ജീവിത സൗഭാഗ്യം – 20 10

നിമ്മി: സിദ്ധു… നീ എല്ലാം വളരെ ലഘൂകരിച്ചു സംസാരിക്കേണ്ട എൻ്റെ മുന്നിൽ. നിനക്ക് നല്ല പിടിപാട് എവിടൊക്കെയോ ഉണ്ടെന്നു എനിക്ക് അറിയാം. അത് നീ പറയാൻ ഇഷ്ടം ഉണ്ടെങ്കിൽ പറഞ്ഞോളൂ, പക്ഷെ എനിക്ക് നിന്നെ നഷ്ടപ്പെടാൻ പറ്റില്ല സിദ്ധു.

സിദ്ധു: ഇതൊക്കെ എങ്ങനെ കണക്ട് ആവും?

നിമ്മി: എനിക്ക് നീ എൻ്റെ ലൈഫ് ആണ്. അതിനു ഒരിക്കലും ഒരു ത്രെട്ട് വരരുത് സിദ്ധു. Because I love you.

സിദ്ധു: എൻ്റെ പൊന്നു നിമ്മി, നീ വെറുതെ ആവശ്യം ഇല്ലാതെ ഓരോന്ന് ചിന്തിക്കരുത്.

സിദ്ധു അവളെ തൻ്റെ ശരീരത്തിലേക്ക് ചേർത്ത് കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു. നിമ്മി അവൻ്റെ നെഞ്ചിലേക്ക് അമർന്നു ചേർന്നു കൊണ്ട് അവൻ്റെ കഴുത്തിലേക്ക് അവൾ തൻ്റെ ചുടുകൾ ചേർത്തു.

സിദ്ധു: നിമ്മീ…

നിമ്മി: ഹാ… ഡാ…

സിദ്ധു: നീ വെറുതെ ഒന്നും പേടിക്കേണ്ട. ഞാൻ നിന്നെ ഉപേക്ഷിക്കില്ല.

നിമ്മി: അതിൽ എനിക്ക് പേടി ഇല്ല.

സിദ്ധു: ഹ്മ്മ്…

അപ്പോളേക്കും സിദ്ധു നെ മീര വിളിച്ചു.

സിദ്ധു: ഹ ഡീ…

മീര: നീ എവിടാ?

സിദ്ധു: ഞാൻ നിമ്മിയുടെ അടുത്ത ഉണ്ട്.

മീര: ആഹാ… നേരത്തെ ഇറങ്ങിയോ രണ്ടും?

സിദ്ധു: ഇല്ല ഡീ… ഇപ്പൊ ഇറങ്ങിയതേ ഉള്ളു.

മീര: ഓക്കേ, അലൻ വരം എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ അവൻ്റെ കൂടെ പോവാ.

സിദ്ധു: ഓക്കേ ഡീ…

നിമ്മി: ഡീ… അന്നത്തെ പോലെ പെടാൻ നിൽക്കണ്ട.

മീര: ഒന്ന് പോടീ… നീ ആ ഡോൺ നെ നോക്കിക്കോ.

സിദ്ധു: ഡോണോ?

മീര: കൂടുതൽ ഞങ്ങളിൽ നിന്ന് ഒളിക്കേണ്ട. കുറച്ചൊക്കെ മനസിലായി എനിക്ക്. അലനെ ഒന്ന് നേരിട്ട് കാണട്ടെ, ബാക്കി ഞാൻ അത് കഴിഞ്ഞു പറയാം.

നിമ്മി: ഈ കള്ളൻ, ഒന്നും പറയുന്നില്ലെടീ, നീ കമ്പ്ലീറ്റ് ചോദിക്ക് അവനോട് കെട്ടോ.

മീര: ഹാ, അത് ഉറപ്പല്ലേ. ഓക്കേ ഡീ… അവൻ വന്നു. ബൈ.. ഞാൻ ചെന്നിട്ട് വിളിക്കാം.

നിമ്മി: ഓക്കേ ഡീ…

മീര: ഓക്കേ ഡാ… Mr. ഡോൺ…

സിദ്ധു: പോടെ…

സിദ്ധു നിമ്മിക്ക് തൻ്റെ ഫോൺ കൊടുത്തു, അവൻ ശില്പ യുടെ ചാറ്റ് തുറന്നു കൊടുത്തിട്ട് വായിക്കാൻ പറഞ്ഞു. നിമ്മി അവൻ്റെ നെഞ്ചിൽ ചാരി കിടന്നു കൊണ്ട് അത് വായിച്ചു. എന്നിട്ട് വിടർന്ന കണ്ണുകളോടെ അവനെ നോക്കി.

“ജോവിറ്റ വീണോ?”

സിദ്ധു: അറിയില്ല. ശില്പ ടെ ഈ ചാറ്റ് ൽ നിന്ന് മാത്രേ എനിക്കും അറിയൂ.

നിമ്മി: ഹ്മ്മ്… അവളെ ചതിക്കരുത്, അവളും ഒരു പെണ്ണ് ആണ് ഡാ. പക്ഷെ നമുക്ക് ഒരു പിടി വള്ളി ആണ് അവൾ, അലനെ കണ്ട്രോൾ ചെയ്യാൻ, പക്ഷെ ഇന്നത്തെ നിൻ്റെ പ്രകടനത്തിൽ അലൻ പേടിച്ചിട്ടുണ്ട്. നീ പറയുന്നിടത് നിൽക്കാൻ ആണ് ചാൻസ്.

അതും പറഞ്ഞു അവൾ സിദ്ധു ൻ്റെ ചുണ്ടുകളിലേക്ക് തൻ്റെ ചുണ്ടുകൾ ചേർത്തു, അവൻ്റെ ചുണ്ടുകൾ അവൾ നുണഞ്ഞു നുകർന്നു.

മീര യെ പിക്ക് ചെയ്യാൻ അലൻ ഒറ്റക്ക് ആയിരുന്നില്ല, കൂടെ വിശാൽ ഉം ഉണ്ടായിരുന്നു. അവരുടെ ലക്‌ഷ്യം മീര ആയിരുന്നില്ല ഇന്ന്, പക്ഷെ സിദ്ധു ൻ്റെ ബാക് ഗ്രൗണ്ട് മീര യിൽ നിന്ന് കൂടുതൽ അറിയുക എന്നത് ആയിരുന്നു. പക്ഷെ മീരക്ക് അത്ര പോലും അറിയില്ലായിരുന്നു അങ്ങനെ ഒരു സിദ്ധു നെ.

വിശാൽ: മീര, തനിക്ക് അറിയില്ല എന്നുള്ളത് സത്യം ആണോ?

മീര: അതെ വിശാൽ. അവൻ എൻ്റെ വളരെ ക്ലോസ് ആണ്. ബട്ട് അങ്ങനെ ഒരു ബാക്ക്ഗ്രൗണ്ട് അവനു ഉള്ളതായി എനിക്ക് അറിയില്ല.

അലൻ: സിദ്ധു നെ പോലെ ഒരാൾ നമ്മുടെ കൂടെ ഉള്ളത് നല്ലതാണ്. പക്ഷെ അവൻ നമുക്ക് പണി തന്നാൽ അവനെ എതിർക്കാൻ നമ്മളെകൊണ്ട് ചിലപ്പോൾ പറ്റണം എന്ന് ഇല്ല.

മീര: പോടാ, സിദ്ധു നെ എനിക്ക് നിന്നെക്കാൾ വിശ്വാസം ആണ്.

അലൻ: കണ്ടോ ഡാ, ഇപ്പൊ നമ്മൾ ആരായി?

വിശാൽ: മീര, സിദ്ധു, നിൻ്റെ യും അലൻ്റെയും റിലേഷൻ പുറത്തു പറഞ്ഞാലോ? അത് വച്ച് ബ്ലാക്ക് മെയിൽ ചെയ്താലോ?

മീര: വിശാൽ… പ്ളീസ്… എനിക്ക് സിദ്ധു നെ നന്നായി അറിയാം, ഞാൻ വീണ്ടും പറയുന്നു, എനിക്ക് അവൻ കഴിഞ്ഞിട്ടേ ഉള്ളു ആരും, അത് നിങ്ങൾ ആയാലും മനോജ് ആയാലും.

വിശാൽ: അങ്ങനെ ആണെങ്കിൽ നമ്മൾ കൂടുതൽ സേഫ് ഉം ആണ്.

മീര: അങ്ങനെ തന്നെ ആണ്.

അലൻ: ഡീ സ്വാഭാവികമായ ഒരു പേടി നമുക്ക് ഉണ്ടാവുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *