ഞാനും എന്റെ ദേവൂട്ടിയും – 3 8

ഞാനും എന്റെ ദേവൂട്ടിയും 3

Njanum Ente Devuttiyum Part 3 | Author : Komali

[ Previous Part ] [ www.kambi.pw ]


 

ഒരു വലിയ ഇടവേളക്ക് ശേഷം ഞാൻ പിന്നെയും തിരിച്ച് എത്തി guyzzz👋🏻👋🏻. എല്ലാരും എന്നോട് ക്ഷമിക്കണം 🙏🏻ഞാൻ വേണോന്ന് വെച്ച് എടുത്തത് അല്ല ഇത്രയും വലിയ ഒരു ഗ്യാപ് കഥ എഴുതാൻ വേണ്ടി. അത് എന്റെ പേർസണൽ ഇഷ്യൂസ് കാരണം അന്ന്.

 

പിന്നെ ഇഹ് കഥ ഇഷ്ടപെട്ടാൽ ❤️ like👍🏻 comment ഉം 📝 ഇട്ട് എന്നെ സപ്പോർട്ട് ചെയ്യണേ എല്ലാരും 👊🏻🤝🏻🫂

അപ്പോ കഥയിലേക്ക് പോകാം അല്ലെ 🤭….

 

******************************

 

പഴയ ഓർമയിൽ ലയിച്ഛ് ഇരുനപ്പോഴ് അന്ന് ആരോ എന്റെ പുറത്ത് തട്ടി വിളികുനെ ഞാൻ അറിഞ്ഞത് പെട്ടെന്ന് ഞെട്ടി പോയി…!!!!!

 

തുടരും………..

 

******************************

 

“ആരാ എന്നെ തട്ടി വിളിച്ചേ എന്നെ ഞാൻ നോക്കുമ്പോ 🧐 …..ഞാൻ തിരിഞ്ഞ് നോക്കിപ്പോ അത് വേറെ ആരും നേരത്തെ എന്നെ പരിചയപ്പെട്ട അതുൽ ആയിരുന്ന്. “….

“അപ്പോഴാണ് ഞാൻ ക്ലാസ്സിൽ ആണെന്ന ബോധം എനിക്ക് വന്നേ. പിന്നെ ഞാൻ ക്ലാസ്സ്‌ മൊത്തോതിൽ ഒന്ന് നിരീക്ഷിച്ചപോൾ എനിക്ക് മനസ്സിലായി ക്ലാസ്സിലെ പിള്ളേർ മൊത്തോം എന്നെ നോക്കി ഇരിക്കുവാ👀..ശെടാ ഇവറ്റകളുടെ നോട്ടം കണ്ട തോന്നും ഞാൻ എവിടെ തുണി അഴിച്ചിട്ടു ഇരിക്കുവാൻ. ഇഹ് മൈര് പിള്ളേർക്ക് വേറെ പണി ഇല്ലേ 😏🤌🏻”…..

അതുൽ : അഭിജിത്തേ നിന്നെ ടീച്ചർ വിളിക്കുന്നു സെൽഫ് ഇന്ററിഡക്ഷൻ ചെയ്യാൻ”…

“അതുൽ എന്റെ അടുത്ത് വന്ന് പറഞ്ഞപ്പോൾ അന്ന് എനിക്ക് അഹ് കോപ്പിലെ പരുപാടി ഉണ്ടെന്നു ഓർമ വന്നേ.. ശെടാ ഞാൻ എന്ത് മറവി മൈരൻ അന്ന് അല്ലെ. അത് എങ്ങനെ അവളെ നോക്കി ഇരുന്നപ്പോ ഇഹ് ഏർപ്പാട് ഞാൻ അങ്ങ് വിട്ടുപോയി അതാ ഉണ്ടായേ “….

ഞാൻ : മ്മ്മ്മ്…..

“ഞാൻ ഒന്ന് മുളി പിന്നെ ഞാൻ എല്ലാരേയും നോക്കി ഒരു വളിച്ച ചിരിയും ചിരിച്ച് 😁മെല്ലെ നടന്ന് അവളുടെ അടുത്തായിട്ട് നിന്ന് സെൽഫ് ഇൻട്രോഡക്ഷൻ പറയാൻ തൊടങ്ങി….. 😮‍💨

“ഹായ് guys എന്റെ പേര് അഭിജിത്.”

“എന്റെ പേരും ബാക്കി ഡീറ്റൈൽസും ഒകെ പറഞ്ഞ്. ഞാൻ നേരെ നോക്കിയത് ദേവികയെ അന്ന്. അവൾ കണ്ണിമാവെട്ടാതെ എന്നെ തന്നെ നോക്കി നികുവായിരുന്നു.ആ ഉണ്ട കണ്ണിൽ എന്നോട് അടങ്ങാത്ത പ്രണയം ഒരു കടൽ തിരമാല പോലെ അലയടിക്കുയായിരുന്നു. പിന്നെ ആ ഉണ്ട കണ്ണുകൾ ചെറുതായി ഇറാൻ അണിയുന്നതും ഞാൻ കണ്ടു.പക്ഷെ ഇത് ഒകെ കണ്ടിട്ടും എനിക്ക് അവളോട് സ്നേഹമോ,പ്രണയമോ😍 ഒരു കോപ്പും തോന്നില്ല.മറിച് എനിക്ക് അവളോട് ദേഷ്യവും😤, വെറുപ്പും 🤮 അന്ന് തോന്നിയെ.”

“അവൾ ക്ലാസ്സിൽ ആണെന്ന ബോധം ഉണ്ടായത് കൊണ്ട് ആണോ അതോ ക്ലാസ്സിൽ കുട്ടികൾ ഒള്ളത് കൊണ്ടാണോ അവൾ എന്നിൽ നിന്ന് നോട്ടം മാറ്റി ക്ലാസ്സ്‌ മൊത്തോം ഒന്ന് നിരീക്ഷിച്ചട്ടു 👀. കുട്ടികൾ കണ്ടില്ല എന്ന് ഒറപ്പ് വെറുത്തിട്ട് എന്നോട് പൊക്കോളാൻ പറഞ്ഞു. ഞാൻ അത് കേട്ടതും അവിടുന്ന് മേലെ നടൻ സിറ്റ്ൽ പോയി ഇരുന്നു.”……

“അപ്പോഴേക്കും ഓരോരുത്തർ ആയി വന്നു സെൽഫ് ഇൻട്രോഡക്ഷൻ ചെയുവാൻ തുടങ്ങി”.!!….

“അഹ് ടൈംമിൽ ഞാൻ ദേവികയെ ഒന്ന് മൊത്തോതിൽ ശ്രെദ്ധിക്കുന്നെ. അവളുടെ കഴുത്തിൽ താലിമല ഇല്ല📿, നെറ്റിയിലെ സിന്ദൂര രേഖയിൽ സിന്ദൂരം തൊട്ടിട്ടില്ല. അപ്പോൾ ഇവൾ ഫസ്റ്റ് ഹാൻഡ് വണ്ടി ആണല്ലേ എന്ന് വെച്ച (“കല്യാണം കഴിച്ചട്ടില്ല”.ഇത് അന്ന് കവി ഉദ്ദേശിച്ചത്) ഞാൻ എന്റെ മനസ്സിൽ പറഞ്ഞു!!…..”അവളിൽ നിന്ന് നോട്ടം പിൻവലിക്കുമ്പോൾ അവൾ എന്നെ തന്നെ അന്ന് നോക്കി നികുന്നേ👀 എന്ന് എനിക്ക് മനസ്സിലായി.ഞാൻ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ട് ആവണം അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി മിന്നി മഞ്ഞുപോയി ☺️”..!!!!

“ശെടാ ഇവൾക്ക് വേറെ പണി ഒന്നും ഇല്ലേ. ഞാൻ അവളെ എപ്പോ നോക്കിയാലും ഇ ശവം എന്നെ തന്നെ നോക്കി നികുവാനാലോ..കോപ്പ്”.. ഞാൻ മനസ്സിൽ പറഞ്ഞു…!!!

“ഇനിയും ഇവളുടെ പെട്ട മോന്ത കണ്ടോണ്ട് ഇരിക്കാൻ വയതോണ്ട് ഞാൻ അവളിൽ നിന്ന് ശ്രദ്ധ മാറ്റി പുറത്തേക്ക് കാണും നട്ട് ഇരിപ്പ് ആയി!!… “ഏകദേശം ഒരു 10 മിനിറ്റ്സ് കഴിഞ്ഞപ്പോ തന്നെ ബെല്ലും അടിച്ച്. അത് കേട്ടപ്പോ തന്നെ മനസ്സിന് വല്ലാത്ത സന്തോഷം 😇 തോന്നി “അത് വേറെ ഒന്നുകൊണ്ടും അല്ല മച്ചാന്മാരെ ഇനിയും ഇ മൊതലിനെ കാണാൻ വയാതോണ്ട് അന്ന് 😮‍💨””……

Leave a Reply

Your email address will not be published. Required fields are marked *