“അവൻ എന്നോട് സന്തോഷത്തോടെ ചോദിച്ചു. മൈരൻ വെള്ളം അടിക്കാൻ മുട്ടിനിക്കുവാൻ തോന്നുന്ന് ചെറ്റ”…
ഞാൻ : അതിന് അല്ലാതെ ഞാൻ വേറെ വല്ലാത്തിനും വിളികുവോട കോപ്പേ. അഹ് പിന്നെ ഏതാ മോനെ എടുക്കേണ്ടേ
“കുപ്പി ഏതാ എടുക്കേണ്ടേ എന്ന് ഞാൻ അവനോട് തിരക്കി “…..
മിഥുൻ : രാജ്യസ്നേഹി എടുത്തോ കുട്ടാ….
“അവൻ പറഞ്ഞ രാജ്യസ്നേഹി അത് വേറെ ഒന്നും അല്ലെ ജവാൻ അന്ന് കവി ഉദ്ദേശിച്ചത് ഇപ്പോ എല്ലാർക്കും മനസ്സിൽ ആയിക്കാണും അല്ലെ 🤭🤭….
ഞാൻ : ജവാൻ അന്ന് അല്ലെ. ഏതാ എടുക്കേണ്ടേ അരയോ അതോ കോട്ടറോ ഏതാ എടുക്കേണ്ടേ……
മിഥുൻ : കോട്ടറോ മതിടാ.പിന്നെ ഫുഡ് വേടിക്കേണ്ട അത് മന്ദി മതി ടാ…
ഞാൻ : അഹ് ടാ. പിന്നെ നീ ഇന്ന് വണ്ടി കൊണ്ട് പോയോ ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരാം എന്നിട്ട് കുപ്പിയും ഫുഡും വേണ്ടികം..
മിഥുൻ : ഞാൻ ഇന്ന് വണ്ടി എടുത്തില്ല. എന്ന നീ ഇങ്ങോട്ട് വാ. ഞാൻ ജംഗ്ഷനിൽ നിക്കാം….
ഞാൻ : എന്ന ശെരി ടാ ഞാൻ വെക്കുവാ ഫോൺ
മിഥുൻ : ഓക്കേ ടാ….
“അവനെയും വിളിച്ച കാൾ കട്ട് ആക്കി നേരെ. നേരെ റൂമിലോട്ട് പോയി പേഴ്സ് എടുത്ത് ബൈക്ന്റെ ചാവിയും എടുത്ത് നേരെ സ്റ്റെപ് ഇറങ്ങി ഹാളിൽ എത്തി. അപ്പോഴേക്കും മണിക്കുട്ടി ഫുഡ് കഴിച്ച് കഴിഞ്ഞിട്ട് സെറ്റിയിൽ ഇരിക്കുന്നു”!!…..
ഞാൻ : ടീ ഞാൻ ഒന്ന് പൊറത്തോട്ട് പോകുവാണേ മിഥുനെ കാണാൻ. പിന്നെ അമ്മയും അച്ഛനും വരാൻ കൊറച്ച് ലേറ്റ് ആകും അത്കൊണ്ട് മോൾ പോയി ചെറിയമ്മടെ വീട്ടിൽ ഇരിക്കാൻ അമ്മ പറഞ്ഞു അപ്പോ പോകോ…
“T.V കണ്ട്ക്കൊണ്ട് ഇരിക്കുവാ അവളോട് ആയി ഞാൻ പറഞ്ഞു.അപ്പോ തന്നെ അവൾ എനിക്ക് ഒള്ള മറുപടിയും തന്ന് “….
മണിക്കുട്ടി : എന്താ മോനെ മിഥുനെ കാണാൻ ആണോ അതോ ഇനി രണ്ടുപേർക്കും കൂടെ വെള്ളം കളിക്ക് ആണോ മോനെ 🤭. അഹ് ഞാൻ പൊക്കോളാം..
ഞാൻ : മ്മ്മ്…
മണിക്കുട്ടി : ചേട്ടാ എന്നാപ്പിനെ എന്നെ ചെറിയമ്മേടെ അവിടെ ആകാമോ പോകുന്ന വഴിക്ക്
“നടൻ പോകാൻ ഒള്ള മടി കാരണം ഞാൻ അവളെ ബൈക്കിൽ കൊണ്ടക്കമോ എന്നെ ഒള്ള അവളെ കെഞ്ചൽ കണ്ടിലെ 😂😂.. എന്റെ വീട്ടിൽ നിന്ന് ചെറിയമ്മേടെ വീട്ടിലേക്ക് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരമേ ഒള്ളു അത് പോലും നടൻ പോകാൻ ഒള്ള മടി നോക്കണേ🤭.ഇങ്ങനെ ഒരു മടിച്ചി പാറുനെ ആണെലോ എന്റെ അനിയത്തി ആയി കിട്ടിയേ 😂😂😂”….
