  

മീര: ആഹ്ഹ…

അലൻ: സിദ്ധു… മനോജ് ഇന്നലെ എന്തൊക്കെയോ സംസാരിച്ചു എന്ന് ഇവൾ പറഞ്ഞു… എന്തായാലും ഞാൻ ഇന്ന് വന്നു ഇവിടെ… നമുക്ക് നോക്കാം സിദ്ധു… എന്താവും എന്ന്… എന്തെങ്കിലും വരുവോ എന്നോർത്ത് ആദ്യമേ ടെൻഷൻ അടിക്കേണ്ട…

മീര: ഡാ അവൾ എന്ത് പറഞ്ഞു… നിമ്മീ…

സിദ്ധു: ഒന്നും പറഞ്ഞില്ല… നീ അലനെ വിളിച്ചു എന്ന് ഞാൻ പറഞ്ഞു. റിസ്ക് ആണല്ലോ എന്ന് സംസാരിച്ചപ്പോൾ ആണ് സെക്യൂരിറ്റി രജിസ്റ്റർ ൻ്റെ കാര്യം ഞാൻ ഓർത്തത്. പെട്ടന്ന് അവളുടെ കാൾ കട്ട് ചെയ്തു ഞാൻ നിന്നെ വിളിച്ചതാ… പക്ഷെ അപ്പോളേക്കും അലൻ എത്തിയില്ലേ…

മീര: നിൻ്റെ കാൾ വെയ്റ്റിംഗ് ആണെന്ന് കണ്ടപ്പോ ഞാൻ ഇവനോട് പറഞ്ഞു നിമ്മി ആയിരിക്കും എന്ന്…

അലൻ: സിദ്ധു… താൻ ധൈര്യം ആയിറ്റി ഇരിക്ക്… നിമ്മി യെ കണ്ടപ്പോൾ ഞാൻ ഇവളോട് പറഞ്ഞതാ… ഇവൾ എനിക്ക് നിമ്മി ടെ contact no ഉം തന്നത് ആണ്, പക്ഷെ വിളിക്കാൻ പറ്റിയില്ല. അവൾക്ക് ഒകെ ആണെങ്കിൽ നമുക്ക് നാല് പേർക്കും കൂടി ഒരുമിച്ചു അങ്ങ് മുൻപോട്ട് പോവാം സിദ്ധു… എന്തായാലും ഇവൾക്ക് വല്ലാത്ത ആഗ്രഹം ഉണ്ട്… അവൾക്ക് ആണെങ്കിൽ നീ എന്ന് പറഞ്ഞാൽ ജീവനും… പിന്നെ എന്താ… ഇപ്പൊ ഞാനും ഏകദേശം ഓക്കേ ആയി… സിദ്ധു ഉം നിമ്മിയും ഓക്കേ ആണെങ്കിൽ പിന്നെ നമുക്ക് ഒന്നും നോക്കാൻ ഇല്ല. ഇവൾ പറഞ്ഞു അറിഞ്ഞതിൽ വച്ചു മനോജ് നു സിദ്ധു നോട് അത്രക്ക് റെസ്‌പെക്ട് ഉം ട്രസ്റ്റ് ഉം ആണ്. മറിച്ചു ഇപ്പോൾ നമ്മൾ ചിന്ദിക്കേണ്ട. അങ്ങനെ ആണെങ്കിൽ അപ്പോൾ നമുക്ക് ടെൻഷൻ അടിക്കാം, ഇപ്പോളെ എന്തിനാ വെറുതെ?

മീര: സിദ്ധു… പൊന്നു… വാ ഡാ… നീ വേഗം ഇങ്ങോട്ട്…

അലൻ: സിദ്ധു… മീരക്ക് കൂടെ നീ ഉണ്ടെങ്കിൽ… പിന്നെ എവിടെയും സ്വർഗം ആണ്… അതുകൊണ്ട് ഒന്നും വിചാരിക്കേണ്ട… വായോ…

സിദ്ധു: അലൻ… എനിക്ക് മനസിലായി… നമുക്ക് പിന്നീട് ഒരിക്കൽ കാണാം…

മീര: ഡാ… അങ്ങനെ പറയാതെടാ….

സിദ്ധു: പൊന്നു… മനസിലാക്ക് നീ… പ്ളീസ്… നമുക്ക് കൂടാമെന്നു ഞാൻ പറഞ്ഞല്ലോ…

മീര: കുട്ടാ… ഞാൻ ഒരുപാട് ആഗ്രഹിച്ചു നീ ഇപ്പോൾ വരും എന്ന്…

സിദ്ധു: പ്ളീസ് ഡീ….

അലൻ: സിദ്ധു… കുഴപ്പമില്ല സിദ്ധു… എനിക്ക് മനസിലാവും… നിനക്ക് ഒന്ന് മനസ് പൊരുത്തപ്പെട്ടു വരണമല്ലോ ഈ ഒരു കാര്യത്തിന്. അത് അവളെ ഞാൻ പറഞ്ഞു മനസിലാക്കാം…

സിദ്ധു: താങ്ക്സ് അലൻ…

മീര: ഡാ…

സിദ്ധു: ഹാ… ഡീ… Enjoy … both of you ….

മീര: പോടാ പട്ടി…

അലൻ: (ചിരിച്ചു കൊണ്ട്…) സിദ്ധു… ഓക്കേ ഡിയർ…

സിദ്ധു: ഓക്കേ അലൻ… enjoy …..

സിദ്ധു കാൾ കട്ട് ചെയ്തു ഒരു ദീർഘ ശ്വാസം എടുത്തു… അവനു ഒന്നും മനസിലായില്ല…

അവൻ വേഗം നിമ്മിയെ വിളിച്ചു… ഒറ്റ റിങ് ൽ തന്നെ അവൾ എടുത്തു കാൾ..

നിമ്മി: സിദ്ധു….

സിദ്ധു: ഡി…

നിമ്മി: ഹാ… ഡാ… പറ നീ… എന്ത് പറ്റി?

സിദ്ധു കാര്യങ്ങൾ എല്ലാം അവളോട് പറഞ്ഞു… അവൾ എല്ലാം മൂളി കേട്ടു…

നിമ്മി: സിദ്ധു… ഇതിപ്പോ അവളുടെ കാര്യങ്ങൾ എല്ലാം ഓക്കേ ആയല്ലോ…

സിദ്ധു: ഹമ്…

നിമ്മി: അവനു അവളോട് അപ്പോൾ അത്രക്ക് കൊണ്ട് പിടിച്ച സ്നേഹം ഒന്നും ഇല്ല ഡാ… ഒരു Trustable സെക്സ് പാർട്ണർ… അത്രേ ഉള്ളു…

സിദ്ധു: തോന്നി എനിക്ക്…

നിമ്മി: അവൾ എന്ജോയ് ചെയ്യുന്നിടത്തോളം പ്രശനം ഇല്ല. മനോജ് ൻ്റെ കാര്യം മാത്രം അറിഞ്ഞാൽ മതി.

സിദ്ധു: ഹ്മ്മ്…

നിമ്മി: ഇതെല്ലം കേട്ടു നീ ഇപ്പോൾ തന്നെ അങ്ങോട്ട് പോയിരുന്നെങ്കിൽ, കൊന്നേനെ ഞാൻ നിന്നെ…

സിദ്ധു: നിന്നോട് പറയാതെ ഞാൻ പോകും എന്ന് തോന്നുന്നുണ്ടോ?

നിമ്മി: ഹ്മ്മ്… ഈ ലോകത്തു ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന ഒരു ആൾ ആണ് നീ… അത് മീരക്കും അങ്ങനെ അതന്നെ ആവും… നീ ഒരു gem അല്ലേടാ…

സിദ്ധു: പോടീ…

നിമ്മി: വരുന്നോ നീ ഇങ്ങോട്ട്? കെട്ടിപിടിച്ചു ഒരു കടി തരാൻ തോന്നുന്നുണ്ട് എനിക്ക് നിന്നെ.

സിദ്ധു: ഉവ്വ… അലൻ ഒരു കാര്യം കൂടി പറഞ്ഞു എൻ്റെ അടുത്തു…

നിമ്മി: അതെന്താ?

സിദ്ധു: നിന്നോട് ഉം കൂടി സംസാരിക്ക്… അന്ന് കണ്ടപ്പോൾ അവനു നിന്നെ ഇഷ്ടപെട്ടത് ആണ്. നീ യും റെഡി ആണെങ്കിൽ നമുക്ക് നാലുപേർക്കും കൂടി ഒരുമിച്ചു മുന്നോട്ട് പോവാം എന്ന്…

നിമ്മി: അത് അവൻ അന്ന് അവളോട് പറഞ്ഞത് അല്ലെ എന്നെ കിട്ടിയാൽ കൊള്ളാം എന്ന്. അല്ല ഡാ എൻ്റെ പേര് ഇതിൻ്റെ ഇടയിൽ എങ്ങനെ വന്നു?

സിദ്ധു: കാൾ വെയ്റ്റിംഗ് ആയിരുന്നില്ലേ… അപ്പോൾ അവൾ തന്നെ ചോദിച്ചു നീ ആയിരുന്നോ എന്ന്… അങ്ങനെ നിൻ്റെ പേര് വന്നത്…

നിമ്മി: അവൻ എന്നെ അന്ന് നോട്ടം ഇട്ടതാ… അത് അവൾ പറഞ്ഞിരുന്നല്ലോ… എൻ്റെ നമ്പർ മേടിച്ചതാണല്ലോ അവളുടെ അടുത്ത് നിന്ന്, എന്നിട്ട് അവൻ പക്ഷെ വിളിച്ചില്ല എന്നെ. ഞാൻ ഉം സേവ് ചെയ്തു വച്ചിട്ടുണ്ട് അവൻ്റെ നമ്പർ. അവനെ ഒന്ന് കുരങ്ങ് കളിപ്പിക്കാം എന്ന് വച്ചു വാങ്ങിയതാ മീര യുടെ കൈയിൽ നിന്ന്. ഇപ്പോൾ എനിക്ക് അവനോട് ഒരു ഇന്റെരെസ്റ്റ് പോയി. നീ മതി എനിക്ക്. പിന്നെ എന്നെങ്കിലും നമുക്ക് തോന്നിയാൽ അന്ന് നോക്കാം.

സിദ്ധു: ഹ്മ്മ്…

നിമ്മി: നീ ഇങ്ങോട്ട് വരുന്നില്ലെങ്കിൽ… വീട്ടിലേക്ക് പോടാ…

സിദ്ധു: ഹ്മ്മ്…

നിമ്മി: മുത്തേ… സിദ്ധു… വേറൊന്നും വിചാരിക്കേണ്ട… പോയി ഫ്രഷ് ആയി ഫുഡ് കഴിച്ചു കിടന്നുറങ്ങ്… കെട്ടോ…

സിദ്ധു: ഹ… ഡീ..

നിമ്മി: ഓക്കേ ഡാ… love you മുത്തേ…. ഉമ്മാ…..

സിദ്ധു: Love you ഡി…

സിദ്ധു വീട്ടിലേക്ക് കയറി… നിമ്മി എല്ലാം ആലോചിച്ചു ബെഡ് ലേക്ക് കിടന്നു….

സിദ്ധു ൻ്റെ മനസ്സിൽ അപ്പോളും ഒരു തിര ഇളക്കം ആയിരുന്നു. എത്ര വേഗം ആണ് ആളുകൾ മാറി മറിയുന്നത്? അലനോട് മീര എന്തൊക്കെ പറഞ്ഞിട്ടുണ്ടാവും? അവൻ ഇത്ര വേഗം ഈ കാര്യത്തിൽ സമ്മതിച്ചോ? അവൻ ഒരു sex maniac ആണെന്ന് അവൾ പറഞ്ഞിട്ടുണ്ട്, എന്നാലും?

ഇങ്ങനെ ഒരു നൂറു ചോദ്യങ്ങൾ അവൻ്റെ മനസിലൂടെ ഓടി.

അടുത്ത ദിവസം സിദ്ധു ഉം സ്നേഹയും കൂടെ ബാക്കി ഉള്ള കാര്യങ്ങൾക്ക് ആയി നല്ല തിരക്കിൽ ആയിരുന്നു. അതിനിടയിൽ മീര യുമായി അവൻ സംസാരിച്ചെങ്കിലും, തലേ ദിവസത്തെ കാര്യങ്ങൾ ഡീറ്റൈൽ ആയി അവനു സംസാരിക്കാൻ പറ്റിയില്ല അവൾ ആയിട്ട്.

സ്നേഹ: സിദ്ധു…

സിദ്ധു: ഹാ.. സ്നേഹ…

സ്നേഹ: ഞാൻ രാവിലെ മുതൽ ശ്രദ്ധിക്കുന്നു… എന്താ ഒരു മൂഡ് ഓഫ്?

സിദ്ധു: ഏയ്… ഒന്നും ഇല്ല…

സ്നേഹ: കുറെ കാലം ആയി ഞാൻ കാണുന്നു സിദ്ധു നെ. പറയാൻ പറ്റുന്നത് ആണെങ്കിൽ പറയു.

സിദ്ധു: ഏയ്… ഒന്നല്ല ഡോ…

സ്നേഹ: ഓക്കേ…

അപ്പോളേക്കും നിമ്മി വിളിച്ചു…

സിദ്ധു: നിമ്മീ ഞാൻ നിന്നെ തിരിച്ചു വിളിക്കട്ടെ?

നിമ്മി: ഓക്കേ ഡാ…. നീ എവിടെയാ?

സിദ്ധു: ഞാൻ ഒരു മീറ്റിംഗ് നു പോകുവാ… കഴിഞ്ഞിട്ട് വിളിച്ചാൽ മതിയോ?

നിമ്മി: ഓക്കേ ഡാ…

കാൾ സിദ്ധു കട്ട് ചെയ്തു…

സ്നേഹ: മീരയെ കൂടാതെ വേറെ ആൾകാർ ഒക്കെ ഉണ്ട് അല്ലെ നിനക്ക്?