ഞാൻ : അഹ് അമ്മേ അവളോട് പറയാം. ശെരി എന്ന ഞാൻ വെക്കട്ടെ…
അമ്മ : എന്ന ശെരി വെച്ചോ. ഉമ്മ 😘. ഫുഡ് കഴിക്കാൻ മറക്കല്ലേ…
ഞാൻ : കഴിക്കാൻ മറക്കത്തില്ല. ഉമ്മ 😘…
“എന്റെയും അമ്മേടെയും ഫോണിൽ കൂടെ ഒള്ള സ്നേഹ പ്രേഘടനം കഴിഞ്ഞ ഞാൻ കാൾ കട്ട് ചെയ്ത് ഫോൺ പാന്റിന്റെ പോകേക്റ്റിൽ ഇട്ട്. താക്കോൽ എടുത്ത് ഡോർ തുറന്ന്. വീട്ടിൽ കേറി നേരെ റൂമിലോട്ട് പോയി ഡ്രസ്സ് മാറി. ഒരു കവി കൈയിലിയും ഒരു ബ്ലാക്ക് T-ഷർട്ടും എടുത്ത് ഇട്ട് നേരെ അടുക്കളയിൽ പോയി ചോറും കറിയും ഒരു പ്ലേറ്റിൽ ഇട്ട് കഴിപ്പ് തൊടങ്ങി. ഫുഡ് കഴിച്ചിലെഗിൽ തള്ള ചെലപ്പോ ചേരാവക്ക് എടുത്ത് എന്നെ അറയും. ആഹ് മൈൻഡ് അന്ന് എന്റെ അമ്മക്ക് പക്ക്ഷേ എന്നോട് നല്ല സ്നേഹവും അന്ന് ഇത് ചെയ്യാൻ അല്ലെ.🤭🤭”…!!
“ഫുഡ് കഴിച്ച് കഴിഞ്ഞ് കൈയ്യും കഴുകി നേരെ ഞാൻ സെറ്റിയിൽ വന്നു കെടാനു നല്ല ഒരു ഒറക്കം അങ്ങ് ഞാൻ ഉറങ്ങി😴🤤. പിന്നെ എഴുന്നേറ്റത് ആരോ നിർത്താതെ ഒള്ള കാളിങ് ബെൽ അടിയുടെ സൗണ്ട് കേട്ട് അന്ന് എഴുനേക്കുന്നെ…
“ശെടാ ഇത് ഏത് മൈരൻ അന്ന് എങ്ങനെ കെടാൻ ബെൽ അടികുന്നെ ഏത് മൈരൻ ആണെങ്കിലും ഇന്ന് അഹ് പൊലയാടിമോന്റെ കഴപ് ഞാൻ തിരക്കും😤🤬”….
“ഒറക്കം പകുതിക്ക് വെച്ച നഷ്ടപ്പെട്ട ദേഷ്യത്തിൽ ഞാൻ ബെൽ അടിക്കുന്നവനെ മനസ്സിൽ തെറിടെ അഭിഷേകം നടത്തി”….
“അങ്ങനെ ഞാൻ സെറ്റിയിൽ നിന്ന് എഴുനേറ്റ് ഡോറിന്റെ അടുത്ത് പോയി ബെൽ അടികുന്നെ ആരാ എന്ന് അറിയാൻ വേണ്ടി ഡോർ തുറന്ന് നോക്കിയതും👀ദാ നിക്കുന്നു എന്റെ പുന്നാര പെങ്ങൾ 🙎🏻♀️മണിക്കുട്ടി. ശെടാ ഇത് ഇവൾ ആയിരുന്നോ.വേറെ ആരെങ്കിലും ആയിരുന്നെഗിൽ രണ്ട് തെറി പറയാം ആയിരുന്നു വെച്ച നാവ് തരിച്ചു വന്നേ ആയിരുന്ന ഇനി ഇവളോട് ആവാം. പക്ക്ഷേ ഞാൻ അവളെ നോക്കിയതും ആശത്തി നല്ല കലിപ്പിൽ അന്ന് 😤😡…
മണിക്കുട്ടി : നീ എവിടെ പോയി കെടക്കുവായിരുന്നു എത്രയും ടൈം. ഞാൻ എത്ര നേരത്തെ ബെൽ അടിച്ച് എന്ന് നിനക്ക് അറിയോ 😡…
“കൊറേ നേരം വെളിയിൽ നിന്നോട് അന്ന് തോനുന്നു അവൾ നല്ല ദേഷ്യത്തിൽ അന്ന്. അഹ് ഇനി ഞാൻ തെറി വിളിക്കാൻ വേണ്ടി അവളുടെ അണ്ണാക്കിൽ ചെന്ന് കേറി കൊടുത്താ മതി. അവൾ വെളിയിൽ ഇരിക്കുന്ന ചെടിച്ചട്ടി എടുത്ത് എന്റെ തലമണ്ട അടിച്ചു പൊട്ടിക്കും. എന്തിനാ വെറുതെ ഞാൻ റിസ്ക് എടുക്കുന്നെ അല്ലെ.എന്നാലും ഇവൾ എനിക്ക് ചെറി പേടിയൊക്കെ ഒണ്ട് തള്ളേടെ അല്ലെ മോൾ😏”…
ഞാൻ : കെടന്ന് ചൂടാവാതെ പെണ്ണെ. അല്ല നീ വന്നിട്ട് കൊറേ നേരം ആയോ…?? 🤔
“ഞാൻ അവളോട് ഒരു മയത്തിൽ അങ്ങ് കാര്യം തിരക്കി. ചെലപ്പോ അവൾ എന്നെ അടിക്കും അതുകൊണ്ടാ. ഇപ്പോ നിങ്ങൾ വിചാരിക്കും എനിക്ക് അവളെ പേടി ആണെന്ന്. ഐയെ എനിക്ക് അവളെ പേടി ഒന്നും ഇല്ല എന്നാലും ഉള്ളിൽ ചെറിയ ഭയം അതെ ഒള്ളു 😁🤭”…
മണിക്കുട്ടി : കൊറേ നേരം ആയി.ഡാ തെണ്ടി വഴിൻ മാറി നിക്ക് ഞാൻ പോയി വല്ലതും കഴിക്കട്ടെ നല്ല വിശപ്പ് ഒണ്ട് അതാ ടാ…
“ഞാൻ ഡോറിന്റെ നടുക്ക് കേറി നിൽക്കുന്നത്കൊണ്ട്ഓ അന്ന് പെണ്ണ് അങ്ങനെ പറഞ്ഞെ ..ഓ.. അപ്പോ പുള്ളികാരിക്ക് നല്ല വിശപ്പ് ഒണ്ട് അല്ലെ.ഞാൻ ഡോറിന്റെ ഫോർണ്ടിൽ നിന്നും മാറാൻ വേണ്ടി തിരിഞ്ഞതും അവൾ എന്നെയും തട്ടി മാറ്റി അകത്തോട്ടു ഒറ്റ ഓട്ടം ആയിരുന്നു.. അവളുടെ പോക്ക് കണ്ടിട്ട് പെണ്ണിന് നല്ല വിശപ് ഉണ്ടാൻ എനിക്ക് മനസ്സിൽ ആയി🤭”….
“അവളുടെ പോകും നോക്കി നിന്നിട്ട് ഞാൻ നടന്ന് വന്ന് സെറ്റിയിൽ കിടന്നു ഫോൺ എടുത്തു നോക്കിപ്പോ ടൈം 5 മണി ആയി. പിന്നെ ഫോണിൽ കോൺടാക്ട് എടുത്ത് മിഥുനെ വിളിക്കാൻ പോയി. ഒറ്റ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്ത്. അപ്പോ എനിക്ക് മനസ്സിൽ ആയി അവൻ അവിടെ ഈച്ച അടിച്ചു ഇരിക്കുവാൻ 😂. (മിഥുൻ ഇപ്പോ പഴത്തിന്റെ പോലെ ഒന്നും അല്ല പുള്ളി ചാർട്രെഡ് അക്കൗണ്ടന്റ് അഥവാ C.A )
മിഥുൻ : മോനെ കിച്ചു പറയടാ എന്താ കാര്യം…?
ഞാൻ : ടാ മിഥു നീ ഇപ്പോ ഫ്രീ ആണോ..
“ഞാൻ അവനോടായി തിരക്കി ”
മിഥുൻ : അഹ് ടാ ഞാൻ ഇപ്പോ ഫ്രീ അന്ന് എന്താ വെള്ളം കളിക്ക് ആണോ മോനെ കിച്ചുവെ🤔.?….
