ജീവിത സൗഭാഗ്യം – 13അടിപൊളി  

മീര: ഒരു കുത്തു വച്ച് തരും ഞാൻ കെട്ടോ.

നിമ്മി: ബാക്കി പറ…

മീര: പിന്നെ അവൻ ഓക്കേ ആയി… വീണ്ടും എന്നെ പിടിച്ചു മടിയിൽ ഇരുത്തി. അവൻ എൻ്റെ ചുണ്ടിൽ ഉമ്മവച്ചു. ഞങ്ങൾ രണ്ടും നന്നായി സ്മൂച്‌ ചെയ്തു. അപ്പോൾ അവൻ എന്നോട് ചോദിച്ചു…

“ഡീ നമുക്ക് സിദ്ധു നെ ഒന്ന് വിളിച്ചാലോ”

ഞാൻ ചോദിച്ചു എന്തിനു?

“നീ വിളിക്ക് എന്നിട്ട് വരാൻ പറ ഇങ്ങോട്ട്, നിൻ്റെ ആഗ്രഹം അല്ലെ, പിന്നെ എനിക്കും സിധുനും പരസ്പരം ഒന്ന് അടുക്കാനും പറ്റുമല്ലോ”

ശരി ആണെന്ന് എനിക്കും തോന്നി. അങ്ങനെ ആണ് ഞാൻ സിദ്ധു നെ വിളിക്കുന്നത്. അപ്പോൾ കറക്റ്റ് ആയിട്ട് കാൾ വെയ്റ്റിംഗ്…

അപ്പോൾ ഞാൻ പറഞ്ഞു അവനോട്, മിക്കവാറും നിമ്മി ആയിരിക്കും എന്ന്.

അപ്പോൾ അവൻ ചോദിച്ചു..

“അവർ തമ്മിൽ റിലേഷൻ ഉണ്ടോ”

ഞാൻ പറഞ്ഞു ഞാൻ വഴി ആണ് പരിചയപ്പെട്ടത്, പക്ഷെ ഇപ്പോൾ ഭയങ്കര ക്ലോസ് ആണ്. ഞാൻ ഒരുപാട് അങ്ങ് ചികഞ്ഞിട്ടില്ല, പക്ഷെ എന്തൊക്കെയോ ഉണ്ട് എന്ന് പറഞ്ഞു.

നിമ്മി: ഡീ തെണ്ടീ…. സിദ്ധു ഇവളെ വിശ്വസിക്കാൻ കൊള്ളില്ല കെട്ടോ..

മീര: ഡീ പട്ടി, നീ കേൾക്കു പെണ്ണെ….

നിമ്മി: ഹമ്.. പറ…

മീര: അപ്പോളേക്കും ഇവൻ്റെ കാൾ അറ്റൻഡ് ആയി. ഇവൻ നിമ്മി ആണെന്ന് പറയുകയും ചെയ്തു. ഇവൻ്റെ കാൾ എല്ലാം സ്പീക്കർ ൽ ആയിരുന്നു. പിന്നെ അവൻ സിദ്ധു നോട് അല്ലെ സംസാരിച്ചത്.

സിദ്ധു: ഹാ… പിന്നെ ഞാൻ സംസാരിച്ച കാര്യങ്ങൾ അല്ലെ… അത് ഞാൻ നിമ്മിയോട്‌ പറഞ്ഞു…

മീര: ഹമ്….

അപ്പോളേക്കും അവർ നിമ്മിയുടെ ഫ്ലാറ്റ് ൽ എത്തി… കാർ പാർക്ക് ചെയ്തു മൂന്നു പേരും ഫ്ലാറ്റ് ൽ കയറി.

നിമ്മി: ഞാൻ കോഫി എടുക്കട്ടേ….

സിദ്ധു: നല്ല തീരുമാനം നീ എടുക്ക്…

നിമ്മി കിച്ചൻ ലേക്ക് പോയി….

മീര അവൻ്റെ കൂടെ സോഫ ൽ അവൻ്റെ വലതു വശത്തു ഇരുന്നു കൊണ്ട് അവനോട് ചോദിച്ചു…

“ഡാ… എനിക്ക് വല്ലാത്ത ഒരു കൊതി ഡാ…”

സിദ്ധു: എന്തിനു?

മീര: നിൻ്റെ യും അലൻ്റെ യും ഇടക്ക് നിങ്ങളുടെ രണ്ടു പേരുടേം ശരീരത്തിൻ്റെ ഇടയിൽ ഇങ്ങനെ ഞെങ്ങി ഞെരുങ്ങി കിടക്കാൻ?

സിദ്ധു: ഇത് എവിടെ നിന്ന് കയറി തലയിൽ?

മീര: എപ്പോളോ കയറി… ഇന്നലെ അതോർത്തു ആണ് ഞങ്ങൾ രണ്ടു പേരും കളിച്ചത്. എന്തൊരു ഫീൽ ആയിരുന്നു എന്നറിയുവോ?

അതും പറഞ്ഞു മീര അവളുടെ ഇടതു കൈ സിദ്ധു ൻ്റെ പാന്റ്സ് ന്ന് മുകളിലൂടെ അവൻ്റെ കുണ്ണയിൽ വച്ചമർത്തി.

