മീര: ഹമ്.. അത് നോക്കാം…
അലൻ: ഓക്കേ ഡീ…
മീര: ശരി ഡാ…
മീര എന്നിട്ട് സിദ്ധു നെ വിളിച്ചു…
സിദ്ധു: പറ ഡീ…
മീര: നീ എവിടെയാ?
സിദ്ധു: ഞാൻ നിമ്മിയെ പിക് ചെയ്യാൻ പോവുന്നു.
മീര: എന്നിട്ട് എന്താ എന്നോട് പറയാതിരുന്നേ?
സിദ്ധു: ഏയ്… നിങ്ങൾ രണ്ടും കൂടി അല്ലെ തീരുമാനിച്ചേ? വൈകുന്നേരം കാണാം എന്ന്.
മീര: ഹമ്… ഇപ്പോൾ എന്നോട് സംസാരം കുറയുന്നുണ്ട് നിൻ്റെ.
സിദ്ധു: പോടീ…
മീര: ശരി… അവളെ പിക് ചെയ്തിട്ട് വിളിക് നീ… ഞാൻ പുറത്തിറങ്ങി നിൽക്കാം അപ്പോൾ.
സിദ്ധു: ഹമ്..
സിദ്ധു നിമ്മിയെ പിക് ചെയ്തു. നിമ്മി ഒരു ഷോർട് കുർത്തയും ജീൻസ് ഉം ആയിരുന്നു വേഷം. അവൾ കയറിയപ്പോൾ തന്നെ അവൻ മീരയെ വിളിച്ചു.
മീര: ഇറങ്ങിയോ?
സിദ്ധു: ഹ.. ഡീ, നിമ്മി യെ പിക് ചെയ്തു, ഞങ്ങൾ അങ്ങോട്ട് വരുവാ.
മീര: ഞാൻ. ഇതാ ഇറങ്ങുന്നു…
10 മിനിറ്റിൽ അവര് മീരയുടെ അടുത്തെത്തി.
നിമ്മി: ഡാ, ഞാൻ പുറകിൽ ഇരിക്കാം, അവൾ ഇരുന്നോട്ടെ ഫ്രണ്ട് ൽ നിൻ്റെ കൂടെ. അവൾക്ക് അല്ലെങ്കിലേ ഞാൻ നിൻ്റെ കൂടെ ഉള്ളത് പിടിക്കില്ല.
സിദ്ധു ചിരിച്ചു…
കാർ നിർത്തിയതും, നിമ്മി ഇറങ്ങി പിന്നിൽ കയറി…
മീര: നീ ഫ്രണ്ട് ൽ ഇരുന്നോ ഡീ..
നിമ്മി: വേണ്ട നീ ഇരുന്നോ, ഞാൻ ബാക് ൽ ഇരിക്കാം…
മീര കയറി ഇരുന്നു സിദ്ധു കാർ എടുത്തു…
സിദ്ധു: എന്താ പ്ലാൻ രണ്ടിൻ്റെയും? എങ്ങോട്ടാ പോവണ്ടേ?
നിമ്മി: ഇവൾ ടെ ഇന്നലത്തെ കഥ കേൾക്കാൻ ആണ് പ്ലാൻ ഉള്ളു, വേറൊന്നും പ്ലാൻ ചെയ്തിട്ടില്ല.
മീര: എന്തൊരു ഉത്സാഹം ആണ് കഥ കേൾക്കാൻ…
നിമ്മി: പിന്നെ? നീ കാര്യം പറ…
സിദ്ധു: ഞാൻ എങ്ങോട്ട് ആണ് ഡ്രൈവ് ചെയ്യേണ്ടത്?
നിമ്മി: ഡാ, കഫെ ൽ ഒന്നും പോവണ്ട. ഇവളുടെ കഥ പബ്ലിക് ആയി ഇരുന്നു സംസാരിക്കാൻ പറ്റുന്നതല്ല.
മീര: ചേച്ചി പോവാറായില്ല, അല്ലെങ്കിൽ ഫ്ലാറ്റ് ൽ പോവാമായിരുന്നു.
നിമ്മി: വേണ്ട വേണ്ട, നിൻ്റെ ഫ്ലാറ്റ് ലേക്ക് ഇല്ല.
മീര: മനോജ് നെ ഓർത്തു ആണെങ്കിൽ, പേടിക്കേണ്ട. സിദ്ധു ഒറ്റക്ക് അല്ലല്ലോ നീയും ഇല്ലേ?
നിമ്മി: പോടീ, ഇവൻ്റെ കാർ നമ്പർ അല്ലെ അവിടെ എൻട്രി ൽ എഴുതൂ. എൻ്റെ പേരൊന്നും എഴുതില്ലല്ലോ.
മീര: അത് ശരിയാ.
നിമ്മി: ഡാ, എങ്കിൽ എൻ്റെ ഫ്ലാറ്റ് ലേക്ക് പോട്ടെ…
സിദ്ധു: വേണോ? ശരിക്കും പറഞ്ഞതാണോ?
നിമ്മി: ഹാ ഡാ… നമുക്ക് അങ്ങോട്ട് പോവാം… ഡേവി 8 മണി ആവാതെ എന്തായാലും വരില്ല. ഇനി എങ്ങാനും വന്നാലും നമ്മൾ മൂന്നും അല്ലെ…
സിദ്ധു: ഓക്കേ…
സിദ്ധു നിമ്മിയുടെ ഫ്ലാറ്റ് ലേക്ക് ഡ്രൈവ് ചെയ്തു…
നിമ്മി: ഡീ പറ ഡീ… ഇന്നലത്തെ കാര്യങ്ങൾ…
സിദ്ധു: എന്താ നിമ്മിടെ ഒരു ഉത്സാഹം…
നിമ്മി: പിന്നെ ഉച്ചക്ക് വിളിച്ചിട്ട് കൊതിപ്പിച്ചിട്ട് പോയതാ ഇവൾ…
മീര: പിന്നെ ഓഫിസിൽ വച്ച് പറയാൻ പറ്റുവോ?
സിദ്ധു: രണ്ടും കൂടി പണി ഉണ്ടാക്കരുത് കെട്ടോ.
നിമ്മി: ഇവൾ ഉണ്ടാക്കാതെ ഇരുന്നാൽ മതി. ഞാൻ എൻ്റെ കാര്യം നോക്കിക്കോളാം.
സിദ്ധു: ഹ്മ്മ്….
നിമ്മി: ഡീ പട്ടി നീ പറ…
മീര: എൻ്റെ മോളെ, പൊളി ഫീൽ ആയിരുന്നു ഡീ…
നിമ്മി: എങ്ങനെ?
മീര: അവൻ വന്നു സോഫ ൽ ഇരുന്നതേ ഉള്ളു… അപ്പോൾ ആണ് ഇവൻ്റെ കാൾ വരുന്നത്.
നിമ്മി: സിദ്ധു ൻ്റെ യോ?
മീര: ആന്നെ… എന്നെ പിടിച്ചു അവൻ്റെ മടിയിൽ ഇരുത്തി. ഞാൻ ആണെങ്കിൽ ഇന്നലെ നല്ല മൂഡ് ലും ആയിരുന്നു. ഈ തെണ്ടി യോട് ആവുന്നത് ഞാൻ പറഞ്ഞതാ… വാടാ വാടാ എന്ന്… ഇവൻ കേൾക്കണ്ട? അപ്പോൾ അവനു പേടി… ഒന്ന് സമൂച്ച ചെയ്തു വന്നപ്പോൾ ഇവൻ്റെ കാൾ… ഫോൺ ടീപോയ് ൽ ഇരിപ്പുണ്ടാരുന്നു. അവൻ ആണ് എൻ്റെ ഫോൺ എടുത്ത് നോക്കിയത്. അപ്പോൾ ഇവൻ…
അപ്പോൾ അവൻ പറഞ്ഞു, ഇതാ നിൻ്റെ ചങ്ക് വിളിക്കുന്നു എന്ന്.
ഞാൻ പറഞ്ഞു അവൻ എൻ്റെ ചങ്ക് തെന്നെയാണെന്നു… അങ്ങനെ ആണ് ഞാൻ കാൾ എടുത്തത്.
സംസാരിച്ചു വച്ചപ്പോൾ അവൻ സൈലൻ് ആയി… ഞാൻ ഇവനെ വരാൻ പറഞ്ഞു വിളിച്ചില്ലേ അപ്പോൾ…
(നിമ്മിയെ നോക്കി) പിന്നെ ഞാൻ നിന്നോട് പറഞ്ഞില്ലേ… ഒരു വിധത്തിൽ കൺവിൻസ് ചെയ്തു.
നിമ്മി: ഉവ്വ എന്നെ ഒപ്പിച്ചു കൊടുകാം എന്ന് പറഞ്ഞു അല്ലെ…
മീര: അങ്ങനെ അല്ല ഡീ… അവൻ്റെ ഇഷ്യൂ അവൻ്റെ യും എൻ്റെ യും ഇടയിലുള്ള സീക്രെട്സ് എന്തിനു മൂന്നാമത് ഒരാൾ അറിയണം എന്ന് ഉള്ളത് ആണ്.
