ഞാനും എന്റെ ദേവൂട്ടിയും – 3 8

“ക്ലാസ്സ്‌ കഴിഞ്ഞതും ദേവിക ക്ലാസ്സിൽ നിന്ന് മേലെ വെളിലേക്ക് പോയി അഹ് പോകുന്ന പൊക്കിലും അവൾ എന്നെ ഒന്ന് പാളി നോക്കാൻ മറന്നില്ല 👀… പക്ക്ഷേ ഞാൻ അത് വലിയ മൈൻഡ് ആകാൻ പോയില്ല 😏… പിന്നെ അങ്ങനെ ഓരോ ടീച്ചർമാരും സാറുമാരും ക്ലാസ്സ്‌ എടുക്കാൻ വന്നു ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്തിട്ടും ഒന്നും ഇല്ല എല്ലാരും വന്നു സെൽഫ് ഇൻട്രോഡക്ഷൻ ചെയ്ത് പോയി ഉച്ച ആയപോഴേക്കും ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽ പൊക്കോളാൻ പറഞ്ഞു “….!!!

“അങ്ങനെ ക്ലാസ്സിൽ നിന്നും പുറത്ത് ഇറങ്ങി ബൈക്ക് പാർക്ക്‌ ചെയ്ത സ്ഥലത്ത് എത്തി വണ്ടി സ്റ്റാർട്ട്‌ ചെയ്ത് നേരെ വീട്ടിലേക് വെച്ച് പിടിച്ചു… വണ്ടിയിൽ പോകുമ്പോഴും എന്റെ മനസ്സിൽ ദേവികയുടെ കാര്യം ആയിരുന്നു..

“ഇനി എന്റെ തന്ത എനിക്ക് ഇട്ട് പണി തെരാൻ വേണ്ടി ആണോ ഇവിടെ അഡ്മിഷൻ എടുത്തേ.. ഏഹ് അല്ലായിരിക്കും… പക്ക്ഷേ പറയാൻ പറ്റൂല എന്റെ തന്ത ആയോണ്ട് ചെലപ്പോ ഇതും ചെയ്യും ഇതിന്റെ അപ്പുറവും ചെയ്യും 😂😂😂…!!!

“എന്തക്കയോ ആലോചിച്ചു വണ്ടിയും ഓടിച്ചു വീട്ടിൽ എത്തി.ഗേറ്റ് തുറന്ന് ബൈക്ക് വീട്ടിൽ കേറ്റി നിർത്തി.ബൈക്ക് ഓഫ്‌ ചെയ്ത് സ്റ്റാൻഡ് ഇട്ട് വണ്ടിന്ന് ചാവിയും ഊരി നേരെ ചെന്ന് ബെൽ അടിച്ചു നോക്കി നോ രെക്ഷ പിന്നെയും ഞാൻ ബെൽ അടിച്ചു നോക്കി അമ്മ വാതിൽ തുറക്കാൻ വന്നില്ല🫤….!!

“ശെടാ ഇഹ് തള്ള എവിടെ പോയി കെടക്കുവാ. അവരുടെ പുന്നാര മോനെ വന്നത് അറിഞ്ഞിലെ 🤔”…… എന്ന് ഞാൻ മനസ്സിൽ ഓർത്തുപോയി 🙄….!!

“ഞാൻ ഫോൺ 📱എടുത്ത് അമ്മയെ വിളിക്കാൻ പോയി… രണ്ട്, മൂന്ന് റിങ്നു ശേഷം അമ്മ ഫോൺ എടുത്ത്….

ഞാൻ : എന്റെ വീണകൊച്ചേ നീ എവിടെ പോയി കിടക്കുവാ ഞാൻ തണ്ടേ ഫ്രോന്റിൽ നിപോണ്ട്….

“ഞാൻ അമ്മയോട് പറഞ്ഞു”….

അമ്മ : ആയോ നീ വന്നോ.ഞാൻ അച്ഛന്റെ കൂടെ കടയിൽ വന്നു….

“അമ്മ എന്നോട് ആയി പറഞ്ഞു”….!!

ഞാൻ : അഹ് ബെസ്റ്റ് 🙆🏻‍♂️..

അമ്മ : ഹിഹിഹി 😁😁😁😁…

“അമ്മ ഫോണിൽ കൂടെ ഒരു അളിഞ്ഞ ചിരിക്കൂന്നേ ഞാൻ കേട്ട് “…..

ഞാൻ : കിണികലെ കിണികലെ.. അഹ് പിന്നെ താക്കോൽ എവിടെ ഇരിക്കുവാ ഒന്ന് പറഞ്ഞു തെരമോ മഹാദി ഇ അടിയന് റൂമിൽ പോകാൻ ആയിരുന്ന്…..

“ഞാൻ അമ്മയോട് അമ്മയെ കളിയാകുന്ന രീതിയിൽ പറഞ്ഞു”….

“അപ്പോ തന്നെ അമ്മ അതെ നാണയത്തിൽ തിരിച്ചടിച്ച് “……!!!

അമ്മ : പറഞ്ഞു തരാം പ്രിയ പുത്രാ 🤭.. താക്കോൽ അവിടെ തൂകി ഇട്ടേക്കുന്നെ ചെടിച്ചട്ടി ഇല്ലേ അതിൽ ഒണ്ട് ഒരു നില നിറത്തിൽ ഒള്ള ചെടിച്ചട്ടി….

“അമ്മ പറഞ്ഞ ചെടിച്ചട്ടിയിൽ ഞാൻ പോയി നോക്കി സംഭവം അതിൽ ഒണ്ട് പിന്നെ താക്കോൽ അതിൽ നിന്നും എടുത്ത് നേരെ ഡോർ ലക്ഷ്യം ആക്കി നടന്. പോകുന്ന വഴി ഞാൻ അമ്മയോട് തോക്കോൽ കിട്ടീന്ന് പറഞ്ഞു.. അപ്പോ തന്നെ അമ്മയുടെ മറുപടിയും വന്നു….!!!

അമ്മ : മോനെ കിച്ചുട്ടാ നീ ഒന്നും കഴിച്ചില്ല എന്ന് എനിക്ക് അറിയാം അത്കൊണ്ട് വല്ലതും എടുത്ത് കഴിക്കണേ പൊന്നെ…

“അമ്മ കൊഞ്ചൽ🤗 ഓടെ ഒരു കൊച്ചുകുട്ട്യോണ്ട് പറയുന്നപോലെ എന്നോട് പറഞ്ഞ്….!!!(“കിച്ചു എന്നെ വീട്ടിൽ വിളിക്കുന്നത് പേര് അന്ന്” കേട്ടാ ഇത് നേരത്തെ പറയാൻ ഇഹ് അടിയൻ മറന്നുപോയി എന്നോട് ക്ഷമിക്കണം )

അമ്മ : പിന്നെ കുട്ടാ നീ ഇന്ന് പൊറത്തോട്ട് വല്ലതും പോകുമോ. പോകുമ്പോ താമസിക്കുമൊ ??….

“അമ്മ ഒരു ചോദ്യം രൂപേണെ എന്നോട് ചോദിച്ചു”..

ഞാൻ : ചെലപ്പോ പോകും എന്തെ…ചെലപ്പോ ലേറ്റ് ആകും തിരിച്ചു വരാൻ. എന്ത്യേ….??

“ഞാൻ അമ്മയോട് ആയി ചോദിച്ചു”..!!!

അമ്മ : ആണോ. എന്നാലേ ഞങ്ങളും വരാൻ ലേറ്റ് ആകും അപ്പോഴേ നീ മണിക്കുട്ടി വരുമ്പോ അവളോട് ചെറിയമ്മയുടെ വീട്ടിൽ പോയി ഇരിക്കാൻ പറയണേ കേട്ടാ…

“അമ്മ എന്നോട് പറഞ്ഞ്. അമ്മ അവളോട് ചെറിയമ്മയുടെ വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ല ഇപ്പോഴുതേ കാലം അല്ലെ. പെൺകുട്ടികൾ വീട്ടിൽ ഒറ്റക് ഇരിക്കുന്ന അത്ര സേഫ് അല്ല അതുകൊണ്ടാ. എവിടെ നോക്കിയാലും പീഡനം അത് അന്ന് അമ്മ എന്നോട് അങ്ങനെ പറഞ്ഞെ “..!!!

Leave a Reply

Your email address will not be published. Required fields are marked *