സിദ്ധു അവളെ തൻ്റെ വലതു കൈ കൊണ്ട് തൻ്റെ ശരീരത്തിലേക്ക് അമർത്തി പിടിച്ചു അവളുടെ ചുണ്ടുകൾ തൻ്റെ ചുണ്ടുകൾ കൊണ്ട് അമർത്തി.

മീര വേഗം ചാടി എഴുനേറ്റ് അവൻ്റെ മടിയിലേക്ക് ഇരുന്നു കൊണ്ട് സിദ്ധു ൻ്റെ ചുണ്ടുകൾ ചപ്പി വലിച്ചു…

ഇത് കണ്ടു കൊണ്ട് വന്ന നിമ്മി…

നിമ്മി: ഹാ… ആദ്യം ഇന്നലത്തെ കാര്യം പറഞ്ഞു തീർക്ക്…. ഇപ്പോൾ മര്യാദക്ക് ഇരുന്നു കോഫി കുടിക്ക്.

മീര ചിരിച്ചു കൊണ്ട്… “പിന്നെ നീ പറഞ്ഞിട്ടു വേണ്ടേ എനിക്ക് ഇവനെ പിടിച്ചു ഉമ്മ വയ്ക്കാൻ?”

മീര അവൻ്റെ മടിയിൽ ഇരുന്നു കൊണ്ട് തന്നെ കോഫി എടുത്തു.

നിമ്മി സിദ്ധു ൻ്റെ ഇടതു വശത്തു സോഫ ൽ അവനോട് ചേർന്ന് ഇരുന്നു. മീര യുടെ വേഷം ഒരു ക്യാഷുൾ ബ്ലാക്ക് കുർത്തയും വൈറ്റ് ലെഗ്ഗിങ്‌സ് ഉം ആയിരുന്നു,

മൂന്നു പേരും കോഫി മഗ്‌സ് അവരവരുടെ ചുണ്ടുകളിലേക്ക് ചേർത്തു…

നിമ്മി: ഹ്മ്മ്മ്…. ബാക്കി പറ ഡീ…

മീര: പിന്നെ ഇവൻ്റെ കാൾ വച്ചിട്ട് അവൻ എന്നോട് ചോദിച്ചു…

“ഡീ നിമ്മിയെ കിട്ടിയാൽ, ഞാനും അവളും കൂടി കളിച്ചാൽ നിനക്ക് വിഷമം ആവുമോ എന്ന്”

ഞാൻ പറഞ്ഞു അത് നമ്മൾ നാല് പേരും കൂടി കളിക്കുന്ന കാര്യം അല്ലെ നീ പറഞ്ഞത് എന്ന്…

“അത് അങ്ങനെ തന്നെ ആണ്, പിന്നെ എപ്പോളെങ്കിലും അവളും ഞാനും ഒറ്റക്ക് ചെയ്യാൻ ഒരു ചാൻസ് കിട്ടിയാലോ? അല്ലെങ്കിൽ നീ ഇല്ലാത്തപ്പോൾ എപ്പോളെങ്കിലും അവളും ഞാനും ഒറ്റക്കോ, അല്ലെങ്കിൽ അവളും ഞാനും സിദ്ധു ഉം കൂടി യോ ഒക്കെ ഒരു ചാൻസ് വന്നാൽ നിനക്കു വിഷമം ആകുവോ?”

നിമ്മി: ഓ… കാര്യങ്ങൾ ഒരുപാട് അങ്ങ് മുൻപോട്ട് പോയല്ലോ സിദ്ധു…

സിദ്ധു: ഹമ്…

നിമ്മി: ഹ്മ്മ്… എന്നിട്ട് നീ എന്ത് പറഞ്ഞു?

മീര: ഞാൻ പറഞ്ഞു… അങ്ങനെ വിഷമം ഒന്നും ആവില്ല, ഞാൻ അറിയാതെ എന്നെ ഒളിച്ചു എന്തെങ്കിലും നടന്നാൽ വിഷമം ആവും. എന്നോട് പറഞ്ഞിട്ട് ആണെങ്കിൽ കുഴപ്പമില്ല എന്ന്. കൂടെ ഞാൻ ചോദിച്ചു, ഇത് ഈ പറഞ്ഞത് പോലെ മുന്നോട്ട് പോയാൽ സെയിം തിരിച്ചും സംഭവിക്കാം, ഞാനും സിദ്ധു ഉം ആയോ അല്ലെങ്കിൽ, ഞാനും നിമ്മിയും സിദ്ധു ഉം ആയോ ഒക്കെ സംഭവിക്കാൻ ചാൻസ് ഉണ്ട്.

നിമ്മി: അതിനിടക്ക് അവൾ ഗോൾ അടിച്ചു…

സിദ്ധു: ഹമ്… ബുദ്ധി ഉണ്ട്…

മീര: അപ്പോൾ അവൻ പറഞ്ഞു… കറക്റ്റ് ആണ്… എന്ന്… ഞാൻ കൂടെ പറഞ്ഞു എന്ത് സംഭവിച്ചാലും നീ അറിയും, അത് എൻ്റെ വാക് ആണ് എന്ന്.

നിമ്മി: ഹ്മ്മ്… ഗുഡ്…

മീര: അവൻ ഓക്കേ ആണ്….

അപ്പോളേക്കും മീര യുടെ കാൾ റിങ് ചെയ്തു….

“അലൻ കാളിങ്….”

(തുടരും…)

മീനു….