ഞാൻ : അഹ് കൊണ്ട് പോകാം വാ 😏😏…
“ഞാൻ ഒരു പുച്ഛത്തോടെ കൂടെ വരാൻ പറഞ്ഞു.. എന്നിട്ട് ഞാൻ വീടിന്റെ വെളിയിലോട് ഇറങ്ങി വണ്ടിയിൽ കേറിരുന്ന വണ്ടി സ്റ്റാർട്ട് ആക്കി അനിത അവളെ നോക്കിപ്പോ അവൾ വീട് പൂട്ടി താക്കോൽ കൊണ്ടുവന്ന് ചെടിച്ചട്ടിയിൽ വെച്ച്. പിന്നെ ഓടി വന്ന് എന്റെ വണ്ടിയിൽ ചാടികേറി. വണ്ടി പൊക്കോളാൻ പറഞ്ഞ്.അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞ് അവളെ കളിയാക്കിയും ഞങ്ങൾ ചെറിയമ്മേടെ വീടിന്റെ ഫോർണ്ടിൽ എത്തി എന്നിട്ട് അവളെ അവിടെ ഇറക്കി ഞാൻ വണ്ടി മുന്നോട്ട് എടുക്കാൻ പോയതും എന്റെ പുറത്ത് അടിച്ചോണ്ട് അവൾ എന്നെ വിളിച്ചു. ഇനി എന്ത് തേങ്ങ അന്ന് പറയാൻ പുകുനെ എന്ന് അർത്ഥത്തിൽ ഞാൻ അവളെ നോക്കി🤔👀 “…..
മണിക്കുട്ടി : ചേട്ടാ…..
ഞാൻ : എന്താ ഡി പിശാശ്ശെ
മണിക്കുട്ടി : ചേട്ടാ. ചേട്ടൻ വരുമ്പോ എനിക്ക് ഒരു ഡയറിമിൽക്ക് സിൽക്ക് വാങ്ങിച്ചോണ്ട് വരുമോ…..
“അവൾ എന്നോട് ഒരു കൊഞ്ചുന്ന തിരിയിൽ പറഞ്ഞ്”..!!
ഞാൻ : ഇല്ലെങ്കിൽ…
“ഞാൻ അവളോട് ഒന്ന് കളിപ്പിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞു. അപ്പോഴേക്കും പെണ്ണിന്റെ മുഖം മാറി കണ്ണ് ഒകെ നേറച് ഞാൻ ഡയറിമിൽക്ക് വാങ്ങിച്ചോണ്ട് വരാൻ ഒള്ള പെണ്ണിന്റെ അഭിനയം കണ്ടില്ലേ. ഇങ്ങനെ ആണെല്ഗിൽ ഇവൾക്ക് ഓസ്ക്കാർ കൊടുക്കണം 😂😂🤭”…..
മണിക്കുട്ടി : എന്റെ പൊന്ന് ചേട്ടൻ അല്ലെ പ്ലീസ് ഒന്ന് വാങ്ങിച്ചോണ്ട് വരുമോ പ്ലീസ്…
“അവളുടെ ലാസ്റ്റ് അടവ് ആയ സോപ്പ് ഇടൽ തൊടങ്ങി നല്ല പോലെ അവൾ എന്നെയോട് സോപ്പിടേൽ ഇട്ട് പതപിക്കുന്നു 😂😂….
ഞാൻ : നീ സോപ്പ് ഒന്നും ഇടേണ്ട ഞാൻ വാങ്ങിച്ചോണ്ട് വരാം പോരെ….
ഞാൻ അവളുടെ സോപ്പിങ് കണ്ട് മയങ്ങി വീണത്തും ഒന്നും അല്ല. ഞാൻ ഡയറിമിൽക്ക് വാങ്ങിച്ചോണ്ട് വരാൻ പറഞ്ഞത്. എനിക്ക് എന്റെ മണിക്കുട്ടിയെ ഇഷ്ടം ആയോണ്ട് അന്ന്. ഞാൻ ഡയറിമിൽക്ക് വാങ്ങിച്ചോണ്ട് വരാം എന്ന് പറഞ്ഞപ്പോ പെണ്ണിന്റെ മുഖം അങ്ങ് തെളിഞ്ഞു 😁😁😍…
