ജീവിത സൗഭാഗ്യം – 20 9അടിപൊളി 

ജോ: അയ്യോ… അതല്ല. അല്ലു പറയുന്നത് സിദ്ധു നമ്മൾ കാണുന്ന ആൾ അല്ല, എന്തൊക്കെയോ ബാക് ൽ ഉണ്ട് എന്നൊക്കെ.

സിദ്ധു: ഏയ്… ഒന്നും ഇല്ല. ഞാൻ ഒരു 4 o Clock നു എത്താം. ഓഫീസ് ൽ കുറച്ചു പെൻഡിങ് പണികൾ ഉണ്ട്.

ജോ: ഓക്കേ സിദ്ധു.

സിദ്ധു തൻ്റെ ജോലി ൽ മുഴുകി.

സ്നേഹ: സിദ്ധു… എന്ത് പറ്റി? ഓടി പോവുന്നത് കണ്ടു. എന്തെങ്കിലും പ്രശ്‍നം?

സിദ്ധു: ഏയ്.. ഒന്നുല്ല.

സ്നേഹ: ഭയങ്കര സീരിയസ് ആണല്ലോ.

സിദ്ധു: എൻ്റെ സ്നേഹ, ഒന്ന് പോയെ…

സ്നേഹ വെറുതെ സിദ്ധു നെ ചെയ്യാൻ ഒരു ശ്രമം നടത്തി അവളുടെ സീറ്റ് ലേക്ക് പോയി. എന്തൊക്കെ ചെയ്തിട്ടും സിദ്ധു നെ വളക്കാൻ അവൾക്ക് പറ്റിയിട്ടില്ല ഇതുവരെ.

സിദ്ധു നു ഓഫീസിൽ കുറച്ചു അധികം പണികൾ ഉണ്ടായിരുന്നതിനാൽ, അവനു നാലു മണിക്ക് ജോ യെ കാണാൻ പോവാൻ പറ്റിയില്ല. ഇടയിൽ അവനെ നിമ്മി വിളിക്കുകയും ചെയ്തു. അവനോട് നേരത്തെ ഇറങ്ങാൻപറ്റുമോ എന്ന് ചോദിച്ചു. നിമ്മിക്ക് രാവിലെ നടന്ന സംഭവങ്ങളുടെ ഒരു ഏകദേശ ധാരണ കിട്ടിയിരുന്നു. അതുകൊണ്ട് ആണ് അവൾ അവനെ കാണണം എന്ന് പറഞ്ഞത്.

നാലു മണി കഴിഞ്ഞപ്പോൾ സിദ്ധു നെ ജോ വിളിച്ചു.

സിദ്ധു: ജോ…

ജോ: സിദ്ധു… എവിടാ?

സിദ്ധു: ജോ… എനിക്ക് ഇന്ന് വരാൻ പറ്റും എന്ന് തോന്നുന്നില്ല, ഓഫീസിൽ നല്ല തിരക്കിൽ ആണ്.

ജോ: ആണോ? ഞങ്ങൾ സിദ്ധു നെ വെയിറ്റ് ചെയ്യുവാരുന്നു.

സിദ്ധു: I know, പക്ഷെ നടക്കും എന്ന് തോന്നുന്നില്ല, നമുക്ക് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചാലോ?

ജോ: ഓക്കേ സിദ്ധു… സാരമില്ല.

ജോവിറ്റ ക്കു എന്തോ ഒരു നിരാശ തോന്നി, സിദ്ധു വരാത്തതിൽ.

ശില്പ: എന്താ ഡീ?

ജോ: സിദ്ധു വരില്ല എന്ന്.

ശില്പ: എന്ത് പറ്റി?

ജോ: ഓഫീസിൽ നല്ല തിരക്കിൽ ആണെന്ന്.

ശില്പ: അതിനെന്താ അടുത്ത ദിവസം നമുക്ക് ഇരിക്കാം.

ജോ: ഹ്മ്മ്… ഞാൻ ഓർത്തു സിദ്ധു ഇന്ന് വരും എന്ന്.

ശില്പ: അവനു തിരക്കുണ്ടാവും… അല്ല അതിനു നിനക്ക് എന്താ ഇത്ര സങ്കടം?

ജോ: ഏയ്… സങ്കടം എന്തിനു? നാളെ കാണാമല്ലോ.

ശില്പ: ഹാ… അതെ…എന്നാലും നിൻ്റെ മുഖത്തിന് ഒരു വാട്ടം.

ജോ: എന്തിനു?

ശില്പ: അതാ ഞാനും ചോദിച്ചത്? എന്താണ് എന്ന്?

ജോ: പോടീ….

ശില്പ: എന്താ മോളെ… ഒരു വൈക്ലബ്യം…. എൻ്റെ ചെക്കനെ നീ വഴി പിഴപ്പിക്കുവോ?

ജോ: പോടീ

ശില്പ: (ഊറി ചിരിച്ചു കൊണ്ട്) ഹമ്… കാര്യങ്ങൾ നിൻ്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. നടക്കട്ടെ… നടക്കട്ടെ… പക്ഷെ ഒരു കാര്യം, എൻ്റെ ചെക്കന് നാളെ എന്തെങ്കിലും ബുദ്ധിമുട്ട് വരാൻ ഞാൻ സമ്മതിക്കില്ല.

ജോ: ഡീ… നീ ഒന്ന് നിർത്തിയെ… ആസ് ഹോൾ…

ശില്പ ചിരിച്ചു കൊണ്ട് അവളെ നോക്കി ഇരുന്നു… എന്നിട്ട് സിദ്ധു നു മെസേജ് ഇട്ടു.

ശില്പ: ഡാ.

സിദ്ധു: എസ് ഡീ.

ശില്പ: നീ തിരക്കാ?

സിദ്ധു: ഹ… ഓഫീസിൽ.

ശില്പ: നിന്നെ കാണാഞ്ഞിട്ട് ഇവിടെ ഒരാൾ സങ്കടപ്പെട്ട് ഇരിപ്പുണ്ട്.

സിദ്ധു: ആര്?

ശില്പ: ജോ.

സിദ്ധു: എന്തിനു?

ശില്പ: അതാ ഞാനും ചോദിക്കുന്നത്? എന്തിനു എന്ന്?

സിദ്ധു: എനിക്ക് അറിയില്ല.

ശില്പ: നീ എന്താ അവൾക്ക് വല്ലതും കൊടുക്കാം എന്ന് പറഞ്ഞോ?

സിദ്ധു: എന്ത്?

ശില്പ: അറിയില്ല, വല്ല ജീവിതമോ ഒക്കെ?

സിദ്ധു: വാട്ട്?

ശില്പ: ഉണ്ട… അവൾക്ക് നിന്നോട് എന്തോ സോഫ്റ്റ് കോർണർ ഉണ്ടോ?

സിദ്ധു: പോടീ… നീ ഒന്ന് പോയെ…

ശില്പ: ഉവ്വ… നീ നോക്കിക്കോ… ഇത് സംഭവം ആ വഴിക്ക് ആണ്.

സിദ്ധു: പോടീ തെണ്ടി. നീ പോയെ… എനിക്ക് കുറെ പണി ഉണ്ട്.

ശില്പ: ഹ്മ്മ് ശരി. നമുക്ക് കാണാം.

സിദ്ധു അവൻ്റെ പണി എല്ലാം ഒതുക്കി അഞ്ചു മണി യോടെ നിമ്മിയെ വിളിച്ചു.

നിമ്മി: സിദ്ധു… ഇറങ്ങാറായോ?

സിദ്ധു: ഹാ ഞാൻ ഇറങ്ങാം.

നിമ്മി: നീ വാ… ഞാൻ ഇറങ്ങാം.

സിദ്ധു: ഓക്കേ ഡീ…

സിദ്ധു ഇറങ്ങി നിമ്മിയുടെ അടുത്തേക്ക് പോയി. അവളെ പിക്ക് ചെയ്തു അവർ നിമ്മിയുടെ ഫ്ലാറ്റ് ലേക്ക് പോയി.

കോഫി കുടിച്ചു കൊണ്ട് രണ്ടു പേരും ഇന്ന് നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിച്ചു.

നിമ്മി: എന്താ ഡാ ശരിക്കും ഇഷ്യൂ?

സിദ്ധു: അവൻ്റെ കടയിലെ ഒരു ചെക്കൻ കോളനി ലെ ഒരു പെണ്ണും ആയിട്ട് റിലേഷൻ. കാര്യം കഴിഞ്ഞപ്പോ അവൻ കൈ മലർത്തി.

നിമ്മി: അതൊക്കെ ഓക്കേ. നീ ഇത് എങ്ങനെ ആണ് ഡീൽ ചെയ്തത്. മീര പറഞ്ഞത് അനുസരിച്ചു, അലന് ഇപ്പൊ നിന്നെ പേടി ആണ്. നീ വൻ പിടിപാട് ഉള്ള ആൾ ആണ് എന്ന് അവൻ പറഞ്ഞു എന്ന് മീരയോട്. പോലീസ് ഒഫീഷ്യൽസ് പോലും നീ പറയുന്നിടത് നില്കുന്നു എന്നൊക്കെ.

സിദ്ധു: പിന്നെ കോളനി കാര് ഒരുത്തനെ പിടിച്ചു കൊണ്ട് പോവാൻ നില്കുമ്പോ എന്താ ചെയ്ക, ഞാൻ എൻ്റെ കോണ്ടക്ട്സ് ഉപയോഗിച്ചു. അലൻ്റെ കാര്യം സേഫ് ആക്കണ്ടേ.

നിമ്മി അവൻ്റെ തുടയിൽ പിടിച്ചു നുള്ളി കൊണ്ട്…

“കളിക്കല്ലേ നീ എന്റടുത്തു, കാര്യം പറ. മീര എന്നോട് പറഞ്ഞു അലൻ അവളോട് എല്ലാം വിശദമായി സംസാരിച്ചു. നിൻ്റെ ഷോ ആയിരുന്നു ഫുൾ എന്ന്. കോളനി കാരും പോലീസ് കാരും ഒക്കെ നിൻ്റെ ആൾകാർ ആണെന്ന്, നീ പറയുന്നതേ അവർ കേൾക്കു എന്ന്.

സിദ്ധു: ഡീ, അവരൊക്കെ എനിക്ക് നല്ല പരിചയം ആണ്. സ്വാഭാവികം ആയും അപ്പോൾ ഞാൻ പറയുമ്പോ അനുഭാവപൂർവം എടുക്കും. പിന്നെ ഞാൻ അവർക്ക് എതിരെ നിന്നും ഇല്ല. ആ ചെക്കൻ കാണിച്ചത് പോക്രിത്തരം ആണ്. അതുകൊണ്ട് അവനെക്കൊണ്ട് ആ പെൺകുട്ടിയെ കെട്ടിക്കണം എന്ന് ഞാൻ പറഞ്ഞത്. അത് എല്ലാവരും സമ്മതിച്ചു.

നിമ്മി: നീ ആര് നാട്ടാമ യോ?

സിദ്ധു: പോടീ…

നിമ്മി: നീ അവൻ്റെ കഴുത്തിന് പിടിച്ചോ?

സിദ്ധു: അതും പറഞ്ഞോ?

നിമ്മി: ആ പറഞ്ഞു.

സിദ്ധു: ഡീ അവൻ ഈ പണി കാണിച്ചിട്ട് ന്യായം പറയാൻ വന്നപ്പോ ഞാൻ ഒന്ന് പേടിപ്പിച്ചതല്ലേ.

നിമ്മി: സിദ്ധു… നീ എല്ലാം വളരെ ലഘൂകരിച്ചു സംസാരിക്കേണ്ട എൻ്റെ മുന്നിൽ. നിനക്ക് നല്ല പിടിപാട് എവിടൊക്കെയോ ഉണ്ടെന്നു എനിക്ക് അറിയാം. അത് നീ പറയാൻ ഇഷ്ടം ഉണ്ടെങ്കിൽ പറഞ്ഞോളൂ, പക്ഷെ എനിക്ക് നിന്നെ നഷ്ടപ്പെടാൻ പറ്റില്ല സിദ്ധു.

സിദ്ധു: ഇതൊക്കെ എങ്ങനെ കണക്ട് ആവും?

നിമ്മി: എനിക്ക് നീ എൻ്റെ ലൈഫ് ആണ്. അതിനു ഒരിക്കലും ഒരു ത്രെട്ട് വരരുത് സിദ്ധു. Because I love you.

സിദ്ധു: എൻ്റെ പൊന്നു നിമ്മി, നീ വെറുതെ ആവശ്യം ഇല്ലാതെ ഓരോന്ന് ചിന്തിക്കരുത്.

സിദ്ധു അവളെ തൻ്റെ ശരീരത്തിലേക്ക് ചേർത്ത് കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു. നിമ്മി അവൻ്റെ നെഞ്ചിലേക്ക് അമർന്നു ചേർന്നു കൊണ്ട് അവൻ്റെ കഴുത്തിലേക്ക് അവൾ തൻ്റെ ചുടുകൾ ചേർത്തു.

സിദ്ധു: നിമ്മീ…

നിമ്മി: ഹാ… ഡാ…

സിദ്ധു: നീ വെറുതെ ഒന്നും പേടിക്കേണ്ട. ഞാൻ നിന്നെ ഉപേക്ഷിക്കില്ല.

നിമ്മി: അതിൽ എനിക്ക് പേടി ഇല്ല.

സിദ്ധു: ഹ്മ്മ്…

അപ്പോളേക്കും സിദ്ധു നെ മീര വിളിച്ചു.

സിദ്ധു: ഹ ഡീ…

മീര: നീ എവിടാ?

സിദ്ധു: ഞാൻ നിമ്മിയുടെ അടുത്ത ഉണ്ട്.

മീര: ആഹാ… നേരത്തെ ഇറങ്ങിയോ രണ്ടും?

Leave a Reply

Your email address will not be published. Required fields are marked *