ഞാനും സഖിമാരും – 3

ഈ ചോദ്യം കൊല്ലാൻ ആണോ വളർത്താൻ ആണോ?

പെണ്ണുങ്ങളുടെ സ്വഭാവം വെച്ചിട്ട് ഇങ്ങനത്തെ കാര്യത്തിൽ അവർ പൊസ്സസ്സീവ് ആയിരിക്കും.

ഞാൻ ഒന്നും മിണ്ടിയില്ല.

എടാ പേടിക്കാണ്ട്‌ വായ തുറന്നു പറ നിനക്ക് ഞാൻ പറഞ്ഞത് മറന്നു പോയോ നമ്മൾ ആരും ഇല്ലാത്തപ്പോൾ ഓപ്പൺ ആയി സംസാരിക്കും.

അപ്പൊ പിന്നെ പ്രശ്നമില്ല “ഷീബേച്ചിയുടെ അത്ര വെളുത്തിട്ടല്ല കുറച്ചു കൂടി വലുപ്പം ഉണ്ട്.”

“ഹ്മ്മ് രമണിയേച്ചിക്ക് നിറമില്ലെങ്കിലും മോളുടെ നല്ല വെളുത്തു പിങ്ക് കണ്ണുള്ള നല്ല മുലയാണെടാ”

നിങ്ങൾ ലെസ്‌ബിയൻ പാർട്ണർ ആണോ?

അല്ലെടാ അവര് കുറച്ചു മുന്നേ കിണർ വറ്റിച്ചില്ലേ അപ്പോൾ അവള് ഇവിടെ കുളിക്കാൻ വന്നിരുന്നു ആ സമയത്തു അവള് കുളിച്ചിട്ട് എന്റെ മുറിയിൽ വന്നിട്ട് ആണ് ഡ്രസ്സ് ഇട്ടത് അപ്പോൾ കണ്ടതാ.

എനിക്ക് ലെസ്ബിയൻ അത്ര ഇഷ്ടം അല്ല.
നല്ല മുലയെല്ലാം കണ്ടാൽ നോക്കും അത്ര തന്നെ. എനിക്ക് രോമം ഉള്ള സാധനം ആണ് ഇഷ്ടം, എടാ നീ ഇനി വടിക്കരുത്.

അപ്പൊ ഷീബേച്ചിക്ക് ഞാൻ നോക്കിയതിൽ പ്രശ്നമില്ല.

എടാ ഞാൻ വിളക്ക് കത്തിക്കട്ടെ. ഷീബേച്ചി അവിടെ ഇരുന്നു നാമം ജപിച്ചു വിളക്ക് കെടുത്തി. റേഡിയോ ഓണാക്കി . പ്രാദേശിക വാർത്തകൾ വായിക്കുന്നത് … അപ്പോളേക്കും കറണ്ട് പോയി. പിന്നെ ഒരു ചിമ്മിനി വിളക്കും അകത്തു കത്തിച്ചു വച്ച് നമ്മൾ 2 പേരും ഉമ്മറത്ത് വന്നിരുന്നു.

എടാ നീ അകത്തു വരുന്നോ?

ഞാൻ ഉള്ളിൽ ഇടാനുള്ളത് ഇടട്ടെ. അവർ ഇനി വേഗം വരും.

അല്ലെങ്കിൽ വേണ്ട നീ ഇവിടെ ഇരിക്ക്, വന്നിട്ട് കാര്യം ഉണ്ടാവില്ല വെളിച്ചം ഇല്ലാലോ?

ഷീബേച്ചി പെട്ടന്ന് ഇട്ടിട്ട് വന്നു. എന്നിട്ട് കസേരയിൽ ഇരുന്നു കാലു അര മതിലിൽ കേറ്റി വച്ച് മാക്സി അര വരെ കയറ്റി വെച്ചു.

എങ്ങിനെ ഉണ്ടായിരുന്നെടാ ഇന്ന്.

അടിപൊളി ആയിരുന്നു ഷീബേച്ചി ഇത്ര വിചാരിച്ചിട്ടില്ല.

“എടാ നീ എന്തെങ്കിലും പറ, ഞാൻ ചോദിക്കുന്നതിനു മാത്രം ഉത്തരം പറയല്ല. ഇനിയും നാണം മാറിയിട്ടില്ല ചെക്കന്”

ഞാൻ ഒന്നും മിണ്ടിയില്ല. ഷീബേച്ചിയുടെ കാല് നോക്കി ഇരുന്നു.

എടാ നീ എടുത്ത് പുറത്തിട് ഇരുട്ടല്ലേ പുറത്തു നിന്നു ആരും നോക്കിയാൽ കാണില്ല.

ഞാൻ എൻ്റെ കുണ്ണ ഷെഢിയിൽ നിന്ന് സൈഡിലൂടെ പുറത്തെടുത്തു ഉഴിഞ്ഞു.

എടാ ഇനി ഇന്ന് ചെയ്യണ്ട വെറുതെ നോക്കി ഇരിക്കാൻ ആണ്.

എനിക്ക് നല്ലോണം കമ്പി ആയി. “ഷീബേച്ചി നിങ്ങൾ ഏതു കളർ ആണ് ഇന്നേഴ്സ് ഇട്ടത്”

“നേരത്തെ ചുരിദാർ ഇടുമ്പോൾ ഇട്ടത്.”

നാളെ കോളേജിൽ പോണം അല്ലെ?

“പോണം”. അപ്പോഴേക്കും ടോർച് വെളിച്ചം കണ്ടു ഗേറ്റിന്റെ അടുത്ത് ഞാൻ വേഗം കുണ്ണ എടുത്തു ഷഡിക്കുള്ളിൽ ആക്കി മുണ്ടു നേരെ ഇട്ടു. ഷീബേച്ചിയും ഡ്രസ്സ് ഒക്കെ നേരെ ആക്കി. അച്ഛനും അമ്മയും വന്നതാ.

അവര് എത്തിയില്ലേ? ‘അമ്മ ചോദിച്ചു ഇല്ല വന്നില്ല

കൊപ്ര കൊടുക്കാൻ ഉണക്കം ആയോ?

ഒരു വിധം ആയിട്ടുണ്ട്.. ഇനി ശനിയാഴ്ചയെല്ലേ കൊടുക്കാൻ പറ്റൂ.. തലേന്ന് ഒന്ന് വെയിലത്ത് ഇടണം.

മറ്റന്നാൾ കൊടുക്കാം അച്ഛൻ പറഞ്ഞു.

എനിക്ക് ശനിയഴ്ചയെ ഇനി ലീവ് ഉള്ളൂ ഷീബേച്ചി പറഞ്ഞു.

അത് സാരമില്ല നമ്മളെ തുടി കിട്ടട്ടേൻറെ മോൻ മനു ആണ് ലത്തീഫിന്റെ ഗുഡ്‌സ് എടുക്കുന്നെ. ഞാൻ ലത്തീഫിനോട് പറഞ്ഞിട്ട് ഇവിടുന്നു എടുപ്പിച്ചോളാം. ലത്തീഫ് അച്ഛന്റെ വല്യ കൂട്ടുകാരനാ. വല്യ മലഞ്ചരക്ക് ബിസിനസ്സ്കാരൻ ആണ്. നാട്ടിൽ ഒരു മുറി കട ഉണ്ട് അത് ഉച്ചവരെ മാത്രെമേ തുറക്കൂ. പക്ഷെ ടൗണിൽ വല്യ കട ആണ്. നാട്ടിലെ കടമുറി നാട്ടുകാർക്ക് മൂപ്പരുടെ വക ഒരു സേവനം ആണ്. നമ്മുടെ ചുറ്റുവട്ടത്ത് ഉള്ള എല്ലാവരും അവിടെയാണ് മലഞ്ചരക്ക് കൊടുക്കുക. കാരണം ടൌൺ വരെ പോകണ്ട വണ്ടി പൈസ കൊടുക്കണ്ട പക്ഷേ ചരക്കിനു ടൗണിലെ അതേ പൈസ കൊടുക്കും. അവിടുന്ന് ദിവസേന
സാധനങ്ങൾ അവരുടെ വണ്ടിയിൽ കേറ്റി ഗോഡൗണിൽ കൊണ്ട് പോകും.

ഞാൻ ആകുന്ന പരോപകാരി ഇടക്ക് ചുറ്റുവട്ടത്ത് ഉള്ള പെണ്ണുങ്ങൾ സ്വരൂപിച്ചു വച്ച കുറച്ചു അടക്ക, കുരുമുളക്, ജാതിക്ക മുതലായ സാധനങ്ങൾ അവിടെ കൊണ്ട് കൊടുക്കാറുണ്ട്. എനിക്ക് ലത്തീഫിക്ക അവർ സാധാരണ എടുക്കുന്ന വിലയിലും കുറച്ചു കൂടുതൽ തരും കൂടാതെ കമ്മീഷൻ പോലെ ബസ്സിന്റെ പൈസ എന്ന് പറഞ്ഞു കുറച്ചു സംഖ്യ തരും. അങ്ങിനെ കിട്ടുന്ന പൈസ ആണ് എൻ്റെ കമ്പി പുസ്തകം വാങ്ങാനുള്ള പൈസ. , പിന്നെ സാധങ്ങൾ കൊണ്ട് പോകുന്നവർ ചിലപ്പോൾ കുറച്ചു പൈസ നീട്ടാറുണ്ട്. ഞാൻ വാങ്ങിക്കാറില്ല. പക്ഷേ അമ്മായി തന്നാല് വാങ്ങാറുണ്ട് . അത് സ്വന്തം അമ്മായി അല്ലെ?

പിന്നെ ചെറുപ്പം മുതലേ അവർ എന്നെ അങ്ങിനെ പഠിപ്പിച്ചിരുന്നു കാണാൻ പോയാൽ ഒക്കെ എന്തെങ്കിലും തരും. ആ പൈസ കൊണ്ട് ആണ് മിനിഞ്ഞാന്ന് പാന്റിന്റെ തുണി വാങ്ങിയത്. ഞാൻ ഇങ്ങനെ ചിന്തിച്ചു ഇരുന്നു. കുറച്ചായി വല്യ വരുമാനം ഇല്ല നാളെ. പെട്ടന്ന് എന്തോ ഹർത്താൽ എന്ന് കേട്ടപ്പോലെ ശ്രെദ്ധിച്ചപ്പോൾ ആണ് നാളെ ഹർത്താൽ ആണെന്ന് റോട്ടിൽ നിന്ന് പറഞ്ഞു എന്ന് ‘അമ്മ ഷീബേച്ചിയോട് പറഞ്ഞെ.

അത് കേട്ട അച്ഛൻ എടാ ഇവിടെ എന്തെങ്കിലും സാധനങ്ങൾ വേണമെങ്കിൽ വാങ്ങി കൊടുക്ക്. അമ്മ ഇങ്ങനെ എന്തെങ്കിലും ഒരു കൊളുത്തു ഇട്ടു കൊടുക്കും. പിതാവ് അത് കൃത്യമായി എൻ്റെ തലയിൽ കൊളുത്തി തരികയും ചെയ്യും. ഷീബേച്ചി അച്ഛനെ നോക്കി പറഞ്ഞു നാളത്തേക്ക് ഒന്നും വേണ്ട.

വീണ്ടും അമ്മ നാളെ ഒരു ദിവസത്തേക്ക് മാത്രം ഉള്ള സാധനം അല്ല ഷീബേ, നിനക്ക് എന്തെങ്കിലും തീരാൻ ആയിട്ടുണ്ടെങ്കിൽ അവൻ വാങ്ങി കൊണ്ട് തരും. മറ്റന്നാളും ഹർത്താൽ ആവില്ല എന്ന് ആര് കണ്ട് ?

അവൻ വീട്ടിൽ പോയിട്ട് റസ്റ്റ് എടുത്തോട്ടെ രാവിലെ മുതൽ കുറേ പണിയെടുത്തതാ. ഷീബേച്ചി എന്നെ സപ്പോർട്ട് ചെയ്തു.

അവൻ ഇവിടെ മലയെല്ലേ മറിച്ചേ റസ്റ്റ് എടുക്കാൻ…. അച്ഛൻ പറഞ്ഞത് ഏറ്റു പിടിച്ചു ‘അമ്മ ബാക്കി തുടങ്ങി…

വീട്ടിലോ ഗുണമുണ്ടാകില്ല അവനെ കൊണ്ട് വേറെ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യട്ടെ…. ഇപ്പൊ ഈയ്യിടെ ആയിട്ട് ആണ് അമ്മ ഇങ്ങനെ എന്നെ ചൊറിയുന്നേ. സാധാരണ അച്ഛൻ എന്തെങ്കിലും വഴക്കു പറയുമ്പോൾ എന്നെ എങ്ങിനെ എങ്കിലും സംരക്ഷിച്ചോണ്ടിരുന്ന അമ്മ ആണ് ഇപ്പൊ എരി തീയിൽ എണ്ണ ഒഴിച്ച് കൊടുക്കുന്നത്.

ഷീബേച്ചി പറഞ്ഞ രഹസ്യം ആയിരിക്കുമോ കാരണം? ഞാൻ ചെറിയ കുട്ടിയല്ല മുതിർന്ന ആണായി ഇനി തൻ്റെ ചിറകിനടിയിൽ ഒതുങ്ങില്ല എന്ന തോന്നലോ… ആ അമ്മോ എന്താണെന്നു അറിയില്ല അമ്മ ഇപ്പോൾ ഇടക്ക് നല്ലോണം കൊള്ളിച്ചു സംസാരിക്കുണ്ട് പരമാവധി അച്ഛനെ കൊണ്ട് എനിക്ക് വഴക്കും കേൾപ്പിക്കുന്നുണ്ട്. ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, പരമാവധി വെറുപ്പിക്കാതെ അനുസരണ ഉള്ള കുട്ടിയായി ഇരിക്കണം.

ഷീബേച്ചി എൻ്റെ മുഖത്തു നോക്കി എനിക്ക് പ്രശനം ഒന്നും ഇല്ല എന്ന് തോന്നിയത് കൊണ്ട് പെട്ടന്ന് അകത്തു പോയി സഞ്ചിയും എടുത്തു വന്നിട്ട് 5 കിലോ കുറുവ അരിയും 1 കിലോ പഞ്ചസാര, പിന്നെ 2 മുരിങ്ങക്കായുംവാങ്ങിക്കാൻ പറഞ്ഞു പൈസയും തന്നു അപ്പോളേക്കും ഗേറ്റിൽ കാർ വന്നു നിൽക്കുന്നതും കണ്ടു ഷീബേച്ചിയുടെ അച്ഛനും അമ്മയും വന്നതാ. ഞാൻ റോഡ് എത്തുമ്പോളേക്കും കറണ്ട് വന്നു. സാധനങ്ങൾ വാങ്ങി തിരിച്ചു വരുമ്പോളും കാർ അവിടെ തന്നെ ഉണ്ട്.. അച്ഛനും അമ്മയും അവരോടും നാരായണൻ മാമന്റെ ഫാമിലിയോട്‌ വർത്തമാനം പറഞ്ഞു നിൽക്കുവാ. ഷീബേച്ചി ഞാൻ വരുന്നത് കണ്ടു ഇറങ്ങി വന്നു.. സഞ്ചി കയ്യിൽ നിന്ന് വാങ്ങുമ്പോൾ പറഞ്ഞു ഇന്ന് ഇനി പോയിട്ട് പിടിക്കണ്ട കേട്ടോ. ഞാൻ മൂളി. ഞാൻ വീടിന്റെ താക്കോലും എടുത്ത് നടന്നു തുടങ്ങി പിന്നാലെ അച്ഛനും അമ്മയും വന്നു. അച്ഛൻ പൊറോട്ട വാങ്ങിയിരുന്നു. ഉച്ചക്ക് ഉണ്ടാക്കിയ ചിക്കൻ കറിയും കൂട്ടി തിന്നു. റൂമിൽ പോയി വേറെ കമ്പി ബുക്ക് എടുത്തു. കിടന്നിട്ട് വായിക്കാം എന്ന് വിചാരിച്ചു ബുക്ക് തുറന്നത്. പക്ഷെ മനസ്സിൽ മുഴുവൻ ഷീബേച്ചിയുടെ ഓരോ സീനും കേറി വരുന്നു… ഞാൻ അവരെ
കാണാൻ തുടങ്ങിയ കാലം മുതൽ ചിന്തിച്ചു … ഒരിക്കൽ പോലും അവരുടെ ബ്രായുടെ വള്ളി പോലും കണ്ടിട്ടില്ല അലക്കുമ്പോൾ ഒരു മുണ്ട് ചുറ്റിയിട്ടാ അലക്കുക അങ്ങിനെ കെട്ടി പൊതിഞ്ഞ് നടക്കുന്ന ആളാണ് ഇന്ന് ഒരു തരി തുണിയില്ലാതെ ഇങ്ങനെ ഒക്കെ ചെയ്തത്…

Leave a Reply

Your email address will not be published. Required fields are marked *