ജെസ്സി മിസ്സ് – 10 23

“ നീ എപ്പോഴാ ഇവിടെവന്ന് കിടന്നെ?? ”
ഞാൻ ഒന്നും പറഞ്ഞില്ല. അതുകൊണ്ട് വീണ്ടും ചോദ്യങ്ങൾ ഉണ്ടായി. എൻ്റെ മുഖം വയറിൽനിന്നും പറിച്ചുമാറ്റിക്കൊണ്ട് മിസ്സ് വീണ്ടും ചോദിച്ചു.

“ അവിടെ കിടന്നിട്ട് ഉറക്കം വന്നില്ല. അപ്പോ വന്നതാ..”
വിട്ടുമാറിയ മിസ്സിൻ്റെ ശരീരത്തെ വീണ്ടും വലിച്ചെടുപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു.

“ അതെന്താ ഉറക്കം വരാഞ്ഞത്?? എൻ്റെകൂടെ കിടന്നത് കൊണ്ടാണോ?? ”

വിട്ട് മാറാത്ത ഉറക്കത്തെ തെറിയും പറഞ്ഞ് ഞാൻ എഴുന്നേറ്റു.
“ അതേ.. മിസ്സ് കൂടെ കിടന്നത് കൊണ്ട് തന്നെയാ ഉറക്കം വരാഞ്ഞത്ത്. ”

“ പറി.. രാവിലെ ഓരോന്ന് പറഞ്ഞ് വന്നോളും. ആ മൂഡ് പോയി.”

അപ്പോ വന്ന ദേഷ്യത്തിൽ തൊണ്ടകീറി പൊളിച്ചിട്ട് ചേർന്ന് നിന്ന മിസ്സിനെ ഒരു തള്ളും കൊടുത്ത് ഞാൻ നേരെ ചവിട്ടി തുള്ളി ബാത്ത്റൂമിലേക്ക് പോയി.

ഒന്ന് മുഖവും കഴുകി പുറത്തേക്ക് ഇറങ്ങിയപ്പോ ഒരാൾ നിന്നിടത്ത് തന്നെ നിൽക്കുന്നു. ആരാണ്ടോ വന്ന് സ്റ്റാചൂ ന്ന് പറഞ്ഞ പോലെ. മുഖത്ത് വല്യ മാറ്റങ്ങളൊന്നുമില്ല. സാധരണ അറ്റൻഷനിൽ നിന്ന് കരയുന്ന ആളാണേ. ഇപ്രാവശ്യം കരഞ്ഞില്ല.

ഇന്നലെ ഒരുപ്പാട് വിഷമിച്ചാണ് കിടന്നത്. എപ്പോ ഉറങ്ങിയെന്ന് അറിയില്ല.
രാവിലെ മിസ്സ് എന്നെ ചേർത്ത് പിടിച്ചപ്പോ സത്യത്തിൽ വല്ലാത്തൊരു ഉണർവായിരുന്നു. അപ്പോഴേക്കും തുടങ്ങി. ഈ ദേഷ്യത്തിന് എന്തോ പറഞ്ഞതാണ്. മൈര്.. രാവിലെ തന്നെ മൂഡ് പോയി.

കൂടുതൽ ഒന്നും പറയാൻ നിന്നില്ല. നേരെ ചെന്ന് സഫയിലിരുന്ന് മുന്നിൽ നിന്ന മിസ്സിൻ്റെ കയ്യിൽ പിടിച്ച് കൂടെ ഇരുത്താൻ നോക്കി. ആദ്യം ഒന്ന് നല്ലരീതിക്ക് എതിർത്തെങ്കിലും ഞാനൊന്ന് കണ്ണ് തറപ്പിച്ചു നോക്കിയപ്പോ അവിടെയിരുന്നു.

കൈ ഒന്ന് പിടിച്ച് അതിലൊരു മുത്തം കൊടുത്തു. എന്നിട്ടും അനക്കമില്ല.
“ ഷോറി.. പിണങ്ങല്ലെ.. എൻ്റെ പൊന്നല്ലേ.. ഞാൻ അറിയാണ്ട് ഒച്ചവെച്ചതല്ലേ. ഇതൊക്കെ പറഞ്ഞ് തരണ്ടത് എൻ്റെ ഈ പൊന്നു മിസ്സല്ലേ.. പ്ലീസ്സ്..”

അതെന്തായാലും ഏറ്റു. ചുണ്ടിൽ മറഞ്ഞ് നിന്ന പുഞ്ചിരി ഒളിപ്പിക്കാൻ പൂർണമായും മിസ്സിനു കഴിഞ്ഞില്ല.

“ ഹൊ.. ഒന്ന് ചിരിച്ചപ്പോ എന്നാ ഐശ്വര്യമാ എൻ്റെ കൊച്ചിന്. ഐശ്വര്യ റായ് തോറ്റുപോകും..”
മിസ്സിൻ്റെ താടിയിൽ പിടിച്ച് ഇളക്കികൊണ്ട് ഞാൻ പറഞ്ഞു.

“ ഹൊ.. മതി മതി.ഇനിയും പൊക്കിയ ഞാൻ ഫാനിൽ ചെന്ന് തട്ടും. ഇപ്പൊ എൻ്റെ അഭിഷേക് ബച്ചൻ പോയി പല്ലുതേക്ക്. കഴിക്കാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്. പിന്നെ നിൻ്റെ ചേട്ടനെയും വിളിച്ചോ. തീർഥാടനത്തിന് പോയവരൊക്കെ കുറച്ച് കഴിയുമ്പോ ഇങ്ങ് വരും. ”

“ അമ്മ വിളിച്ചാർന്നോ? ”

“ രാവിലേ തന്നെ വിളിച്ചു.നിൻ്റെ ഫോണിലാ വിളിച്ചത്. നീ അത് മോളിൽ വെച്ചിട്ടല്ലേ ഇങ്ങോട്ട് പോന്നത്. അത് കെട്ടിട്ടാ ഞാൻ ഉണർന്നത്. ”
സോഫയുടെ അരികിലെ ടിപ്പോ യിൽ നിന്ന് ഫോൺ കയ്യെത്തി എടുക്കുന്നതിനൊപ്പം പറഞ്ഞു.

“ ഹാ.. ചേട്ടൻ വന്നകാര്യം വല്ലോം പറഞ്ഞോ??!! ” അൽപ്പം സംശയത്തോടെയാണ് ഞാൻ ചോദിച്ചത്.

പകരം അൽപ്പം കുസൃതിയോടെ ഇല്ലെന്ന് തലയാട്ടി മിസ്സ് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. ഞാൻ പല്ലും തേച്ച് ഒന്ന് ഫ്രെഷായി നേരെ അപ്പുറത്ത് പോയി. ചേട്ടനെ വിളിക്കാൻ. അവിടെ ചെന്ന് മൂന്നാലു വട്ടം കാളിംഗ് ബെൽ അടിച്ചിട്ടാണ് കതക് തുറന്നത്. വായില് ബ്രഷും ഇട്ട് കൊണ്ട് ചേട്ടൻ വാതിൽ തുറന്നു. സത്യത്തിൽ ഞാൻ ഒന്ന് ഞെട്ടി പോയി.

താടിയും മീശയും ഒക്കെ ട്രിം ചെയ്ത് ഇപ്പൊ ആ പഴയ കണ്ണനായി.
“ എൻ്റെ മോനെ ഇതാരാ??. പണ്ട് ഫിദേടെ പിറകെ നടന്ന അതേ കണ്ണൻ. പക്ഷേ കുറച്ച് വയർ ചാടിയിട്ടുണ്ട്… ” ചേട്ടൻ്റെ വയറിൽ ഒരിടി കൊടുത്തുകൊണ്ട് ഞാൻ തമാശപോലെ പറഞ്ഞു. കൂടുതൽ താമസിക്കാതെ കുളിയും കഴിഞ്ഞ് അങ്ങോട്ട് വരൻ പറഞ്ഞിട്ട് ഞാൻ വീട്ടിലേക്ക് പോയി.
അവിടെ വീട്ടിൽ ഒരാള് അടുക്കളയിൽ മുടിഞ്ഞ പണിയിലാണ്. വന്ന മണത്തിന് ചെറിയൊരു പ്രത്യേകത ഉള്ളതുകൊണ്ട് ഞാനും പോയി…

“ ചിക്കനാ?? ” മനം പിടിച്ച് ചെന്ന എൻ്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് കൊണ്ട് പാത്രത്തിൽ കിഴങ്ങ് കറി തിലച്ചുകൊണ്ടിരുന്നു.

Updated: May 13, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *