മിഥുൻ : ഡാ അളിയാ ഇനി എന്താ ഡാ നിന്റെ പ്ലാൻ.
“മിഥുൻ എന്നോട് ആയി ചോദിച്ചു. അത് ഒള്ള മറുപടിയും ഞാൻ അവനു കൊടുത്തു”…!!!
ഞാൻ : ഇനി എങ്കിലും നേരെചൊവ്വേ ഒന്ന് പഠിച്ച് ഇഹ് മൈര് ഡിഗ്രി പാസ്സാവണം അതെ ഒള്ളു പ്ലാൻ.
മിഥുൻ : അപ്പോ നിന്റെ കല്യാണമോ മോനെ 😂🤭
“മിഥുൻ ഒരു ആക്കിയ ചിരിയോടെ എന്റെ അടുത്ത് ചോദിച്ചു”…..!!!
ഞാൻ : കല്യാണം പറി. നീ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കലെ കുണ്ണേ
“എന്റെ പറച്ചിൽ കേട്ടിട്ട് ആണെന്ന് അവൻ കെടാൻ ഒടുക്കത്തെ കിണി..കള്ള പന്നി 😡.. പിന്നെ ഞങൾ കുപ്പിൽ ബാക്കി ഇരുന്ന സാധനം മൊത്തോം അടിച്ചോണ്ട് ഇരിക്കുന്ന ടൈംമിൽ അന്ന് എന്റെ ഫോൺ റിങ് ചെയ്യാൻ തൊടങ്ങി.കാൾ വന്നത് കൊണ്ട് മിഥുൻ ആരാ എന്ന് ചോദിച്ചു ഞാൻ അവനോട് പറയാം എന്ന് കൈകാണിച്ചു.ഞാൻ കാൾ എടുത്ത് കൊറച്ചു മാറി നിന്ന് കാൾ ചെയ്യാത്ത ആള്ളോട് സംസാരിച്ച് കഴിഞ്ഞ് കാൾ കട്ട് ചെയ്ത് തിരിച്ചു വന്ന് സാധനം ഒഴിച്ച് അടിച്ചപ്പോ”…!!
മിഥുൻ : ആരാടാ വിളിച്ചേ നിന്നെ…
“മിഥുൻ എന്നോട് ചോദിച്ചു “….!!
ഞാൻ : ശരത് ആഹ്ടാ വിളിച്ചേ
“എന്ന് ഞാൻ അവനോട് പറഞ്ഞു. അപ്പോ തന്നെ മിഥുൻ”….!!
മിഥുൻ : അവൻ എന്തിനാ ഇഹ് രാത്രിയിൽ വിളിക്കുന്നെ. ജോയിന്റ് വേണ്ടി ആണോടാ അവനെ നിന്നെ വിളിച്ചേ
“മിഥുൻ എന്നോട് ചോദിച്ചു. അത് ഞാൻ ഒരു ഇളിച്ചു 😁😁കാണിച്ചതെ ഒള്ളു. അപ്പോ തന്നെ മിഥുൻ എന്റെ ഷർട്ടിന്റെ കോളറിൽ കേറി പിടിച്ചോണ്ട് ദേഷ്യത്തോടെ ചോദിച്ചു”….!!
മിഥുൻ : ഡാ മൈരേ നീ ഇത് നിർത്തി എന്ന് ആണെലോ എന്നോട് പറഞ്ഞെ. നീ ഇത് പിന്നെയും തൊടങ്ങിയോ കുണ്ണേ. എന്തിനാടാ മൈരേ ഇങ്ങനെ നശിക്കുന്നെ 😡😡…
“മിഥുൻ ഒരു കലിപോടെ എന്നോട് ചോദിച്ചു”…!!
ഞാൻ : ഡാ ഞാൻ നിനക്ക് ഒരു വാക്ക് തന്നിട്ട് ഉണ്ടാലോ അത് ഞാൻ മറക്കത്തിലാ.പിന്നെ ഇത് എനിക്ക് വേണം ഡാ അല്ലാതെ എനിക്ക് ഒന്ന് സമാധാനത്തിൽ ഒറങ്ങാൻ പറ്റത്തില്ല.നിനക്ക് അറിയാലോ എന്റെ അവസ്ഥ പഴയ കാര്യങ്ങൾ ഒരിത് പ്രതുപിടിക്കും അത് കൊണ്ടടാ മിഥുനെ..
“ഞാൻ ഇത് അവനോട് പറഞ്ഞപ്പോ എന്റെ തൊണ്ട ഇടറി കണ്ണ് നിറഞ്ഞ🥺 അന്ന് ഞാൻ ഇത് അവനോട് പറഞ്ഞെ. അത് കണ്ടിട്ട് ആണ് മിഥുൻ വന്ന് എന്റെ തൊള്ളിൽ കൈ ഇട്ട്”…!!!
മിഥുൻ : ഡാ കിച്ചു ഇത് നല്ലത് ആണെന്ന് ഞാൻ പറയത്തില്ല പക്ഷെ ഓവർ ആവരുത് ഡാ….
“എന്റെ അവസ്ഥ കണ്ടിട്ട് അവൻ എന്നോട് സ്നേഹത്തോടെ പറഞ്ഞു. അത് ഞാൻ ഒന്നു മുളുക മാത്രമേ ചെയ്തോളും…പിന്നെ ഞങ്ങൾ അഹ് ടോപ്പിക്ക് നിർത്തി കുപ്പി കലി ആക്കി ഫുഡും കഴിച്ച്. ഫോൺ നോക്കിപ്പോ ടൈം 10:30 ആയി പിന്നെ ഞങ്ങൾ അവിടുന്ന് വണ്ടിയും എടുത്ത് പോയി”….!!
“ഞാൻ മിഥുനെ അവന്റെ വീട്ടിലും ആക്കി. നേരെ ശരത്തിനെ കാണാൻ പോയി അവനെ കണ്ട് അവന്റെ കൈയിൽ നിന്ന് ജോയിന്റും വാങ്ങിച് തിരിച്ചു വീട്ടിൽ വന്നപ്പോ ടൈം 11 മണി ആയി ബൈക്ക് നിർത്തി വീട്ടിലോട്ട് കേറാൻ തൊടങ്ങി.വീട്ടിൽ കേറി ഡോർ തുറന്ന് ( ഞാൻ ലേറ്റ് ആകുന്നത് കൊണ്ട് അമ്മ ഡോർ അടച്ചിട്ട് ഇല്ലായിരുന്നു). ഞാൻ അകത്ത് കേറി ഡോർ ലോക്ക് ചെയ്ത്. ഞാൻ അകത്ത് കേറി നോക്കുമ്പോ ലൈറ്റ് എല്ലാം ഓഫ് ചെയ്ത് അവർ കെടന്ന് എനിക്ക് മനസ്സിലായി….ഞാൻ നേരെ പോയത് കിച്ചൺലോട്ട് ആയിരുന്ന അത് അവൾക്ക് വാങ്ങിച്ച ഡയറിമിൽക്ക് സിൽക്ക് ഫ്രിജിൽ വെച്ച് തിരിച്ച് ഞാൻ എന്റെ റൂമിലോട്ട് പോയി “…..!!
“റൂമിൽ ചെന്ന് ഞാൻ ശരത്തിന്റെ കൈയിൽ നിന്ന് വാങ്ങിച്ച ജോയിന്റും (കാജാവ്🍁) പിന്നെ സിഗേരറ്റും ocb പേപ്പർ📃 എടുത്ത് ടെറസിലോട്ട് പോയി. ജോയിന്റ് എടുത്ത് സിഗേരറ്റിന്റെ അകത്ത് ഒള്ള സാധനം ഒരു പ്ലേറ്റിൽ തട്ടി ഇട്ട് മിക്സ് ആക്കി ocb പേപ്പറിൽ ഇട്ട് റോൾ ചെയ്ത് lighter കൊണ്ട് കത്തിച്ച് വലി തൊടങ്ങി. കഞ്ചാവ് ഫുൾ വലിച്ചു കഴിഞ്ഞപ്പോ തന്നെ മനസ്സിനും ശരീരത്തിനും ഒരു ആശ്വാസം കിട്ടി.മാധ്യത്തിന്റെ കൂടെ കഞ്ചാവും കൂടെ ആയപ്പോ എന്റെ കിളി 🕊️ പോയി. പിന്നെ ഞാൻ അവിടെ നിന്നില്ല നേരെ റൂമിൽ വന്ന് ഡോർ ലോക്ക് ചെയ്ത് ബെഡിൽ കെടന്നത് മാത്രം ഓർമ്മ😂😂😂”….!!!
