ഇങ്ങനെ ഒരു നൂറു ചോദ്യങ്ങൾ അവൻ്റെ മനസിലൂടെ ഓടി.
അടുത്ത ദിവസം സിദ്ധു ഉം സ്നേഹയും കൂടെ ബാക്കി ഉള്ള കാര്യങ്ങൾക്ക് ആയി നല്ല തിരക്കിൽ ആയിരുന്നു. അതിനിടയിൽ മീര യുമായി അവൻ സംസാരിച്ചെങ്കിലും, തലേ ദിവസത്തെ കാര്യങ്ങൾ ഡീറ്റൈൽ ആയി അവനു സംസാരിക്കാൻ പറ്റിയില്ല അവൾ ആയിട്ട്.
സ്നേഹ: സിദ്ധു…
സിദ്ധു: ഹാ.. സ്നേഹ…
സ്നേഹ: ഞാൻ രാവിലെ മുതൽ ശ്രദ്ധിക്കുന്നു… എന്താ ഒരു മൂഡ് ഓഫ്?
സിദ്ധു: ഏയ്… ഒന്നും ഇല്ല…
സ്നേഹ: കുറെ കാലം ആയി ഞാൻ കാണുന്നു സിദ്ധു നെ. പറയാൻ പറ്റുന്നത് ആണെങ്കിൽ പറയു.
സിദ്ധു: ഏയ്… ഒന്നല്ല ഡോ…
സ്നേഹ: ഓക്കേ…
അപ്പോളേക്കും നിമ്മി വിളിച്ചു…
സിദ്ധു: നിമ്മീ ഞാൻ നിന്നെ തിരിച്ചു വിളിക്കട്ടെ?
നിമ്മി: ഓക്കേ ഡാ…. നീ എവിടെയാ?
സിദ്ധു: ഞാൻ ഒരു മീറ്റിംഗ് നു പോകുവാ… കഴിഞ്ഞിട്ട് വിളിച്ചാൽ മതിയോ?
നിമ്മി: ഓക്കേ ഡാ…
കാൾ സിദ്ധു കട്ട് ചെയ്തു…
സ്നേഹ: മീരയെ കൂടാതെ വേറെ ആൾകാർ ഒക്കെ ഉണ്ട് അല്ലെ നിനക്ക്?
സിദ്ധു: എന്ത്?
സ്നേഹ: ഏയ്… ചോദിച്ചതാ… ഞാൻ ഓർത്തു മീര മാത്രേ ഉള്ളു എന്ന്.
സിദ്ധു: നീ എന്തൊക്കെയാ പറയുന്നേ?
സ്നേഹ: നീ എവിടെയാ എന്നൊക്കെ ചോദിക്കാൻ പറ്റുന്ന റിലേഷൻ ഉള്ള ആൾ അല്ലെ വിളിച്ചത്?
സിദ്ധു: ഏയ്… അത് എൻ്റെ ഒരു ഫ്രണ്ട് ആടോ…
സ്നേഹ: ഓക്കേ… അപ്പോ മീര യോ?
സിദ്ധു: മീരയും…
സ്നേഹ: ഹ്മ്മ്… അത് തന്നെയാ ഞാൻ പറഞ്ഞത്. മീരയെ പോലെ തന്നെ ഉള്ള വേറൊരു ഫ്രണ്ട് ഉം ഉണ്ടല്ലോ എന്ന്.
സിദ്ധു: എൻ്റെ സ്നേഹ വെറുതെ ആവശ്യം ഇല്ലാതെ ഓരോന്ന് പറയാതെ.
സ്നേഹ: ഹ്മ്മ്… ഉവ്വ… നടക്കട്ടെ…
സ്നേഹ ക്കു ഉള്ളിൽ എന്തോ ഒരു സങ്കടം തല പൊക്കി. സിദ്ധു നു ഒരുപാട് പേര് കൈയിൽ ഉണ്ട്, അതുകൊണ്ട് എന്നെങ്കിലും തന്നോട് ഒരു അടുപ്പം വരും എന്നുള്ള അവളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. സ്നേഹ വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു.
സിദ്ധു തൻ്റെ കാർ മറൈൻ ഡ്രൈവ് ലെ ഒരു മുന്തിയ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് കയറ്റി… സെക്യൂരിറ്റി ചെക്ക് ൽ കാർ നിർത്തി.
സെക്യൂരിറ്റി: സർ, ഏതു ഫ്ലാറ്റ്?
സിദ്ധു: 19 ബി, ഫിലിം സ്റ്റാർ അനാമിക മേനോൻ.
സ്നേഹ ഉടനെ അവൻ്റെ മുഖത്തേക്ക് നോക്കി.
സെക്യൂരിറ്റി: സർ, ഒരു മിനിറ്റ്.
സിദ്ധു: ഓക്കേ.
സെക്യൂരിറ്റി അയാളുടെ ക്യാബിൻ ലേക്ക് പോയി, അത് അവരുടെ അനുവാദം ചോദിക്കാൻ ആണ് ഗസ്റ്റ് നെ കടത്തി വിടാൻ.
സ്നേഹ: സിദ്ധു…
സിദ്ധു: ഹ്മ്മ്…
സ്നേഹ: ആ ഡാന്സർ പെണ്ണ് അല്ലെ?
സിദ്ധു: അതെ.. നിൻ്റെ ആവശ്യം മീറ്റ് ചെയ്യുന്ന പെണ്ണ് ആണ്.
സ്നേഹ: നല്ല ചോയ്സ് ആണ്. പക്ഷെ നമ്മൾ രണ്ടും മാമ പണി ഉറപ്പായിട്ടും എടുക്കേണ്ടി വരും. കിടു സാധനം ആണ് ഇവൾ.
സിദ്ധു: ഹ്മ്മ്…
അപ്പോളേക്കും സെക്യൂരിറ്റി ക്രോസ്സ് ബാർ ഓപ്പൺ ചെയ്തു കൊടുത്തു കൊണ്ട് പറഞ്ഞു.
“സർ, right സൈഡ് ൽ ഗസ്റ്റ് പാർക്കിംഗ് ഉണ്ട്.”
സിദ്ധു: ഓക്കേ, താങ്ക്സ്.
സ്നേഹ നെടുവീർപ്പിട്ടു കൊണ്ട്. “വാ.. കാണാൻ ഉള്ളത് ഉണ്ടാവും അവൾ…”
സിദ്ധു: ഹ്മ്മ്…
അവർ രണ്ടു പേരും കൂടി ലിഫ്റ്റ് ൽ കയറി, 19th ഫ്ലോർ പ്രസ് ചെയ്തു.
ഈ സമയം നിമ്മി മീരയെ വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുവാരുന്നു…
നിമ്മി: ഡീ നീ ഇന്നലെ എന്തൊക്കെയാ കാണിച്ചു കുട്ടിയെ?
മീര: എനിക്ക് അറിയാമായിരുന്നു നിന്നോട് അവൻ എല്ലാം പറയും എന്ന്.
നിമ്മി: അലൻ ഒന്നും പറഞ്ഞില്ലേ, നീ സിദ്ധു നു എല്ലാം അറിയാം എന്ന് പറഞ്ഞപ്പോൾ?
മീര: ആദ്യം അവൻ ഒന്ന് ഷോക്ക്ഡ് ആയി. മാറി ഇരുന്നു. ഞാൻ അവനോട് ഒളിച്ചു വച്ച്, അവൻ്റെ കാര്യങ്ങൾ ഒക്കെ ഞാൻ സിദ്ധു ൻ്റെ അടുത്ത് പറഞ്ഞു, അതുകൊണ്ട് എന്നെ വിശ്വസിക്കാൻ കൊള്ളില്ല എന്നൊക്കെ പറഞ്ഞു.
നിമ്മി: ഹ്മ്മ്…
മീര: പിന്നെ ഞാൻ കുറെ convince ചെയ്തു അവനെ. സിദ്ധു ൻ്റെ കാര്യം നിനക്ക് അറിയാല്ലോ അവനോട് ഞാൻ ഒന്നും ഒളിക്കാറില്ല എന്നൊക്കെ പറഞ്ഞു കുറെ പ്രാവശ്യം. സിദ്ധു നോട് എല്ലാം പറയാൻ പറ്റും എന്നൊക്കെ ഞാൻ നേരത്തെ തന്നെ അലനോട് പറഞ്ഞിട്ടുള്ളത് ആണ്. പിന്നെ എൻ്റെ ആഗ്രഹം ആണ് ത്രീസം അതിനു ഒരേയൊരു ചാൻസ് സിദ്ധു ആണ് എന്നൊക്കെ പറഞ്ഞു, ത്രീസം അവനും ഇഷ്ടം ആയത് കൊണ്ടും അത് ചെയ്യുന്നെങ്കിൽ സിദ്ധു ആണ് എനിക്ക് comfortable എന്നും ഞാൻ പറഞ്ഞിട്ടുള്ളത് കൊണ്ടും എങ്ങെനെയോ അവൻ കൂൾ ആയി. പിന്നെ നീ അവൻ്റെ മനസ്സിൽ ഉണ്ടല്ലോ, അങ്ങനെ പറ്റുവാണെങ്കിൽ നിന്നേം കൂട്ടാം എന്നൊക്കെ ഞാൻ പറഞ്ഞു.
