ജെസ്സി മിസ്സ് – 10 23

“ ചിക്കനോ?? ഇതിൽ ചിക്കാനിട്ടാ ചിക്കൻ കറിയെന്ന് പറയാം. ”

“ മൈര്.. ആളെ വടിയാക്കാനായിട്ട്.. ”

മിസ്സ് വാ പൊത്തി ചിരിച്ചിട്ട് എന്നെ നോക്കി. “ എൻ്റെ കുട്ടന് ചിക്കൻ വേണോ?? കറി വേണോ അതോ ഫ്രൈ വേണോ.. ഈ ടീച്ചർ ഉണ്ടാക്കിതരിത്തില്ലേ?? ”

“ അയ്യോ.. എനിക്കൊരു പറിയും വേണ്ട. ഓരോന്ന് ഉണ്ടാക്കി തന്നിട്ട് എൻ്റെ വയറ് കളയാനല്ലേ.. I am not interested ഹെ ഹെ.. ”

“ പോടാ.. പട്ടി.. ” കയ്യിലിരുന്ന തവിക്ക് കൈക്കിട്ടൊരു കൊട്ട് തന്നു. വിരലിൻ്റെ മോട്ടക്ക് കൊണ്ടിട്ട് ‘ ട്ടക്ക് ’ ന്നൊരു സൗണ്ട് കേട്ടു.

സത്യത്തിൽ ഞാനൊന്ന് ഞെളിപിരി കൊണ്ടുപോയി. എൻ്റെ മുഖഭാവം കണ്ടിട്ട് എനിക്ക് നന്നായ് വേദനിച്ചെന്ന് മിസ്സിനും മനസ്സിലായി.
ആ മുഖം കണ്ടിട്ട് എന്നെക്കാൾ വേദനിച്ചത് മിസ്സിനാണെന്ന് തോന്നും. അത്രക്ക് കുറ്റബോധം കവിഞ്ഞൊഴുന്നു. കൂടുതൽ ഒന്നും പറയാണ്ട് കയ്യിൽ അടിച്ചപ്പോ തവിയിൽ നിന്ന് വീണ കറി നക്കിയെടുത്തുകൊണ്ട് ഞാൻ അവിടെ സ്ലാബിൽ കേറിയിരുന്നു. “ കറിക്ക് ഉപ്പില്ല കേട്ടോ ”

മിസ്സ് എൻ്റെ വിരലിനൊന്ന് തടവിയിട്ട് സോറി പറഞ്ഞു. സോറി പറഞ്ഞാല് പിന്നെ അതിനപ്പുറം ഒന്നുമില്ല.
കറി രുചിച്ച് കൊണ്ട് മിസ്സ് അൽപ്പം ഉപ്പ് കൂടിയിട്ട് ഇളക്കി കൊടുത്തു. വീണ്ടും ഒന്ന് രുചിച്ച് നോക്കാൻ കൈവെള്ളയിലേക്ക് ഇറ്റിച്ച് നക്കി നോക്കി. എന്നോടും കൈ നീട്ടാൻ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല. എനിക്കൊരു സൂത്രം തോന്നി. കഴപ്പ് അല്ലാതെന്ത്
മിസ്സ് നക്കിയെടുത്ത കയ്യിലേക്ക് തന്നെ ഞാനും ഒന്ന് നക്കി.

“ ശേ.. എന്താ ആദി.. എൻ്റെ നാവ് പറ്റിയ സ്ഥലമല്ല. അവിടാണോ നീ നക്കുന്നെ. വൃത്തികെട്ട ചെക്കൻ. ”

“ അതിനിപ്പോ എന്താ.. എൻ്റെ ജെസ്സിയല്ലേ.. ”

“ ഓഹോ.. എന്തൊക്കെ കാണണം എൻ്റെ കർത്താവേ.. ഇവൻ്റെ കാര്യം കൊണ്ട് ഞാൻ തോറ്റു. ”

ഞാൻ സ്ലാബിൽ നിന്ന് ഊർന്ന് താഴെ ഇറങ്ങി മിസ്സിനോട് ചേർന്ന് നിന്നു. മിസ്സ് ഒരു കൈപൊക്കി മുട്ടുമടക്കി എൻ്റെ തോളിൽ വെച്ചു. എന്തോ വല്യ കാര്യത്തിൽ തിളക്കുന്ന കറിയിലേക്ക് നോക്കി നിന്ന മിസ്സിൻ്റെ ഇടുപ്പിലൂടെ കയ്യിട്ട് ഞാൻ ചേർത്ത് നിർത്തി. ഇപ്പൊ വലിയ ഞെട്ടലോ ആശ്ചര്യമോ ഒന്നും മിസ്സ് കാണിച്ചില്ല. എനിക്കുമത്തൊരു സുഖമായി തോന്നി.

“ അതേ.. ജെസ്സീ ”

വിളി കേട്ടിട്ട് മുഖത്ത് പോലും നോക്കാണ്ട് തല എന്താന്ന് ചോയ്ക്കും പോലെ മാത്രം ഇളക്കി.

“ ജെസ്സിയേ ഇങ്ങോട്ട് നോക്ക് ” താടിക്കൊരു തട്ട് കൊടുത്ത് ഞാൻ വീണ്ടും വിളിച്ചു.

“ എന്തോന്നാടാ ചെക്കാ.. എൻ്റെ താടി പറിഞ്ഞ് പോകുമല്ലോ. ”

“ അതേ.. സോറി കേട്ടോ..”

“ എന്തിനാ താടിക്ക് തട്ടിയതിനോ?? ”

“ അല്ലെന്ന്. .. ഇന്നലെ രാത്രി ഞാൻ ചോയ്ച്ചില്ലേ.. അതിന്. കൊറച്ച് കടുത്ത് പോയെന്ന് പിന്നെ ആലോചിച്ചപ്പഴ തോന്നിയെ. ”

മിസ്സൊന്നും മിണ്ടിയില്ല.

“ ദേഷ്യമുണ്ടോ എന്നോട്.??? ” ഞാൻ അൽപ്പം വിനയത്തോടെ ചോദിച്ചു.

“ കുറച്ചുണ്ടായിരുന്നു. ഇപ്പൊ ഇല്ല. ഇപ്പൊ എൻ്റെ ചെക്കൻ നല്ല കുട്ടിയായി. ”
എൻ്റെ മൂക്കിൽ ഒന്ന് പിടിച്ച് വലിച്ചുകൊണ്ട് മിസ്സ് കൊച്ചു പിള്ളേരോടെന്ന പോലെ കൊഞ്ചി പറഞ്ഞു.

ഞാനാ കവിളിൽ ഒന്ന് ചേർത്ത് ചുംബിച്ചു. കണ്ണുകളിൽ നോക്കി ഞാനെൻ്റെ സ്നേഹം പറയാതെ പറഞ്ഞു… പലവട്ടം. എൻ്റെ കണ്ണുകൾ ഈ ചെഞ്ചുണ്ടിൽ പതിഞ്ഞപ്പോൾ തന്നെ അതൊരു പൂവ് വിരിയുന്ന പോലെ മലർന്നു തുറന്നു. മിസ്സിൻ്റെ കൈ എൻ്റെ കവിളിലൂടെ തലോടി കൊണ്ടിരുന്നു. ആ ചുണ്ടുകളെ നുണഞ്ഞെടുക്കാൻ മനസ്സ് കൊതിച്ചെങ്കിലും ഞാൻ തുനിഞ്ഞില്ല. എവിടെയോ ഒരു നീറ്റൽ അങ്ങ് കിടക്കുന്നപോലെ.

തല പിറകിലേക്ക് വലിച്ചെങ്കിലും മിസ്സിൻ്റെ കൈ എന്നെ പോകാൻ അനുവദിച്ചില്ല. അതെൻ്റെ മുഖത്തെ മിസ്സിൻ്റെ മുഖത്തോട് ചേർക്കാൻ ബലം പ്രയോഗിച്ചെങ്കിലും പെട്ടെന്ന് ഹാളിൽ കേട്ട കോളിംഗ്‌ബെല്ലിൽ ഞങൾ അകന്നുമാറി. എങ്കിലും അടുത്ത മിഷം തന്നെ ജെസിയുടെ അധരങ്ങൾ എൻ്റെ ചുണ്ടിൽ പതിഞ്ഞിരുന്നു. അധരങ്ങൾ തമ്മിൽ ഉരസി മാറി പെട്ടെന്ന് മിസ്സ് ഹാളിലേക്ക് ഓടി.

Updated: May 13, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *