മണിക്കുട്ടി : എന്റെ പുന്നാര ചേട്ടൻ ഉമ്മ 😘…
“ഡയറിമിൽക്ക് കിട്ടുന്നു അറിഞ്ഞപ്പോ എന്റെ കവിളിൽ ഒരു ഉമ്മയും തന്ന് പെണ്ണ് ചെറിയമ്മേടെ വീട്ടിലോട്ട് ഓടി.അവളുടെ പോകും നോക്കി നിന്ന് ഞാൻ ബൈക്കും സ്റ്റാർട്ട് ചെയ്ത് മിഥുന്റെ ഓഫീസിലോട്ട് വെച്ച് പിടിച്ചു അവന്റെ ഓഫീസിന്റെ ഫോർണ്ടിൽ ഞാൻ വണ്ടി നിർത്തി ഫോൺ എടുത്ത് ഒരു 5 മിനിറ്റ്സ് കഴിഞ്ഞപ്പോ ആശാൻ എത്തി.ഏന്നിട്ട് അവനെയും കൂട്ടി നേരെ സിവിലിൽ പോയി കുപ്പിയും എടുത്ത്. പിന്നെഒരു കടയിൽ കേറി ഒരു half മന്ദിയും വാങ്ങിച്ച്. അവിടുന്ന് നേരെ ഞങ്ങളുടെ അടികാലത്തിൽ പോയി (ഇഹ് അടികാളം എന്ന് പറയുന്നത് ഞങ്ങൾ ഡേയിൽ വെള്ളം അടിക്കുന്ന സ്പോട് അന്ന് അത് ഒരു കാലുങ് അന്ന് ഗയ്‌സ്)….
കലുങ്ങിൽ എത്തി കുപ്പിയും🍾,സോടയും🍶, ഗ്ലാസും🍺, പിന്നെ മന്ദിയും🥘 എടുത്ത് വെച്ച് ഞങ്ങൾ വെള്ളം അടി തുടങ്ങി 🥂🍻…അങ്ങനെ വെള്ളം അടിച്ചോണ്ട് ഇരിക്കുന്ന ടൈമിൽ മിഥുൻ എന്നോട് ആയി ഇന്നത്തെ ഓരോ കാര്യങ്ങൾ ചോദിക്കാൻ തൊടങ്ങി…
മിഥുൻ : ഡാ കിച്ചു ഇന്നത്തെ കോളേജ് ഫസ്റ്റ് ഡേ എങ്ങനെ ഒണ്ടായിരുന്നു..??
ഞാൻ : ഓ വലിയ രസം ഒന്നും എല്ലായിരുന്നെടാ
ഞാൻ അവനോട് ഒരു ഒഴിക്കാൻ മട്ടിൽ അങ്ങ് പറഞ്ഞു 😒…
Midhun: അപ്പോ എന്തോ ഉണ്ടാലോ പറ കേക്കട്ടെ
“അവൻ ഞാൻ പറഞ്ഞതിൽ എന്തോ ഉണ്ടെന്ന് മനസ്സിലായി എന്നോട് ചോദിച്ചു… ഞാൻ കുപ്പിയിൽ🍾 നിന്ന് ഒരു 30 ഒഴിച്ച് 🍺 ഡ്രൈ അടിച്ചേട്ട്. അവനോട് ഞാൻ ഇന്ന് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. ദേവികയുടെ കാര്യം ഒഴിച്ച് ബാക്കി ഉണ്ടായ കാര്യങ്ങൾ പറഞ്ഞ് “….!!
മിഥുൻ : ഡാ ചെന്ന് കേറിപ്പോ തന്നെ വള്ളി കേസ് വന്നാലോ
“രാവിലെ ഉണ്ടായ റാഗിംഗ് ന്റെ കാര്യം അന്ന് എന്നോട് അവൻ പറഞ്ഞെ. അതിന് ഞാൻ ഒരു ഇളിച്ചു കാണിച്ചത് ഒള്ളു 😁😁😁 “….!!
ഞാൻ : ഡാ മിഥു പിന്നെ ഇന്ന് ഉണ്ടാലോ ഞാൻ ഒരാളെ കണ്ട്
മിഥുൻ : ആരെയാടാ നീ കണ്ടേ….?
“അവൻ ഒരു ആകാംഷ രൂപത്തിൽ എന്നോട് ചോദിച്ചു “….!!
ഞാൻ : ഡാ മിഥു ഞാൻ എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ വെറുക്കുനെയും കാണാൻ ആഗ്രഹം ഇല്ലാത്ത ഒരു അല്ലെ ഞാൻ ഇന്ന് കണ്ട്. അഹ് ആൾ എന്റെ ക്ലാസ്സ് ലെക്ചർ ആഹ്ടാ…
“ഞാൻ അവനോട് ദേവികയുടെ പേര് പറയാതെ ബാക്കി ഡീറ്റിൽസ് പറഞ്ഞു കൊടുത്ത്. അപ്പൊ തന്നെ അവന്റെ മറുപടിയും വന്നു”…..!!
മിഥുൻ : ഡാ അളിയാ ദേവിക ചേച്ചിയെ ആണോ കണ്ടേ.അവൾ നിന്റെ ക്ലാസ്സ് ലെക്ചർ ഓ ഏഹ് 🫣🫣…
“അവൻ എന്നോട് വിശ്വാസം വരാത്ത രീതിയാൽ ചോദിച്ചു. അതിന് ഞാൻ അവനോട് അതെ എന്ന രീതിയിൽ തലയാട്ടി”…!!
മിഥുൻ : ഡാ കിച്ചു അവൾ നിനെയും കൊണ്ടേ പോകുന്നു തോനുന്നെടാ 😂😂😂…
“അവൻ ഒരു കളി ആകുന്ന രീതിൽ എന്നോട് പറഞ്ഞ്. പക്ഷെ അത് എനിക്ക് ഞാൻ ഇഷ്ടപ്പെട്ടില്ല. അവളുടെ കാര്യം ഓർത്തപ്പോ തന്നെ എന്റെ മുഖം ദേഷ്യതല്ല് ചുവന്ന് തുടുത്ത് 😡. എന്റെ മുഖം മാറിയത് കൊണ്ട് മിഥുൻ എന്നോട് പറഞ്ഞു”….!!
മിഥുൻ : ഡാ കിച്ചു നിനക്ക് അവളോട് ഒന്ന് ഷെമിച്ചുടെ എത്രൻ പറഞ്ഞ ഇങ്ങനെ ഡാ…
“മിഥുന്റെ ഇഹ് പറച്ചിലും കൂടെ ആയപ്പോ എന്റെ ഫുൾ കൺട്രോയും പോയി🤯😤”….!!
ഞാൻ : ഡാ മൈരേ നിർത്ത് കൊറേ ആയി നീ അഹ് പൂറിമോൾടെ കാര്യം പറയുന്നേ. അഹ് പെഴച്ചവൾ കാരണം അന്ന് ഞാൻ ഇങ്ങനെ ഇരികുവനെ എന്നിട്ട് ഞാൻ ഇനിയും അവൾ പൂമോൾടെ പോരെ പോണോന്ന് ആണോ ഇനി പറയുന്നേ. അവൾ കാരണം അന്ന് എനിക്ക് എന്റെ ലൈഫും എന്റെ ക്യാരയർ പോയത് അത് നിനക്ക് അറിഞ്ഞുടെ മിഥുനെ….
“ഞാൻ ഇത്രയും നേരം അവളോട് ഒള്ള ദേഷ്യം അവനോട് ഞാൻ പറഞ്ഞു തീർത്തു 😡🤬….അപ്പോ തന്നെ മിഥുൻ എന്റെ ദേഷ്യം കണ്ടിട്ട് എന്നോട് ആയി പറഞ്ഞു”….!!!
മിഥുൻ : ഡാ കിച്ചു നീ അഹ് കേസ് വിട് കഴിഞ്ഞത് കഴിഞ്ഞില്ലേ ഇനിയും അത് ഓർത്ത് മനസ്സ് വേഷമിക്കധേ കേട്ടോടാ മൈരേ. പിന്നെ നിനക്ക് അവളെ കാണുന്നതേ ദേഷ്യം ആണെങ്കിൽ നീ നിന്റെ വഴിക്ക് പോ അവളെ അവളുടെ വഴിക്ക് വിട് മൈരേ. ഞാൻ പറഞ്ഞത് കേട്ടാ കുണ്ണേ…
“അവൻ പറഞ്ഞതിന് ഞാൻ ഒന്ന് മുളുക മാത്രമേ ചെയ്തോളു”…!!!
